E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:59 AM IST

Facebook
Twitter
Google Plus
Youtube

Result For "M.M. Mani"

അവഗണനയിൽ എട്ട് ജലവൈദ്യുതപദ്ധതികൾ

വന്‍കിട പദ്ധതിയ്ക്കായി മുറവിളികൂട്ടുന്ന വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയെത്താതെ 180 മെഗാവാട്ട് ശേഷിയുള്ള എട്ട് ചെറുകിട ജലവൈദ്യുതപദ്ധതികള്‍. ആറായിരത്തിലധികം കോടി മുടക്കിയിട്ടും ഇരുപത് വര്‍ഷത്തിനിടെ ഇവയില്‍ ഒരെണ്ണം പോലും കമ്മിഷന്‍ ചെയ്യാനായില്ല. മൂന്ന്...

ഇക്കുറി ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്ന് എംഎം മണി

ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം.എം.മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം...

ചാണ്ടിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി അറിയാതെ: മണി

മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് റവന്യൂമന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആക്ഷേപം അന്വേഷിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതെന്ന് മന്ത്രി എം.എം.മണി. തോമസ് ചാണ്ടിക്ക് വിനയായത് കലക്ടറുടെ റിപ്പോർട്ടല്ല അദേഹത്തിന്റെ നാക്കിലിരിപ്പാണ്. സിപിഐ മുന്നണി മര്യാദ...

ദേവികുളം സബ്കലക്ടർ വട്ടനെന്ന് മന്ത്രി എംഎം മണി

ദേവികുളം സബ്കലക്ടറെ അധിക്ഷേപിച്ച് മന്ത്രി എം.എം.മണി. എവിടെനിന്നോ കയറിവന്ന വട്ടനാണ് സബ് കലക്ടറെന്നും ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് വിഡ്ഢിത്തവും മര്യാദകേടാണെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. സബ് കലക്ടര്‍ എന്തെങ്കിലും കാണിച്ചെന്നുകരുതി അത്...

ദേവികുളം സബ്കലക്ടർ വട്ടനെന്ന് മന്ത്രി എംഎം മണി

ദേവികുളം സബ്കലക്ടറെ അധിക്ഷേപിച്ച് മന്ത്രി എം.എം.മണി. എവിടെനിന്നോ കയറിവന്ന വട്ടനാണ് സബ് കലക്ടറെന്നും ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് വിഡ്ഢിത്തവും മര്യാദകേടാണെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. സബ് കലക്ടര്‍ എന്തെങ്കിലും കാണിച്ചെന്നുകരുതി അത്...

കൊച്ചു മക്കളെ പത്രം വായിക്കുന്നതിൽ വിലക്കി എം.എം മണി

ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാർത്ത കേൾക്കുന്നതിൽ നിന്നും താന്‍ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണിയുടെ ഫേസ്ബുക് പോസ്റ്റ്. സോളാർ കമ്മിഷൻ നിയമസഭയിൽ വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റെന്നത്...

മന്ത്രി എം.എം.മണിയുടെ സഹോദരന്റെ മരണ‍ം; ഒരാൾ കസ്റ്റഡിയിൽ

മന്ത്രി എം.എം.മണിയുടെ സഹോദരൻ സനകന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. സനകനെ ഇടിച്ച കാറിന്റെ ഡ്രൈവറായ ഉപ്പുതോട് സ്വദേശിയെയാണ് അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ...

മന്ത്രി മണിയുടെ ഫെയ്സ്ബുക്കിൽ തെറ്റായ ചിത്രം; ആഘോഷമാക്കി സോഷ്യൽ മീഡിയ

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഫ്ലോട്ടിങ് സോളർ പ്ലാന്റെന്ന പേരിൽ മന്ത്രി എം.എം.മണി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തതു ദക്ഷിണ കൊറിയയിലെ എൽജി സിഎൻഎസ് ഫോട്ടോവോൾട്ടായിക് പ്ലാന്റിന്റെ ചിത്രം. സാമൂഹികമാധ്യമങ്ങളിൽ ‌അബദ്ധം ആഘോഷമായതോടെ...

എം.എം. മണിയുടെ ഫേസ്ബുക്ക് പേജിൽ ചിത്രം മാറിപ്പോയി; ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ

വിവാദങ്ങളും അബദ്ധ പ്രസ്താവനകളും മന്ത്രി എം.എം മണിയ്ക്കു പുതുമയല്ല. ഇത്തവണ സ്വന്തം ഫേസ്ബുക്ക് പേജിൽ ചിത്രം മാറിയാണ് അബദ്ധം പറ്റിയിരിക്കുന്നത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഫ്ലോട്ടിങ് സോളർ പ്ലാന്റെന്ന പേരിൽ മന്ത്രി എം.എം.മണി ഫെയ്സ്ബുക്കിലും...

പെരുമഴയത്ത് കായികമേള: ഇന്ത്യയ്ക്ക് ‘ഇരുമ്പു’ കിട്ടാത്തത് ഭാഗ്യമെന്നു മന്ത്രി മണി

പെരുമഴയത്തും കായികമേള നടത്തിയ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എം.എം. മണിയുടെ ‘കട്ടക്കലിപ്പ് പ്രസംഗം’. പെരുമഴ പെയ്യുമ്പോൾ ഇടുക്കി റവന്യു ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കമാണ് ഉദ്ഘാടകനായ മന്ത്രിയുടെ കടുത്ത വിമർശനം...

