E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:28 AM IST

Facebook
Twitter
Google Plus
Youtube

Result For "Alind"

കുണ്ടറ അലിൻഡ് സർക്കാർ ഏറ്റെടുക്കില്ല:പിണറായി

കുണ്ടറ അലിൻഡ് സർക്കാർ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഫാക്ടറി തുറന്നതിന്റെ അർഥം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നല്ല. പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

അലിന്‍ഡ് കൊള്ള ഒഡിഷയിലും: യന്ത്രങ്ങളും ഉപകരണങ്ങളും ദുരൂഹസാഹചര്യത്തിൽ കാണാതായി

അലിൻഡിന്റെ ഒഡീഷയിലെ പ്ലാന്റിൽ നിന്ന് യന്ത്രങ്ങളും ഉപകരണങ്ങളും ദുരൂഹസാഹചര്യത്തിൽ കാണാതായി. ആക്രി സാധനങ്ങള്‍ വിൽക്കുന്നെന്ന പേരിൽ കമ്പനിയിൽ നിന്ന് ഉപകരണങ്ങൾ കടത്തിയെന്ന് സംശയിക്കുന്നതായി വായ്പദാതാവായ കാനറ ബാങ്ക് മുമ്പ് നൽകിയ റിപ്പോർട്ട് മനോരമ ന്യൂസിന്...

അലിൻഡ് ഭൂമി വിൽക്കാൻ ഉദ്ദേശമില്ലെന്ന് കമ്പനി സി.ഇ.ഒ

അലിൻഡ് ഭൂമി വിൽക്കാൻ ഉദ്ദേശമില്ലെന്ന് കമ്പനി സി.ഇ.ഒയുടെ വിശദീകരണം. കെ.എസ്.ഇ.ബിയിൽ നിന്ന് ഓഡർ കിട്ടിയതിനുശേഷം കുണ്ടറ യൂണിറ്റിൽ ഉൽപാദനം ആരംഭിക്കും. ഫാക്ടറിക്കുവേണ്ട പ്രവർത്തനമൂലധനം നൽകാൻ പ്രൊമോട്ടർ ഗ്രൂപ്പ് തയ്യാറാണെന്നും സി.ഇ.ഒ...

അലിന്‍ഡിന്‍റെ ഒാഹരി കൈമാറ്റങ്ങള്‍ ചട്ടം ലംഘിച്ചെന്ന് നിയമസെക്രട്ടറി

അലിൻഡിന്റെ ഭൂരിപക്ഷം ഓഹരികള്‍ വിജയ്ഭാൻ ഇന്‍വെസ്റ്റ്മെന്റിന് കൈമാറിയത് ബി.ഐ.എഫ്.ആർ ചട്ടങ്ങളുടെ ലംഘനമെന്ന് നിയമസെക്രട്ടറി. അലിൻഡുമായി ബന്ധപ്പെട്ട വ്യവസായവകുപ്പിന്റെ ഫയലിലെ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുണ്ടറയിലെ കണ്ടക്ടർ യൂണിറ്റും സ്റ്റീൽ പ്ലാന്റ്...

ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിരുവനന്തപുരത്തെത്തി

ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോക്ടര്‍ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം...

അലിന്‍ഡ് ഏറ്റെടുക്കാന്‍ നടപടിയില്ലെങ്കില്‍ പ്രത്യക്ഷസമരം:ചെന്നിത്തല

അലിന്‍ഡ് ഏറ്റെടുക്കാന്‍ നടപടിയില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുണ്ടറ അലിന്‍ഡ് തുറന്നതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. ഇന്നത്തെ നിലയില്‍ മൂന്നുവര്‍ഷം കഴിഞ്ഞാലും ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനാകില്ല....

അലിൻഡ് കമ്പനി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ തെളിവുകൾ പുറത്ത്

അലിൻഡ് കമ്പനി ഏറ്റെടുക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചതിന്റെ തെളിവുകൾ പുറത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പീഡിത വ്യവസായ പുനരുദ്ധാരണ ബോര്‍ഡിന്‍റെ അപ്പീല്‍ കമ്മിറ്റിക്ക് സർക്കാർ നൽകിയ അപ്പീൽ മനോരമ ന്യൂസ് പുറത്തുവിടുന്നു. കമ്പനിയുടെ ആസ്തി...

