E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:45 AM IST

Facebook
Twitter
Google Plus
Youtube

Result For "Maharajas College"

മഹാരാജാസിൽ പുസ്തകപ്രകാശനം; കാരായിയും ബിനീഷ് കോടിയേരിയും അതിഥി; വിവാദം

ഏറെ വിവാദമായ കൊലക്കേസിലെ പ്രതി എറണാകുളം മഹാരാജാസ് കോളജിൽ ക്ഷണിക്കപ്പെട്ട അതിഥി. തലശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിലുൾപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരനാണ് മഹാരാജാസ് കോളജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അതിഥിയായി എത്തിയത്. കോളജിലെ...

അടപ്പിച്ച യൂണിയൻ ഓഫിസിന്റെ പൂട്ടുപൊളിച്ച് എസ്എഫ്ഐ; മഹാരാജാസില്‍ സംഘര്‍ഷം

എറണാകുളം മഹാരാജാസ് കോളജില്‍ സംഘര്‍ഷം. കോളജ് അധികൃതർ അടപ്പിച്ച യൂണിയൻ ഓഫിസ് എസ്.എഫ്.ഐക്കാർ പൂട്ട് പൊളിച്ച് തുറന്നു. ഇത് ചോദ്യംചെയ്ത ഫ്രറ്റേർണിറ്റി യൂണിയൻ അംഗങ്ങളുമായി എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. കെഎസ്‌യുക്കാരുടെ പരാതിയെത്തുടര്‍ന്നാണ് യൂണിയൻ...

ക്യാമ്പസിൽ അഭിമന്യുവിന്‍റെ സ്തൂപം; പരാതിയുമായി കെഎസ്​യു

എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ സ്മരണയ്ക്കായി കോളജ് ക്യാമ്പസിനുളളില്‍ സ്തൂപം നിര്‍മിക്കാനുളള എസ്എഫ്ഐ നീക്കം വിവാദത്തില്‍ . സര്‍ക്കാര്‍ കോളജിനുളളിലെ നിര്‍മാണ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് കെഎസ്്യു ജില്ലാ...

അഭിമന്യുവിന്റെ കഥ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്; ട്രെയിലറിന് വൻവരവേൽപ്പ്

എറണാകുളം മഹാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന സിനിമ, പത്മവ്യൂഹത്തിലെ അഭിമന്യു വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിനീഷ് ആരാധ്യയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹാരാജാസിന്റെ...

ചരിത്രംതേടി ഇംഗ്ലണ്ടില്‍ നിന്നും; മഹാരാജാസിൽ ഇത് അത്യപൂര്‍വ സംഗമം

മഹാരാജാസ് ചരിത്രത്തില്‍ നാലുതലമുറയുടെ അത്യപൂര്‍വ സംഗമം. ഒന്നരനൂറ്റാണ്ട് മുമ്പ് മുതുമുത്തച്ഛന്റെ കാല്‍പ്പാദം പതിഞ്ഞ മണ്ണുതേടി പുതുതലമുറ എറണാകുളം മഹാരാജാസ് കോളജിലെത്തി. മഹാരാജാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ആല്‍ഫ്രഡ് ഫോബ്സ് സീലിയുടെ മൂന്നുതലമുറയിലെ...

മൂന്നുപതിറ്റാണ്ടിന്റെ ഒാർമകൾ പുതുക്കി മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

മുന്നുപതിറ്റാണ്ടിന്റെ സ്മരണകള്‍ പുതുക്കി എറണാകുളം മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം . 1986മുതല്‍ 2006വരെയുള്ള കാലയളവിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ ചടങ്ങില്‍ ഒാര്‍മ എന്നേപിരില്‍ മാഗസിനും പുറത്തിറക്കി . 86ലെ ഒാര്‍മകളിലേക്ക് പടികടന്നെത്തിയവര്‍....

ഈ ജയം അഭിമന്യുവിന്; മഹാരാജാസില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ ജയഭേരി

മഹാത്മാഗാന്ധി സര്‍കലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എറണാകുളം മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ജനറല്‍ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐയുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. ഈ വിജയം കൊല്ലപ്പെട്ട അഭിമന്യുവിന്...

അഭിമന്യു വധത്തിന് പിന്നില്‍ കൈവെട്ട് കേസിലെ പ്രതിയും: സര്‍ക്കാര്‍

അഭിമന്യു വധത്തില്‍ കൈവെട്ട് കേസില്‍ പ്രതിയായിരുന്ന മനാഫിന് ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം വഴിതെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നു. ഗൂഢാലോചനയില്‍ മനാഫിന് പങ്കുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മഹാരാജാസ് കോളജിലെ അഭിമന്യു...

അഭിമന്യു വധത്തിന് പിന്നില്‍ കൈവെട്ട് കേസിലെ പ്രതിയും: സര്‍ക്കാര്‍

അഭിമന്യു വധത്തില്‍ കൈവെട്ട് കേസില്‍ പ്രതിയായിരുന്ന മനാഫിന് ബന്ധമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം വഴിതെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നു. ഗൂഢാലോചനയില്‍ മനാഫിന് പങ്കുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മഹാരാജാസ് കോളജിലെ അഭിമന്യു...

അഭിമന്യു വധം ഒറ്റപ്പെട്ടതല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍...

