E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:55 PM IST

Facebook
Twitter
Google Plus
Youtube

Result For "Boat Tragedy"

കൊല്ലത്ത് ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച് ഒരാള്‍ മരിച്ചു; അന്വേഷണം തുടങ്ങി

കൊല്ലം പള്ളിത്തോട്ടത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. അപകടശേഷം നിര്‍ത്താതെ പോയ മല്‍സ്യബന്ധന ബോട്ടിനായി കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. കരയില്‍ നിന്നു മൂന്നു...

ജീവനെടുത്ത പുഴയുടെ തീരത്ത് അവര്‍ക്ക് പൊതുദര്‍ശനം; വിങ്ങിപ്പൊട്ടി നാട്

മലപ്പുറം ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞു മരിച്ച ആറു കുട്ടികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. കുട്ടികളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരിച്ച ആദിദേവിന്‍റെ മൃതദേഹം പൊന്നാനി...

വിജയവാഡയില്‍ ബോട്ട് മുങ്ങി 14 മരണം

ആന്ധ്രാപ്രദേശിൽ വിജയവാഡയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 14 പേർ മരിച്ചു . വിജയവാഡക്ക് സമീപം ഇബ്രാഹിംപട്ടണത്തിൽ കൃഷ്ണ നദിയിലാണ് അപകടം. 38 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. 20 പേരെ മീൻപിടുത്തക്കാർ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ...

മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കപ്പല്‍ ആംബർ തന്നെയെന്ന് റിപ്പോര്‍ട്ട്

കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വിദേശ ചരക്ക് കപ്പല്‍ എംവിആംബർ-എൽ തന്നെയെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കപ്പലിന്റെ മുന്‍ഭാഗത്തെ പാടുകള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോർട്ട്...

കൊച്ചിയിൽ ബോട്ടപകടത്തിൽ കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു

മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്ന് കാണാതായ അസം സ്വദേശിക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ...

കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും

കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും. ശാസ്ത്രീയ പരിശോധന നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കണം. അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചതായി ഷിപ്പിങ് മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ അജിത്കുമാര്‍ സുകുമാരന്‍ കൊച്ചിയില്‍...

ലിബിയയില്‍ നിന്ന് പാലായനം ചെയ്തവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 30 മരണം

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ലിബിയയില്‍ നിന്ന് പാലായനം ചെയ്തവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 30ഓളം പേര്‍മരിച്ചു. 500 പേര്‍ സഞ്ചരിച്ച ബോട്ട്തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. 200 പേര്‍ ബോട്ടില്‍ നിന്ന് കടലിലേക്ക് വീണു. നിരവധി പേരെ രക്ഷപ്പെടുത്തിയ...