E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:15 AM IST

Facebook
Twitter
Google Plus
Youtube

Result For "Fr Tom Uzhunnalil"

ദൈവം പ്രേരിപ്പിച്ചാല്‍ വീണ്ടും യെമനിലേക്ക് പോകും

തടവറയിൽ നിന്ന് തന്റേതായി പുറത്ത് വന്ന വീഡിയോകളെക്കുറിച്ച് മനസ് തുറന്ന് ഫാദർ ടോം ഉഴുന്നാലിൽ. ആ വീഡിയോയിലെ വാചകങ്ങൾ തട്ടിക്കൊണ്ടു പോയവരുടെ തിരക്കഥയെന്ന് ഫാദർ ടോം ഉഴുന്നാലിൽ പ്രതികരിച്ചു. രാജ്യത്തേയും സർക്കാരിനേയും രൂക്ഷമായി വിമർശിക്കുന്ന ആ വീഡിയോയിലെ...

ഫാ. ടോം ഉഴുന്നാലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വി.കെ.സിങ്

ഫാ. ടോം ഉഴുന്നാലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. ഒരു ബന്ദിസംഭവത്തിലും ഇന്ത്യ അത് ചെയ്തിട്ടില്ല. രോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചത് നിയമപരമായ നിലപാടുമാത്രമാണെന്നും അഭയാര്‍ഥികള്‍ക്കുള്ള സഹായം...

മതവിശ്വാസം വർഗീയതയിലേക്കും വഴിമാറാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

മതവിശ്വാസം തീവ്രവാദത്തിലേയ്ക്കും വർഗീയതയിലേക്കും വഴിമാറാതിരിക്കാനുള്ള ജാഗ്രത സമൂഹത്തിനുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫാദർ ടോം ഉഴുന്നാലിലിന് തലസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ തിന്മകൾക്കെതിരെയുള്ള...

ജന്മനാട്ടിലെ സ്വീകരണത്തിനിടെ വികാരാധീനനായി ഫാദർ ടോം ഉഴുന്നാലിൽ

ജന്മനാട്ടിലെ സ്വീകരണത്തിൽ വികാരാധീനനായി ഫാദർ ടോം ഉഴുന്നാലിൽ. യമനിൽ തനിക്കൊപ്പം സേവനമനുഷ്ടിച്ച കന്യാസ്ത്രീകൾ വെടിയേറ്റു മരിച്ച സംഭവം അനുസ്മരിച്ചപ്പോഴാണ് ഫാദർ ടോം വിതുമ്പിയത്. തടവിൽ നിന്നു മോചിതനായ ശേഷം ആദ്യമായി നാട്ടിലെത്തിയ ടോം അച്ചന് ഊഷ്മള...

ജന്മനാട്ടിലെ സ്വീകരണത്തിനിടെ വികാരാധീനനായി ഫാദർ ടോം ഉഴുന്നാലിൽ

ജന്മനാട്ടിലെ സ്വീകരണത്തിൽ വികാരാധീനനായി ഫാദർ ടോം ഉഴുന്നാലിൽ. യമനിൽ തനിക്കൊപ്പം സേവനമനുഷ്ടിച്ച കന്യാസ്ത്രീകൾ വെടിയേറ്റു മരിച്ച സംഭവം അനുസ്മരിച്ചപ്പോഴാണ് ഫാദർ ടോം വിതുമ്പിയത്. തടവിൽ നിന്നു മോചിതനായ ശേഷം ആദ്യമായി നാട്ടിലെത്തിയ ടോം അച്ചന് ഊഷ്മള...

ജന്മനാടിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഫാദര്‍ ടോ ഉഴുന്നാലില്‍

ജന്മനാടിന്‍റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ഫാദര്‍ ടോ ഉഴുന്നാലില്‍. ഇന്ന് രാവിലെ കേരളത്തിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മനാടായ രാമപുരത്തെത്തി. ഊഷ്മളമായ സ്വീകരണമാണ് ജന്മനാട് അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്.

ഫാദർ ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ സർക്കാർ പ്രതിനിധികളെത്തിയില്ല; വിവാദം

ഫാദർ ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ സംസ്ഥാന സര്‍ക്കാര്‍പ്രതിനിധികളാരും എത്താത്തതിനെ ചൊല്ലി വിവാദം. ഫാദര്‍ടോമിനെ സ്വീകരിക്കാന്‍. മന്ത്രിമാരാരും എത്താതിരുന്നത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ...