അഭിമന്യു വധം: വാർത്താ സമ്മേളനത്തിനെത്തിയ എസ്ഡിപിഐ നേതാക്കൾ കസ്റ്റഡിയില്‍

എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിനെത്തിയ എസ്ഡിപിഐ നേതാക്കളെ വാർത്താ സമ്മേളനത്തിനു ശേഷം റോഡിൽവച്ചു പൊലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം. കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ...

അഭിമന്യൂ വധം: ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി; കേസില്‍ നിര്‍ണായകം

അഭിമന്യൂ വധക്കേസ് പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി. രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലുമാണ് പരിശോധന നടന്നത്. ഇവയില്‍ നിന്ന് കിട്ടുന്ന തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. എന്നാല്‍ കൊലപാതകം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ്...

പിന്നില്‍ പ്രഫഷണല്‍ കൊലയാളി സംഘം; കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രഫഷണല്‍ കൊലയാളി സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തീവ്രവാദ സ്വഭാവമുള്ള സംഘടനക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് പുറമെ നിന്നുള്ളവരുടെ സഹായം ലഭിച്ചുവെന്നും...

അഭിമന്യുവിനെ കൊന്ന ചെന്നായ്ക്കളോട് ദീപാ നിശാന്തിന് പറയാനുള്ളത്

നിയമപരമായി പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പോലുള്ള തീവ്രവാദസംഘടനകളെ നിരോധിക്കാനായി ഒരു ജനാധിപത്യ മതേതരസമൂഹം ഉണരേണ്ടകാലമായെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. തീവ്രവാദ ക്യാംപസ് സംഘടനയുടെ കൊലക്കത്തിക്കിരയായ മഹാരാജാസ് കോളജിലെ...

പച്ചക്കറി ലോറിയില്‍ കയറി അവനെത്തി; അഭിമന്യുവിനെ കാത്തിരുന്നത് കൊലക്കത്തി

കലാലയമുറ്റത്ത് വീണ്ടു ചോരപ്പാട് പതിയുമ്പോള്‍ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേരളം കേള്‍ക്കുന്നത്. കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യു രക്തസാക്ഷിയാകുമ്പോള്‍ മഹാരാജാസ് ഒന്നാകെ കണ്ണീരണിയുന്നു. കാമ്പസില്‍ എല്ലാവര്‍ക്കും പ്രിയഹ്കരനായി ഓടിനടന്ന സ്നേഹധനനായ...

‘നീ എ.കെ.ജിയെ പോലെയാകണം..’ മുംബൈ വിജയമാര്‍ച്ചിന് പിന്നിലെ കണ്ണൂരുകാരന്‍ ഇതാ

വാണിജ്യതലസ്ഥാനത്ത് വിജയത്തിന്റെ അലയൊലികൾ മുഴങ്ങുകയാണ്. കര്‍ഷകരുടെ വിപ്ലവ സമരത്തിന്റെ അനിവാര്യമായ അവസാനം. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന സർക്കാരിന്റെ ഉറപ്പിനൊപ്പം 180 കിലോമീറ്റർ നടന്നുവിണ്ടുകീറിയ കാൽപ്പാദങ്ങളെ മുന്നിൽനിന്ന് നയിച്ചവരിൽ കണ്ണൂരിന്റെ...

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയും കാലം; കുറിപ്പ്, ചിത്രങ്ങള്‍, വിഡിയോ

എല്ലാ പൂക്കളേയും നിങ്ങള്‍ക്ക് ചവിട്ടിയരക്കാനാകും, പക്ഷേ വസന്തത്തിന്റെ വരവിനെ പിടിച്ചുനിര്‍ത്താനാകില്ല-നെരൂദ ജീവിതം കൊണ്ട് പൊള്ളിയവരെ വീണ്ടും വെയിലത്തേക്ക് മാറ്റി നിര്‍ത്തിയ ക്യാഷ്‍‌ലെസ് ഇന്ത്യക്കായുള്ള കയ്പുകാലം കാട്ടിത്തന്ന ചില ചിത്രങ്ങളുണ്ട്....

മഹാരാജാസ് കോളജിലെ സംഘര്‍ഷം : 15 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ 15 വിദ്യാർഥികൾ അറസ്റ്റിൽ. പൊലീസിനും നേരേയും ആക്രമം ഉണ്ടായി. ഒന്നാം വർഷ വിദ്യാർഥികൾക്കുളള ഫ്രഷേഴ്സ് ഡേയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടികളെ കളിയാക്കി കുറച്ചു പേർ...

മഹാരാജാസ് കോളജിലെ സംഘര്‍ഷം : 15 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ 15 വിദ്യാർഥികൾ അറസ്റ്റിൽ. പൊലീസിനും നേരേയും ആക്രമം ഉണ്ടായി. ഒന്നാം വർഷ വിദ്യാർഥികൾക്കുളള ഫ്രഷേഴ്സ് ഡേയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടികളെ കളിയാക്കി കുറച്ചു പേർ...

വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: മഹാരാജാസിൽ പൊലീസിനുനേരെ കല്ലേറ്

എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസിനുനേരെ കല്ലെറിഞ്ഞു. ഒന്നാം വർഷ വിദ്യാർഥികൾക്കുളള ഫ്രഷേഴ്സ് ഡേയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടികളെ കളിയാക്കി കുറച്ചു പേർ സംസാരിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം...