E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 11:22 PM IST

Facebook
Twitter
Google Plus
Youtube

Result For "Bahubali"

ഭർത്താവ് അഭിനയിക്കുന്നത് ഇഷ്ടമല്ല; ബാഹുബലി താരത്തിന്റെ ഭാര്യ തൂങ്ങിമരിച്ചു

ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല, ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ടോളിവുഡിന്റെ നടൻ മധുപ്രകാശിന്റെ ഭാര്യ ഭാരതിയാണ് ഹൈദരബാദിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മധു സിനിമ-സീരിയലുകളിൽ അഭിനയിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരം...

ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്; കൂടുതല്‍ വിവരങ്ങള്‍ പക്ഷെ സസ്പെൻസ്

കോടികള്‍ കൊയ്ത ബാഹുബലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ.വി.വിജയേന്ദ്രപ്രസാദ് മലയാള സിനിമയിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ്.രാജമൗലിയുടെ അച്ഛനായ വിജയേന്ദ്രപ്രസാദ് യുവസംവിധായകന്‍ വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും...

‘ബാഹുബലി’യെ വെല്ലാന്‍ പുതിയ രാജമൗലിച്ചിത്രം; ക്ലൈമാക്സ് ഷൂട്ട് കണ്ണൂര്‍ വനത്തില്‍

ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങും കണ്ണൂരില്‍. ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അഥവാ ട്രിപ്പിള്‍ ആര്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനാണ് രാജമൗലിയും സംഘവും കണ്ണൂരിലെ...

അവ‍ഞ്ചേഴ്സിന് വൻ കളക്ഷൻ; ബാഹുബലിയെ മാത്രം തൊട്ടില്ല; ആദ്യദിനം നേടിയത്

ലോകമെമ്പാടുമുള്ള സിനിമാ ആരാധകരുടെ ആവേശം വാനോളം ഉയർത്തി തിയറ്ററിൽ വമ്പൻ അഭിപ്രായം നേടി മുന്നേറുകയാണ് അവഞ്ചേഴ്‍സ്: എൻഡ് ഗെയിം. ചിത്രത്തിന് ഇന്ത്യയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകം കാത്തിരുന്ന റിലീസിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. എന്നാൽ...

വീരനായിക നായകന്റെ നിഴലായി; തമന്നക്കെതിരായ വിമർശനത്തിൽ മനസ്സുതുറന്ന് രാജമൗലി

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ആദ്യഭാഗത്തിൽ അവന്തിക എന്ന കഥാപാത്രത്തെക്കുറിച്ചുയർന്ന വിമർശനങ്ങൾ വേദനിപ്പിച്ചെന്ന് സംവിധായകൻ രാജമൗലി. ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നൽകിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം. തമന്നയാണ് അവന്തികയായെത്തിയത്....

പ്രഭാസിനും അനുഷ്കയ്ക്കും ഒപ്പം ചുവടുവച്ച് രാജമൗലിയും; വിവാഹമേളം, വിഡിയോ

ബാഹുബലി തരംഗം ഇനിയും അവസനിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഇൗ വിഡിയോ. ബാഹുബലിയുടെ സംവിധായകൻ രാജമൗലിയുടെ മകന്റെ വിവാഹത്തിന് എത്തിയ പ്രഭാസിനും അനുഷ്കയ്ക്കുെമാപ്പം നൃത്തം ചെയ്യുന്ന രാജമൗലിയുടെ വിഡിയോയാണ് ഇപ്പോൾ...

പ്രഭാസിനെപ്പോലൊരു മരുമകനെയാണ് ആഗ്രഹം, പക്ഷേ; അനുഷ്കയുടെ അമ്മ പറയുന്നു

ബാഹുബലി–2 എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയ ശേഷം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന വാർത്തയാണ് പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹവും പ്രണയവും. പ്രിയ താരങ്ങളെ ജീവിതത്തിലും ഒരുമിച്ച് കാണാൻ ആരാധകർ അത്രയ്ക്ക് ആഗ്രഹിക്കുന്നുമുണ്ട്. 36 വയസുള്ള...

