കുട്ടനാട്ടില്‍ തോമസ് കെ ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസ് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ എന്‍ സി പി സംസ്ഥാന നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പാരമ്പര്യമുള്ളവര്‍ സ്ഥാനാര്ഥികളാകണെന്ന് നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.തോമസ് കെ...
പ്രണയത്തിനുവേണ്ടി പ്രവാസച്ചൂടിലേക്കു ചേക്കേറിയ വ്യക്തി കൂടിയാണ് തോമസ് ചാണ്ടി എംഎൽഎ. ബന്ധങ്ങൾക്ക് വില കൽപിച്ചിരുന്ന പ്രകൃതം. ഒരു സിനിമാക്കഥ പോലെയായിരുന്നു തോമസ് ചാണ്ടിയുടെയും മേഴ്സിയുടെയും പ്രണയം. തോമസ് ചാണ്ടിയുടെ വീടിന് എതിരെ, പമ്പാനദിയുടെ...
എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. അന്ത്യം കൊച്ചിയിൽ. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു, കുട്ടനാട് എംഎല്‍എയാണ്. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2006ല്‍ ഡിഐസിയെ പ്രതിനിധീകരിച്ച് കുട്ടനാട്ടില്‍ ജയിച്ചു....
ചിഹ്നമില്ലെങ്കിലും കെ.എം.മാണിയുടെ 'ഫോട്ടോ'യുണ്ടെങ്കിൽ വിജയിക്കുമെന്ന യു.ഡി.എഫ്. സ്ഥാനാർഥിയുടെ പ്രസ്താവന അഹങ്കാരമാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ വിജയം ഇത്തവണ ആവർത്തിക്കില്ല. ഇടതുപക്ഷത്തിന്റെ...
തോമസ് ചാണ്ടി എം.എൽ.എയുടെ ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ സർക്കാർ ഉത്തരവിനെതിരെ ആലപ്പുഴ നഗരസഭ ഹൈക്കോടതിയെ സമീപിക്കും. റിസോർട് ഉടമകൾക്ക് അനുകൂലമായ നിലപാട് എടുത്തുവെന്ന് ചൂണ്ടിക്കാട്ടി മുൻസിപ്പൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ...
തോമസ് ചാണ്ടി എം.എല്‍.എ പങ്കാളിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ നഗരസഭയില്‍ 34 ലക്ഷം രൂപ പിഴയടച്ചു. ലേക്പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണം, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് പിഴയടച്ചത്. നഗരസഭ ചുമത്തിയതിനേക്കാള്‍ കുറഞ്ഞ തുക...
തോമസ് ചാണ്ടി എംഎൽഎയുടെ റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കാന്‍ നിര്‍ദേശം. കൂടിയ നികുതി നിശ്ചയിച്ച ആലപ്പുഴ നഗരസഭയുടെ തീരുമാനം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ലേക് പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ ഒരുകോടി പതിനേഴു ലക്ഷവും...
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോർട്ടിനു അനുകൂലമായ സർക്കാർ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ. ലേക്ക് പാലസിലെ അനധികൃത നിർമ്മാണം ക്രമവത്കരിക്കാർ ശുപാർശ ചെയ്ത നഗരകാര്യ റീജേണൽ ജോയിന്റ് ഡയറക്ടർ രാജുവിനെതിരെ വിജലൻസ് അന്വേഷണത്തിനും...
തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്പാലസ് റിസോര്‍ട്ട് പൊളിക്കേണ്ടെന്ന് റിപ്പോര്‍ട്ട്. നഗരസഭ റീജനല്‍ ജോയിന്റ് ഡയറക്ടര്‍ ആണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റിസോര്‍ട്ട് അധധികൃതമെന്ന് നഗരസഭ പരിഗണിച്ചത് ശരിയായ നടപടിയല്ലെന്നാണ് റിപ്പോര്‍ട്ടിലെ...
