E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 07:32 PM IST

Facebook
Twitter
Google Plus
Youtube

Result For "Earth"

അപോഫിസ് ഭൂമിയില്‍ ഇടിച്ചിറങ്ങും?; 2029ൽ തൊട്ടടുത്ത്; 2068ൽ..; മുന്നറിയിപ്പ്

ആശങ്ക കൂട്ടുന്ന ഒരു അപകടം ഭൂമിയെ കാത്തിരിക്കുന്നതായി ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. അപോഫിസ് എന്ന ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചിറങ്ങാനുള്ള സാധ്യത തള്ളികളയാൻ ആകില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 300 മീറ്റർ വലിപ്പമുള്ള ഈ ഛിന്നഗ്രഹം 2004ലാണ്...

ഭൗമദിനത്തിൽ വിദ്യാർഥികൾക്കായി ചെടിനടൽ മൽസരം; മാതൃകയായി സ്കൂൾ

ലോക ഭൗമദിനത്തിൽ വിദ്യാർത്ഥികൾക്കായി ചെടിനടൽ മല്‍സരം സംഘടിപ്പിച്ച് കാലടി ശ്രീ ശാരദ ഹയർസെക്കൻഡറി സ്കൂൾ. ലോക്ക് ഡൗണിൽ സ്വന്തം വീട്ടുമുറ്റത്താണ് കുട്ടികൾ ചെടിനട്ടത്. പ്രമുഖർ ഭൗമദിന സന്ദേശവുമായി എത്തി. ഭൂമിയുടെ നാളേക്കായി ഒരു തൈ നടാം. സുഗതകുമാരിയുടെ കവിത...

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നു തന്നെ കാണാം; കൗതുകം; ഇതാ ആ വിഡിയോ

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നു തന്നെ കാണാനാകുമോ? നവമാധ്യമങ്ങളില്‍ വിഡിയോ വൈറലാകുകയാണ്. ഇക്വട്ടോറിയല്‍ ട്രാത്തിങ്ങ് മൗണ്ട് ഉപയോഗിച്ചാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ബഹിരാകാശ ഫോട്ടോഗ്രഫിക്കായാണ് ഈ വിദ്യ ഉപയോഗിക്കുന്നത്. സോണി എസ് 7എസ്ഐഐ ക്യാമറയും...

ഭൂമിയെ തകർക്കാനുള്ള ശേഷി; ആ ഛിന്നഗ്രഹത്തിനടുത്ത് ‘നാം’ എത്തിയിരിക്കുന്നു; ആശങ്ക

ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയ ചിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം നിർണായക ഘട്ടത്തിലേക്ക്. ജീവനു പിന്തുണയേകുന്ന ഘടകങ്ങൾ ഉൾപ്പെടെയുണ്ടെന്നു കരുതുന്ന ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിനു സമീപം നാസയുടെ ഒസിരിസ്–റെക്സ് ഉപഗ്രഹം എത്തിച്ചേർന്നു....

ഭൂമിയില്‍ പുതിയ ഭൂഖണ്ഡപ്പിറവി? ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു, വിഡിയോ

ലോകം തികഞ്ഞ ആകാംക്ഷയോടെയാണ് ഇൗ വാര്‍ത്ത കേള്‍ക്കുന്നത്. ഭൂമിയില്‍ പുതിയ ഭൂഖണ്ഡത്തിന്റെ പിറവിക്ക് ആക്കം കൂട്ടുന്നതിനുള്ള വിവരങ്ങളാണ് ആഫ്രിക്കയില്‍ നിന്ന് പുറത്തുവരുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതായിട്ടാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍...

ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്, 110 കോടി ‘അജ്ഞാതർ’

മേൽവിലാസമില്ലെങ്കിലും അവർ ജീവിച്ചിരിപ്പുണ്ട്, 110 കോടിയിലധികം ജനങ്ങൾ. ജീവിച്ചിരിക്കുന്നതായി തെളിയിക്കുന്ന യാതൊരു രേഖകളുമില്ലാത്തവർ. ഇവരിൽ വലിയൊരു പങ്കും ആഫ്രിക്കയിലും ഏഷ്യയിലുമാണെന്നു ലോക ബാങ്കിന്റെ ഐഡന്റിഫിക്കേഷൻ ഫോർ ഡവലപ്മെന്റ് (ഐഡി4ഡി) പ്രോഗ്രാം...

ഹിമപാളികൾക്കു കീഴെ നൂറോളം അഗ്‌നിപർവതങ്ങൾ; അന്റാർട്ടിക്കയിലെ മഞ്ഞുപുതപ്പിനടിയിൽ തീയെരിയുന്നു!

