E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 10:14 AM IST

Facebook
Twitter
Google Plus
Youtube

Result For "world"

മലയാളത്തെ പ്രണയിച്ചും സഹായിച്ചും ജോഡി മക്കെയ്; ഓണവിശേഷങ്ങൾ

2018ലെ പ്രളയകാലത്ത് സിഡ്നിയില്‍ മലയാളികള്‍ക്കൊപ്പം ദുരിതാശ്വാസ ശ്രമങ്ങളില്‍ പങ്കെടുത്ത വ്യക്തിയാണ് ജോഡി മക്കെയ്. ന്യൂസൗത്ത് വെയില്‍സിലെ പ്രതിപക്ഷനേതാവായ ജോഡിയുടെ ഓണ വിശേഷമാണ് ഇനി. വാര്‍ത്ത തയാറാക്കിയിരിക്കുന്നത് സിഡ്നിയില്‍ നിന്ന് എമി റോയ്.

കിം വീണ്ടും പൊതുവേദിയില്‍; ചിത്രങ്ങളും പുറത്തുവിട്ടു; സഹോദരിയും ഒപ്പം

ഗുരുതര രോഗാവസ്ഥയിലെന്ന റിപ്പോർട്ടുകൾക്കൊടുവിൽ ഉത്തരകൊറിയൻ ഭരണാധിപൻ കിം ജോങ് ഉൻ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ വളനിര്‍മാണ ഫാക്ടറി ഉദ്ഘാടന ചടങ്ങിലാണ്‌ കിം എത്തിയതെന്നാണ് ഉത്തര കൊറിയൻ ന്യൂസ് ഏജന്‍സി...

തലച്ചോറിലും വൃക്കയിലും രക്തം കട്ടപിടിക്കുന്നു; കോവിഡിനെ കൂടുതൽ ഭയക്കണം

അമേരിക്കയിലെ കോവിഡ് ബാധിതരുടെ രക്തത്തില്‍ സംഭവിക്കുന്ന അസാധാരണ അവസ്ഥയാണ് യുഎസ് ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരാണ് രോഗികളുടെ വിവിധ ആന്തരികഅവയവങ്ങളില്‍ രക്തം...

കോവിഡ്; ആഫ്രിക്കൻ രാജ്യങ്ങളിലും ആശങ്ക; എണ്ണം കൂടുന്നു

ആഫ്രിക്കൻ രാജ്യങ്ങളിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ നിരക്കുയരുന്നു. കൃത്യമായ നിരീക്ഷണമില്ലാത്തതും രോഗ ബാധിതരെ കണ്ടെത്താനാകാത്തതും സ്ഥിതി വഷളാക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, ലെബനൻ, ഘാന, നൈജീരിയ, സുഡാൻ എന്നിവിടങ്ങളിലൊക്കെ പടർന്നു...

ഉത്തരകൊറിയൻ ജയിൽചിത്രം; വിശപ്പടക്കുന്നത് എലികളെ തിന്ന്, മൃതദേഹങ്ങൾ വളമാക്കുന്നു

ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോഴും ഉത്തരകൊറിയയിൽ മനുഷ്യാവകാശ ലംഘനം തുടരുന്നതായി റിപ്പോർട്ട്. വിചാരണത്തടവുകാരുടെ മൃതദേഹങ്ങൾ കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന്...

മാസ്ക് പോലുമില്ല; ഇറ്റലിയിൽ നിന്നും മലയാളി നഴ്സ്

കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ച ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കരുതല്‍ സൗകര്യങ്ങളില്ല. മാസ്ക് പോലും ഇല്ലാത്ത അവസ്ഥയില്‍ ജീവന്‍ പണയംവച്ചാണ് ജോലി ചെയ്യുന്നതെന്ന് പര്‍മലിലെ മലയാളി നഴ്സ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇറ്റലിയില്‍...

വൻ മതിലിനപ്പുറത്തേക്ക് കൊറോണ; ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധ പടരുന്നതില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ കുറയുന്നു എന്നാണ് വിലയിരുത്തല്‍. ചൈനയ്ക്ക് പുറത്ത് ഇന്ന് ഇറാനിലും ദക്ഷിണ കൊറിയയിലും ഓരോരുത്തര്‍ മരണത്തിന് കീഴടങ്ങി. 32 രാജ്യങ്ങളിലായി...

