E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 06:32 AM IST

Facebook
Twitter
Google Plus
Youtube

Result For "Hurricane"

ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ 5 മരണം; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് മാഖ്‌മൂട്ട്

അമേരിക്കയില്‍ വീശിയടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ 5 പേര്‍ മരിച്ചു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. വി‍ല്മിങ്ടണില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും കുഞ്ഞും മരിച്ചു. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍...

ആറുമീറ്ററോളം ഉയരത്തിൽ തിരമാലകൾ, ഒറ്റപ്പെട്ട് ലക്ഷദ്വീപ്

ഓഖി ചുഴലിക്കാറ്റിൽ ഒറ്റപ്പെട്ട് ലക്ഷദ്വീപ്. കാറ്റിന്റെ തീവ്രത കൂടിയതോടെ സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര വലിയ ദുരന്തമാണ് ദ്വീപ് വാസികൾ നേരിടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് നാവികസേന കൂടുതൽ സൈനികരെ നിയോഗിച്ചു. കൊച്ചിയോട്...

കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യത; 6.1 മീറ്റർ വരെ തിര ഉയരും

കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍...

മൂന്ന് ചുഴലിക്കാറ്റുകള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ വിമാനം, ഭയന്നു വിറച്ച് യാത്രക്കാർ!

മോശം കാലാവസ്ഥ വൈമാനികരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. ചുഴലിക്കാറ്റുകള്‍ പേടി സ്വപ്‌നവും. മൂന്ന് ചുഴലിക്കാറ്റുകളാണ് റഷ്യയിലെ ഒരു വിമാനത്താവളത്തിലിറങ്ങുന്ന വിമാനത്തെ എതിരേറ്റത്. അത്യന്തം അപകടകരമായ ഈ വെല്ലുവിളികള്‍ക്കിടയിലൂടെ ആ...

ഇർമയുടെ വേഗം കുറഞ്ഞു; ഫ്ളോറിഡ വെള്ളത്തിൽ, നാടെങ്ങും കൊള്ള

സർവനാശത്തിന്റെ ഭീകരാന്തരീഷ്ടം സൃഷ്ടിച്ചു യുഎസിൽ പ്രവേശിച്ച ഇർമ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി കുറഞ്ഞതോടെ ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. എന്നാൽ, കനത്ത മഴയിൽ ഫ്ളോറിഡയുടെ വടക്കൻ മേഖല പൂർണമായി വെള്ളത്തിലായി. 65 ലക്ഷം...

ഫ്ലോറിഡയെ ഇരുട്ടിലാക്കി ഇര്‍മ ചുഴലിക്കാറ്റ്

ഫ്ലോറിഡയെ ഇരുട്ടിലാക്കി ഇര്‍മ ചുഴലിക്കാറ്റ്. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു. ഒരു ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം ഒരു...

ഫ്ലോറിഡയെ ഇരുട്ടിലാക്കി ഇര്‍മ ചുഴലിക്കാറ്റ്

ഫ്ലോറിഡയെ ഇരുട്ടിലാക്കി ഇര്‍മ ചുഴലിക്കാറ്റ്. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു. ഒരു ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം ഒരു...

ആഞ്ഞടിച്ച് ഇർമ; ‘പ്രേത നഗര’ങ്ങളായി മിയാമി, ഫോർട് ലോഡർഡെയ്‌ൽ, ടാംപ

യുഎസിനെ വിറപ്പിച്ച് ഇർമ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. സുരക്ഷിത കേന്ദ്രങ്ങൾ തേടി ജനങ്ങൾ നീങ്ങിയതോടെ മിയാമി, ഫോർട് ലോഡർഡെയ്‌ൽ, ടാംപ തുടങ്ങിയവ ‘പ്രേതനഗര’ങ്ങളായി. കാറ്റഗറി രണ്ടിലേക്കു താഴ്ന്നെങ്കിലും ഇർമയുടെ പ്രഹരശേഷിക്ക് കുറവില്ല. മണിക്കൂറിൽ 160...

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തെത്തി

അമേരിക്കന്‍ തീരത്തെത്തിയ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തിലാണ് കാറ്റുവീശുന്നത്. ഫ്ളോറിഡ ഏതാണ്ട് പൂര്‍ണമായും വൈദ്യുതിബന്ധം അറ്റ നിലയിലാണ്.

