E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:46 PM IST

Facebook
Twitter
Google Plus
Youtube

Result For "Under17 World Cup Football"

2018ലെ റഷ്യ ഫുട്ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി

2018ലെ റഷ്യ ഫുട്ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി. പോര്‍ച്ചുഗലും സ്പെയിനും മൊറോക്കോയും ഇറാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയാണ് ഏറ്റവും കടുപ്പമേറിയത്. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ബ്രസീല്‍ ഗ്രൂപ്പ് ഇയിലും ഇടം പിടിച്ചു. ‍ ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയരായ...

അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ കിരീടം ഇംഗ്ലണ്ടിന്

ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ...

അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് മൂന്നാം സ്ഥാനം

അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ മാലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാനറികള്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 55ാം മിനിട്ടില്‍ അലനും 88ാം മിനിട്ടില്‍ യൂരി ആല്‍ബര്‍ട്ടും ബ്രസീലിനായി ലക്ഷ്യം കണ്ടു....

അണ്ടര്‍ 17ലോകകപ്പ്: മലയാള മനോരമ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

അണ്ടര്‍ 17ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് മലയാള മനോരമ ചെന്നൈയില്‍ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ശ്രീഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സുമായി ചേര്‍ന്നാണ് മത്സരം നടത്തിയത്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍...

ലോകകപ്പിൽ എലൈറ്റ് ക്ലബുകളുടെ പോരാട്ടം

അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ സ്പെയിനും ഇംഗ്ലണ്ടും നേര്‍ക്ക് നേര്‍ വരുമ്പോള്‍ അത് യൂറോപ്പിലെ എലൈറ്റ് ക്ലബുകളുടെ കൂടി പോരാട്ടമാകും. റയല്‍ മാഡ്രിഡിന്റെയും ബാര്‍സിലോനയുടെയും താരങ്ങള്‍ സ്പെയിനിന് വേണ്ടി മൈതാനത്ത് ഇറങ്ങുമ്പോള്‍ ചെല്‍സിയുടെയും...

സൂപ്പർഗോളി; കര്‍ട്ടിസ് ആന്‍ഡേഴ്സൺ

ഓരോ ടീമിനും നിധി കാക്കുന്ന ഭൂതത്തെപ്പോലെയാണ് വലകാക്കുന്ന ഗോളികള്‍. ഇംഗ്ലണ്ടിന്റേയും സ്പെയിനിന്റേയും വല കാക്കുന്ന ജീനികള്‍ ചില്ലറക്കാരല്ല. സാള്‍ട്ട്‌ലേക്കില്‍ കളിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത് അവരായിരിക്കും. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഗോളി ആരെന്ന...

പവർഹൗസുകൾ നേർക്കുനേർ

യൂറോപ്പിലെ രണ്ട് പവര്‍ഹൗസുകളാണ് അണ്ടര്‍ 17 ഫൈനലിന്റെ മൈതാനത്ത് നേര്‍ക്ക് നേര്‍ വരുന്നത്. കുറിയ പാസു‌കളുമായി കളിക്കുന്ന സ്പെയിനും അഗ്രസ്സിവ് ഫുട്ബോളിന്റെ വക്താക്കളായ ഇംഗ്ലണ്ടും സാള്‍ട്ട്ലേക്കില്‍ നേര്‍ക്ക് നേര്‍ എത്തുമ്പോള്‍ ഫലം പ്രവചിക്കുക...

സമ്മർദമുണ്ട്; കളിമികവിലൂടെ അതിജീവിക്കുമെന്ന് സ്റ്റീവ് കൂപ്പർ

യൂറോപ്യൻ ശക്തികളുടെ ഏറ്റുമുട്ടലിൽ സ്വാഭാവികമായും സമ്മർദ്ദമേറെയുണ്ടെന്നു ഇംഗ്ലണ്ട് പരിശീലകൻ. കളിമികവിലൂടെ അതിനെ അതിജീവിക്കുമെന്നു സ്റ്റീവ് കൂപ്പർ വ്യക്തമാക്കി. വ്യക്തിമികവിലല്ല ടീം മികവിലാണ് പ്രതീക്ഷ എന്നായിരുന്നു സ്പെയിൻ പരിശീലകന്റെ വാക്കുകൾ....

അണ്ടര്‍17 ലോകകപ്പിന് നാളെ കൊല്‍ക്കത്തയില്‍ സമാപനം

ഒരു മാസമായി തുടരുന്ന അണ്ടര്‍17 ലോകകപ്പിന് നാളെ കൊല്‍ക്കത്തയില്‍ സമാപനം. ഫൈനലില്‍ യൂറോപ്യന്‍ വമ്പന്‍മാരായ സ്പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. അണ്ടര്‍17 ലോകകപ്പിലെ ആദ്യ കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്. മൂന്ന് തവണ വഴുതിപ്പോയ കിരീടം...

ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പ് ടൂർണമെന്റ്

അണ്ടര്‍‌ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ പിറന്ന ടൂര്‍ണമെന്റെന്ന റെക്കാര്‍ഡ് ഇനി ഇന്ത്യന്‍ പതിപ്പിന് സ്വന്തം. സെമി പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ വീണത്174 ഗോളുകള്‍. ഇന്ത്യ പിന്നിലാക്കിയത് 2013ല്‍ യുഎയില്‍ നടന്ന ലോകകപ്പിലെ 172 ഗോളെന്ന...

ടെലിവിഷന്‍ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മാര്‍ക്കോസ് ആന്റോണിയോ

ടെലിവിഷന്‍ അഭിമുഖത്തിനിടെ ബ്രസീലിന്റെ അണ്ടര്‍-17 താരം മാര്‍ക്കോസ് ആന്റോണിയോ വികാരാധീനനാവുന്ന വീഡിയോ വൈറലാകുന്നു. കുടുംബത്തെയോര്‍ത്ത് കരയുന്ന മാര്‍ക്കോസിന്റെ വീഡിയോ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്തു വിട്ടത്. കളിക്കളത്തില്‍ അന്റോണിയോ ഒരു...

കൗമാരപ്പോര് വിട പറയാനൊരുങ്ങുന്നു: വിജയത്തിനായി വിയർപ്പൊഴുക്കിയത് ഇവർ

ഇന്ത്യയിലെ അണ്ടര്‍-17 ലോകപ്പ് സംഘാടനമികവു കൊണ്ട് ശ്രദ്ധേയമാകുമ്പോള്‍ അക്ഷീണം പ്രയത്നിച്ച വൊളന്റീയര്‍മാരെ കാണാതെ പോവരുത്. ആറ് വേദികളിലെ മല്‍സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 1500 വൊളന്റീയര്‍മാരെയാണ് നിയോഗിച്ചിരുന്നത്. കൗമാരപ്പോര് വിട...

റിയാന്‍ ബ്രൂവ്സറ്ററുടെ ഹാട്രിക് മികവിൽ ബ്രസീലിനെ തകർത്ത് ഇംഗ്ലണ്ട്

ബ്രസീലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനലിലെത്തിയത്. റിയാന്‍ ബ്രൂവ്സറ്ററുടെ ഹാട്രിക് മികവിലാണ് ബ്രസീലിനെ ഇംഗ്ലണ്ട് തകര്‍ത്തത്. ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്....

മുംബൈയിൽ അവസാന പോരാട്ടം കണ്ടത് 40000 പേർ

മുംബൈയിലെ അവസാന പോരാട്ടം കാണാൻ നാല്പത്തിനായിരത്തോളം കളിപ്രേമികളാണ് ഡിവൈ പാട്ടീലിലേക്ക് ഒഴുകിയെത്തിയത്. സ്‌പെയിനിന്റെ വിജയം ആരാധകർ ആഘോഷമാക്കിയപ്പോഴും, മാലിക്കേറ്റ തിരിച്ചടിയിൽ നിരാശരായിരുന്നു മറ്റുചിലർ. കഴിഞ്ഞ ഏഴുമത്സരങ്ങളിലും കാണാനാകാത്ത...

ഗോൾ അനുവദിച്ചില്ല; മാലി-സ്പെയിൻ മത്സരത്തിൽ നാടകീയ രംഗങ്ങൾ

മാലി സ്പെയിന്‍ സെമി മല്‍സരത്തില്‍ മാലിനേടിയ ഗോള്‍ അനുവദിക്കാത്തത് നാടകീയ രംഗങ്ങള്‍ക്കാണ് വേദിയായത്. അമിത പ്രതിഷേധവുമായെത്തിയ മാലി കോച്ചിങ് സ്റ്റാഫിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു .ആവേശ കൊടുമുടിയിലായിരുന്നു മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം....

ഒന്നിനെതിരെ മൂന്ന്; കളിമികവിൽ മാലിയെ മറികടന്ന് സ്പെയിൻ

അണ്ടര്‍17 ലോകകപ്പ് ഫൈനലില്‍ സ്പെയിന്‍ - ഇംഗ്ലണ്ട് പോരാട്ടം. രണ്ടാം സെമിഫൈനലില്‍ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ ഫൈനലിലെത്തിയത്. നാലാം തവണയാണ് സ്പെയിന്‍ അണ്ടര്‍17 ലോകകപ്പ് ഫൈനലിലെത്തുന്നത്. മുംബൈയെ ത്രസിപ്പിച്ച പോരില്‍...