കറുത്ത നിറമുള്ള മനുഷ്യരുടെ മലയാള സിനിമയിലെ പ്രാതിനിധ്യത്തെ കുറിച്ച് ചര്‍ച്ച സജീവമാവുകയാണ്. പ്രത്യേകിച്ചു നടിമാരുടെ. ഉറൂബിന്റെ പ്രശസ്ത കഥയായ രാച്ചിയമ്മ, സംവിധായകനും ഛായാഗ്രാഹകനുമായ വേണു സിനിമ ആക്കുമ്പോൾ നടി പാർവതി യെയാണ് രാച്ചിയമ്മയായി...
കേരളം നമ്പര്‍ വണ്ണെന്നാണ് അവകാശവാദം. യൂറോപ്പിനോടാണ് താരതമ്യം. ചില കാര്യങ്ങളിലൊക്കെ ശരിയാകാം. എങ്കിലും വീല്ച്ചെയറുകളിലേക്ക് പെട്ടെന്നൊരു നാള് എറിയപ്പെട്ട മനുഷ്യര്‍ക്ക് നിയമപരമായി അവകാശപ്പെട്ട സഞ്ചാരസ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുന്ന...
ഒരു സര്‍വകലാശാലയുടെ എല്ലാ സംവിധാനങ്ങളും ഒരു വശത്തും ദളിത് ഗവേഷക മറുവശത്തുമായി നടത്തുന്ന പോരാട്ടത്തിലേക്കാണ് ഈ ലക്കം ചൂണ്ടുവിരല്‍. എം ജി സര്‍വകലാശാല അധികൃതരാണ് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണം നടത്തുന്ന ദീപ പി മോഹനനെ ലാബില്‍ പോലും കയറ്റാതെ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം കടുത്ത പ്രതിഷേധത്തിലൂടെ കടന്ന് പോവുകയാണ്. രാജ്യത്തെ തെരുവുകള്‍ ഇളകിമറിയുന്നു. കലാലയങ്ങള്‍ ശബ്ദമുഖരിതമായിരിക്കുന്നു. വിവിധമേഖലകളിലുളളവര്‍ പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. വലിയ ജനവികാരത്തെ നിയന്ത്രിക്കാന്‍...
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതകുലജാതരുടെ അഗ്രഹാരങ്ങളെന്ന ആക്ഷേപം പണ്ടേയുണ്ട്. ജീവന് കൊടുത്ത് അത് ശരിവെച്ചവരുടെ പട്ടികയിലാണ് ഫാത്തിമ ലത്തീഫും ഇടം പിടിച്ചത്. പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ഫാത്തിമ ചെന്നൈ ഐ ഐ ടിയില്‍ പഠനമാരംഭിച്ചത്....

ഒന്നര ദശാബ്ദക്കാലം മുൻപ് പൂട്ടിപ്പോയതാണ് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി. കേരളത്തിന്റെ സമരചരിത്രം അറിയുന്നവർക്കും മനുഷ്യരുടെ അതിജീവനവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തവർക്കും സുപരിചിതമാണ് പ്ലാച്ചിമട. ലോകത്തിന്റെ സമരചരിത്രത്തിൽ തന്നെ ഇടം നേടിയ...

കീഴടങ്ങാൻ തയ്യാറായിരുന്ന മാവോയിസ്റ്റുകളെ വളഞ്ഞിട്ട് വെടിവച്ച് കൊന്നുവെന്ന് ആദിവാസികൾ പറയുന്ന അട്ടപ്പാടിയിലാണ് ഇത്തവണ ചൂണ്ടുവിരൽ. ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം. പുസ്തകം വായിക്കുന്നവനെ തിരഞ്ഞുപിടിച്ച്...
ഈ ലക്കം ചൂണ്ടുവിരലില്‍ ഒരാനക്കഥയാണ്. ആനകളെക്കുറിച്ചാണ്. ആനകള്‍ക്ക് പുനരധിവാസകേന്ദ്രമെന്ന തെല്ല് കൗതുകം നിറഞ്ഞ വാര്‍ത്തക്ക് പിന്നാലെ പോയതാണ്. തിരുവനന്തപുരം കോട്ടൂരിലാണ് ആനകളുടെ പുനരധിവാസകേന്ദ്രം. കാട്ടില്‍ ഒരു തരത്തിലും കഴിയാനാവാത്ത ആനകളെയും...
ഇതൊരു വഞ്ചനയുടെ കഥയാണ്. കഥയല്ല, തീപ്പൊളളലേറ്റ അനുഭവങ്ങളാണ്. വഞ്ചിച്ചത് അറിഞ്ഞോ, അറിയാതെയോ എന്ന് ഈ പരിപാടി കാണുന്ന ആണും, പെണ്ണും, ട്രാന്സ്പേഴ്സണും ചേര്‍ന്ന് തീരുമാനിക്കട്ടെ. ഒരു കാര്യം കൂടി പറഞ്ഞുപോകാം. ജോലിക്കെടുത്ത 43 പേരില്‍ ഏഴ് പേര്...

