E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 27 2020 05:54 PM IST

Facebook
Twitter
Google Plus
Youtube

Result For "Germany"

ബ്ലാക്ക് ഫോറസ്റ്റ് കേക്ക് പിറവി കൊണ്ടത് ഇവിടെ; ആ രുചിക്കാഴ്ച

ബ്ലാക്ക് ഫോറസ്റ്റിലാണ് അഞ്ജുവും വിപിനും ഇപ്പോഴുള്ളത്. പേര് കേള്‍ക്കുമ്പോള്‍തന്നെ മനസൊന്ന് തൊട്ടടുത്ത് ബേക്കറിയില്‍ എത്തിക്കാണും. ശരിക്കും ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ പിറവികൊണ്ടത് ജര്‍മനിയില്‍ ഈ ബ്ലാക്ക് ഫോറസ്റ്റില്‍ തന്നെയാണ്. കേക്കിന്‍റെ...

നീറ്റലൊടുങ്ങാതെ ഓർമ്മകൾ; ദഹാവുവിലെ തടങ്കൽപ്പാളയത്തിലേക്കൊരു യാത്ര

ഹിറ്റ്ലറുടെ തടങ്കല്‍ പാളയത്തിലേക്കാണ് നമ്മള്‍ പോകുന്നത്. കൊടിയ പീ‍ഡനങ്ങളും യാതനകളും ഏറ്റുവാങ്ങിയ മനുഷ്യരുടെ നീറുന്ന ഓര്‍മകളാണ് ആ മണ്ണിലാകെ. പൂര്‍വികരുടെ ദുരിതത്തിനു മുന്നില്‍ കോവിഡ് ഒരു വേദനയേ അല്ലെന്ന് ഇവിടെയുള്ളവര്‍ പറയും. വിഡിയോ സ്റ്റോറി കാണാം.

ജര്‍മനിയില്‍ രണ്ടിടങ്ങളിൽ വെടിവയ്പ്; 8 മരണം; അക്രമികൾക്കായി തിരച്ചിൽ

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വടക്കന്‍‌ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്. വൈകാതെ...

ലിസക്കായി മതസ്ഥാപനങ്ങളില്‍ അന്വേഷണം; മുഹമ്മദ് അലി മടങ്ങിയത് നെടുമ്പാശേരി വഴി

തിരുവനന്തപുരത്തെത്തിയ ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനക്ക് നിര്‍ദേശം. ലിസ വെയ്സ പോകാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളുടെ പട്ടിക പൊലീസ് തയാറാക്കി. യുവതിക്കൊപ്പമെത്തിയ ബ്രിട്ടീഷ് പൗരന്‍ തിരികെപ്പോയത് നെടുമ്പാശേരി...

ലിസയ്ക്കൊപ്പം മൂന്നാമതൊരാള്‍ കൂടി കേരളത്തിലെത്തി; കണ്ടെത്താൻ ഇന്റര്‍പോളും

കേരളത്തിലെത്തിയ ജര്‍മന്‍ വനിതയുടെ തിരോധാനമന്വേഷിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കാണാതായ ലിസയുടെ മാതാവിനെയും സുഹൃത്ത് മുഹമ്മദ് അലിയെയും ബന്ധപ്പെടാന്‍ ശ്രമം തുടങ്ങി. ഇതിനായി ജര്‍മന്‍ കോണ്‍സുലേറ്റിന്റെയും സഹായം തേടും. ലിസയ്ക്കൊപ്പം...

ബോറടിച്ചു; ഇൻജക്ഷൻ നൽകി 85–പേരെ കൊന്നു; കോടതിയിൽ പൊട്ടിക്കരഞ്ഞ് നഴ്സ്; ശിക്ഷ

85 രോഗികളെ കൊലപ്പെടുത്തിയെന്ന കേസിൽ ജർമനിയിലെ 42–കാരനായ പുരുഷ നഴ്സിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. യുദ്ധത്തിന് ശേഷം ഇത്രയും ആളുകളെ കൊല്ലുന്ന കുറ്റവാളി ജർമനിയുടെ ചരിത്രത്തിലാദ്യമാണെന്നാണ് ശിക്ഷ വിധിച്ച് ജ‍‍ഡ്‍ജി പറഞ്ഞത്. 2000–ത്തിനും 2005–നും...

അമിത മരുന്ന് കുത്തിവെച്ചു; 300 പേരെ കൊലപ്പെടുത്തി; വിറപ്പിച്ച കൊലയാളി നഴ്സ്

യുദ്ധാനന്തര ജർമനിയെ വിറപ്പിച്ച കൊലയാളി- നീൽസ് ഹൂഗല്‍ എന്ന സീരിയൽ കില്ലറിന് ലോകം ഒരുകാലത്ത് നൽകിയ വിശേഷണം ഇതായിരുന്നു. അഞ്ചു വർഷത്തിനിടെ 300 പേരെയെങ്കിലും ഹൂഗല്‍ വധിച്ചുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ. ആരുമറിയാതെ, ഒരു തെളിവ് പോലും...

