E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 10:40 AM IST

Facebook
Twitter
Google Plus
Youtube

Result For "Life"

മമ്മൂട്ടി പരിചയപ്പെടുത്തിയ കറി പൗഡർ; കേരളം അറിയണം കാരുണ്യത്തിന്റെ ആ കഥ

ഒരു രൂപ പോലും വാങ്ങാതെ ഒരു ബ്രാൻഡിനെ മമ്മൂട്ടി, മലയാളിക്കും അതിെനാപ്പം ലോകത്തിനും പരിചയപ്പെടുത്തി. ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ കേരളത്തിന്റെ നാവിലുമെത്തി. ‘പ്രിയ പ്രതിഭ’ എന്ന കറി പൊടി ബ്രാൻഡിനെയാണ് മമ്മൂട്ടി...

‘നീതു മോളെ കാണാൻ ചേച്ചിയും വരും’; അനിലിനൊപ്പം രമ്യയും റോഡിൽ കാത്തിരിക്കും; കുറിപ്പ്

നാളെ അനിൽ അക്കര കാത്തിരിക്കുന്ന നീതു ജോൺസൺ, മങ്കരയെ കാണാൻ രമ്യാ ഹരിദാസ് എംപിയും എത്തും. ‘നീതു മോളെ കാണാൻ ഈ ചേച്ചിയും വരും. നാളെ രാവിലെ അനിൽ അക്കര എം.എൽ.എയും കൗൺസിലർ സൈറാബാനു ടീച്ചറും..കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ. ഞാനും ഉണ്ടാകും.’ രമ്യ...

എന്റെ കല്യാണത്തിന് സില്‍ക്ക് സ്മിത വന്നു; ജനം കൂടി; പള്ളിയിൽ..; ഓർമ

‘പുഴയോരത്തിൽ പൂത്തോണിയെത്തിയില്ല...’ ഈ ഗാനവും അഥർവം എന്ന സിനിമയും മലയാളിക്ക് ഏറെ പരിചിതമാണ്. സിൽക്ക് സ്മിതയുടെ സിനിമാജീവിതത്തിൽ അവർക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ മുന്നിലുണ്ടാകും മമ്മൂട്ടി നായകനായ ഈ സിനിമ. മരിച്ച് 24 വർഷം പിന്നിടുമ്പോൾ അഥർവം...

‘ന്റെ കയ്യീന്ന് കൊണ്ടോയി ആ കൈതോല പാട്ട്’; 26 വർഷം ആരും അറിഞ്ഞില്ല; നോവ്

‘എന്റെ കയ്യീന്ന് കൊണ്ടുപോയി.. 1992ൽ ഞാൻ എഴുതിയ പാട്ടാണത്. പക്ഷേ അതെന്റെ കയ്യീന്ന് കൊണ്ടുപോയി..’ പല അഭിമുഖങ്ങളിലും ജിതേഷ് കക്കിടിപ്പുറം കണ്ണീരോടെ പറഞ്ഞ വാക്കുകളാണ്. ‘കൈതോല പായ വിരിച്ച്..’ എന്ന പാട്ട് മലയാളി പാടിപ്പതിഞ്ഞ നാടൻ പാട്ടുകളുടെ പട്ടികയിൽ...

35കാരി ഉമ എന്ന ആന; രണ്ടുവയസുള്ള ഭാമ; ലോറി നിറയെ സമ്മാനങ്ങളുമായി പ്രവീണ; ആനച്ചന്തം

‘മഴയത്ത് വെള്ളം നിറഞ്ഞ റോഡിലൂടെ, കുസൃതിച്ചിരിയോടെ ആ കുഞ്ഞ് നടന്നുവരുന്നു. അവൾക്ക് പിന്നിൽ കരുത്തായി.. കരുതലായി, ചങ്ങലയോ പാപ്പാനോ ഇല്ലാതെ ഒരു ആനയും..’രണ്ടു ദിവസമായി മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും വാട്സ് ആപ്പ് സ്റ്റാറ്റസിലും നിറയുകയാണ് ഈ അപൂർവ...

ഹനീഫ ഓരോ സീനും എടുത്തത് ഹൃദയം കൊണ്ട്; ‘വാല്‍സല്യം’ കവിയുന്ന ഓര്‍മ: അഭിമുഖം

‘എന്റെ അധ്വാനത്തിന് കണക്കില്ല, എന്റെ ജീവിതത്തിന് കണക്കില്ല. പക്ഷേ എന്റെ മക്കളെ, ‍ഞാൻ തന്ന സ്നേഹത്തിന് കണക്കുണ്ട്. എന്റെ കയ്യിലല്ല, ഇൗശ്വരന്റെ കയ്യിൽ. ആ കണക്ക് അറിയാൻ നിങ്ങളുടെ പഠിപ്പ് പോര..’ വാക്ക് ഇടറി, കണ്ണുനിറഞ്ഞ്, മേലേടത്ത് രാഘവൻ നായർ...

23 വർഷത്തെ പ്രണയം; ഒരേ ബസിൽ ജോലി; ജീവിതത്തിന് ഡബിൾ ബെൽ

ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെ ഒട്ടേറെ കല്യാണങ്ങളാണ് ഇൗ ലോക്ഡൗൺ കാലത്ത് കേരളത്തിൽ നടക്കുന്നത്. ഇക്കൂട്ടത്തിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ ൈവറലായത്. കെഎസ്ആർടിസി ജീവനക്കാരുടെ പ്രണയ വിവാഹമാണ്. ജിഎൻപിസി ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം പതിനായിരങ്ങളാണ്...

ഒന്നരപതിറ്റാണ്ട് വീട്ടിൽ; നിങ്ങളോട് 21 ദിവസം അല്ലേ പറഞ്ഞുള്ളൂ; പാത്തു പറയുന്നു

‘ഇതുവരെയുള്ള ജീവിതത്തിൽ ബഹുഭൂരിഭാഗവും വീട്ടിയും കട്ടിലിലും വീൽച്ചെയറിലും കഴിഞ്ഞ ഒരു 23 വയസുകാരി തൊഴുകയ്യോടെ പറയുകയാണ്. വെറും 21 ദിവസം നിങ്ങൾക്കൊന്ന് വീട്ടിലിരുന്നൂടെ... ഒരുപാട് കാര്യങ്ങൾ ചെയ്യാല്ലോ.. പുറത്തിറങ്ങാതെ ഇരിക്കണം ചേട്ടൻമാരെ..’...

വീല്‍ചെയറിലിരുന്ന് അതിജീവനം; ടിക്ടോക്കിലും താരം; വിധി വില്ലനാകുമ്പോള്‍

ജന്മനാ കാലിന് താഴേക്ക് തളര്‍ന്ന അവസ്ഥ. കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന ‍ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. പക്ഷേ ഗൗരി എന്ന പെണ്‍കുട്ടി തോറ്റു കൊടുക്കാനില്ല. സന്തോഷം കണ്ടെത്തി ജീവിതം അതിമധുരമാക്കി ഈ കൊച്ചു മിടുക്കി. അതിജീവനത്തിന്റെ ആ കഥ ഗൗരിയുടെ താങ്ങും...

കുളിപ്പിച്ചു, മുടിയും താടിയും വെട്ടി; പേരെന്താ..?: ‘ആനന്ദ്’; ആ പൊലീസുകാരന്‍ പറയുന്നു

‘ഹലോ, കോന്നി പൊലീസ് സ്റ്റേഷനല്ല, സാറെ ചാങ്കൂർമുക്കിൽ...’ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച അയാൾ പറഞ്ഞ വാക്കുകൾക്ക് പിന്നീട് സമൂഹമാധ്യമങ്ങളിൽ ലൈക്കും കമന്റും നിറഞ്ഞു. സുബീക്ക് റഹീം എന്ന പൊലീസുകാരൻ പൊലീസ് സേനക്ക് തന്നെ അഭിമാനമായി മാറുകയാണ്....

‘എന്നെയൊന്ന് കൊന്നു തരാമോ..?’; ഭിന്നശേഷിയുള്ള മകൻ അമ്മയോട്; നോവ് വിഡിയോ

‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്. അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഇൗ ഒൻപതുവയസുകാരന്റ വാക്കുകൾ....

വീട്ടുജോലിക്ക് നിന്ന വീട്ടിൽ നിന്നും ഹോർലിക്സ് കൊണ്ടുവന്ന ഉമ്മ; കണ്ണീർജീവിതം; വിഡിയോ

ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്ന കുട്ടിക്കാലം. ഉമ്മയും കൂടപ്പിറപ്പുകളുടയും പട്ടിണി മാറ്റാൻ പഠനം ഉപേക്ഷിച്ച് പണിക്കിറങ്ങി. ചെയ്യാത്ത കൂലിപ്പണികളില്ല. പക്ഷേ കാലം അയാൾക്കായി മാറ്റിവച്ചിരുന്ന വേഷം മറ്റൊന്നായിരുന്നു. ഇൗ കണ്ണീരെല്ലാം ഉള്ളിൽ വീണുപൊള്ളുമ്പോൾ...

മെയ് 10ന് വിവാഹം; ഇന്ന് രണ്ട് വൃക്കയും തകരാറിലായി അനീഷ; വേണം സഹായം; കുറിപ്പ്

‘മെയ് 10ന് അവളുടെ കല്യാണമാണ്. സ്വന്തം ജീവീതം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് വില്ലനായി വിധി എത്തുന്നത്. രണ്ട് വൃക്കകളും തകരാറിലായി അവൾ ഇന്ന് ആശുപത്രിയിൽ ജീവനോടും ജീവിതത്തോടും മല്ലിടുകയാണ്.’ ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അനീഷയുടെ ജീവിതം...

