E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 06:45 AM IST

Facebook
Twitter
Google Plus
Youtube

Result For "Nirmala Sitharaman"

ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതൽ സവാള; ഇടപെട്ട് കേന്ദ്രം

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സസ്യാഹാരിയായതുകൊണ്ട് ഉള്ളി കഴിക്കാറില്ലെന്ന് വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്...

‌'ഞാൻ ഉള്ളി അധികം കഴിക്കാറില്ല, വ്യക്തിപരമായി ബാധിക്കുന്നില്ല'; പാർലമെന്റിൽ ധനമന്ത്രി

കുതിച്ചുയർന്ന ഉള്ളിവിലയിൽ പൊറുതിമുട്ടുകയാണ് രാജ്യം. ഒറ്റദിവസം കൊണ്ട് 10 രൂപയാണ് സവാളക്ക് കൂടിയത്. ജനത്തെ കരയിച്ച് ഉള്ളിവില കുതിക്കുമ്പോൾ ഇത് വ്യക്തിപരമായി ബാധിക്കുന്നില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണം. തന്റെ വീട്ടിൽ ഭക്ഷണത്തിൽ...

4.58 ലക്ഷം വീടുകൾ പൂര്‍ത്തിയാക്കും; 10,000 കോടി കേന്ദ്ര സർക്കാർ നൽകും

ഭവനമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മുടങ്ങിക്കിടക്കുന്ന പാർ‌പ്പിട പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് പാക്കേജ്. ഇതിനാവശ്യമായ 10,000 കോടി കേന്ദ്ര സർക്കാർ നൽകും. എൽഐസി, എസ്ബിഐ എന്നിവ വഴി 25,000 കോടി രൂപ സമാഹരിക്കും. 4.58 ലക്ഷം...

കുറവുകളുണ്ട്, പക്ഷേ നിന്ദിക്കരുത്; ജിഎസ്ടിയെ വിമർശിച്ച സംരംഭകനോട് പൊട്ടിത്തെറിച്ച് മന്ത്രി; വിഡിയോ

ജിഎസ്ടിയെ വിമർശിച്ച യുവസംരംഭകനെതിരെ പൊട്ടിത്തെറിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാപാരികളും സംരംഭകരും പങ്കെടുത്ത യോഗത്തിലാണ് സംഭവം. ജിഎസ്ടിയെക്കുറിച്ചുള്ള പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിച്ച് സംസാരിച്ചയാളോടാണ് നിർമല...

കോര്‍പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു; ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

ഇന്ത്യന്‍ കമ്പനികളുടെ കോര്‍പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. സര്‍ചാര്‍ജുകളടക്കം നിരക്ക് 25.17 ശതമാനമായിരിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ തുടങ്ങുന്ന കമ്പനികള്‍ 2023 വരെ 15 ശതമാനം നികുതി നല്‍കിയാല്‍ മതി. നികുതി നിയമത്തില്‍ ഭേദഗതിക്ക് ഓര്‍ഡിനന്‍സ്...

രാജ്യമാകെ വായ്പമേള; ഭവന, കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം

സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്പമേള നടത്താന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്രധനമന്ത്രിയുടെ നിര്‍ദേശം. ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് വായ്പകള്‍ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖല ബാങ്ക് മേധാവികളുടെ...

നികുതി നടപടികള്‍ സുതാര്യമാക്കും, ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും: ധനമന്ത്രി

സാമ്പത്തിക ഉത്തേജന നടപടികളുടെ പുതിയ ഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികളുണ്ടാകും. നാണ്യപ്പെരുപ്പം നിയന്ത്രിതമാണ്. ആശങ്കപ്പെടേണ്ടതില്ല. വാണിജ്യ ഉല്‍പാദനം തിരിച്ചുവരുന്നതിന്‍റെ സൂചനകള്‍...

ജിഎസ്ടിയില്‍ മാറ്റത്തിന് കേന്ദ്രനീക്കം; ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ്

സാമ്പത്തിക പ്രതിസന്ധിക്കിടെ ജിഎസ്ടിയില്‍ ഘടനാപരമായ മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഏറ്റവും താഴ്ന്ന നികുതി സ്ലാബില്‍ മാറ്റം വരുത്തിയേക്കും. വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കില്‍ മാറ്റം വരുത്തും. അതിനിടെ, ഇന്ത്യയുടെ...

1980ൽ ജനിച്ചവരെ ഗൂഗിളിൽ തിരഞ്ഞപ്പോൾ ബിജെപി; നിർമലയെ ട്രോളി സന്ദീപാനന്ദഗിരി

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഓട്ടോമൊബൈൽ രംഗത്തെ മാന്ദ്യത്തിന് കാരണം യുവാക്കൾ ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്നതാണെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ നിരവധി ട്രോളുകളുണ്ടായിരുന്നു. ഇപ്പോഴിതാ സ്വാമി...

പൊതുമേഖലയില്‍ ഇനി 12 ബാങ്കുകള്‍ മാത്രം; ബാങ്ക് ലയനം എന്തിന്?

