E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 08:08 AM IST

Facebook
Twitter
Google Plus
Youtube

Result For "spotlight"

ജനുവരിയുടെ നഷ്ടം; പത്മരാജന്റെ ഓര്‍മകള്‍ക്ക് 29 വയസ്

മലയാളത്തിന്റെ എക്കാലത്തെയും ചലച്ചിത്ര പ്രതിഭ പി.പത്മരാജന്റെ ഓര്‍മകള്‍ക്ക് ഇന്ന് 29 വയസ്. സാഹിത്യവും സിനിമയും ഒരുപോലെ കൊണ്ടുനടന്ന ഈ സവ്യസാചിയുടെ ഓര്‍മകളിലാണ് അദ്ദേഹത്തിന്റെ ജന്മനാടായ മുതുകുളം. കഥകള്‍ പിറന്ന പൂമുഖത്തേക്ക് ഗന്ധര്‍വ സാന്നിധ്യംതേടി...

'ഓള്‍ ലൗ നോ ഹേറ്റ് ' സംഗീത പരിപാടിയുമായി ഗായകന്‍ സിദ് ശ്രീറാം

ഓള്‍ ലൗ നോ ഹേറ്റ് എന്ന പേരില്‍ സംഗീത പരിപാടിയുമായി അടുത്തമാസം കൊച്ചിയിലേയ്ക്ക് വരികയാണ് ഗായകന്‍ സിദ് ശ്രീരാം. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് സിദ് അടുത്ത മാസം കൊച്ചിയിൽ എത്തുന്നത്. സംഗീത ജീവിതത്തെ കുറിച്ചു...

പേടിച്ച് കരഞ്ഞ് അന്ന് ഞാൻ ഗീതുവിന്റെ കയ്യിൽ കടിച്ചു; റിമി , വിഡിയോ

തനിക്ക് ഫ്ലൈറ്റിൽ കയറാൻ പേടിയാണെന്ന് തുറന്ന് പറയുകയാണ് റിമിടോമി. ഫൈറ്റിൽ കയറുമ്പോഴുണ്ടായ രസകരമായ അനുഭവവും റിമി പങ്കുവച്ചു. ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയുടെ വേദിയിൽ വച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കൽ ഫ്ലൈറ്റിൽ കയറിയപ്പോൾ പേടിച്ച്...

മുട്ടിലിഴഞ്ഞ് കുഞ്ഞ് ഹൈവേയിൽ; വാനിലെത്തിയവർ വാരിയെടുത്തു; രക്ഷകർ

വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിലേക്ക് വീട്ടിൽനിന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും എത്തിയ പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവർ വാഹനം റോഡിനു കുറുകെ നിർത്തി...

മരിക്കും മുമ്പ് മകനുമൊത്ത് ടിക്ക്ടോക്ക്; സുധിയുടെ മരണത്തിൽ തേങ്ങി സോഷ്യൽ മീഡിയ

കാൻസർ ബാധിതയായി മരണമടഞ്ഞ സുധി സുരേന്ദ്രന്റെ ടിക്ക്ടോക്കുകൾ നിറകണ്ണുകളോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ. കാൻസറിനെ നോക്കി കൂസലില്ലാതെ പുഞ്ചിരിച്ച്, വേദനിച്ചപ്പോഴൊക്കെ കരളുറപ്പോടെ നിന്ന്, ഒടുവിൽ പോരാട്ടം ബാക്കിയാക്കി മടങ്ങിയ സുധി സുരേന്ദ്രൻ ഏവരുടേയും...

ഭാര്യയുടെ മറ്റൊരു കാമുകനായി കാൻസർ; ഭർത്താവിന്റെ ഉള്ളുരുകും കുറിപ്പ്: അതിജീവനം

ഭാര്യയുടെ കാമുകനായി കാൻസർ എത്തിയെന്നറിഞ്ഞപ്പോൾ അവനെ പടിക്കു പുറത്താക്കാൻ കച്ചകെട്ടി ഇറങ്ങിയ ഒരു ഭർത്താവും ഭാര്യയും ആയിരങ്ങൾക്ക് പ്രചോദനമാണ്. ധനേഷ് മുകുന്ദനെയും ബിജ്മയുമാണ് ഇൗ ദമ്പതികൾ. 25 റേഡിയേഷൻ പിന്നിട്ട് ബിജ്മകീമോയ്ക്കായി കാത്തിരിക്കുമ്പോൾ...