ടോം ഉഴുന്നാലിലിന് കൊച്ചിയിൽ ഊഷ്മള സ്വീകരണം

ഫാദര്‍ ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ബെംഗ്ലൂരുവിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. തുടർന്ന് ഫാദർ ടോം വെണ്ണല ഡോൺ ബോസ്കോയിലേക്ക് പോകും. പിന്നീട് കൊച്ചി സെന്റ് മേരീസ് ബസലിക്കയിൽ എത്തി പ്രത്യേക...

ഫാദർ ടോം ഉഴുന്നാലിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം

ജൻമനാടിന്റെ സ്നേഹത്തിലേക്ക് ഫാദർ ടോം മടങ്ങിയെത്തി. യെമനില്‍ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായശേഷം കേരളത്തിലേക്ക് മടഹ്ങിയെത്തിയ ഫാദർ ടോം ഉഴുന്നാലിലിന് ഊഷ്മള സ്വീകരണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ലഭിച്ചത്. അതേസമയം സ്വീകരണച്ചടങ്ങിൽ സംസ്ഥാന...

വെണ്ണല ഡോണ്‍ബോസ്കോയിൽ ടോം ഉഴുന്നാലിലിന് സ്വീകരണം

നെടുമ്പാശേരിയില്‍നിന്ന് വെണ്ണലയിലെ ഡോണ്‍ബോസ്കോ കള്‍ച്ചറല്‍ സെന്‍ററിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിലിനെ റെക്ടര്‍ ജോയ്സണ്‍ മുളവരിയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം മോചനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത...

നന്മ നിറഞ്ഞ രാമപുരത്തുകാരൻ

ബെംഗളൂരുവിൽനിന്ന് 158 കിലോമീറ്റർ ബൈക്കോടിച്ചുള്ള പഴയൊരു യാത്രയാണ് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുകളിലെ മകുടത്തിലേക്കുള്ള 300 പടികളുടെ ചുവട്ടിൽ നിൽക്കുമ്പോൾ ഫാ.ടോം ഉഴുന്നാലിൽ ഓർത്തത്. ‘‘ശ്രാവണബെലഗൊളയിലെ ഗോമതേശ്വര പ്രതിമ കാണാൻ...

'ദൈവം പ്രേരിപ്പിച്ചാല്‍ വീണ്ടും യെമനിലേക്ക് പോകും'

തടവറയിൽ നിന്ന് തന്റേതായി പുറത്ത് വന്ന വീഡിയോകളെക്കുറിച്ച് മനസ് തുറന്ന് ഫാദർ ടോം ഉഴുന്നാലിൽ. ആ വീഡിയോയിലെ വാചകങ്ങൾ തട്ടിക്കൊണ്ടു പോയവരുടെ തിരക്കഥയെന്ന് ഫാദർ ടോം ഉഴുന്നാലിൽ പ്രതികരിച്ചു. രാജ്യത്തേയും സർക്കാരിനേയും രൂക്ഷമായി വിമർശിക്കുന്ന ആ വീഡിയോയിലെ...

ഉഴുന്നാലിലിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ എത്താത്തതില്‍ അനൗചിത്യം:ചെന്നിത്തല

ഫാദര്‍ ടോം ഉഴുന്നാലിലിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ എത്താത്തതില്‍ അനൗചിത്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നു രാവിലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉഴുന്നാലിലിനെ...

ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ ജന്മനാടൊരുങ്ങി

ഭീകരരുടെ തടവിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിനെ സ്വീകരിക്കാൻ ജന്മനാടായ രാമപുരം ഒരുങ്ങി. ഉച്ചകഴിഞ്ഞ് രാമപുരത്തെത്തുന്ന ഫാദർ ടോം ദേവലായത്തിൽ കൃതഞ്ജതാ ബലി അർപ്പിക്കും. പതിനെട്ടുമാസക്കാലം രാമപുരംകാർ നടത്തിയ പ്രാർഥനകൾ ഒടുവിൽഫലം കണ്ടു. ഫാദർ ടോം...