നിയമന നിരോധനം: ഫേസ്ബുക്ക് പോസ്റ്റിട്ട എം.എം. മണിയ്ക്കു ‘കൈപൊള്ളി’

കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍ തസ്തികയില്‍ നിയമന നിരോധനമെന്ന മനോരമ ന്യൂസ് വാര്‍ത്തയോട് ദുര്‍ബല പ്രതികരണവുമായി മന്ത്രി എം.എം.മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിന്നാലെ മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍ എത്തിയതോടെ മന്ത്രി...

മന്ത്രി മണിയുടെ വിവാദ പരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്

മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദപരാമര്‍ശം ഭരണഘടനാബെഞ്ചിന് മുന്നില്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബുലന്ദ്ഷെഹര്‍ ഇരകളെ മന്ത്രിയായിരിക്കെ അസംഖാന്‍ അപമാനിച്ച കേസിനൊപ്പം മണിയ്ക്കെതിരെയുളള ആരോപണവും പരിഗണിക്കാമെന്ന് ചീഫ്...

മന്ത്രി മണിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരന്റെ വീട് ആക്രമിച്ചു

തൃക്കരിപ്പൂർ∙ മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായ വൈദ്യുത വകുപ്പ് ജീവനക്കാരന്റെ വീട് ആക്രമിച്ചു. പടന്ന ഓരിയിലെ പി.കെ.സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ് അക്രമം നടന്നത്. ജനൽപാളികൾ തകർത്തു....

നിവേദിത പി. ഹരന്റെ പ്രേതത്തെ ഐഎഎസുകാർ ഇപ്പോഴും പൂജിക്കുന്നു: മന്ത്രി മണി

സർവീസിൽ നിന്നും വിരമിച്ചെങ്കിലും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ പ്രേതത്തെ കേരളത്തിലെ ഐഎഎസുകാർ ഇപ്പോഴും പൂജിക്കുന്നതായി മന്ത്രി എം.എം. മണി. സംസ്ഥാനത്തെ കർഷകത്തൊഴിലാളി വർഗങ്ങൾക്ക് എതിരായി നിരവധി റിപ്പോർട്ടുകളാണ് നിവേദിത അടക്കമുള്ള...

അഞ്ചേരി ബേബി വധക്കേസ്: എം.എം.മണിക്കെതിരായ വിചാരണ നടപടി ഹൈക്കോടതി തട​ഞ്ഞു

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണിക്കെതിരായ വിചാരണ നടപടികള്‍ ഹൈക്കോടതി തട​ഞ്ഞു. കേസില്‍ ഗൂഢാലോചക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്ത് എം.എം.മണി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല...

അഞ്ചേരി ബേബി വധക്കേസ്: മന്ത്രി എം.എം.മണി നേരിട്ടു ഹാജരാകണമെന്ന് കോടതി

അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം.മണി നേരിട്ടു ഹാജരാകണമെന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് . കോടതി. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണം. കേസ് ജൂണ്‍ എഴിന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ച...

എം.എം മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

മന്ത്രി എം.എം മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തിെലത്തിയത്. ഏകപക്ഷീമായിട്ടല്ല. ഇടുക്കിയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യുന്നതിന് മന്ത്രി ഒരു തടസവും...

നാടൻഭാഷ പറഞ്ഞതിന് ഒരാളെ പരസ്യമായി ശാസിച്ചതെന്തിനെന്ന് സിപിഎം വ്യക്തമാക്കണ‍ം: ഹസൻ

നാടൻഭാഷ പറഞ്ഞതിന് ഒരാളെ പരസ്യമായി ശാസിച്ചതെന്തിനാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മന്ത്രി എം.എം.മണിക്ക് തെറ്റുപറ്റിയെന്ന സിപിഎമ്മിന്റെ പരോക്ഷമായ കുറ്റസമ്മതമാണ് പരസ്യശാസന. മന്ത്രിയുമായി യുഡിഎഫ് സഹകരിക്കില്ല. മണി...

സിപിഐ മുന്നണി അന്തസ്സ് പാലിക്കണമെന്ന് എം.എം. മണി

സിപിഐ മുന്നണി അന്തസ്സ് പാലിക്കണമെന്ന് മന്ത്രി എം എം മണി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യണം. ശത്രുവിന്റെ കയ്യായി പ്രവര്‍ത്തിക്കരുത്. മൂന്നാറിലെ സമരക്കാരോട് മാപ്പു പറയില്ല. അവിടെയുള്ള ആളുകളുടെ പിന്തുണ...

മണിയുടെ വിവാദ പ്രസംഗം; അന്വേഷണം മൂന്നാര്‍ ഡിവൈഎസ്പി ഏറ്റെടുത്തു

മന്ത്രി എം.എം.മണിയുടെ വിവാദമായ ഇരുപതേക്കര്‍ പ്രസംഗത്തെക്കുറിച്ചുള്ള അന്വേഷണം മൂന്നാര്‍ ഡിവൈഎസ്പി ഏറ്റെടുത്തു. ആദ്യഘട്ടത്തില്‍ പരാതിക്കാരുടെയും പ്രസംഗം കേട്ടവരുടെയും മൊഴിരേഖപ്പെടുത്തി. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പൂര്‍ണമായി പരിശോധിച്ച ശേഷമായിരിക്കും...