സഹപ്രവർത്തകരെ രക്ഷിക്കാൻ അതിവേഗം പാഞ്ഞു; പൊലീസുകാരന്‍ അപകടത്തില്‍ മരിച്ചു

സഹപ്രവർത്തകർക്കു നേരെ ആക്രമണം നടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് അവരെ രക്ഷിക്കുന്നതിന് അതിവേഗത്തിൽ ഓടിച്ച വാഹനം നിയന്ത്രണം വിട്ടു കെട്ടിടത്തിൽ ഇടിച്ചു വാഷിങ്ടൻ സ്റ്റേറ്റ് ഷെറിഫ് ഡെപ്യൂട്ടി കൂപ്പർ ഡൈസൻ മരിച്ചു. ആക്രമിക്കപ്പെട്ട പൊലീസുകാരെ...

കാറിലിരുന്ന കാമുകിയെ കത്തിച്ചുകൊന്നു; അന്ധനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

1991–ൽ കാമുകിയെ കാറിലിരുത്തി പെട്രോൾ ഒഴിച്ചു കത്തിച്ച പ്രതി ലി ഹാളിന്റെ (53) വധശിക്ഷ ടെന്നിസ്സിയിൽ ഡിസംബർ 5ന് വൈകിട്ട് 7 മണിക്ക് നടപ്പാക്കി. 22 വയസ്സുള്ള ട്രോയ്സിയാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടത്. 1976–ൽ വധശിക്ഷ അമേരിക്കയിൽ പുനഃസ്ഥാപിച്ചശേഷം...

സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം; 18 പേര്‍ ഇന്ത്യക്കാര്‍

സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 മരണം. മരിച്ചവരിൽ 18 പേര്‍ ഇന്ത്യക്കാരാണ്. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് ദുരന്തം. 130 പേര്‍ക്ക് പരുക്ക്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.34 ഇന്ത്യക്കാര്‍...

തൊലി ഊരിപ്പോകും, തലയുടെ ഭാഗം വീർക്കും; ഭയപ്പെടുത്തുന്ന രോഗവുമായി പാമ്പുകൾ

കാലിഫോർണിയയിൽ പാമ്പുകൾക്ക് അപൂർവ്വരോഗം. തൊലി ഉരിഞ്ഞ് മമ്മിഫിക്കേഷൻ നടത്തിയ രീതിയിൽ നിരവധി പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതാദ്യമായാണു പാമ്പുകളിൽ ഇത്തരം ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തെ ഒരാളാണു വഴിയരികിൽ മെലിഞ്ഞ്, അവശനിലയിൽ കണ്ടെത്തിയ...

അന്ന് ബിൻലാദൻ ഇന്ന് ബാഗ്‌ദാദി; 'ഇവനാണ് ആ മഹാകാര്യം ചെയ്തത്'; ട്വീറ്റ്

ലോകത്തിലെ ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണം കഴിഞ്ഞ ദിവസമാണ് യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത്. ഭീകര സംഘടയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവനായ ബഗ്ദാദിയെ ഏറെ നാളത്തെ ആസൂത്രണത്തിന്റെ...

പൊള്ളിയടർന്ന മുഖവുമായി 6 വർഷം; ഒടുവിൽ ചെൽസിക്ക് പുതിയ മുഖം

2013ൽ ഉണ്ടായ ആ വാഹനാപകടം 68 കാരനായ റോബർട്ട് ചെൽസിയുടെ ജീവിതത്തെ പൂർണ്ണമായി തകർത്തു കളഞ്ഞു. ലോസ് ഏഞ്ചൽസിന് സമീപം അമിതമായി ചൂടായ കാർ തണുക്കാൻ വേണ്ടിയിട്ട് നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടം. മദ്യപിച്ച് വാഹനമോടിച്ച ഡ്രെെവർ റോബർട്ടിന്റെ വാഹനത്തെ...

ഗർഭിണിയായ കാമുകിയെ ചുറ്റിക കൊണ്ട് ക്രൂരമായി അടിച്ചു; കാമുകന് തടവ് ശിക്ഷ

ഗർഭിണയായ കാമുകിയെ ക്രൂരമായി ഉപദ്രവിച്ച കാമുകന് എട്ട് വർഷം നീണ്ട തടവ് ശിക്ഷ വിധിച്ചു. ഇംഗ്ലണ്ട് സ്വദേശിനിയായ ഗെമ്മ‌ ഗ്രിഫ്ത്ത് എന്ന യുവതിയാണ് ആറു മാസം ഗർഭിണിയായിരുന്നപ്പോൾ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായത്. ഗെമ്മ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ...

