E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:55 AM IST

Facebook
Twitter
Google Plus
Youtube

Result For "Terrorist"

ലാപ്ടോപ്പ് രേഖകൾ നിർണായകം: കേരളത്തില്‍ നിന്ന് സഹായം കിട്ടിയോയെന്നും അന്വേഷണം

കൊച്ചിയിൽ അൽഖായിദ ബന്ധം ആരോപിച്ച് പിടിയിലായവർ കേരളത്തിൽ ആയുധ പരിശീലനം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി എൻഐഎ. പാതാളത്ത് നിന്ന് പിടികൂടിയ മുർഷിദ് ഹസന്റെ ലാപ്ടോപ്പിലെ രേഖകൾ നിർണായകമാണ്. മൂവർക്കും മലയാളികൾക്കിടയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ...

എറണാകുളത്ത് മൂന്ന് അല്‍ഖായിദ ഭീകരര്‍ പിടിയില്‍: ലക്ഷ്യമിട്ടത് വൻ ആക്രമണം

എറണാകുളത്ത് മൂന്ന് അല്‍ഖായിദ ഭീകരര്‍ എന്‍ഐഎയുടെ പിടിയില്‍. ആകെ പിടിയിലായത് ഒന്‍പതുപേരാണ​്‍, ആറുപേര്‍ ബംഗാളില്‍നിന്ന് എത്തിയതാണ്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത് പുലര്‍ച്ചെയാണ്. വന്‍ ആക്രമണം ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന....

മൂവരും പൊലീസിന്റെയും നിരീക്ഷണത്തിൽ: പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

എറണാകുളത്ത് മൂന്ന് അല്‍ഖായിദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സ്ഥിരീകരിച്ച് ഡിജിപി. എൻഐഎ വിവരങ്ങള്‍ കൈമാറി. അതേസമയം, മുര്‍ഷിദ് ഹസനെ എന്‍ഐഎ സംഘം പിടികൂടുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. എറണാകുളം പാതാളത്തെ വീട്ടില്‍ എൻഐഎ എത്തിയത് പുലര്‍ച്ചെ രണ്ടു...

അതിഥിതൊഴിലാളികളായി താമസം: പക്കൽ ആയുധങ്ങളും രേഖകളും: അന്വേഷണം

എറണാകുളത്ത് മൂന്ന് അല്‍ഖായിദ ഭീകരര്‍ എന്‍ഐഎയുടെ പിടിയില്‍. ആകെ പിടിയിലായത് ഒന്‍പതുപേരാണ​്‍, ആറുപേര്‍ ബംഗാളില്‍നിന്ന് എത്തിയതാണ്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത് പുലര്‍ച്ചെയാണ്. വന്‍ ആക്രമണം ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന....

പുല്‍വാമയില്‍ സൈന്യം മൂന്നുഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീരിലെ പുല്‍വാമയില്‍ സൈന്യം മൂന്നുഭീകരരെ വധിച്ചു. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.

വെടിയുതിര്‍ത്തു; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; 3 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ ഇന്ന് ആയുധങ്ങളും...

കശ്മീരിലെ സൊപോറില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

വടക്കന്‍ കശ്മീരിലെ സോപോരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഹര്‍ദ്ശിവ ഗ്രാമത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍. ഭീകരതാവളത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന്...

കശ്മീരിൽ ഏറ്റുമുട്ടല്‍; സിആർപിഎഫ് ജവാന് വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു. സിആർപിഎഫ് ജവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പുലർച്ചെ ജമ്മു കശ്മീർ പൊലീസ് ഭീകർക്കായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ...

കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടല്‍; 3 ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍...

ലഷ്കറെ തയ്ബ ഭീകരന്‍ സഹൂര്‍ വാനി അറസ്റ്റിൽ

ലഷ്കറെ തയ്ബ ഭീകരന്‍ സഹൂര്‍ വാനി അറസ്റ്റില്‍. ജമ്മുകശ്മീരിലെ ബദ്ഗാമില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് സഹൂര്‍ വാനിയും നാല് സഹായികളും പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ട് മാസമായി ബദ്ഗാം...

കശ്മീരിൽ ഏറ്റുമുട്ടൽ; കേണല്‍ ഉള്‍പെടെ അ‍ഞ്ച് സേനാംഗങ്ങള്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഹന്ദ്വാഡയിൽ സേനാംഗങ്ങളും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിൽ കരസേനയിലെ കേണൽ അടക്കം 5 സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 2 ഭീകരരെ വധിച്ചു. വീരമൃത്യു വരിച്ചവരിൽ 4 പേർ കരസേനാംഗങ്ങളാണ്. ഒരാൾ ജമ്മു...

ജമ്മു ശ്രീനഗർ ഹൈവേയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു ശ്രീനഗർ ഹൈവേയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയുടെ ശക്തമായ തിരിച്ചടിയിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. ഒരു ഭീകരനെ കസ്റ്റഡിയിൽ...

കളിയിക്കാവിള കൊലപാതകം; അല്‍ ഉമ തലവൻ പിടിയില്‍‍; മുഖ്യ സൂത്രധാരന്‍

അല്‍ ഉമ തലവന്‍ മെഹബൂബ പാഷ ബെംഗളൂരുവില്‍ അറസ്റ്റില്‍. കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ്. കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരും പിടിയില്‍. തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുടെ തലവനാണ് പാഷ. പല കേസുകളിൽ പ്രതിയായി...

പഞ്ചാബ് – ജമ്മു അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരവുമായി മൂന്ന് ഭീകരര്‍ പിടിയില്‍

പഞ്ചാബ് – ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ആയുധശേഖരവുമായി മൂന്നുഭീകരര്‍ പിടിയില്‍. രാവിലെ എട്ടിന് ജമ്മു പഠാന്‍കോട്ട് ദേശീയപാതയില്‍ ലഖന്‍പുരില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് ജമ്മു െഎജി എം.കെ സിങ് അറിയിച്ചു. ആയുധങ്ങള്‍ കൊണ്ടുപോയ ട്രക്കും...

തീവ്രവാദ ഭീഷണി; കോടതിയിൽ ഹാജരാകാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയിൽ

തീവ്രവാദബന്ധക്കേസില്‍ പൊലീസ് െതരയുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയില്‍. എറണാകുളം ജില്ലാ കോടതിയില്‍ ഹാജരായപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഖാദര്‍ റഹിമിനെ തമിഴ്നാട് പൊലീസിന് കൈമാറും. ഒപ്പമുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി...

ദക്ഷിണേന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരരില്‍ മലയാളിയും; ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു

ലഷ്കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന സംശയത്തെ തുടര്‍ന്നു ചെന്നൈ അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍നിന്നുള്ള ആറംഗ സംഘം തമിഴ്നാട്ടില്‍ ഒളിച്ചുതാമസിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം...

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാം; വിവാദ യുഎപിഎ ബില്‍ രാജ്യസഭയും പാസാക്കി

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ഭീകരരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും നിയമപ്രാബല്യം. സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചാണ് ബില്‍...

23 വര്‍ഷം കഴിഞ്ഞ് കുറ്റമുക്തനായി മുഹമ്മദ് അലി ഭട്ട്; മാതാപിതാക്കളുടെ ഖബറിടത്തില്‍: കണ്ണീര്‍

നിറകണ്ണുകളോടെ നിൽക്കുന്ന മാതാപിതാക്കളെ കണ്ടുകൊണ്ടാണ് 23 വർഷം മുൻപ് മുഹമ്മദ് അലി ഭട്ട് ജയിലിലേക്ക് പോയത്. അതു തന്നെയായിരുന്നു അവസാന കാഴ്ചയും. 23 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ നാട്ടിലെത്തുമ്പോൾ അലി ഭട്ടിനെ കാത്തിരുന്നത് മാതാപിതാക്കളുടെ ഖബറായിരുന്നു....

15-ഓളം പാസ്പോർട്ടുകൾ; മലയാളി ചെന്നൈയിൽ അറസ്റ്റിൽ; തീവ്രവാദബന്ധം സംശയം

പതിനഞ്ചോളം പാസ്പോര്‍ട്ടുകളുമായി ചെന്നൈയില്‍ മലയാളി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് റയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇയാളെ കുറിച്ചുള്ള വിവിരങ്ങള്‍ കേരള പൊലീസിന് കൈമാറും. ഇന്നലെ രാത്രി...

സംസ്ഥാനത്ത് സുരക്ഷ ശക്തം; പൊതുഇടങ്ങൾ പൊലീസ് വലയത്തിൽ: പാര്‍സലുകൾ പ്രത്യേകം നിരീക്ഷിക്കും

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയില്‍. റയില്‍വേ സുരക്ഷ ശക്തമാക്കി. വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ എന്നിവയും പൊലീസ് നിരീക്ഷണത്തിലാണ്. പാര്‍സല്‍ സര്‍വീസുകള്‍ പ്രത്യേകം നിരീക്ഷിക്കും. ട്രെയിനുകള്‍ ആക്രമിക്കുമെന്നായിരുന്നു...