ഭീകരര്‍ അനുകമ്പ കാട്ടിയത് ഇന്ത്യക്കാരനായതിനാലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരനായതുകൊണ്ടെന്ന് ഫാ.ടോം ഉഴുന്നാലിൽ. പ്രതിസന്ധിയില്‍ ഒപ്പം നിന്ന ഇന്ത്യയുടെ പൊതു മനസിനെക്കുറിച്ച് അഭിമാനമുണ്ടെന്നും ദൈവം പ്രേരിപ്പിച്ചാല്‍ വീണ്ടും യമനിലേക്ക് പോകുമെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍.

ഫാദര്‍ ടോം ഉഴുന്നാലില്‍ ബെംഗളൂരുവിലെത്തി

ഫാദര്‍ ടോം ഉഴുന്നാലില്‍ ബെംഗളൂരുവിലെത്തി. വിമാനത്താവളത്തില്‌ അദ്ദേഹത്തെ സലേഷ്യന്‍ പ്രൊവിന്‍സ് പ്രതിനിധികള്‍ സ്വീകരിക്കും. ഉച്ചയോടെ സിബിസിഐ യോഗവേദിയിലെത്തി ബിഷപ്പുമാരേയും കര്‍ദിനാള്‍മാരേയും സന്ദര്‍ശിക്കും. വൈകുന്നരം മുഖ്യമന്ത്രി സിദ്ധരാമയ്യ...

ഫാദര്‍ ടോം ഉഴുന്നാലില്‍ ബെംഗളൂരുവിലെത്തി

രണ്ടു പതിറ്റാണ്ടുകാലം കർമ്മമണ്ഡലമായിരുന്നു കർണാടകയിലേക്ക് ഫാദർ ടോം ഉഴുന്നാലിൽ മടങ്ങിയെത്തി. ബെംഗളൂരു വിമാനത്താവളത്തിൽ കർണാടക സർക്കാരും സഭാ പ്രതിനിധികളും ഫാ ടോം ഉഴുന്നാലിലിനെ സ്വീകരിച്ചു

ഫാ. ടോം ഉഴുന്നാലിൽ പറയുന്നു: ‘അവർ ഒരിക്കൽപോലും തോക്ക് ചൂണ്ടിയില്ല’

‘‘ഈ വിജനമായ വഴിയിലൂടെ തനിച്ചു നടക്കാൻ നിനക്കു പേടിയില്ലേ?’’ ‘‘ഞാൻ തനിച്ചല്ല, എന്റെ കാവൽ മാലാഖ എനിക്കു കൂട്ടുണ്ട്.’’ ‘‘പക്ഷേ, നീണ്ട യാത്രയാണ്. നല്ല ചൂടുമുണ്ടല്ലോ?’’ ‘‘നല്ല കൂലി തരുന്നയാളാണ് എന്റെ ‍യജമാനൻ.’’ ‘‘ആരാണത്?’’ ‘‘ദൈവമാണ് എന്റെ...

ആദ്യ കൃതജ്ഞതാ ദിവ്യബലിയില്‍ വികാരാധീനനായി ഫാദര്‍ ടോം ഉഴുന്നാലിൽ

ഭീകരരുടെ തടവില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യയില്‍ അര്‍പ്പിച്ച ആദ്യ കൃതജ്ഞതാ ദിവ്യബലിയില്‍ വികാരാധീനനായി ഫാദര്‍ ടോം ഉഴുന്നാല്‍. നന്ദിപറയവെയാണ് ഫാ ടോമിന്‍റെ വാക്കുകള്‍ ഇടറിയത്. നിരാശയില്‍ ജീവിക്കുന്ന യുവജനങ്ങളോട് പ്രത്യാശയുടെ ജീവിതം...

മോചനത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഫാദര്‍ ടോം ഉഴുന്നാലില്‍

തന്നെ മോചിപ്പിക്കാന്‍ ഭീകരര്‍ക്ക് പണം നല്‍കിയോ എന്നറിയില്ലെന്ന് ഫാ.ടോം ഉഴുന്നാലില്‍. ഭീകരര്‍ ഉപദ്രവിക്കാതിരുന്നത് എല്ലാ മതസ്ഥരുടേയും പ്രാര്‍ഥനയുടെ ഫലമാണെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രതികരിച്ചു. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ നന്മയുടെ...