ബാഹുബലിയെ മറികടന്ന് അഡാർലവ് പാട്ട്

അഡാര്‍ ലൗവിലെ മാണിക്യമലര്‍ പാട്ട് യുട്യൂബില്‍ അഞ്ചു കോടി പേര്‍ കണ്ടതായി സംവിധായകന്‍ ഒമര്‍ ലുലു. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ പാട്ടിനെ അഡാര്‍ ലവ് മറികടന്നു. വിവാദങ്ങൾക്കൊടുവിൽ അണിയറപ്രവർത്തകർ പിൻവലിക്കാൻ തീരുമാനിച്ച...

മാര്‍ത്താണ്ഡവര്‍മ ഒരുങ്ങുന്നു; അവതാറിന് ദൃശ്യസങ്കേതമൊരുക്കിയ ചക് കോമിസ്കി മലയാളത്തിലേക്ക്

മലയാള സിനിമയുടെ ഭാഗമാകാന്‍ ഹോളിവുഡില്‍ നിന്ന് മറ്റൊരു സാങ്കേതിക പ്രതിഭ കൂടിയെത്തുന്നു. അവതാര്‍ അടക്കമുള്ള ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫക്ട് ഒരുക്കിയ ചക് കോമിസ്കിയാണ് മലയാളത്തിലേക്ക് എത്തുന്നത്. ചിത്രീകരണം ആരംഭിക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക്...

കീരവാണി മലയാളത്തിലേക്ക്; ‘വാരിക്കുഴിയിലെ കൊലപാതക’ത്തില്‍ പാടും

ബാഹുബലിയുടെ സംഗീത സംവിധായകന്‍ കീരവാണി 21 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ പാടുകയാണ്. 1997ല്‍ സ്നേഹ സാമ്രാജ്യം എന്ന സിനിമയില്‍ അദ്വൈതാമൃത.. എന്ന് തുടങ്ങുന്ന മനോഹര ഗാനം പാടിയ ശേഷം പിന്നെ കീരവാണി മലയാളത്തിലേക്ക് വന്നിട്ടില്ല. സ്നേഹസാമ്രാജ്യത്തില്‍...

ബാഹുബലിയെ തൊടില്ല പത്മാവത്; ആദ്യദിനം നേടിയതും കണക്കുകളും

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വൻകുതിപ്പാകുമെന്ന് തോന്നലുണ്ടാക്കിയ പത്മാവത് ആദ്യ ദിനം നേടിയത് 19 കോടി രൂപ മാത്രം. ഇതിനു പുറമേ ബുധനാഴ്ച നടന്ന പ്രിവ്യൂ ഷോയിലൂടെ ചിത്രം 5 കോടി നേടി. 190 കോടി ചെലവിട്ട് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം ആദ്യ ദിനത്തിൽ 25- 30...

അങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല: അനുഷ്ക ഷെട്ടി

വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അനുഷ്‍ക ഷെട്ടി. അനുഷ്‍കയുടെ വിവാഹത്തെ കുറിച്ച് കുറച്ചു നാളായി പലരീതിയിൽ വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ, അനുയോജ്യനായ വരനെ തനിക്ക് ഇതുവരെ കണ്ടെത്താനായില്ലെന്നാണ് അനുഷ്കഷെട്ടി പറയുന്നത്. അങ്ങനെയൊരാളെ കണ്ടെത്തിയാൽ ഉടനെ...

അനുഷ്കയ്ക്കൊപ്പം പ്രണയഭാവത്തില്‍ ഉണ്ണി, ഭാഗമതി ട്രെയിലറെത്തി

ബാഹുബലിക്കുശേഷം തെന്നിന്ത്യയിൽ താരറാണിയായി മാറിയിരിക്കുകയാണ് അനുഷ്ക ഷെട്ടി. അനുഷ്ക ഷെട്ടിയും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന ഭാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രണയഭാവങ്ങളില്‍ എത്തുന്ന ഇണ്ണിയെയും അനുഷ്കയെയും ട്രെയിലറിന്‍റെ ആദ്യാഭാഗങ്ങളില്‍...