ഒരു വാഴത്തോപ്പിൽ തുടങ്ങി ഒരു വാഴത്തോപ്പിലൊടുങ്ങുന്ന ലക്കമാണ് ഈയാഴ്ചത്തേത്. ഈ പ്രളയകാലത്തെ നൂറായിരം പ്രശ്നങ്ങൾക്കിടെ വാഴത്തോപ്പിലെന്ത് കാര്യമെന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. കുറഞ്ഞോ, ഏറിയോ ഈ വാഴത്തോപ്പിൽ കേരളത്തിലെ കർഷകരുണ്ട്. അവരുടെ...
മാഹിയിൽ നിന്നാണ് ഇത്തവണ ചൂണ്ടുവിരൽ. മാഹിയിലെ ജനസംഖ്യ 40000ൽ താഴെയാണ്. മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള നിയമം കൊണ്ടുവന്നിരിക്കുകയാണ് മാഹിയിൽ. മലയാളി വിചാരിച്ചാൽ മാത്രം തീർക്കാൻ കഴിയുന്ന മാഹിക്കാരുടെ പരാതിയാണ്...
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ജീവിതനിലവാര സൂചികകളോടാണ് കേരളത്തെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത്. പല കാര്യങ്ങളിലും അത് ശരിയുമാണ്. മാലിന്യസംസ്കരണം, പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം പോലെയുളള കാര്യങ്ങളില്‍ പക്ഷെ, കേരളം സമ്പൂര്‍ണപരാജയമാണ്.
വിദേശരാജ്യങ്ങളോട്...
വയനാട്ടിലായാലും ഇടുക്കിയിലായാലും ഭൂമിയില്ലാത്തവരുടെ പ്രശ്നങ്ങളൊക്കെ ഒന്ന് തന്നെയാണ്. സ്വഭാവത്തില്‍ ചില അന്തരങ്ങളുണ്ടെന്നേയുളളൂ. ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികളുടെ നിരവധിയായ പ്രശ്നങ്ങള്‍ പലവട്ടം...
2003 ഫെബ്രുവരി മാസം. ഞാനന്ന് ബിരുദവിദ്യാർഥി. വയനാട് ജില്ലയിലെ മുത്തങ്ങ കർണടകയുമായി അതിർത്തി പങ്കിടുന്ന ഇടമെന്നല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികളുടെ ഭൂസമരം നടക്കുന്നുവെന്ന വാർത്തകളാണ് അന്ന്...

ഒരു തുരങ്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലക്കം ചൂണ്ടുവിരലെന്ന് പറഞ്ഞല്ലോ. കാഴ്ചക്ക് ഇത്തിരി വരള്‍ച്ചയൊക്കെ തോന്നിയേക്കാം. എന്നാലും 30 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വെറും മുപ്പത് കിലോമീറ്റര്‍ ദൂരം റോഡ് 120 മാസം കൊണ്ടും പൂര്‍ത്തിയാക്കാതെ ജനങ്ങളെ...
മഹാപ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞിട്ട് ആറ് മാസം പൂര്‍ത്തിയാവുകയാണ്. സമീപകാലകേരളം കണ്ടിട്ടില്ലാത്തത്ര വലിയ നാശമാണ് പ്രളയം നാട്ടില്‍ വിതച്ചത്. പലരും മരണപ്പെട്ടു. പലരും അനാഥരായി. ഒരുപാടൊരുപാട് പേര് നിരാശ്രയരാക്കപ്പെട്ടു. കര കയറാന്‍ കാലം കുറെയെടുക്കുമെന്ന്...