E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:08 AM IST

Facebook
Twitter
Google Plus
Youtube

Result For "Kochi"

ഇന്ന് മഹാശിവരാത്രി; വൻ ഭക്തജനതിരക്കിൽ മണപ്പുറം

ഇന്ന് മഹാശിവരാത്രി. സംസ്ഥാനത്തെ വിവിധ ശിവക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷ പൂജകള്‍ നടത്തും. ആലുവ മണപ്പുറം ബലിതർപ്പണത്തിനൊരുങ്ങി. പുലർച്ചെ മുതൽ ആളുകൾ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ന് അർധരാത്രിയോടെയാവും പ്രത്യേക പൂജകൾ തുടങ്ങുക. പുലർച്ചെ മുതലെ വൻ...

ഒരു ജോഡി ഡ്രസ്, കുറച്ച് മദ്യം, 150 രൂപ, പിന്നെ ക്ഷമാപണവും; കള്ളനെ തപ്പി പൊലിസ്

പൂട്ട് പൊളിച്ച് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍, വിലപിടിപ്പുള്ളതൊന്നും കിട്ടാതെ വന്നതോടെ ചുമരില്‍ ക്ഷമാപണം എഴുതിവച്ച് സ്ഥലം വിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന മുന്‍ സൈനികന്‍ തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷണശ്രമം...

ബ്രഹ്മപുരത്തെ തീ അണയ്ക്കാനായില്ല; കൊച്ചിയിൽ പുകനിറയുന്നു

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഇന്നലെ പടര്‍ന്ന തീ പൂര്‍ണമായി അണയ്ക്കാനായില്ല. കൊച്ചി നഗരത്തില്‍ പുകനിറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തില്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് കൊച്ചി മേയര്‍...

പ്രണയിച്ചിട്ടുണ്ടോ ? കൊച്ചിക്കാർ പറയും; ഇത്തിരി കാമ്പുള്ള ‘പൈങ്കിളി’ ചർച്ച

പ്രണയത്തെകുറിച്ച് സംസാരിച്ചുതുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ടാകും. ചിലര്‍ക്ക് സന്തോഷകരമായ പ്രണയമായിരിക്കും. ചിലര്‍ പറയുക നഷ്ടപ്രണയത്തിന്റെ കഥകളായിരിക്കും. കൊച്ചിക്കാരോട് പ്രണയത്തെകുറിച്ച് ചോദിച്ചപ്പോള്‍ പലര്‍ക്കും തുറന്നുപറയാന്‍ നാണമായിരുന്നു.....

കൊച്ചിക്ക് നേട്ടമായി സൈബർ ഡോം; നേരിടും വെല്ലുവിളികളെ

സൈബർ മേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാൻ തിരുവനന്തപുരം മാതൃകയിൽ കൊച്ചിയിലും പൊലീസ് സൈബർഡോം പ്രവർത്തനം തുടങ്ങുന്നു. സൈബർ ഇടങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെയും കുറ്റവാസന ഉള്ളവരെയും നിരീക്ഷിച്ച് വ്യാപനം തടയുകയാണ് പ്രധാന ഉദ്ദേശ്യം.. വിദ്യാർത്ഥികൾ...

ഇനി നിയമം അറിയില്ലെന്ന് പറയരുത്; ക്ലാസ്സെടുത്ത് നിയമവിദ്യാർത്ഥികൾ

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമ അവബോധം പകര്‍ന്ന് നിയമവിദ്യാര്‍ഥികള്‍. എറണാകുളം ജില്ലയിലെ മുപ്പത് സ്കൂളുകളിലാണ് ഒരേസമയം നിയമപഠന ക്ലാസുകള്‍ സംഘടിപ്പിച്ചത്. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയുടെ പേരില്‍ നിയമലംഘനം നടത്താനാകില്ലെന്ന് വിദ്യാര്‍ഥികളെ...

പ്രകൃതിയിലെ ബന്ധങ്ങളുടെ നിറച്ചാര്‍ത്തുമായി ചിത്രപ്രദര്‍ശനം

പ്രകൃതിയൊരുക്കുന്ന ബന്ധങ്ങളുടെ നിറച്ചാര്‍ത്തുകളുമായി കൊച്ചിയില്‍ ഒരു ചിത്രപ്രദര്‍ശനം. പച്ചയായ ചിന്തകള്‍ എന്നപേരിലാണ് സന്ധ്യാംബികയെന്ന കലാകാരി പ്രകൃതിയിലെ ബന്ധങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇരട്ട ക്യാന്‍വാസുകളില്‍ വരച്ച് പരസ്പരം...

സഹജീവി സ്നേഹത്തിന്‍റെ നല്ല മാതൃക കാട്ടി ഈ മിടുക്കികൾ

സഹജീവി സ്നേഹത്തിന്‍റെ നല്ല മാതൃക കാണിച്ചു തരികയാണ് കൊച്ചിയിലെ കുറച്ച് മിടുക്കി കുട്ടികള്‍. സ്വയം സമ്പാദിച്ച പണം കൊണ്ട് കളമശേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുകയാണിവര്‍. സ്വയമുണ്ടാക്കിയ കരകൗശല...

'ദ റിയൽ ലൈഫ് മജീഷ്യൻ'; ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികജീവിതവുമായി ഹ്രസ്വജീവിതം

ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക ജീവിതം പറഞ്ഞ് ഹ്രസ്വചിത്രം. മാജിക് രംഗത്തെ മുതുകാടിന്റെ നാൽപ്പത്തിയഞ്ചു വർഷത്തെ വളർച്ച പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ പ്രദർശിപ്പിച്ചു. പത്താം വയസിൽ മാജിക്...

ബിപിസിഎൽ സ്വകാര്യവത്കരണം; നൂറു ദിവസം പിന്നിട്ട് തൊഴിലാളി സമരം

കൊച്ചി ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരായ തൊഴിലാളി സമരം നൂറു ദിവസം പിന്നിട്ടു. സ്വകാര്യവല്‍ക്കരണനീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി നഗരത്തില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ബിപിസിഎല്‍...

72 സെന്റ് ഭൂമി 16 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ വീതിച്ചു നല്‍കി; മാതൃകയായി ദമ്പതികള്‍

കോടികള്‍ വിലമതിക്കുന്ന എഴുപത്തി രണ്ട് സെന്റ് ഭൂമി 16 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ദാനം നല്‍കി ദമ്പതികള്‍. കൊച്ചിക്കാരായ രഞ്‍ജന്‍ വര്‍ഗീസും ഭാര്യ ടെസി വര്‍ഗീസുമാണ് ഭുമിപതിച്ചുനല്‍കിയത്. തോപ്പും പടി ഔര്‍ ലേഡിസ് ഗേള്‍സ് എച്ച് എസ് ഈ ഭൂമിയില്‍...

50 പൈസ കൊടുത്തില്ല; കുഞ്ഞു മമ്മൂട്ടി നാടകത്തിൽ നിന്നും പുറത്ത്; അപൂർവസംഭവം

‘അൻപതു പൈസ കൊടുക്കാനാവാത്തത് െകാണ്ട് സ്കൂൾ നാടകമൽസരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട വിദ്യാർഥി. ആദ്യ അഭിനയമോഹം പൊലിഞ്ഞുവീണപ്പോൾ അവൻ വല്ലാതെ നീറിയിരുന്നു. സമയത്ത് 50 പൈസ കിട്ടിയില്ല എന്നതാണ് അവന് തിരിച്ചടിയായത്. അച്ഛനോട് ചോദിക്കാനുള്ള മടി ആദ്യ പ്രശ്നം....

സെറ വനിതാഫിലിം അവാര്‍ഡുകള്‍ നാളെ സമ്മാനിക്കും; നിറഞ്ഞാടാൻ വൻ താരനിര

കേരളത്തിലെ ഏറ്റ‌വും വലിയ ജനീകിയ ചലചിത്ര പുരസ്കാരം, സെറ വനിതാ ഫിലിം അവാര്‍ഡുകള്‍ നാളെ കൊച്ചിയില്‍ സമ്മാനിക്കും. മലയാള ചലച്ചിത്രലോകത്തിന്റെ ആഘോഷരാവില്‍ ബോളിവുഡില്‍ നിന്ന് മാധുരി ദീക്ഷിതും, ജാക്വലിന്‍ ഫെര്‍ണാണ്ടസും, നോറാ ഫത്തോഹിയുമടക്കം വമ്പന്‍ താരനിര...

ചൈനയിൽ നിന്ന് വന്നവർ വീടുകളിലേക്ക് മടങ്ങി; 15പേരും നിരീക്ഷണത്തില്‍ തുടരും

കൊറോണ ഭീതിക്കിടെ ചൈനയില്‍നിന്ന് കൊച്ചിയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ വീടുകളിലേക്ക് മടങ്ങി. ഇന്നലെ രാത്രി എത്തിയ ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കാണ് ആദ്യം മാറ്റിയത്. വൈദ്യപരിശോധനയില്‍ ആരോഗ്യനില...

ഭിന്നശേഷിക്കാരെ ചികിത്സിക്കുന്ന ആശുപത്രിയിലെ വൈദ്യുതി പുനഃസ്ഥാപിച്ചു; ഇംപാക്ട്

കൊച്ചിയില്‍ ഭിന്നശേഷിക്കാരെ ചികിത്സിക്കുന്ന ആശുപത്രിയിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെ.എസ്.ഇ.ബിയുടെ അടിയന്തര നടപടി. മനോരമ ന്യൂസ് ആണ് ആശുപത്രിയിലെ വൈദ്യുതി വിച്ഛദിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആശുപത്രിയിലെ വൈദ്യുതി...

ഭിന്നശേഷിക്കാരോട് ക്രൂരത; ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചു; പ്രതിഷേധം

കൊച്ചിയില്‍ ഭിന്നശേഷിക്കാരെ ചികില്‍സിക്കുന്ന ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിച്ചു.കുട്ടികള്‍ രാത്രി തന്നെ ആശുപത്രി വിടണമെന്ന് മാനേജ്മെന്റ് .ഇരുപതോളം കുട്ടികള്‍ ദുരിതത്തിലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. വിഡിയോ സ്റ്റോറി കാണാം:

ജനങ്ങളെ ഒഴിപ്പിച്ചത് വെറുതേ; 15 വർഷമായിട്ടും നവീകരിക്കാതെ പേരണ്ടൂർ കനാൽ

ഒന്നര പതിറ്റാണ്ട് മുന്‍പ് കൊച്ചി നഗരസഭ തുടങ്ങി വച്ച പേരണ്ടൂര്‍ കനാല്‍ നവീകരണം ഇപ്പോഴും അനിശ്ചിതത്വത്തില്‍. ഇതിന്റെ ഭാഗമായി തേവര കോന്തുരുത്തിയില്‍ നിന്ന് 35 കുടുംബങ്ങളെ ഒഴിപ്പിച്ച് വീണ്ടെടുത്ത പ്രദേശം ഇപ്പോള്‍ നാശത്തിന്റെ വക്കില്‍. പ്രദേശത്ത് വാക്ക്...

കൊച്ചിയില്‍ വിദേശ വനിതയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊച്ചിയില്‍ വിദേശവനിത ഹോട്ടലില്‍ പീഡനത്തിന് ഇരയായി. തായ്്്ലന്‍ഡുകാരിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടലിൽ മുറിയെടുത്തത് അൻസാരിയാണ്. ഇവർക്ക് വനിതയെ നേരത്തെ...

നവീകരണത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍; പ്രക്ഷോഭം ശക്തം

കൊച്ചി തേവര... പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. കനാലിന്റെ കൈവഴി തോട് വീതി കൂട്ടുന്നതിനായി കോന്തുരുത്തിയിലെ 178 കുടുംബങ്ങളെയാണ് ജില്ലാ ഭരണകൂടം കുടിയൊഴിപ്പിക്കാന്‍...

ഒാർമയുണ്ടോ പൊളിച്ച ഫ്ലാറ്റിനടുത്തുള്ള ആ അംഗൻവാടി? ഇന്നത്തെ അവസ്ഥ

മരടിൽ പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റിനടുത്തുള്ള അംഗൺവാടി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഫ്ലാറ്റിന്റെ അവശിടങ്ങൾ മാറ്റി അറ്റകുറ്റപണി പൂർത്തിയാക്കിയതിനു ശേഷം മാത്രമേ യഥാർത്ഥ കെട്ടിടത്തിലേക്ക് മാറുകയുള്ളു. ഇതിന് മൂന്ന് മാസമെങ്കിലും...