E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:33 PM IST

Facebook
Twitter
Google Plus
Youtube

Result For "Spain"

ട്രക്കുകളിൽ അടുക്കടുക്കായി ശവപ്പെട്ടികൾ; ഉൽപാദനം വർധിപ്പിച്ച് കമ്പനികൾ; ഹൃദയഭേദകം ഈ കാഴ്ച

കോവിഡ് മരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. സമ്പൂര്‍ണ ലോക്ഡൗണിലാണ് രാജ്യം. അത്യാവശ്യസര്‍വീസുകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ തടസമേതുമില്ലാതെ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഒന്നുണ്ട് സ്പെയിനില്‍....

പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കോവിഡ്; ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി സ്പെയിൻ

കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സ്പെയിനില്‍ നിയന്ത്രണം ശക്തമാക്കി. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. പുറത്തിറങ്ങുന്നവര്‍ പെട്ടെന്ന്തന്നെ തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്. മാഡ്രിഡില്‍ നിരവധി മലയാളികളുണ്ടെങ്കിലും...

മുതിര്‍ന്നവരെ വെല്ലുന്ന മെയ്‍വഴക്കം; രാജ്യാന്തര കളരി ചാംപ്യന്‍ഷിപ്പിലേക്ക് ഇവർ

സ്പെയിനില്‍ നടക്കുന്ന കുട്ടികളുടെ രാജ്യാന്തര കളരി ചാംപ്യന്‍ഷിപ്പിലേക്ക് തൃശൂരില്‍ നിന്ന് രണ്ടു കുട്ടികള്‍ യോഗ്യത നേടി. കളരിയില്‍ മുതിര്‍ന്നവരെ വെല്ലുന്ന മെയ്‍വഴക്കമാണ് കുട്ടികള്‍ക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിക്കൊടുത്തത്. പ്രോ...

വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു; നടുക്കും കാഴ്ച; വിഡിയോ

സ്പെയിനിലെ വലൻസിയയിൽ ഉത്സവത്തിനിടെ വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു. ഫ്രാൻസിൽ നിന്ന് ഉത്സവം കാണാനെത്തിയ യുവാവാണ് കാളയുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കേൽപ് നഗരത്തിൽ ഓഗസ്റ്റ് ആറ് മുതൽ 11 വരെ നടക്കുന്ന ‘ബൗസ് അൽ...

വീടുകൾക്കു മുൻപിൽ പണപ്പൊതി; അജഞാതനായ റോബിൻഹുഡിനെ തേടി ഗ്രാമം

സ്പെയിനിലെ വില്ലാറമിയേല്‍ എന്ന കൊച്ചുഗ്രാമം ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ദിവസങ്ങളായി ഗ്രാമവാസികളുടെ വീടിന്റെ മുൻപിൽ ആരോ പണം കൊണ്ടു വയ്ക്കുന്നതാണ് ഈ ഗ്രാമത്തെ ലോകത്തിനു മുൻപിൽ ശ്രദ്ധകേന്ദ്രമാക്കുന്നത്. ബുധനാഴ്ച്ച മുതല്‍ 15...

നരച്ച താടിയുമായി ഖത്തറിലും കളിക്കും;തോൽവിയിലും ആവേശമായി റാമോസ്

ആതിഥേയരായ റഷ്യയോട് തോറ്റ് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നതിൻറെ നിരാശയിലാണ് സ്പെയിൻ ആരാധകർ. എന്നാൽ ടീം നായകൻ സെർജിയോ റാമോസിന് നിരാശയല്ല, പ്രതീക്ഷയാണ്. വിരമിക്കുമോ എന്ന ചോദ്യത്തിന് റാമോസ് നൽകിയ മറുപടി ഇങ്ങനെ. ''ഈ പുറത്താകൽ 2022 വരെ തുടരാനുള്ള...

സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍; പെനാൽറ്റിയിൽ റഷ്യ; പോരാട്ടം സമാ സമം ( 1-1)

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് കളത്തിൽ ഇറങ്ങിയ റഷ്യയ്ക്ക് തുടക്കത്തിലേ പിഴച്ചു. കരുത്തരായ സ്പെയിനെതിരെ സെൽഫ് ഗോൾ വഴങ്ങിയതോടെ റഷ്യൻ സമർദ്ദത്തെ അതിജീവിച്ച് കരുത്തരായ സ്െപയിൻ ലീഡെടുത്തു. . ഇസ്കോയുടെ ഫ്രീ കിക്കിൽ നിന്ന് വല...

വിഎആർ തുണച്ചു; ഗ്രൂപ്പ് ചാംപ്യൻമാരായി സ്പെയിൻ പ്രീക്വാർട്ടറിൽ

ലോകകപ്പ് ഫുട്ബോളിൽ സ്പെയിൻ മൊറോക്കോ മൽസരം സമനിലയിൽ. ഇരുടീമുകളും രണ്ടുഗോൾ വീതം നേടി. വിഎആറാണ് സ്പെയിന് സഹായമായത്. സമനിലയോടെ ബി ഗ്രൂപ്പിൽ ഒന്നാമതെത്തിയ സ്പെയ്ൻ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയെ നേരിടും. ഇസ്ക്കോയും ഇയാഗോ ആസ്പാസുമാണ് സ്പെയിനായി...

ഇനിയേസ്റ്റ ടീമിൽ; ഫാബ്രിഗാസും മൊറാട്ടയും ഇല്ലാതെ സ്പെയിൻ റഷ്യക്ക്

ലോകകപ്പിനുള്ള സ്പെയിന്‍ ടീമില്‍ നിന്ന് ചെല്‍സി താരങ്ങളായ ഫാബ്രിഗാസിനെയും മൊറാട്ടയെയും ഒഴിവാക്കി. ഇസ്കോ ,ഡേവിഡ് സില്‍വ, ഇനിയേസ്റ്റ, എന്നിവരും 23 അംഗ ടീമില്‍ ഇടം പിടിച്ചു. അല്‍വാറോ മൊറാട്ടയെയും ഫാബ്രിഗാസിനെയും തഴഞ്ഞ് സ്പെയില്‍ റഷ്യയിലേയ്ക്ക്....

സ്പെയിൻ കാത്തിരുന്നത് ഏഴര പതിറ്റാണ്ട്; മധുര സ്മരണകളുമായി റഷ്യയിൽ

ലോകകപ്പും രണ്ട് യൂറോക്കപ്പും നേടിയ സുവര്‍ണകാലഘട്ടത്തിന്റെ ഓര്‍മയിലാണ് സ്പെയിന്‍ റഷ്യയിലേയ്ക്ക് എത്തുന്നത്. എല്ലാ ലോകകപ്പുകളിലും ഫേവറൈറ്റുകളുടെ പട്ടികയില്‍ ഇടംകിട്ടാറുള്ള സ്പെയിനിന് പക്ഷേ ഏഴരപതിറ്റാണ്ട് കാത്തിരികേണ്ടിവന്നു ലോക ഫുട്ബോളിന്റെ...

കാറ്റലോണിയയില്‍ പ്രതിഷേധം ശക്തം

കറ്റാലന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കാറ്റലോണിയയില്‍ പ്രതിഷേധം ശക്തം. പതിനായിരക്കണക്കിന് കാറ്റലോണിയ അനുകൂലികള്‍ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇന്നലെയാണ് ഒന്‍പത് പ്രാദേശിക...

കാറ്റലോണിയയില്‍ പ്രതിഷേധം ശക്തം

കറ്റാലന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കാറ്റലോണിയയില്‍ പ്രതിഷേധം ശക്തം. പതിനായിരക്കണക്കിന് കാറ്റലോണിയ അനുകൂലികള്‍ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇന്നലെയാണ് ഒന്‍പത് പ്രാദേശിക...

സ്പെനിയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. നിര്‍ണായക തീരുമാനമെടുത്തുകൊണ്ടുള്ള പ്രമേയത്തിന് കാറ്റലോണിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. എന്നാല്‍ സ്വാതന്ത്ര്യത്തിന് നിയമസാധുതയില്ലെന്ന് സ്പെയിന്‍ അറിയിച്ചു. കാറ്റലോണിയയില്‍...

കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്‍

കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്‍ സര്‍ക്കാര്‍. കറ്റാലോണിയ പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്പെയിന്‍ പ്രധാനമന്ത്രി ഡിസംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്നലെ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം...

സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

സ്പെനിയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. സ്വാതന്ത്ര്യം പ്രഖ്യാപിച്ചുളള പ്രമേയം കാറ്റലോണിയന്‍ പാര്‍ലമെന്റ് പാസാക്കി. പ്രമേയം പാസായത് പത്തിനെതിരെ 70 വോട്ടുകള്‍ക്കാണ്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. അതേസമയം, പ്രഖ്യാപനത്തിന്...

സ്പെനിയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. നിര്‍ണായക തീരുമാനമെടുത്തുകൊണ്ടുള്ള പ്രമേയത്തിന് കാറ്റലോണിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. എന്നാല്‍ സ്വാതന്ത്ര്യത്തിന് നിയമസാധുതയില്ലെന്ന് സ്പെയിന്‍ അറിയിച്ചു. കാറ്റലോണിയയില്‍...

സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുളള കാറ്റലോണിയയുടെ നീക്കം വിജയം കണ്ടിരിക്കുന്നുവെന്ന് കാറ്റലന്‍ പ്രസിഡന്റ്

സ്പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കാറ്റലന്‍ പ്രസിഡന്റ് കര്‍ലസ് പ്യൂജിമോണ്ടാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

സ്പെയിന്‍ 2018 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി

തകര്‍പ്പന്‍ ജയത്തോടെ സ്പെയിന്‍ 2018 ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി. താരതമ്യേനെ ദുര്‍ബലരായ അല്‍ബേനിയയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് സ്പെയിന്‍ തകര്‍ത്തത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു സ്പെയിന്റെ മൂന്നുഗോളുകളും. മെസഡോണിയയോടേറ്റ സമനിലയിലൂടെ...

അടുത്ത ആഴ്ച ചേരേണ്ട കറ്റാലന്‍ പാര്‍ലെമന്റ് സമ്മേളനത്തിന് സ്പെയിന്‍ ഭരണഘടനാ കോടതിയുടെ സ്റ്റേ

അടുത്തയാഴ്ച വിളിച്ചുചേര്‍ത്ത കറ്റാലന്‍മാരുടെ പാര്‍ലമെന്റ് സമ്മേളനം സ്പെയിലെ ഭരണഘടനാ കോടതി സ്റ്റേചെയ്തു. കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധന റദ്ദാക്കിയതായി നേരത്തെ കോടതി വിധിച്ചിരുന്നു. കോടതിവിലക്ക് ലംഘിച്ചുള്ള പാര്‍ലമെന്റ് സമ്മേളനം ഭരണഘടനാ...

സ്പെയിന്‍ രാജാവിനെ വിമര്‍ശിച്ച് കാറ്റിലോണിയന്‍ പ്രസിഡന്റ്

സ്പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനെ വിമര്‍ശിച്ച് കാറ്റിലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജിമോന്‍റ്റ്. ലക്ഷക്കണക്കിനു കാറ്റിലോണിയന്‍ ജനതയെ മനപൂര്‍വം തഴയുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കാറ്റിലോണിയന്‍ ജനത നടത്തിയ ഹിതപരിശോധന തെറ്റായിപ്പോയി...