E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 12:29 AM IST

Facebook
Twitter
Google Plus
Youtube

Result For "Environment"

എന്താണ് ഇഐഎ 2020: നിലനിൽപ്പ് ഇല്ലാതാക്കുന്ന വിജ്ഞാപനം; രോഷം കത്തുന്നു

എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020 (EIA 2020.) സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാംപെയിന് ലഭിക്കുന്നത്. പരിസ്ഥിതി ഏറെ ചർച്ചയാവുന്ന ഈ കാലത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന്...

ഉഗ്രവിഷമുള്ള പാമ്പിനെ ജീവനോടെ അകത്താക്കി തവള; വൈറലായി വിഡിയോ

കൊടുംവിഷമുള്ള പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങുന്ന തവള. ഓസ്ട്രേലിയയിലെ കൊടും വിഷപ്പാമ്പുകളിലൊന്നായ കോസ്റ്റൽ തായ്‌പാനെ വിഴുങ്ങുന്ന പച്ചത്തവളയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലെയിലാണ് സംഭവം നടന്നത്. ഇവിടെയൊരു വീട്ടിൽ...

ലോകത്തെ ഇളക്കിമറിച്ച് കാലാവസ്ഥാസമരം; 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിനു പേര്‍ പ്രകൃതിക്കായി തെരുവില്‍

ലോകത്തെ ഇളക്കിമറിച്ച് കാലാവസ്ഥാസമരം. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ 150 രാജ്യങ്ങളില്‍ നടന്ന സമരത്തില്‍ ലക്ഷക്കണക്കിനു പേര്‍ അണിനിരന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു...

നല്ല നാളെയുടെ സന്ദേശം പകർന്ന് വിവാഹവേദി; മാതൃക

നല്ല നാളേയ്ക്കായി ഒന്നുചേര്‍ന്നവര്‍ പ്രകൃതിക്കായും കൈകോര്‍ത്തു. കായംകുളത്തെ ഒരു വിവാഹവേദിയിലാണ് വധൂവരന്മാര്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് വൃക്ഷത്തൈകള്‍ സമ്മാനം നല്‍കിയത്. അറുനൂറോളം വൃക്ഷത്തൈകളാണ് വിവാഹം കൂടാന്‍ എത്തിയവര്‍ക്ക് സമ്മാനമായി നല്‍കിയത്....

അടുക്കളയ്ക്ക് വേണ്ടി മരം മുറിക്കേണ്ടന്ന് തീരുമാനിച്ചു; ഇവർക്ക് മരം ഒരു വരമായി

മരം ഒരു വരമാണന്ന് നന്നായി അറിയുന്നയാളാണ് തൃശൂർ നായരങ്ങാടി കരിപ്പാത്ര വീടിലെ ബാഹുലേയനും കുടംബവും. അത് കൊണ്ടാണ് പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും മുറ്റത്തെ മരം മുറിച്ച് അടുക്കള പണിയേണ്ട എന്ന് തീരുമാനിച്ചത്. വീട്ടിലെ അടുക്കളയിലെ സൗകര്യക്കുറവു കാരണം...

വാലും പല്ലുകളും ഇല്ലാത്ത ഭീമൻ മത്സ്യം തീരത്തടിഞ്ഞു; സഞ്ചരിച്ചത് 12000 മൈൽ; അമ്പരപ്പ്

കാലിഫോർണിയയിലെ സാന്റാ ബാർബറ കൗണ്ടി ബീച്ചിൽ അടിഞ്ഞ കുറ്റൻ മത്സ്യത്തെ ചൊല്ലിയുളള ദുരൂഹതകൾ അവസാനിക്കുന്നില്ല. വാലും പല്ലുകളും ഇല്ലാത്ത ഭീമൻ മത്സ്യം ഹുഡ വിങ്കർ സൺഫിഷാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവയെങ്ങനെ അമേരിക്കൻ തീരത്ത് എത്തിയെന്നതിനു കൃത്യമായ ഉത്തരം...

രാജ്യത്തെ മികച്ച ഗ്രീന്‍ സ്കൂള്‍ കൊച്ചിയിൽ; ചേഞ്ച് മേക്കര്‍ അവാര്‍ഡ് എസ്.ബി.ഒ.എ സ്കൂളിന്

ദേശീയ ഗ്രീന്‍ സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായുളള ചേഞ്ച് മേക്കര്‍ അവാര്‍ഡ് കൊച്ചി എസ് ബി.ഒ..എ പബ്ലിക് സ്കൂളിന്. പ്രകൃതി വിഭവങ്ങളുടെ കൃത്യമായ ഉപയോഗവും പരിപാലനവും വഴിയാണ് സ്കൂളിന് മികച്ച നേട്ടം കൈവരിക്കാനായ്. സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങളെ...