ബയോപ്സി കാരണം രുചി അറിയില്ല; നിങ്ങള്‍ തരുന്നത് കഴിക്കുന്നത് വീട്ടുകാര്‍: ഉള്ളുതൊട്ട് കുറിപ്പ്

കാൻസർ വേദന കണ്ടുനിൽക്കാനാവില്ല. ഇൗ വേദന കടിച്ചമർത്തി ജീവിക്കുന്നവർ നിരവധിയാണ്. റേഡിയേഷനും മുരുന്നുമൊക്കെയായി ശരീരവും മനസുമൊക്കെ മരവിച്ചവരാണവർ. തന്റെ ജീവിത കഷ്ടപ്പാടിനിടയിലും മറ്റുള്ളവർക്ക് നന്മകൾ വരട്ടെ എന്ന് പ്രാർഥിക്കുന്ന ഒരു കാൻസർരോഗിയുടെ...

700 രൂപകൊണ്ടു സന്ദർശിച്ചത് 15 സംസ്ഥാനങ്ങള്‍; വിസ്മയമായി വിദ്യാര്‍ഥികള്‍

എഴുന്നൂറു രൂപകൊണ്ടു ഇന്ത്യയിലെ പതിനെഞ്ചു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വിസ്മയമാകുകയാണ് പാലക്കാട് അലനെല്ലൂര്‍ സ്വദേശികളായ കെ.എസ് സുധീപ് , വൈശാഖ് എന്നീ വിദ്യാര്‍ഥികള്‍. തമിഴ്നാട് കര്‍ണാടക. മഹാരാഷ്ട്ര,ഡല്‍ഹി, കശ്മീര്‍ തുടങ്ങി പതിനെഞ്ച് സംസ്ഥാനങ്ങള്‍ നാലര...

ഇലകളെ കാന്‍വാസുകളാക്കി തളിപ്പറമ്പ് സ്വദേശി ജിഷ്ണു; ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

ഇലകളെ കാന്‍വാസുകളാക്കി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജിഷ്ണു. ഏത് ഇലകളിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഈ കലാകാരന്‍ വരയ്ക്കും. ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ ചിത്രങ്ങളും ജിഷ്ണു ഇലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് ഈ യുവാവ് ഇലകളെ...

ഒറ്റ നോട്ടത്തില്‍ ഒാന്ത്; 'ഇഗ്വാന'മായുള്ള സൗഹൃദക്കാഴ്ച

പ്രദര്‍ശന മേളകളിലും കാഴ്ച ബംഗ്ലാവുകളിലും മാത്രം കാണുന്ന ഇഗ്വാനയെന്ന ജീവിയുമായുള്ള സൗഹൃദത്തിന്റെ കാഴ്ചയാണിനി. കോഴിക്കോട് പറയഞ്ചേരി സ്വദേശി അതുല്‍ ആണ് ഇഗ്വാനയെ വളര്‍ത്തുന്നത്. അതുലിന്റെ എല്ലാ യാത്രകളിലും ഇഗ്വാനയും കൂടെ കാണും. പറയഞ്ചേരി സ്വദേശി...

പാവങ്ങള്‍ക്ക് ഒരേക്കര്‍ നല്‍കി അബ്ദുല്ലയുടെ മധുരമായ ‘കടംവീട്ടല്‍’: മഹാനന്‍മ

പാവങ്ങളോടുള്ള സ്നേഹം അളന്നുനല്‍കാന്‍ പറഞ്ഞാല്‍, അബ്ദുല്ലയ്ക്ക് അത് ഒരേക്കറാണ്. ഒരുസെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്നൊരു ഭൂതകാലത്തില്‍നിന്നാണ് അബ്ദുല്ലയുടെ ദാനം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലേക്ക് അബ്ദുല്ല നല്‍കുന്നത് സൗജന്യമായി ഒരേക്കര്‍...

കണ്ണീരിന്റെ ഉപ്പുരസം താണ്ടി; കോടീശ്വരന്‍റെ സീറ്റില്‍ ലക്ഷങ്ങള്‍‌; വായന തന്ന നേട്ടം

പെട്ടിക്കട നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കോഴിക്കോട് പേരാമ്പ്ര പട്ടാണിപ്പാറ സ്വദേശി ശ്രീധരന്‍ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയിലൂടെ നേടിയത് പന്ത്രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപയാണ്. ജീവിത പ്രതിസന്ധികള്‍ക്കിടയിലും മുടക്കാത്ത വായനയാണ്...