50 പൈസ കൊടുത്തില്ല; കുഞ്ഞു മമ്മൂട്ടി നാടകത്തിൽ നിന്നും പുറത്ത്; അപൂർവസംഭവം

‘അൻപതു പൈസ കൊടുക്കാനാവാത്തത് െകാണ്ട് സ്കൂൾ നാടകമൽസരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട വിദ്യാർഥി. ആദ്യ അഭിനയമോഹം പൊലിഞ്ഞുവീണപ്പോൾ അവൻ വല്ലാതെ നീറിയിരുന്നു. സമയത്ത് 50 പൈസ കിട്ടിയില്ല എന്നതാണ് അവന് തിരിച്ചടിയായത്. അച്ഛനോട് ചോദിക്കാനുള്ള മടി ആദ്യ പ്രശ്നം....

അനാഥനെ കുടിലിലേക്ക് കൂട്ടി ദമ്പതികൾ; ഇന്ന് അവൻ കൊട്ടാരം വച്ചുനൽകി; വി‍ഡിയോ

അനാഥനായ ബാദയിലിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവന് സ്നേഹം നൽകി വളർത്തി ദമ്പതികൾ. ഇന്ന് ഫിലിപ്പീൻസിലെ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവൻ. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യിൽ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും...

കയ്യിൽ 3000 രൂപ; ലിഫ്റ്റടിച്ച് 15 ദിവസം കൊണ്ട് ഇന്ത്യ കറങ്ങി യുവാവ്; അനുഭവം

യാത്രകൾ ഇഷ്ടപ്പെടുന്നവരെ പോലും അമ്പരപ്പിക്കുന്ന യാത്രയാണ് കുട്ടനാട്, പുളിങ്കുന്ന് സ്വദേശി കൊച്ചുപാലത്തിങ്കൽ ജോർജ് തോമസ് നടത്തിയത്. പ്രത്യേകിച്ച് വല്യ പ്രീ പ്ലാനൊന്നും ഇല്ലാതെ കാണുന്ന വണ്ടിക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് അതിൽ കയറി അങ്ങ് യാത്ര...

തെരുവാണ്, തിരക്കാണ്; മകന് പന്തെറിഞ്ഞ് അമ്മ; പോരാളിയെന്ന് ലോകം; വിഡിയോ

അമ്മയോളം വലിയ പോരാളി മറ്റാരുമില്ലെന്ന് തെളിയിക്കുകയാണ് ഇൗ അമ്മ. നിൽക്കുന്നത് തെരുവിലാണെങ്കിലും മകനാണ് വലുതെന്ന് ഇൗ അമ്മ തെളിയിക്കുന്നു. തിരക്കുള്ള തെരുവിൽ ആ അമ്മയും മകനും ക്രിക്കറ്റ് കളിക്കുകയാണ്. ഹൃദയം തൊടുന്ന ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും...

പ്രശസ്തനായപ്പോൾ എന്നെ വേണ്ട, പരസ്ത്രീ ബന്ധം; സോമദാസിനെതിരെ മുൻഭാര്യ; വിഡിയോ

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ കിട്ടിയ ഗായകൻ സോമദാസിനെതിരെ അദ്ദേഹത്തിന്റെ മുൻഭാര്യ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് സോമദാസ് ആദ്യ ഭാര്യയ്ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ...

രണ്ടുവയസുകാരി മകൾ മരിച്ചു; മൃതദേഹം മെഡിക്കൽ കോളജിന് പഠിക്കാൻ വിട്ടുകൊടുത്ത് പിതാവ്

രണ്ടു വയസ് മാത്രം പ്രായമുള്ള മകളുടെ മൃതദേഹം മെഡിക്കൽ കോളജിന് പഠിക്കാൻ വിട്ടു നൽകി പിതാവ്. മധ്യപ്രദേശിലാണ് അപൂർവ സംഭവം. സത്‌നം സിംഗ് ഛബ്രയുടെ രണ്ടുവയസുകാരി മകളായ അസീസ് കൗര്‍ ഛബ്രയാണ് മരിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ കുഞ്ഞിന് നാഡീവ്യവസ്ഥയെ...

പണമില്ല നോക്കാൻ ആളില്ല; ചാർമിള ആശുപത്രിയിൽ; റിപ്പോർട്ട്

പണില്ലത്തതിനാൽ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ആരോരുമില്ലാതെ ചികിൽസയിൽ തുടരുകയാണ് സിനിമാതാരം ചാർമിള. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. അസ്ഥി സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്....