E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:49 PM IST

Facebook
Twitter
Google Plus
Youtube

Result For "Alphonse Kannathanam"

‘ആന്തൂർ’ രാജ്യസഭയിൽ, ഭരണകൂട കൊലപാതകമെന്ന് കണ്ണന്താനം

ആന്തൂരിലെ പ്രവാസി സംരഭകന്‍ സാജന്‍ പാറയിലിന്‍റെ ആത്മഹത്യ ഭരണകൂട പിന്തുണയോടെ നടന്ന കൊലപാതകമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയില്‍. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങളെയും വ്യാപര സൗഹൃദാന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കും. പ്രവാസി...

ലൂസിഫർ കണ്ടു, മമ്മൂട്ടിയോടു വിരോധമില്ല, മധുരരാജയും കാണും: കണ്ണന്താനം

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾ പലവിധ തിരക്കിലാണ്. ചിലർ ഉയർന്ന പോളിങ് ശതമാനം വിലയിരുത്തുന്നു, ജയസാധ്യതകൾ കണക്കു കൂട്ടുന്നു. എറണാകുളം എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനമാകട്ടെ അൽപം ‘റിലാക്സേഷൻ ’ മൂഡിലാണ്. കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ...

കണ്ണന്താനത്തിന്‍റെ തള്ളുകളും; സിനിമയില്‍ മമ്മൂട്ടി പറഞ്ഞ മറുപടിയും

വോട്ടെടുപ്പ് കഴിഞ്ഞാലും തള്ളാനുള്ള അവസരം ഒട്ടും പാഴാക്കില്ല. അല്‍ഫോന്‍സ് കണ്ണന്താനം അങ്ങനെയാണ്. മമ്മൂട്ടി നന്നായി അഭിനയിക്കുന്നതില്‍ പണ്ടേ ഒരു കുശുമ്പ് ഉള്ളതാണ്. എറണാകുളത്തെ വോട്ടറല്ലാത്ത മോഹന്‍ലാലിനെ കാണാന്‍ പോവും പക്ഷേ വോട്ടറായ മമ്മൂട്ടിയെ...

മകൻ മമ്മൂട്ടിയുടെ വീട്ടിൽപോയി; മാറ്റിപ്പറയാൻ അദ്ദേഹം തയാറായില്ല; കണ്ണന്താനം

മമ്മൂട്ടിയെ വിമര്‍ശിച്ച് അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയതോടെ സൈബർ ലോകത്തും സജീവചർച്ചയായിരിക്കുകയാണ്. എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടി വോട്ട്...

‘മമ്മൂട്ടിക്ക് ഹുങ്ക്; മോഹന്‍ലാലിനെ കണ്ടതിലുള്ള വിരോധം’: രോഷം പ്രകടിപ്പിച്ച് കണ്ണന്താനം

നടൻ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. എറണാകുളത്തെ ഇടത്-വലത് മുന്നണി സ്ഥാനാർഥികൾ ആണ് മികച്ചവരെന്ന പരാമർശത്തിനു പിന്നിൽ മമ്മൂട്ടിയുടെ ഹുങ്കാണെന്ന് കണ്ണന്താനം പറഞ്ഞു. മോഹൻലാലിനെ കണ്ട് പിന്തുണ തേടിയതിലെ...

‘മമ്മൂട്ടിക്ക് ഹുങ്ക്; മോഹന്‍ലാലിനെ കണ്ടതിലുള്ള വിരോധം’: രോഷം പ്രകടിപ്പിച്ച് കണ്ണന്താനം

നടൻ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. എറണാകുളത്തെ ഇടത്-വലത് മുന്നണി സ്ഥാനാർഥികൾ ആണ് മികച്ചവരെന്ന പരാമർശത്തിനു പിന്നിൽ മമ്മൂട്ടിയുടെ ഹുങ്കാണെന്ന് കണ്ണന്താനം പറഞ്ഞു. മോഹൻലാലിനെ കണ്ട് പിന്തുണ തേടിയതിലെ...