സസ്തനികളിൽ മാത്രമോ പാൽ ഉത്പാദനം; വാദം പൊളിച്ച് പാലൂട്ടുന്ന എട്ടുകാലികൾ

ചൈനയിലെ ഒരു ലബോട്ടറിയിൽ പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അസാധാരണമായ പ്രവൃത്തി ഗവേഷകനായ ചെൻ ജാൻകിയുടെ കണ്ണിൽപ്പെട്ടത്. ഒരു എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മ പരിശോധനയിൽ അമ്മ എട്ടുകാലികൾ...

സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് 20 കഴുതപ്പുലികൾ; ഒടുവിൽ ട്വിസ്റ്റ്; വിഡിയോ

വന്യജീവികളിൽ ഏറ്റവും അപകടകാരിയും ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ജീവിയാണ് സിംഹം. സിംഹത്തിനു മുന്നിൽപ്പെട്ടാൽ പിന്നെ അതിജീവനത്തിനു വഴികളില്ല. എന്നാൽ ചുരുക്കം സന്ദർഭങ്ങളിൽ കാട്ടുപോത്തുകൾ പോലുളള വലിയ ജീവികൾ സിംഹത്തിന്റെ ആക്രമണങ്ങളിൽ നിന്ന്...

പ്ലാസ്റ്റിക് വിമുക്തമായ കാട് ലക്ഷ്യമിട്ട് തോൽപ്പെട്ടി

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മുളന്തണ്ടുകളുടെ ഭാഗം ഉപയോഗിച്ചാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലെ വനവല്‍ക്കരണം. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ കാട് എന്നതാണ് ലക്ഷ്യം. മുളങ്കാടുകളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍...

ജൈവവൈവിധ്യങ്ങൾ നിറഞ്ഞ കാവിനെ സംരക്ഷിക്കാനൊരുങ്ങി ഒരു കുടുംബം

പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകള്‍ക്കുള്ള സ്ഥാനം വലുതാണ്. ആരും ശ്രദ്ധിക്കാതായതോടെ പലയിടത്തും കാവുകള്‍ നശിക്കുന്നു. അപൂര്‍വ സസ്യങ്ങളും ജന്തുക്കളും നിറഞ്ഞ ഒരു കാവ് സംരക്ഷിക്കാന്‍ പാടുപെടുകയാണ് പത്തനംതിട്ട അടൂരില്‍ ഒരു കുടുംബം. സസ്യങ്ങളും...

കുട്ടികളെയും മരങ്ങളെയും ഒരുപോലെ സ്നേഹിച്ച് എൽപി സ്കൂളിലെ പാചകത്തൊഴിലാളി

ഒന്നാംക്ലാസിൽപോലും പഠിക്കാൻ ഭാഗ്യം ലഭിക്കാത്ത ഏഴുപത്തിരണ്ടുകാരി മൂപ്പത്തിമൂന്ന് വർഷംകൊണ്ട് സ്കൂൾ മുറ്റത്ത് നട്ടുവളർത്തിയത് അമ്പതിലേറെ മരങ്ങളും ഫലവൃക്ഷങ്ങളും പച്ചക്കറികളും. കണ്ണൂർ നാറാത്ത് ചെറുവാക്കര ഗവൺമെന്റ് എൽപി സ്കൂളിലെ പാചകത്തൊഴിലാളിയായ...

തവളകള്‍ക്ക് ആവാസകേന്ദ്രമൊരുക്കി ഒരു മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍‌

ഭക്ഷ്യശൃംഖലയിലെ പ്രധാന കണ്ണികളിലൊന്നായ തവളകള്‍ക്ക് ആവസകേന്ദ്രമൊരുക്കി ശ്രദ്ധേയനാവുകയാണ് ഒരു മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍. ഇടുക്കി അടിമാലിയിലെ സ്വന്തം പുരയിടത്തില്‍ തവളകളെ സംരക്ഷിക്കാന്‍ നിര്‍മിച്ചത് ഏഴുകുളങ്ങള്‍. പ്രകൃതിയുടെ നിലനില്‍പ്പ്...