ഉത്തേജന പരിപാടികളുടെ രണ്ടാംഘട്ട പ്രഖ്യാപനം ബാങ്കിങ് രംഗത്തെ കേന്ദ്രീകരിച്ചായിരുന്നു. 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നത് ഇന് 12 ആകും. പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, ഒാറിയന്‍റല്‍ ബാങ്ക് ഒാഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. രാജ്യത്തെ...

വീണ്ടും ബാങ്ക് ലയനം, ലക്ഷ്യം ആഗോള സാന്നിധ്യമുള്ള ബാങ്കുകൾ: ഉത്തേജന പാക്കേജുകൾ

സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഉത്തേജന പാക്കേജുകളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങിയെന്ന് കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിങ് മേഖലയെ ഇനിയും ശക്തിപ്പെടുത്തും. കിട്ടാക്കടം...

ആർബിഐ സഹായം: രാഹുലിന്റെ ആരോപണം ജനം തളളും; മറുപടിയുമായി ധനമന്ത്രി

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പണം സ്വീകരിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുലിന്റെ ആരോപണങ്ങള്‍ ജനം തളളിക്കളയും. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമുമ്പ് രാഹുല്‍...

ആഗോള വളര്‍ച്ചാനിരക്ക് താഴേക്ക്, സമ്പദ് വ്യവസ്ഥയില്‍ ആശങ്ക: നിർമല സീതാരാമൻ

ആഗോള സമ്പദ് വ്യവസ്ഥയില്‍ ആശങ്കയെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ആഗോളവളര്‍ച്ചാനിരക്ക് താഴേക്കാണ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിതഗതിയില്‍ തുടരും. ജിഎസ്ടി നിരക്കുകള്‍...

വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റം; നിർമല സീതാരാമന്റെ കന്നിബജറ്റിങ്ങനെ

ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത ധനമന്ത്രി എന്നതിനപ്പുറം ഏറെ പ്രത്യേകൾ നിറഞ്ഞതായിരുന്നു നിർമല സീതാരാമന്റെ കന്നിബജറ്റ്. വനിതകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളുണ്ടാകുമെന്ന് പ്രതീക്ഷച്ചവരുടെയെല്ലാം കണക്കുകൂട്ടൽ തെറ്റി. അതെസമയം...

2022 നകം എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം; തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കും

2024 നകം എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. ജലസ്രോതസുകളുടെ പരിപാലനത്തിലും വിതരണത്തിനും ജല്‍ ജീവന്‍ മിഷന്‍. 256 ജില്ലകളിലെ 1592 ബ്ലോക്കുകളില്‍ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കും.

ആദായനികുതി സ്‌ലാബിൽ മാറ്റമില്ല; റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നിര്‍ബന്ധമില്ല, ആധാര്‍ മതി

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നിര്‍ബന്ധമല്ലെന്ന ബജറ്റ് പ്രഖ്യാപനം നികുതിദായകര്‍ക്ക് ഏറെ ആശ്വാസകരമാകും. പാന്‍ കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ‘120...

പെട്രോളിനും ഡീസലിനും വില ഉയരും; എക്സൈസ് ഡ്യൂട്ടി ചുമത്തി; സ്വര്‍ണ വിലയും കൂടും

∙ ഇന്ധനവില കൂടും; പെട്രോളിനും ഡീസലിനും ഒരു രൂപ എക്സൈസ് ഡ്യൂട്ടി ചുമത്തി കേന്ദ്രബജറ്റ്; പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കൂടും ∙ സ്വര്‍ണത്തിനും വില കൂടും; ആദായനികുതി സ്ലാബില്‍ മാറ്റമില്ല; ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായനികുതി...

ഭവനവായ്പകള്‍ക്ക് ഒന്നരലക്ഷം കൂടി നികുതി ഇളവ്; പണം പിന്‍വലിക്കലിനും നികുതി

ഭവനവായ്പകള്‍ക്ക് ഒന്നരലക്ഷം കൂടി നികുതി ഇളവടക്കം നിരവധി പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. 2020 മാര്‍ച്ച് വരെയുള്ള ഭവനവായ്പകള്‍ക്ക് ഒന്നരലക്ഷം കൂടി ഇളവ്. ഇതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാവും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ്....

ബ്രിട്ടീഷ് രീതിക്ക് അവസാനം; ബ്രീഫ് കെയ്സ് ഒഴിവാക്കി; ചുവന്ന തുണിയിൽ പൊതിഞ്ഞ് ബജറ്റ്

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പേപ്പറുകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നത് ചുവന്ന തുണി കൊണ്ടുളള അശോകസ്തംഭം പതിച്ച പൊതി. ബ്രീഫ് കെയ്സില്‍ ബജറ്റ് പേപ്പര്‍ കൊണ്ടുവരുന്ന പതിവ് ഒഴിവാക്കി. പാശ്ചാത്യചിന്തയുടെ അടിമത്തത്തില്‍ നിന്നുളള മാറ്റമാണിത്...

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍, ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് ധനമന്ത്രി: ബജറ്റ്

പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനുവേണ്ടിയാണ് ജനവിധിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2019–20ലെ ബജറ്റ് അവതരണം പാർലമെന്റിൽ തുടങ്ങി. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയുമാണ്. ശക്തമായ രാജ്യത്തിന് ശക്തനായ പൗരന്‍' എന്ന മുദ്രാവാക്യം...