'ദാഹമകറ്റിയത് ഷർട്ടിലെ വിയർപ്പ് പിഴിഞ്ഞ് കുടിച്ച്'; വനയാത്ര; അമേരിക്ക സ്വപ്നം കണ്ടവർ അനുഭവിച്ചത്

ഇന്നും പലർക്കും അമേരിക്ക നിറം മങ്ങാത്ത ഒരു സ്വപ്നമാണ്. എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണമെന്ന മോഹവുമായി ഇറങ്ങിപുറപ്പെട്ട 300 ഇന്ത്യക്കാരെയാണ് മെക്സിക്കോ അതിരി‍ത്തിയിൽവച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരെ സ്വന്തം നാട്ടിലേക്ക് തന്നെ തരിച്ചയച്ചു....

'ഞങ്ങൾ വ്യത്യസ്ത പാതകളിൽ'; വില്യവുമായി പ്രശ്നമുണ്ടെന്ന് സമ്മതിച്ച് ഹാരി

വില്യം രാജകുമാരനുമായി സ്വരചേർച്ച കുറവുണ്ടെന്ന് സമ്മതിച്ച് ഹാരി രാജകുമാരൻ. ബങ്കിങ്ങ്ഹാം പാലസിന് നാണക്കേടുണ്ടാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ വ്യത്യസ്ത പാതകളിൽ സഞ്ചരിക്കുന്നവരാണെന്ന് ഹാരി തുറന്നു...

ഇന്ന് ലോക എയർ ട്രാഫിക് കൺട്രോൾ ദിനം; അറിയാം ഈ അസാധാരണ ദൗത്യം

ഒരു ലോക എയർ ട്രാഫിക് കൺട്രോൾ ദിനം ഇന്ന് കടന്നു പോവുകയാണ്. ലോകത്ത് തന്നെ ഏറ്റവും സമ്മർദമേറിയ ഈ ജോലി തൊഴിലാളികൾക്ക് എന്നും വെല്ലുവിളിയാണ്. അടുത്തറിയാം എയർ ട്രാഫിക് കൺട്രോളിങ് എന്ന അസാധാരണ ദൗത്യത്തെ.

വിശുദ്ധനാമകരണം; കൃതജ്ഞതാബലിയിൽ പങ്കുചേർന്ന് മലയാളികളും

മദര്‍ മറിയം ത്രേസ്യായുെട വിശുദ്ധ നാമകരണത്തിന്റെ മുന്നോടിയായി റോമിലെ സാന്താ മരിയ മജേറോ ബസലിക്കയില്‍ നടന്ന പ്രത്യേക കൃതജ്ഞതാബലിയില്‍ മലയാളികളായ വിശ്വാസികളും വൈദികരുമടക്കം നിരവധിപേര്‍ പങ്കുചേര്‍ന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്ന് ഫാദര്‍ മാത്യു...

മക്കളെയെല്ലാം കൊന്നു, മകനെ സ്വന്തം മാംസം തീറ്റിച്ചു; ലോകം ഭയന്ന വനിതാ കുറ്റവാളികൾ

കഥകളിലും കവിതകളിലും സിനിമയിലുമൊക്കെ സ്ത്രീകളെ അപലകളായും ദുര്‍ബലകളായുമാണ് പൊതുവേ ചിത്രീകരിക്കുക. എന്നാൽ ലോകത്തെ കുറ്റകൃത്യങ്ങളിലൂടെ വിറപ്പിച്ച സ്ത്രീകളും അനേകമാണ്. പ്രശസ്തരേപ്പോലെ തന്നെ കുപ്രസിദ്ധി നേടിയ സ്ത്രീകളും ഉണ്ട്. ഇപ്പോൾ കേരളച്ചിലെ...

മുറി മാറിക്കയറി യുവാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരിക്ക് 10 വർഷം തടവ്

സ്വന്തം അപ്പാർട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ വനിത പൊലീസ് ഓഫിസർ ആംബർ ഗൈഗറിന് പത്തു വർഷത്തെ തടവ് കോടതി വിധിച്ചു. സംഭവത്തെ തുടർന്ന് ഇവരെ പൊലീസ് സേനയിൽ നിന്നു...