മഴക്കാലത്ത് വൃക്ഷതൈ നട്ടാല്‍ ഗുണമുണ്ടാകില്ലെന്ന് വിദഗ്ധര്‍‌

കേരളത്തില്‍ മഴക്കാലത്ത് വൃക്ഷതൈ നട്ടാല്‍ ഭൂരിഭാഗവും ചീഞ്ഞുപോകുമെന്ന് തൃശൂര്‍ പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍. പരിസ്ഥിതി ദിനത്തില്‍ ലക്ഷകണക്കിനു വൃക്ഷതൈകള്‍ നടുന്നത് കൊണ്ട് ഗുണം കിട്ടില്ലെന്നാണ് വിദഗ്ധാഭിപ്രായം. മഴയ്ക്കു മുമ്പ് വൃക്ഷതൈകള്‍...

വെള്ളത്തിലിറങ്ങി ആഫ്രിക്കൻ മുഷിയെ വേട്ടയാടുന്ന പുലി; തരംഗമായി വിഡിയോ

ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഗതികെട്ടതോടെ വെള്ളത്തിലിറങ്ങി മീൻപിടിത്തം പഠിച്ച പുലികളുടെ കഥയാണിപ്പോൾ ശാസ്ത്ര ലോകത്തെ ആശ്ചര്യപ്പെടുത്തുന്നത്. തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ ഇത് ശൈത്യകാലമാണ്. മൃഗങ്ങൾക്ക്...

കാലം മാറി; കടലാമകള്‍ പകലുമെത്തും മുട്ടയിടാന്‍, വിഡിയോ

കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രകൃതിയിലെ ജീവജാലങ്ങളെയും വഴിമാറി നടത്തുന്നുവെന്നത് പുതിയ വാര്‍ത്തയല്ല. കടലാമകൾ മുട്ടയിടാനായി പകൽ നേരത്തും കേരള തീരത്തേക്ക് വരുന്നതാണ് പുതിയ കാഴ്ച. വടക്കേ മലബാറിലെ തീരപ്രദേശങ്ങളിലാണ് സാധാരണയായി മുട്ടയിടാനായി കൂട്ടത്തോടെ...

കരുതിയിരിക്കുക, ഇന്ത്യയെ കാത്ത് വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍..!

ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പാരിസ്ഥിതിക ദുരന്തങ്ങളെന്ന് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യാതിയാനം ഇന്ത്യയെ വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും പ്രകൃതി ക്ഷോഭങ്ങളിലേക്കും നയിക്കും. ഹിമാലയത്തിലെ 33 ശതമാനം മഞ്ഞും...

എല്ലാ പുഴകളുടെയും പരിചയക്കാരി

സി.ആര്‍.നീലകണ്ഠന്‍ കാല്‍നൂറ്റാണ്ടായി ലതയെ എനിക്കറിയാം. വളരെ അടുത്ത പരിചയം. ലതയുടെ പഠനങ്ങളും പ്രവര്‍‌ത്തനങ്ങളും അരികെ നിന്ന് വിസ്മയത്തോടെ കണ്ടിട്ടുണ്ട് ഞാന്‍. നമുക്കിടയില്‍ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്ന ധാരാളം പേരുണ്ട്. അവരെപ്പോലെയൊന്നും...

പച്ചപ്പിന്റെ സന്ദേശമുയർത്തി ട്രീ ട്വന്റി ക്യാംപെയിൻ

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ക്രിക്കറ്റ് ആരവമുയരുന്നതിനു മുൻപ് പച്ചപ്പിന്റെ സന്ദേശമുയർത്തി ട്രീ ട്വന്റി ക്യാംപെയിൻ. തിരുവനന്തപുരം നഗരസഭയും, കെസിഎയും ചേർന്നാണ് ഹരിതസന്ദേശ പ്രചാരണത്തിന് തുടക്കമിട്ടത്. പരിപാടിയോടനുബന്ധിച്ച്...

കുടുംബത്തെ രക്ഷിച്ചതു കിങ്ങിണിപ്പൂച്ച; മൂർഖനെ പേടിച്ചു രാത്രി ഉറങ്ങാതെ ഒരു കുടുംബം

മൂർഖനെ പേടിച്ചു രാത്രി മുഴുവൻ ഉറങ്ങാതെ ഒരു കുടുംബം. മൂർഖന്റെ സാന്നിധ്യം അറിയിച്ചു കുടുംബത്തെ രക്ഷിച്ചതു വീട്ടിലെ കിങ്ങിണിപ്പൂച്ച. കുമരകം പള്ളിച്ചിറയ്ക്കു സമീപം പുതുപ്പറമ്പിൽ സുകുമാരനെയും കുടുംബത്തെയുമാണു രാത്രി ഉറക്കാതെ മൂർഖൻ മുൾമുനയിൽ നിർത്തിയത്....