E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 04:31 AM IST

Facebook
Twitter
Google Plus
Youtube

Result For "Waterfalls"

നിറഞ്ഞൊഴുകി, സുന്ദരിയായി തൂവൽ വെള്ളച്ചാട്ടം; വേണം അടിസ്ഥാന സൗകര്യങ്ങൾ

മഴയെത്തിയതോടെ മനോഹരിയായി ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടം. മുകളിൽ നിന്നുകൊണ്ട് സഞ്ചാരികള്‍ക്ക് സൗന്ദര്യമാസ്വദിക്കാവുന്ന ഇടുക്കി ജില്ലയിലെ ഏക വെള്ളച്ചാട്ടമാണിത് . അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാല്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി...

നിറഞ്ഞുതുളുമ്പി പ്രകൃതിസൗന്ദര്യം; മനോഹരിയായി മരച്ചുവട് വെള്ളച്ചാട്ടം

പച്ചപ്പിന് നടുവില്‍ മനോഹരിയായി ഇടുക്കി സേനാപതിയിലെ മരച്ചുവട് വെള്ളച്ചാട്ടം. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷന്‍കൂടിയായ വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികളാണെത്തുന്നത്. സേനാപതി പഞ്ചായത്തിലെ പള്ളിക്കുന്നിനും പുത്തടിയ്ക്കും ഇടയിലാണ് മരച്ചുവട്...

നിറഞ്ഞൊഴുകി പാലരുവി, കാഴ്ചക്കാരില്ല; വൻനഷ്ടം

ഓണക്കാലമായിട്ടും സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ആരവങ്ങളില്ല. മാസങ്ങളായി മനുഷ്യന്റെ കടന്നു കയറ്റമില്ലാത്തതിനാല്‍ പ്രകൃതി അതിന്റെ സ്വഭാവികത വീണ്ടെടുക്കുകയും ചെയ്തു. കൊല്ലം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം കാണാം. പാലരുവി നിറഞ്ഞ് ഒഴുകുകയാണ്....

പുറമെ ശാന്തം; വെള്ളത്തിന് പേശികള്‍ വലിയുന്ന തണുപ്പ്, ചുഴികള്‍; മരിച്ചവരുടെ എണ്ണം 23

തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി മരണം തുടരുകയാണ്. കോട്ടയം സ്വദേശിയും കോഴിക്കോട് ഐഐഎം വിദ്യാർഥിയുമായ കാർത്തിക് പ്രകാശ് മുങ്ങി മരിച്ചതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവിടെ മരിച്ചവരുടെ എണ്ണം 23 ആയി. സ്ഥല പരിചയം ഇല്ലാത്തവരാണ്...

മുന്നറിയിപ്പ് ബോർഡ് നശിപ്പിക്കും, രക്ഷാപ്രവർത്തനം ദുഷ്ക്കരം; മരണക്കയമായി പതങ്കയം

വെള്ളച്ചാട്ടത്തിലെ ഒഴുക്കിലകപ്പെടുന്നവരെ രക്ഷിക്കുക ദുഷ്ക്കരമാണ്. കുത്തൊഴുക്കും പാറക്കൂട്ടങ്ങളും രക്ഷാപ്രവര്‍ത്തകരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. ആരെങ്കിലും ഒഴുക്കില്‍ പെട്ടാല്‍ ആദ്യം ഓടിയെത്തുക സമീപവാസികളാണ്. പിന്നാലെ സന്നദ്ധ സംഘടനകളിലെ...

പാലരുവി വീണ്ടും ഒഴുകിത്തുടങ്ങി; സഞ്ചാരികളുടെ പറുദീസ

നീരൊഴുക്ക് ശക്തമായതോടെ പാലരുവി വെള്ളച്ചാട്ടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. ഭക്ഷണശാല അടക്കമുള്ള സൗകര്യങ്ങള്‍ പാലരുവിയില്‍ പുതിയതായി ഒരുക്കിയിട്ടുണ്ട്. മൂന്നുമാസത്തിന് ശേഷം പാലരുവി വീണ്ടും ഒഴുകി തുടങ്ങി. നീരൊഴുക്ക് ശക്തമായതോടെ വെള്ളച്ചാട്ടം...

സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ; ഒടുവിൽ യാഥാർത്ഥ്യമായി തൂക്കുപാലം

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തൂക്കുപാലമൊരുങ്ങുന്നു. കനത്ത ഒഴുക്കുണ്ടായാലും പാലത്തിന് മുകളില്‍ നിന്ന് അരിപ്പാറയുടെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാനാകും. കോടഞ്ചേരി,...

ഒഴുക്ക് നിലച്ച് തുഷാരഗിരി വെള്ളച്ചാട്ടം; സഞ്ചാരികൾ നിരാശയിൽ

കനത്ത വേനലില്‍ ഒഴുക്ക് നിലച്ച് കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടം. അടുത്തകാലത്തൊന്നും ഇത്രയും നീരൊഴുക്ക് കുറഞ്ഞിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. പ്രതീക്ഷയോടെയെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ട സാഹചര്യമാണുള്ളത്. ഏത് കാലാവസ്ഥയിലും...

സ്വര്‍ണ്ണവ്യാളിയുടെ നൃത്തം പോലെ ഒരു വെള്ളച്ചാട്ടം

ചൈനയിലെ ഹുഖോവ് വെള്ളച്ചാട്ടത്തിന് നയാഗ്രയുടെ സൗന്ദര്യം പകരുന്നതാണ് വസന്തകാലം. പ്രകൃതിയുടെ, മനം നിറക്കുന്ന കാഴ്ച്ച കാണാന്‍ സഞ്ചാരികള്‍ ഹുഖോവിലേക്ക് ഒഴുകിയെത്തുകയാണ്.സ്വര്‍ണ്ണവ്യാളിയുടെ നൃത്തം പോലെ പുകമഞ്ഞിലേക്ക് ഊളിയിടുന്ന ഒരു വെള്ളച്ചാട്ടം....

കണ്ണും മനസും നിറച്ച് കംപം വെള്ളച്ചാട്ടം

കാസർകോട് ജില്ലയിൽ അധികമാരും അറിയാത്ത ഒരു മനോഹര വെള്ളച്ചാട്ടമുണ്ട്. കേരള-കർണാടക അതിർത്തിയിലെ കംപം വെള്ളച്ചാട്ടം. കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമമാണ് ധർമ്മത്തടുക്ക. മൊട്ടക്കുന്നുകൾ നിറഞ്ഞ മനോഹരമായ പ്രദേശം. എപ്പോഴും വീശുന്ന കാറ്റ് സഞ്ചാരികളെ...

കാടിന്റെ ഭംഗി അറിയണോ? പത്തനംതിട്ട മണ്ണീറ വെളളച്ചാട്ടം കാണാൻ വാ....

പ്രകൃതിഭംഗി നിറച്ച് പത്തനംതിട്ട മണ്ണീറ വെള്ളച്ചാട്ടം.വനാതിർത്തിയിലെ മനോഹാരിത ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണെത്തുന്നത്. അപകടസാധ്യതകാര്യമായി കുറഞ്ഞ ഇടമെന്നതിനൊപ്പം വേനലിലും വറ്റാത്ത ഉറവയുമാണ് മണ്ണീറയുടെ പ്രത്യേകത. മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല....