E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 28 2020 10:05 PM IST

Facebook
Twitter
Google Plus
Youtube

Result For "Onam"

ഓണം ബംപറിന്‍റെ 12 കോടി പിരിവിട്ടെടുത്ത 6 പേര്‍ക്ക്; ‘ചരിത്ര’സമ്മാനം ഇവര്‍ക്ക്

ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി കരുനാഗപ്പളളിയിലെ ആറുപേര്‍ക്ക്. ചുങ്കത്തെ സ്വര്‍ണക്കടയിലെ ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. രതീഷ്. റോണി, രാജീവന്‍, സുബിന്‍, രഞ്ജിന്‍, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം...

സെറ്റുമുണ്ട് ഉടുത്ത് മുല്ലപ്പൂവും ചൂടി തിരുവാതിര കളിച്ച് ആണുങ്ങള്‍; വിഡിയോ

മലയാളി മങ്കമാര്‍ ഒരാള്‍ പോലും ഓഫീസില്‍ ഇല്ലെങ്കില്‍ ഇനിയൊരു ഓണത്തിന് എന്ത് ചെയ്യും? സെറ്റും മുണ്ടും ഉടുത്ത് കൂളിങ് ഗ്ലാസും വച്ച് ധൈര്യായിട്ട് തിരുവാതിര കളിക്കുക തന്നെ. കുടുംബ മേളയ്ക്ക് കളിച്ചതാണെങ്കിലും ഓണക്കാലത്താണ് ഈ വിഡിയോ വൈറലായത്. മുല്ലപ്പൂ...

മെട്രോയ്ക്കൊപ്പം ഓണമാഘോഷിച്ച് തൈക്കൂടം; മാറ്റ്ക്കൂട്ടി ഗാനമേളയും കലാരൂപങ്ങളും

കൊച്ചി മെട്രോയുമായി സഹകരിച്ച് തൈക്കൂടംകാരുടെ ഓണാഘോഷം. നാടന്‍ കലാരൂപങ്ങളും ഗാനമേളയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രശസ്ത ഗാനരചയിതാവും തൈക്കൂടം നിവാസിയുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക്...

ഓണാവധി കഴിഞ്ഞുള്ള മടക്കയാത്രയില്‍ വീണ്ടും ഓണാഘോഷം; വിഡിയോ

ബസിനുള്ളില്‍ നിറയെ ബലൂണുകള്‍. പിറന്നാളിന് വീടൊരുക്കുന്നത് പോലെയുള്ള കാഴ്ച. രാത്രികാലങ്ങളില്‍ പതിവില്ലാത്തതാണെന്ന് ചിലരുടെ കമന്റ്. കാര്യം തിരക്കിയവരോട് സസ്പെന്‍സെന്ന് പതിവ് യാത്രികര്‍. രാത്രി 10.20 ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക്...

ഒാണം വാരാഘോഷത്തിന് ഇന്ന് സമാപനം; സാംസ്കാരിക ഘോഷയാത്ര വൈകീട്ട്

തിരുവനന്തപുരത്തെ ഒാണം വാരാഘോഷത്തിന് സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നൂറിലേറെ കലാരൂപങ്ങളും ഏഴുപത്തഞ്ച് നിശ്ചലദൃശ്യങ്ങളും അണിനിരക്കും. വൈകുന്നേരം അഞ്ചിന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

ആറൻമുള ഉതൃട്ടാതി ജലോത്സവം; വന്മഴി പള്ളിയോടം ജേതാവ്

ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ ബി.ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ് മത്സരത്തില്‍ വന്മഴി പള്ളിയോടം ജേതാവായി. വന്മഴിയും മേപ്രം തൈമറവുംകരയും തുല്യ പോയിന്റ് നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ ഉടൻ നടക്കും എ...

പുലിക്കളി ആവേശത്തിൽ തൃശൂർ; മാറ്റുകൂട്ടി പെൺപുലികളും

പുലിക്കളിയുടെ ചുവടുകളിൽ ആവേശത്തിലമർന്ന് തൃശൂർ നഗരം. നാലോണ സന്ധ്യയ്ക്കു നിറപകിട്ടു നൽകി 300 പുലികൾ കൂട്ടത്തോടെ സ്വരാജ് റൗണ്ടിനെ വലംവച്ചു. അര മണിയും കുടവയറും കുലുക്കി പുലിക്കൂട്ടം കാഴ്ചക്കാരെ രസിപ്പിച്ചു. പെൺപുലികളും കുട്ടിപ്പുലികളും അരങ്ങു തകർത്താടി....

അതിരുകടന്ന ഓണാഘോഷം അപകടത്തില്‍; ഒഴിവായത് വൻ ദുരന്തം, വിഡിയോ

തസ്നി ബഷീറിനെയും അമിത ശങ്കറിനെയും കേരളം മറന്നുകാണില്ല. അതിരുവിട്ട ക്യാംപസ് ആഘോഷത്തില്‍ ജീവന്‍ നഷ്ടമായവര്‍. അലക്ഷ്യമായി പാഞ്ഞുവന്ന ബൈക്കിടിച്ചാണ് 2002 ജനുവരി 24ന് തിരുവനന്തപുരം സിഇടി കാംപസിൽ അമിത കൊല്ലപ്പെട്ടത്. ഇതേ ക്യാംപസിലെ ഓണാഘോഷത്തിനിടയിലാണ്...

തൃശൂരില്‍ ഇന്നു പുലിക്കളി, പുതുമയായി ‘സിക്സ് പാക്ക്’ പുലികളും

ഓണാഘോഷത്തിന് സമാപ്തി കുറിച്ച് തൃശൂരില്‍ ഇന്നു പുലിക്കളി. ആറു സംഘങ്ങളിലായി മുന്നൂറോളം പുലികള്‍ തൃശൂര്‍ നഗരത്തെ വലംവയ്ക്കും. തൃശൂരില്‍ ഇന്നു പുലിത്താളം മുറുകും. ദേഹത്ത് പുലിവേഷം വരച്ച് പുലിക്കൂട്ടം ഇറങ്ങും. ചെണ്ടയുടെ താളത്തിനൊപ്പം അവര്‍...

തിരഞ്ഞെടുപ്പു വിഭവങ്ങള്‍ നിരത്തി പാലാ ഓണം

പലപല ഓണങ്ങളും കണ്ടിട്ടുള്ള മലയാളിക്ക് ഇക്കുറി പാലാ ഓണം കാണാനും ഭാഗ്യമുണ്ടായി. തിരഞ്ഞെടുപ്പു വിഭവങ്ങളാണ് ഈ പാലാ ഓണസദ്യയില്‍ വിളമ്പുന്നത്. ചവിട്ടിതാഴ്ത്തലും ഓണവും തമ്മില്‍ വലിയ ബന്ധമാണല്ലോ. അതുകൊണ്ടാണെന്നു തോന്നുന്നു ഓണക്കാലത്തുവന്ന ഉപതിരഞ്ഞെടുപ്പിലും...

പാലായിൽ പര്യടനം മൂർധന്യത്തിൽ; ഓണാഘോഷ ചടങ്ങുകളിലും സ്ഥാനാർഥികൾ സജീവം

പാലായിൽ വിവിധ മുന്നണികളുടെ പര്യടനം മൂർധന്യത്തിൽ. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന ചതയദിനാഘോഷത്തിലും ഓണാഘോഷ ചടങ്ങുകളിലും സ്ഥാനാർഥികൾ സജീവമായി പങ്കെടുത്തു. തിരഞ്ഞെടുപ്പിന് കേവലം പത്ത് ദിവസം മാത്രം ശേഷിക്കെ സ്ഥാനാർത്ഥികൾ മണ്ഡലത്തിലാകെ വ്യാപക...

ഓണത്തിരക്ക് കഴിഞ്ഞു പാലായിൽ പ്രചാരണത്തിന് വേഗം കൂട്ടി മുന്നണികൾ

ഓണത്തിരക്ക് കഴിഞ്ഞതോടെ പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം കൂട്ടി മുന്നണികൾ. ഇടതുപ്രചാരണം അവലോകനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിലെത്തി. എൻ.ഡി.എ സ്ഥാനാർഥിയുടെ വാഹന പര്യടനവും തുടങ്ങി. പ്രചാരണത്തിന്റെ മൂന്നാം...

മരുഭൂമിയിലെ ഓണക്കാലം; ഓണനിറവിൽ പ്രവാസി മലയാളികൾ

തിരുവോണ ദിവസം ഗൾഫ് നാടുകളിലെ പ്രവാസിമലയാളികളിലധികവും ജോലിത്തിരക്കുകളിലായിരുന്നു. എങ്കിലും ഒരാഴ്ചയോളം നീളുന്ന വിവിധ ആഘോഷങ്ങളും പരിപാടികളുമായി ഗൾഫിലെ മലയാളി സംഘടനകളും കൂട്ടായ്മകളും സജീവമാണ്. പ്രകൃതിദുരന്തത്തിൽ നിന്നുള്ള അതിജീവനം കൂടി ഓർമയിൽ...

