വിവോ വി 7 പ്ലസ്, കിടിലൻ ലുക്ക്, 256 ജിബി സ്റ്റോറേജ്, 24 മെഗാപിക്സല്‍ ക്യാമറ!
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയ വിവോ വി7 പ്ലസ് ഈമാസം പകുതിയോടെ വിൽപനയ്ക്കെത്തും. സെല്ഫികള്ക്ക് പ്രാധാന്യം...