ജർമ്മനിയിൽ താരമായി മലയാള പുസ്തകം; നീളം ഒരു സെന്റിമീറ്റർ; വായിക്കാൻ ലെൻസ്

ജര്‍മനിയിലെ പ്രസിദ്ധമായ ഒരു പുസ്തകമേളയില്‍ രാസരസികയെന്ന മലയാള പുസ്തകം വില്‍പനയ്ക്ക് വെച്ചിരുന്നു. പണം നല്‍കി പുസ്തകം വാങ്ങിയാല്‍ ഒരു ലെന്‍സും സൗജന്യമായി ലഭിക്കും. പുസ്തകത്തിനൊപ്പം ലെന്‍സെന്തിനാണ്? അതിന് നമുക്ക് രാസരസികയെ പരിചയപ്പെടണം.ഇതാണ് രാസരസിക,...

അരിയുടെ പാക്കറ്റിൽ ചത്ത എലി; കൂടെ സലാഡ് കൂടെ വയ്ക്കാമായിരുന്നില്ലേ; പരിഹാസം

ജർമ്മനിയിലെ അതിപ്രശസ്തമായ ലിഡിൽ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് ജർമ്മനിയിൽ വൻ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രതിഷേധം ട്രോളുകളുടെയും പരിഹാസത്തിന്റെയും രൂപത്തിൽ ടൈംലൈനുകളിൽ...

ജർമനിയിൽ കുട്ടിയെ റാഞ്ചി ട്രെയിനിനു മുന്നിൽ ചാടിയ ഇന്ത്യാക്കാരന്റെ വിചാരണ തുടങ്ങി

ജര്‍മനിയില്‍ ഇന്ത്യക്കാരനായ അഭയാര്‍ഥി തട്ടിയെടുത്ത കുട്ടിയുമായി ട്രെയിനിനു മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ തുടങ്ങി. കൊലപാതകശ്രമം , കുട്ടിയെ തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളുടെ പേരിലാണ് വിചാരണ കഴിഞ്ഞ ഏപ്രിൽ 16 ന് ജർമനിയിലെ...

ഓസിലിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ല, ശ്രദ്ധ ഫുട്ബോളില്‍ മാത്രമെന്ന് ന്യൂയറും മുള്ളറും

മെസ്യൂട്ട് ഓസിലിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും സ്ട്രൈക്കര്‍ തോമസ് മുള്ളറും രംഗത്തെത്തി. ടീമിലും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലും വിവേചനമുണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അങ്ങനൊന്ന് ടീമില്‍...

തോൽവിയിൽ മകനെ ബലിയാടാക്കി; 'ഓസിൽ ജർമന്‍ ടീമിൽ തുടരരുത്'; ആഞ്ഞടിച്ച് പിതാവ്

ലോകകപ്പില്‍ ജര്‍മനിയുടെ തോല്‍വിയില്‍ മെസൂട്ട് ഓസിലിനെ ബലിയാടാക്കിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഓസില്‍ ടീമില്‍ തുടരരുതെന്ന് മുസ്തഫ പറഞ്ഞു. ഇരട്ടപൗരത്വമുള്ള ഓസില്‍ ടര്‍ക്കിഷ് പ്രസിഡന്റ് തായിപ് ഒര്‍ഡോഗനൊപ്പം നിന്ന്...

തോൽവിയിൽ മകനെ ബലിയാടാക്കി; 'ഓസിൽ ജർമന്‍ ടീമിൽ തുടരരുത്'; ആഞ്ഞടിച്ച് പിതാവ്

ലോകകപ്പില്‍ ജര്‍മനിയുടെ തോല്‍വിയില്‍ മെസൂട്ട് ഓസിലിനെ ബലിയാടാക്കിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഓസില്‍ ടീമില്‍ തുടരരുതെന്ന് മുസ്തഫ പറഞ്ഞു. ഇരട്ടപൗരത്വമുള്ള ഓസില്‍ ടര്‍ക്കിഷ് പ്രസിഡന്റ് തായിപ് ഒര്‍ഡോഗനൊപ്പം നിന്ന്...

ആരാധകരോട് മാപ്പുചോദിച്ച് ജര്‍മനി; ഞങ്ങൾ നന്നായി ഒരുങ്ങി; നീതി കാട്ടാനായില്ല

ലോകകപ്പിൽ ദക്ഷിണ കൊറിയയോ‍ട് തോറ്റുപുറത്തായതിന് ആരാധകരോട് മാപ്പുപറഞ്ഞ് ജർമൻ ഫുട്ബോൾ അസോസിയേഷൻ. തോല്‍വി സമ്മതിക്കുന്നതിനൊപ്പം എതിരാളികളെ പ്രശംസിക്കുകയും ചെയ്തു ജർമനി. ട്വിറ്ററിലൂടെയാണ് അസോസിയേഷന്റെ പ്രതികരണം. ‘പ്രിയപ്പെട്ട ആരാധകരേ, നിങ്ങളെ...