അന്റാർട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിനു രണ്ടു കിലോമീറ്റർ താഴെ ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപർവത മേഖലശാസ്ത്രജ്ഞൻമാർ കണ്ടെത്തി. പശ്ചിമ അന്റാർട്ടിക്ക മേഖലയിൽ 91 അഗ്‌നിപർവതങ്ങളാണ് എഡിൻബറ സർവകലാശാല ഗവേഷകർ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ 47 എണ്ണം...

ഹോക്കിങ്ങിന്റെ ആ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്, ‘ട്രംപ് ഭൂമിയെ നരകതുല്യമാക്കി തകർക്കും’

ആഴ്ചകൾക്ക് മുൻപാണ് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചത്. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയ ട്രംപിനെ ലോകം ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. അടുത്തിടെ നടന്ന ജി–20...

മറ്റൊരു ഭൂമി തിരഞ്ഞ് ‘പ്ലേറ്റോ’ പുറപ്പെടുന്നു

ബഹിരാകാശത്തു ജീവനുണ്ടോ? ഭൂമിയെപ്പോലെ വാസയോഗ്യമായ ഗ്രഹങ്ങൾ മറ്റു സൗരയൂഥങ്ങളിലുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) യുടെ പുതിയ ദൗത്യത്തിന് അംഗീകാരമായി. പ്ലേറ്റോ (പ്ലാനറ്ററി ട്രാൻസിറ്റ്സ് ആൻഡ് ഓസിലേഷൻസ് ഓഫ് സ്റ്റാർസ്)...

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുക്കത്തിന്‍റെ വേഗം ഭയപ്പെടുത്തുന്നത്; മുന്നറിയിപ്പ് നൽകി ഗവേഷകർ

കാര്‍ബൺ ഡൈയോക്സൈഡായും മീഥൈനായും കോടിക്കണക്കിനു ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് മനുഷ്യര്‍ പുറന്തള്ളുന്നത്. ഇതിനൊപ്പം അന്തരീക്ഷ താപനിലയും ഉയരുകയാണ്. അന്തരീക്ഷ താപനിലയിലെ ഈ ഞെട്ടിപ്പിക്കുന്ന വർധനവ് ഗ്രീന്‍ലന്‍ഡ് ഉള്‍പ്പടെയുള്ള ആര്‍ട്ടിക് മേഖലയിലെ...

നിലനില്‍പ്പിന്റെ തന്നെ ഒാര്‍മപ്പെടുത്തലായി ഭൗമദിനം

ഇന്ന് ലോകഭൗമ ദിനം. അശാസ്ത്രീയമായ വികസനവും പ്രകൃതിക്കു നേരെയുളള കയ്യേറ്റങ്ങളും ക്രമാതീതമാകുമ്പോള്‍ നിലനില്‍പ്പിന്റെ തന്നെ ഒാര്‍മപ്പെടുത്തലാകുന്നു ഇൗ ഭൗമദിനവും മഞ്ഞും മഴയും വെയിലും മാറിമാറി വരുന്ന ഋതുഭേദങ്ങളും മനോഹരമായ ഓര്‍മകള്‍മാത്രമായി. ഇരിക്കുന്ന...

ദിനോസറുകൾ ഇല്ലാതായ പോലൊരു ‘ഉൽക്കദുരന്തം’ മനുഷ്യനും സംഭവിക്കാം; തെളിവുകൾ

ഒരുകാലത്ത് ഭൂമി അടക്കി വാണിരുന്ന ദിനോസർ ഭീമന്മാർക്ക് എങ്ങനെയാണ് പെട്ടെന്നൊരു നാൾ കൂട്ടവംശനാശം സംഭവിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. എന്നാലും ഏറ്റവും വിശ്വസനീയമായ തിയറി വമ്പനൊരു ഉൽക്ക ഭൂമിയിലേക്ക് വന്നു പതിച്ചുവെന്നതാണ്....

ന്യൂസിലൻഡിൽ ഭൂകമ്പം, സുനാമി, കാരണം സൂപ്പർ മൂണോ?

കഴിഞ്ഞ ദിവസം ന്യൂസിലൻഡിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയകളിലെ പ്രധാന ചർച്ചാ വിഷയം. പൂർണ ചന്ദ്രൻ പ്രതിഭാസത്തോടനുബന്ധിച്ച് ഭൂമിയിൽ ചില മാറ്റങ്ങൾ സംഭവിക്കുമെന്നും നേരത്തെ സംഭവിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞർ മുന്നറിയിപ്പു...