ആദ്യദിന കലക്ഷന്‍: ബാഹുബലിയെ വീഴ്ത്തുമോ മാസ്റ്റര്‍പീസ്, അതോ ഗ്രേറ്റ് ഫാദറിനെയോ..?

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസെത്തി. തീയറ്റെണ്ണത്തിലും ഫാന്‍സ് ഷോകളിലും എല്ലാം മുന്നിലുമാണ്. ഇനി കണ്ണ് ആദ്യദിന കലക്ഷനിലാണ്. സംസ്ഥാനത്തെ തീയറ്ററുകളില്‍ ആദ്യദിന കളക്ഷനില്‍ മാസ്റ്റര്‍പീസ് റെക്കോര്‍ഡുകള്‍ തിരുത്തുമോ എന്നതാണ് ഇനി ചലച്ചിത്രലോകവും ആരാധകരും...

മുടി മുറിച്ച് ‍ഞെട്ടിച്ച് അനുഷ്ക ഷെട്ടി

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം സഹിക്കാനും അനുഷ്കയ്ക്ക് മടിയില്ല. ഗ്ലാമർ മാത്രം നോക്കാതെ സിനിമയ്ക്കായി വണ്ണം കൂട്ടിയും പ്രേക്ഷകരെ ഞെട്ടിച്ചു. നടിയുടെ പുതിയ മേക്കോവറാണ് ഇപ്പോൾ ചർച്ച. മുടി...

തൊടുപുഴയിലെ ‘ബാഹുബലി’ക്ക് എട്ടിന്റെ പണി

വൈശാഖ് കോമാട്ടില്‍ ആനപ്പുറത്ത് കയറി നിന്ന് ബാഹുബലിയിലെ രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി. ആന അനിഷ്ടം അറിയിച്ചപ്പോള്‍ യുവാവ് പന്ത് പോലെയായി. തുടക്കം ഗംഭീരമായിരുന്നു. സുഹൃത്തുക്കളോടൊപ്പം അവധി ദിനം...

കരണിനോട് അനുഷ്കയും നോ പറഞ്ഞു, കാരണം പ്രഭാസ്?

കരൺജോഹർ സിനിമയിൽ നിന്ന് പ്രഭാസിനെ ഒഴിവാക്കിയതിന് പിന്നാലെ അനുഷ്കയും കരൺജോഹർ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയോട് നോ പറഞ്ഞുവെന്ന് റിപ്പോർട്ട്. 20 കോടി പ്രതിഫലം ചോദിച്ചതിന് കരൺ തന്റെ സിനിമയിൽ നിന്ന്് പ്രഭാസിനെ ഒഴിവാക്കിയിരുന്നു. ഇത്രയും പ്രതിഫലം...

അതിരുകടന്ന ആരാധന; പ്രഭാസിന്റെ 'ക്രേസി ഫാൻ ഗേൾ'

സിനിമാതാരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. അതിരുകടന്നാൽ എന്താണ് ചെയ്യുന്നത് പലരും ചിന്തിക്കാറുപോലുമില്ല. അതരത്തിൽ ഒരു ഭ്രാന്തമായ ആരാധനയുടെ ചിത്രമാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. പ്രഭാസ് നായകനായ ബാഹുബലി ചിത്രത്തിലെ...

മഹിഷ്മതിയുടെ കവാടം തുറന്നു

മഹിഷ്മതി- ശിവകാമിയും, ബാഹുബലിയും, പൽവാൽദേവനും വാണരുളിയ മഹാസാമ്രാജ്യത്തിന്റെ കവാടം ജനങ്ങൾക്കായി തുറന്നു. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്കായി ഹൈദരബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ തയാറാക്കിയ മഹിഷ്മതി രാജധാനിയുടെ പടുകൂറ്റൻ സെറ്റാണ് ജനങ്ങൾക്കായി...

പ്രഭാസിനെ കരൺ ഒഴിവാക്കി, കാരണം ?

പ്രഭാസ് ആരാധകർക്ക് അൽപം സങ്കടമുള്ള വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്ന് കേൾക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വിതരണത്തിന് ഏറ്റെടുത്തത് സംവിധായകൻ കരൺജോഹർ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റം കരൺജോഹർ...