കരീബിയന്‍ ദ്വീപുകളില്‍ സര്‍വനാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്

കരീബിയന്‍ ദ്വീപുകളില്‍ സര്‍വനാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്. ബര്‍ബുഡ, സെന്റ് മാര്‍ട്ടിന്‍ ദ്വീപുകളുടെ തൊണ്ണൂറ്റഞ്ച് ശതമാനവും ചുഴലിക്കാറ്റില്‍ തകര്‍ന്നു. കരുത്താര്‍ജിച്ച് നീങ്ങുന്ന ഇര്‍മയില്‍ നിന്ന് രക്ഷപെടാന്‍ അമേരിക്കയിലെ...

295 കി.മീ വേഗമുള്ള കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം, വിഡിയോ

ഹാർവി ചുഴലിക്കാറ്റു വിതച്ച ദുരിതത്തിനു പിന്നാലെ യുഎസിനെ ലക്ഷ്യമിട്ടു മറ്റൊരു ചുഴലിക്കാറ്റും വരികയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിനു മീതേ രൂപപ്പെട്ടു കരീബിയൻ ദ്വീപുകളിലൂടെ വീശിയടിച്ചു ശക്തിപ്രാപിച്ചുവരുന്ന ഇർമ ചുഴലിക്കാറ്റ് വൻ ശക്തിയിലാണ്...

ഇർമയെത്തുന്നത് 280 കിലോമീറ്റർ വേഗതയിൽ; യുഎസിനെ കാത്ത് അടുത്ത ദുരന്തം

ടെക്സാസിലും ഫ്ലോറിഡയിലും ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും ജനങ്ങൾ കരകയറുന്നതിനിടെയിൽ അടുത്ത ദുരന്തവും അമേരിക്കയെ തേടിയെത്തുന്നു. അറ്റ്ലാന്റിക് കടലിൽ ശക്തി പ്രാപിച്ച ഇർമ കൊടുങ്കാറ്റ് കിഴക്കൻ...

ഹാർവി ചുഴലിക്കാറ്റ്; യുഎസിലെ വലിയ എണ്ണശുദ്ധീകരണശാലകളും മുങ്ങി

ഹാര്‍വി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരശാലകള്‍ മുങ്ങി. ടെക്സസിലെ 15 റിഫൈനറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഹൂസ്റ്റണില്‍ കൊടുങ്കാറ്റിന്റെ സ്വാധീനം ശമിച്ചിട്ടില്ല. ഒട്ടേറെ മലയാളികളുടെ വീടുകള്‍...

വെള്ളപ്പൊക്കം ലൈവ് ചെയ്യുന്നതിനിടെ രക്ഷക വേഷത്തില്‍ ടിവി റിപ്പോര്‍ട്ടര്‍

വെള്ളപ്പൊക്ക ദുരന്തം ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ട്രക്ക് ഡ്രൈവര്‍ക്ക് രക്ഷകനായി റിപ്പോര്‍ട്ടര്‍. ഹൂസ്റ്റണില്‍ ദുരന്തം വിതച്ച ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡകളെങ്ങും പുഴകളായി മാറിയിരിക്കുകയാണ്. ഇത് ഒരു പ്രാദേശിക...

ടെക്സാസില്‍ നാശം വിതച്ച് ഹാര്‍വി കൊടുങ്കാറ്റ്

അമേരിക്കയിലെ ടെക്സാസില്‍ നാശം വിതച്ച് ഹാര്‍വി കൊടുങ്കാറ്റ് കടന്നുപോകുന്നു. അന്‍പതുവര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വലിയ പ്രളയത്തിന് കാരണമായേക്കും. പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കൊടുങ്കാറ്റില്‍ ഒരാള്‍ മരിച്ചതായി...

6000 പേരുമായി ഒരു ആ‍ഢംബര കപ്പൽ കൂറ്റൻ തിരമാലയിൽപ്പെട്ടു - ഞെട്ടിക്കുന്ന വിഡിയോ

അറ്റ്ലാന്റിക് മഹാസമുദ്രത്തിലൂടെ പോവുകയായിരുന്ന അത്യാഢംബര കപ്പൽ പ്രതികൂല കാലവസ്ഥയിൽപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. 4500 യാത്രക്കാരും 1600 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് 30 അടി...