'ഇന്ന് റിലാക്സേഷനുള്ള ദിവസം'; വിജയപ്രതീക്ഷയിൽ അൽഫോൺസ് കണ്ണന്താനം

വലിയ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള തന്നെ എറണാകുളത്തുകാർ വിജയിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. തിരക്കിട്ട പ്രചാരണമവസാനിച്ചതോടെ ഇന്ന് തനിക്ക് 'റിലാക്സേഷനുള്ള ' ദിവസമാണെന്നും അൽഫോൻസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ചട്ടലംഘനങ്ങളോ അക്രമങ്ങളോ ഇല്ലാതെ എറണാകുളം; വോട്ടുപാച്ചിലിൽ സ്ഥാനാര്‍ഥികള്‍

നാടിളക്കിമറിച്ച വാശിയേറിയ പ്രചാരണ കോലാഹലത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികള്‍ അവസാനവട്ട വോട്ടുപാച്ചിലില്‍. ആരോപണ പ്രത്യാരോപണങ്ങളോ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോ അക്രമങ്ങളോ ഒന്നും തന്നെയില്ലാതെ തീര്‍ത്തും...

ട്രോൾ മീ ചാലഞ്ചുമായി കണ്ണന്താനം, മികച്ച ട്രോളർക്ക് ഒപ്പം നിന്ന് സെൽഫി

കൊച്ചിയുടെ വികസനത്തിന് 'ട്രോൾ മി ചാലഞ്ചു'മായി എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. ട്രോളുകളിലൂടെ അദ്‌ഭുതപ്പെടുത്തുന്ന സർഗശേഷി പ്രതിഫലിപ്പിക്കുന്ന മലയാളികൾ അത് പോസിറ്റീവായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണു ചാലഞ്ചെന്നു കണ്ണന്താനം ഫെയ്സ്‌ബുക്ക് പോസ്റ്റിൽ...

ട്രോൾ മീ ചാലഞ്ചുമായി കണ്ണന്താനം, മികച്ച ട്രോളർക്ക് ഒപ്പം നിന്ന് സെൽഫി

കൊച്ചിയുടെ വികസനത്തിന് 'ട്രോൾ മി ചാലഞ്ചു'മായി എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. ട്രോളുകളിലൂടെ അദ്‌ഭുതപ്പെടുത്തുന്ന സർഗശേഷി പ്രതിഫലിപ്പിക്കുന്ന മലയാളികൾ അത് പോസിറ്റീവായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണു ചാലഞ്ചെന്നു കണ്ണന്താനം ഫെയ്സ്‌ബുക്ക് പോസ്റ്റിൽ...

പ്രചാരണത്തിരക്കിനിടയിലും അൽഫോൻസ് കണ്ണന്താനത്തിന്റെ യോഗാഭ്യാസം

തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ യോഗാഭ്യാസത്തിനും സമയം കണ്ടെത്തി എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. ലോകാരോഗ്യ വാരാഘോഷ സമാപനത്തോട് അനുബന്ധിച്ച് കൊച്ചി പെരുമ്പടപ്പില്‍ സ്വകാര്യ ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസ പ്രകടനം....

'ജഡ്ജി വരാതെ ഹാൾ കോടതിയാകില്ല'; കോടതിമുറിയിലെ വോട്ടുചോദ്യത്തിന് മറുപടി

പ്രചാരണ പരിപാടിക്കിടെ പറവൂരിലെ കോടതി മുറിയിൽ വോട്ടുചോദിച്ച് കയറിയതിന് വിശദീകരണവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. ജഡ്ജി വരാതെ ഹാൾ കോടതിയാകുന്നില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആ മുറിയിൽ വോട്ടു ചോദിക്കാൻ ചെന്നത്. ഇതിൽ തെറ്റില്ലെന്നും...

ബൈക്കിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കണ്ണന്താനം

ബൈക്കിടിച്ച് സാരമായി പരുക്കേറ്റ് കാൽനട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. വൈപ്പിനിലെ വളപ്പ് ബസ് സ്റ്റോപ്പിനു സമീപമാണു മാലിപ്പുറം പറമ്പലോത്ത് വീട്ടിൽ പി.പി ജോർജിനെ ഇടിച്ചിട്ടശേഷം ബൈക്ക് നിർത്താതെ...

