E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 22 2021 09:48 PM IST

Facebook
Twitter
Google Plus
Youtube

Result For "Europe"

രണ്ടാംഘട്ട രോഗവ്യാപനം; യൂറോപ്പ് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

യൂറോപ്പ് വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രണ്ടാംഘട്ട രോഗവ്യാപനം കൂടുതല്‍. പോളണ്ടില്‍ ആരും വീടിന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞിരുന്ന...

വയസ് ഒൻപത്; ഇലക്ട്രിക്കൽ എൻജിനീയറാകാൻ പരീക്ഷ; അദ്ഭുതബാലൻ

നെതർലൻഡിലെ ആംസ്റ്റർഡാമിൽ നിന്നുള്ള ഒൻപത് വയസ്സുകാരൻ ബിരുദ പരീക്ഷയ്ക്കൊരുങ്ങുന്നു. ലോറന്റ് സൈമൻ എന്ന ഒൻപതുകാരനാണ് യൂറോപ്യൻ മാധ്യമങ്ങളിൽ അത്ഭുത ബാലനായി മാറിയിരിക്കുന്നത്. വെള്ളിയാഴ്ച ഐംഡ്ഹോ വെൻ യൂണിവേഴ്സിറ്റിയിലാണ് പരീക്ഷ. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ...

യുറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; മുഖ്യകക്ഷികൾക്ക് തിരിച്ചടി

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യകക്ഷികള്‍ക്ക് കനത്ത തിരിച്ചടി. അട്ടിമറി നേട്ടത്തോടെ ലിബറല്‍ ഡെമോക്രാറ്റുകളും തീവ്രവലതുപക്ഷ പാര്‍ട്ടികളും അധികാരം ഉറപ്പിച്ചു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിക്കും സെന്റര്‍ റൈറ്റ്...

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി; നടപടിക്ക് തിരിച്ചടി

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്ക് തിരിച്ചടി നല്‍കി യൂറോപ്യന്‍ യൂണിയന്‍.അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പിലും ഉയര്‍ന്ന തീരുവ ചുമത്തി....

തൂവൽ കള്ളൻ കൂട്ടിലായി!

സൂറിക് ∙ അപൂർവയിനം പക്ഷികളുടെ തൂവലുകൾ യൂറോപ്പിലെ വിവിധ പക്ഷി മ്യൂസിയങ്ങളിൽനിന്ന് അടിച്ചുമാറ്റിയതിനും ഇതുവഴി മ്യൂസിയങ്ങൾക്ക് 60 ലക്ഷം സ്വിസ് ഫ്രാങ്കിന്റെ (40 കോടി ഇന്ത്യൻ രൂപ) നഷ്ടം വരുത്തിയതിനും സ്റ്റെഫാൻ (44) എന്ന സ്വിസ് പൗരനെ ബാസലിലെ കോടതി...

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറ് അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറ് അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധസംഘടനയാണ് ദുരന്തവിവരം പുറത്തുവിട്ടത്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സംഘടന അറിയിച്ചു. അഭയാര്‍ഥികളുമായി വന്ന രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങിയാണ്...

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറ് അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറ് അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധസംഘടനയാണ് ദുരന്തവിവരം പുറത്തുവിട്ടത്. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സംഘടന അറിയിച്ചു. അഭയാര്‍ഥികളുമായി വന്ന രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങിയാണ്...