മണ്ഡപത്തിലേക്ക് തകര്‍പ്പന്‍ ‍‍‍ഡാന്‍സുമായി വധു; ഞെട്ടി വരനും കൂട്ടരും: വിഡിയോ

വിവാഹമണ്ഡപത്തിലേക്ക് താലപ്പൊലിയുടെ അകമ്പടിയോടെ വരുന്നതാണ് വിവാഹത്തിലെ പതിവുകാഴ്ചയെങ്കിലും ന്യൂജനറേഷൻ കാലത്ത് ഇതെല്ലാം മാറിവരികയാണ്. അടിച്ചു പൊളിച്ച് വിവാഹം ആഘോഷമാക്കുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹവേദിയിലേക്ക് അടിച്ചു പൊളി നൃത്തച്ചുവടുകളുമായി...

പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി അവശനായി മൂർഖന്‍; ഛര്‍ദിച്ചപ്പോള്‍ ആശ്വാസം: വിഡിയോ

പ്ലാസ്റ്റിക് കുപ്പി വിഴുങ്ങി അവശനായ മൂർഖന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യജീവികളെ സൃഷ്ടിക്കുന്ന...

പൊളിഞ്ഞുവീഴുന്നതിന് സാക്ഷിയായി ഈ കിച്ചു; ഒഴിപ്പിക്കലില്‍ ഒറ്റയായി; കണ്ണീര്‍

ആൽഫാ സെറീൻ ഫ്ലാറ്റിൽ നിന്ന് 50 മീറ്ററിനുള്ളിലെ ഇ‌ടിഞ്ഞു പൊളിഞ്ഞ കൂരയിൽ നിന്നു കിച്ചുവിന്റെ കരച്ചിൽ കേൾക്കാം.കിച്ചു ഒരു നായയാണ്. കിച്ചുവിനെ ഉടമസ്ഥർ ഉപേക്ഷിച്ചു പോയതല്ല. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു മാറി നിൽക്കേണ്ടി വന്നപ്പോൾ നികർത്തിൽ...

കശാപ്പുകാരന് മുന്നിൽ കണ്ണീർ വാർത്ത് മുട്ടുകുത്തി പശു; നൊമ്പരകാഴ്ച

ചൈനയിലെ ഒരു അറവുശാലയിൽ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. കൊല്ലാൻ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നിൽ ദയയ്ക്കായി കേണപേക്ഷിക്കുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. കശാപ്പുകാരനു മുന്നിൽ കണ്ണീർ...

ബീച്ചിലെത്തിയ യുവാവിനെ കൂറ്റന്‍തിര വാരിയെടുത്തു; നടുക്കം, വിഡിയോ

ബീച്ചിലെ പാറപ്പുറത്ത് കടല്‍ സൗന്ദര്യം ആസ്വദിച്ച് നിന്ന യുവാവിനെ വാരിയെടുത്ത് കൂറ്റന്‍തിരമാല. ഈ വീഡിയോ ദൃശ്യം കാലിഫോര്‍ണിയയിലെ സാന്താക്രൂസ് കൗണ്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 20ന് വൈകിട്ട് നാലു മണിയോടെയാണ്...

ഈ ബന്ധം വളരെ സീരിയസാണ്! വിഷ്ണുവുമായി കടുത്ത പ്രണയത്തില്‍: ജ്വാല ഗുട്ട

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരി‌ക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രണയചിത്രങ്ങൾ പുറത്തുവന്നത്. ഹാപ്പി ന്യൂഇയര്‍ മൈ ബേബി എന്ന് കുറിച്ചുകൊണ്ടായിരുന്നു ജ്വാല ഗുട്ട വിഷ്ണുവിനൊപ്പമുളള ചിത്രങ്ങള്‍...

'മുഖവര'യില്‍ വിസ്മയം തീര്‍ത്ത് എട്ടാം ക്ലാസുകാരി; റെക്കോര്‍ഡ്

ചിത്രരചനയില്‍ വിസ്മയം തീര്‍ത്ത് തൊടുപുഴ സ്വദേശിയായ എട്ടാം ക്ലാസുകാരി. മുഖചിത്രങ്ങള്‍ വരച്ച് ഇതിനോടകം നേടിയത് നിരവധി പുരസ്ക്കാരങ്ങളാണ്. സംസ്ഥാന നിയമസഭാംഗങ്ങളുടെയെല്ലാം ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ഥിനി റെക്കോര്‍ഡിട്ടിരുന്നു. മുഖങ്ങള്‍ വരച്ചിടാനാണ്...