മകളുടെ ആദ്യ ഓണം; കുടുംബത്തോടൊപ്പം കേരള സാരിയിൽ തിളങ്ങി അസിൻ; ചിത്രങ്ങൾ

ഓണം ദിവസമായ ഇന്നലെയാണ് നടി അസിന്‍ മകള്‍ ആരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. ആരിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെ 2018ലെ ഒരു ചിത്രമാണ് അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. കുഞ്ഞു ആരിന്റെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ആരാധകര്‍...

തിരുവോണം ആഘോഷിച്ച് പ്രവാസി മലയാളികൾ; ഓണസദ്യയും പരിപാടികളും കെങ്കേമം

ഗൾഫിൽ ജോലിത്തിരക്കുകൾക്കിടയിലും തിരുവോണമാഘോഷിച്ചു പ്രവാസി മലയാളികൾ. വീടുകളിലും ഓഫീസുകളിലും ഓണസദ്യയുണ്ടായിരുന്നു ആഘോഷം. വാരാന്ത്യത്തിൽ വിവിധ സംഘടകളുടെ നേതൃത്വത്തിൽ ഓണപ്പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഗൾഫിലെ പ്രവാസി മലയാളികളിൽ എറിയ പങ്കും...

ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ; കുട്ടികൾക്കൊപ്പം പാടി മണിയാശാൻ; വിഡിയോ

കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണം ആശംസിച്ച് മന്ത്രി എംഎം മണി. 'ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ' എന്ന പാട്ടു പാടിയാണ് മന്ത്രി എല്ലാ മലയാളികൾക്കും ഓണം ആശംസിച്ചത്. പാട്ടിൽ തുടങ്ങിയ സന്തോഷശം ഓണാശംസയിലാണ് അവസാനിച്ചത്. ''പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ്...

ഓണക്കാല ഓർമകളുടെ 'ഓർമപ്പൂക്കാലം'; ആൽബവുമായി കൊച്ചി സിറ്റി പൊലീസ്

മലയാളികള്‍ക്ക് പാട്ടിലൂടെ ഓണാശംസകളുമായി കൊച്ചി സിറ്റി പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഓര്‍മപ്പൂക്കാലം എന്ന വീഡിയോ ആല്‍ബത്തിന് പിന്നില്‍. കാലം മായ്ക്കാത്ത ഓണക്കാല ഓര്‍മകളുമായാണ് കൊച്ചി സിറ്റി പൊലീസിന്റെ വീഡിയോ ആല്‍ബം...

വൃക്ക കൈമാറിയ എട്ടുപേർ ചേർന്ന് ഓണാഘോഷം; മതസൗഹാര്‍ദത്തിന്റെ വേദിയായി ആശുപത്രി

കൊച്ചിയില്‍ മതസൗഹാര്‍ദത്തിന്റെ ഓണം ആഘോഷിച്ച് എട്ടുപേര്‍. എറണാകുളം ലിസി ആശുപത്രിയില്‍ പരസ്പര ബന്ധമില്ലാതെ വൃക്ക കൈമാറ്റം നടത്തിയ എട്ടുപേരാണ് ഓണാഘോഷത്തിനായി ആശുപത്രിയിലെത്തിയത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശികളായ റബീഷും ഭാര്യ ഷിജിതയും, മലപ്പുറം കുറ്റിപ്പുറം...

ഉത്രാട സദ്യ ഉണ്ട് വാനരന്മാർ; ഇത് നൂറ്റാണ്ടുകളുടെ ചരിത്രം; ഐതീഹ്യം

വാനരന്‍മാര്‍ക്ക് ഇത്തവണയും ഓണസദ്യയൊരുക്കി കൊല്ലം ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. തൂശനിലയില്‍ വിഭവ സമൃദ്ധമായ ഉത്രാട സദ്യയുണ്ട വാനരന്മാര്‍ക്ക് ഇന്ന് തിരുവോണ സദ്യയും വിളമ്പും. രാമ രാവണ യുദ്ധത്തിനായി ലങ്കയിലേക്കുള്ള യാത്ര മധ്യേ വാനരസേന...