വക്കീലിനു പറ്റിയ അബദ്ധമാണ് മന്ത്രി സ്ഥാനത്തു നിന്നുളള തന്റെ രാജിയില്‍ കലാശിച്ചതെന്ന് മുന്‍ മന്ത്രി തോമസ്ചാണ്ടി. ഇനി മന്ത്രിയാവാന്‍ ഒട്ടും ആഗ്രഹമില്ലെന്നും സുഖമുളള പണിയല്ല മന്ത്രി സ്ഥാനമെന്നും ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി-എന്‍സിപി ലയനത്തിന്...
തോമസ് ചാണ്ടി മന്ത്രിയായിരുന്ന കാലത്ത് ഗതാഗത വകുപ്പ് ഭരിച്ചിരുന്നത് മന്ത്രിയുടെ ഇഷ്ടക്കാരനായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നില്‍ വകുപ്പിലെ ഓഫീസര്‍മാരുടെ തുറന്നടിക്കല്‍. കോഴിക്കോട് നടക്കുന്ന...
തര്‍ക്കങ്ങള്‍ക്കൊടുവില്‍ എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് ചാണ്ടി തന്നെ നിയമിതനാകും. അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നിര്‍ദേശിച്ചതായി തോമസ് ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി ചാണ്ടിയെ...
തനിക്കെതിരായ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഇംഗ്ലീഷ് കവയത്രി നിഖിത ഗില്ലിന്റെ വരികള്‍ ഫെയ്സ്ബുക്കില്‍ കുറിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. തോൽപ്പിക്കാനും മുറിവേൽപ്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷേ നശിപ്പിക്കാനാവില്ല....
തനിക്കെതിരായ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഇംഗ്ലീഷ് കവയത്രി നിഖിത ഗില്ലിന്റെ വരികള്‍ ഫെയ്സ്ബുക്കില്‍ കുറിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. തോല്പിക്കാനും മുറിവേല്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷേ നശിപ്പിക്കാനാവില്ല....
നിലംനികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ തോമസ് ചാണ്ടിയെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കോട്ടയം കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു. ആകെ 22 പ്രതികളുളള എഫ്.ഐ.ആറില്‍ മുന്‍ കലക്ടര്‍ പി.വേണുഗോപാലാണ് രണ്ടാം പ്രതി. മുന്‍ സബ് കലക്ടര്‍ സൗരഭ് ജയിനും...
മുൻമന്ത്രി തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഉപഗ്രഹചിത്രങ്ങടക്കമുള്ള വിശദാംശങ്ങൾ നൽകാൻ ജില്ലാ കലക്ടറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ലേക്ക് പാലസ് റിസോർട്ട് അധികൃതർ സമർപ്പിച്ച ഹർജിയിലാണ്...
മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍, ഡയറക്ടറുടെ ചുമതലയുള്ള ഡിജിപി ലോക്നാഥ് ബെഹ്റ മടക്കി അയച്ചു. നടവഴി മണ്ണിട്ടുയര്‍ത്തിയെന്ന പരാതി മാത്രമല്ല അന്വേഷിക്കേണ്ടത്. തോമസ് ചാണ്ടിക്കെതിരെ ആറ് പരാതികളുണ്ട്. ഇവയെല്ലാം...
മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് പതിനഞ്ചുദിവസം കൂടി അനുവദിച്ചുകൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥന്...
ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറാണ് കാരണം വ്യക്തമാക്കാതെ പിന്മാറിയത്. തോമസ് ചാണ്ടിയുടെ ഹര്‍ജി...
നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം വിജിലൻസ് കോടതി വിജിലൻസിന് 15 ദിവസം കൂടി സാവകാശം അനുവദിച്ചു. ഒരു മാസമാണ് കോടതി നൽകിയിരുന്ന സമയ പരിധി. കാലാധി അവസാനിക്കുന്ന സാഹചര്യത്തിലാണ്...