ജിംസണും മഹേഷും; ബ്രസീലും ജർമനിയും; 7–1ന്റെ പ്രതികാരം ബാക്കി

കവലയിൽ വെച്ച് പഞ്ഞിക്കിട്ട ജിംസണിനോട് പ്രതികാരം ചെയ്യാതെ ചെരിപ്പിടില്ലെന്നുറച്ച മഹേഷ്. ജിംസണെ തിരിച്ചുതല്ലാൻ എട്ടിന്റെ ലൂണാറും വാങ്ങിയെത്തിയ മഹേഷ്. മഹേഷിന്റെ പ്രതികാരകഥയറിയാതെ ദുബായ്ക്ക് പോയ ജിംസൺ. ഇത് സിനിമയാണ്. മഹേഷിന്റെ പ്രതികാരത്തിനായി സിനിമയുടെ...

'ഞാനാണല്ലേ ഗോളി?' കൗതുകം കൂടി കയറിക്കളിച്ച ന്യൂയർ; കോഴിക്കൂടിന് ചേരുന്ന ഫ്ലക്സ്; ട്രോളുകൾ

ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറിയാണ് ലോകചാംപ്യന്മാരായ ജർമനി ലോകകപ്പിൻറെ ആദ്യറൗണ്ടിൽ പുറത്തായത്. മറുപടിയില്ലാത്ത രണ്ടുഗോളിനാണ് ജർമനിയുടെ തോൽവി. ഒന്നടിച്ച് ജയിക്കാമ‌െന്നുറച്ച് കൊറിയക്ക് അവസാന റൗണ്ടിൽ ജർമനി നൽകിയ ബോണസാണ് രണ്ടാം ഗോൾ. ഒരു...

ആദ്യറൗണ്ടില്‍ പുറത്തായ ജര്‍മനിയെ ഇരയാക്കി ട്രോളന്മാര്‍

ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായ ജര്‍മനിയാണ് ട്രോളന്‍മാരുടെ പുതിയ ഇര. ഗോളി മാനുവല്‍ ന്യൂയറേയും ആരാധകരേയും കളിയാക്കുന്നതിന്റെ തിരക്കിലാണ് മറ്റുടീമുകളുടെ ഫാന്‍സ്. കൊറിയന്‍ താരങ്ങളെ മാര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്ന ജര്‍മനിയെ കളിയാക്കിയ ട്രോളന്മാര്‍...

ഏഴ് ഗോള്‍ മുറിവുണങ്ങുമോ?; മറ്റൊരു ജർമനി–ബ്രസീൽ പോരാട്ടം അരികെ?

ബെലെ ഹൊറിസോണ്ടി എന്ന് കേട്ടാൽ ഏത് ബ്രസീൽ ആരാധകൻറെയും ചങ്കൊന്ന് പിടയും. 2014ൽ‌ അവിടെ വെച്ചാണ‌ല്ലോ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ബ്രസീൽ ജര്‍മനിയിൽ നിന്നേറ്റുവാങ്ങിയത്. 7–1 എന്ന ദുരന്തസ്കോർ, നാല് വർഷങ്ങൾക്കിപ്പുറവും ബ്രസീലിനെ...

ജർമ്മനി തിരിച്ചുവരുമെന്ന് സഹപരിശീലകൻ

സ്വീഡനെതിരായുളള മല്‍സരത്തില്‍ ജര്‍മനി തിരിച്ചു വരുമെന്ന് സഹപരിശീലകന്‍ മിറോസ്‌ലോവ് ക്ലോസെ. മല്‍സരം ജയിക്കുമെന്ന് ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും തോമസ് മുളളറും ശുഭപ്രതീക്ഷ പങ്കുവെച്ചു. ആദ്യ മല്‍സരത്തിലേറ്റ തോല്‍വിയുടെ സമ്മര്‍ദത്തിലാണ് ജര്‍മനി...

ഏഴ് ഗോള്‍ മുറിവുണങ്ങുമോ?; മറ്റൊരു ജർമനി–ബ്രസീൽ പോരാട്ടം അരികെ?

ബെലെ ഹൊറിസോണ്ടി എന്ന് കേട്ടാൽ ഏത് ബ്രസീൽ ആരാധകൻറെയും ചങ്കൊന്ന് പിടയും. 2014ൽ‌ അവിടെ വെച്ചാണ‌ല്ലോ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ബ്രസീൽ ജര്‍മനിയിൽ നിന്നേറ്റുവാങ്ങിയത്. 7–1 എന്ന ദുരന്തസ്കോർ, നാല് വർഷങ്ങൾക്കിപ്പുറവും ബ്രസീലിനെ...