അലിന്‍ഡ്: യുഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

അലിന്‍ഡ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമിവില്‍ക്കാന്‍ മാനേജ്മെന്റിന് അവകാശം നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഫാക്ടറി തുറപ്പിക്കാന്‍...

അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കിനൽകുന്നതുമായി ബന്ധപ്പട്ട് സർക്കാരിൽ ഭിന്നത

കുണ്ടറ അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കിനൽകുന്നതുമായി ബന്ധപ്പട്ട് സർക്കാരിൽ ഭിന്നത. പാട്ടക്കരാർ പുതുക്കി നൽകണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യു വകുപ്പ് തള്ളി. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി...

അലിന്‍ഡ് ഭൂമി : റവന്യൂമന്ത്രിക്ക് ഫിഷറീസ് മന്ത്രിയുടെ തിരുത്ത്

അലിന്‍ഡിന്റെ കുണ്ടറയിലെ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം പുതുക്കില്ലെന്ന റവന്യൂമന്ത്രിയുടെ നിലപാടിനു ഫിഷറീസ് മന്ത്രിയുടെ തിരുത്ത്. പാട്ടക്കുടിശിക വാങ്ങാതെ പാട്ടം പുതുക്കില്ലെന്ന‌ാണ് സര്‍ക്കാര്‍ നിലപാടെന്നു മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പാട്ടം പുതുക്കുന്നത്...

അലിന്‍ഡിന്റെ കുണ്ടറയിലെ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം പുതുക്കില്ല:റവന്യൂമന്ത്രി

അലിന്‍ഡിന്റെ കുണ്ടറയിലെ സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം പുതുക്കില്ല. 55 ലക്ഷം രൂപ ഇതുവരെ പാട്ടക്കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഭൂമിയെ സംബന്ധിച്ച മറ്റ് പരാതികള്‍ അന്വേഷിക്കുമെന്നും റവന്യൂമന്ത്രി അറിയിച്ചു. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ ബിഗ്...

അലിന്‍ഡ് വിവാദത്തില്‍ പ്രതികരിക്കാതെ ഇ.പി.ജയരാജൻ

അലിന്‍ഡ് വിവാദത്തില്‍ പ്രതികരിക്കാതെ മുന്‍ മന്ത്രി ഇ.പി.ജയരാജന്‍. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് വ്യവസായമന്ത്രി ആയിരുന്നപ്പോഴത്തെ നിലപാടാണ്. ഇപ്പോഴത്തെ വസ്തുതകള്‍ അറിയില്ല. ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞത്...

അലിന്‍ഡ് ഇടപാട്; ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

കുണ്ടറ അലിൻഡിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി. ഫാക്ടറി ഇതുവരെ പ്രവർത്തനം തുടങ്ങാത്തതെന്തെന്ന ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. അതേസമയം അലിൻഡ് ഭൂമി വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷസമരം നടത്താൻ...

അലിന്‍ഡ് ഇടപാടിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് പി.സി.ജോര്‍ജ്

വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുകയാണെന്ന് പി.സി ജോര്‍ജ്. അലിന്‍ഡ് ഇടപാടിൽ നടന്നത് കോടികളുടെ അഴിമതിയാണ്.തെറ്റായ പാതയിലെന്ന് പിണറായിക്ക് പിന്നീട് മനസിലാവും. കരുണാകരനെ വീഴിച്ചപോലെ ഇവര്‍ പിണറായിയെയും വീഴിക്കുമെന്നും...

അലിന്‍ഡ്: പിണറായി സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച് വിഎസ്

അലിന്‍ഡ് ഇടപാടിൽ പിണറായി സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദൻ. അലിന്‍‍‍ഡ് കൈമാറ്റത്തെ അന്നും ഇന്നും എതിര്‍ക്കുന്നു. ഇത് സിപിഎം, എല്‍ഡിഎഫ് നിലപാടുകള്‍ക്ക് എതിരാണ്. തന്റെ എതിര്‍പ്പ് ഈ...