’94ലെ മുഖചിത്രത്തില്‍ തല നരച്ച കണ്ണന്താനം; ഫോട്ടോഷോപ്പില്‍ ‘പകച്ച്’ സോഷ്യല്‍ മീഡിയ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ സൈബർ ലോകത്ത് വിവാദങ്ങളിലും ട്രോളുകളിലും നിറയുകയാണ് ബിജെപിയുടെ എറണാകുളത്തെ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായി അൽഫോൺസ് കണ്ണന്താനം. ഇപ്പോഴിതാ ഫെയ്സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച ചിത്രമാണ് സൈബർ ലോകത്തെ പുതിയ...

അൽഫോൻസ് കണ്ണന്താനത്തിന്റെ ആ ഓട്ടത്തിന്റെ രഹസ്യമിതാണ്, ഭാര്യ പറയുന്നു...

ഒന്നാം മണി അടിക്കുന്നതു കേൾക്കുമ്പോൾ പറമ്പിൽ നിന്ന് ഓടിക്കയറി വന്ന്, കുളിച്ച് സ്കൂളിൽ പോകുന്ന മാഷായിരുന്നു അൽഫോൻസിന്റെ പപ്പ. വലിയ അധ്വാനി. അതുകൊണ്ടുതന്നെ മികച്ച ആരോഗ്യവും. മക്കൾക്കൊക്കെ ആ ശരീരപ്രകൃതിയാണു കിട്ടിയിട്ടുള്ളത്. അധികം വണ്ണംവയ്ക്കാത്ത...

ജയിച്ചാൽ കേന്ദ്രമന്ത്രിയായി തുടരുമെന്നുറപ്പ്; അല്‍ഫോന്‍സ് കണ്ണന്താനം പ്രതീക്ഷയിൽ

ജയിച്ചാൽ താൻ കേന്ദ്രമന്ത്രിയായി തുടരുമെന്നുറപ്പാണെന്ന് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളത്തിനായി വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്നും രാജ്യന്തര ടൂറിസം ഹബ്ബായി കൊച്ചിയെ മാറ്റാനാകുമെന്നും കൊച്ചി മലയാള മനോരമ ഒാഫീസില്‍...

മലയാളി കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ചിന്തിക്കണമെന്ന് കണ്ണന്താനം

ട്രോളൻമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാം തമാശയാക്കാതെ മലയാളി കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ചിന്തിക്കണമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയിൽ നിന്നാണ് ട്രോളുകൾ ഉണ്ടാകുന്നതെന്നും...

വോട്ടോട്ടം; നെട്ടോട്ടം: വയസ്സ് 65ലും അൽഫോൻസിന്റെ ഓട്ടത്തിന് പിന്നിലെ കരുത്ത്; വെളിപ്പെടുത്തി ഷീല

എറണാകുളത്ത് സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ ഓട്ടത്തിലാണ് എന്‍ഡിഎയുടെ അല്‍ഫോണ്‍സ് കണ്ണന്താനം. ആ ഓട്ടത്തിന് പിന്നില്‍ ഓര്‍മകളും കഥകളും പലതാണ്. ഭാര്യ ഷീല ആ ഓര്‍മകളിലേക്ക് ഓടിക്കയറുകയാണ്. ഒന്നാം മണി അടിക്കുന്നതു കേൾക്കുമ്പോൾ പറമ്പിൽ നിന്ന് ഓടിക്കയറി വന്ന്,...

എയർപോർട്ട് വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമോ?; കണ്ണന്താനത്തിന്റെ മറുപടി

പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ തന്നെ ഒരു ചെറിയ അബദ്ധം പക്ഷേ സൈബർ ലോകം അതിനെ ഒന്നടങ്കം ഏറ്റെടുത്തതോടെ ബിജെപിയുടെ എറണാകുളം സ്ഥനാർഥി അൽഫോൺസ് കണ്ണന്താനം വീണ്ടും ട്രോളുകളിൽ നിറയുകയാണ്. ഇന്നലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആർടിസി ബസിലാണ്...

പത്തനംതിട്ടയിൽ തർക്കമില്ല; എറണാകുളത്ത് ജയം ഉറപ്പ്: കണ്ണന്താനം

എറണാകുളത്ത് തന്റെ ജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തർക്കമില്ലെന്നും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കണ്ണന്താനം ഡല്‍ഹിയില്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ ഇരുപത്...