E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 08:42 PM IST

Facebook
Twitter
Google Plus
Youtube

Result For "Puthuvype"

മറന്നിട്ടില്ല ചട്ടങ്ങൾ; പുതുവൈപ്പ് സമരവേദിയിലെ ചില പൊലിസ് കാഴ്ചകൾ

സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ പൊലീസ് വിന്യാസമാണ് ഇന്ന് പുതുവൈപ്പിനില്‍ ഉണ്ടായത്. രണ്ടു വര്‍ഷം മുമ്പത്തെ ലാത്തിചാര്‍ജിനെ തുടര്‍ന്ന് ഉണ്ടായ വിമര്‍ശനങ്ങളുെട പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയായിരുന്നു പൊലീസ് നടപടികള്‍. നൂറോളം സമരക്കാരെ...

എൽപിജി ടെർമിനൽ നിർമാണം; ജനകീയ സമിതി അനിശ്ചിതകാല സമരത്തിന്

എറണാകുളം പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ നിർമാണത്തിനെതിരെ ജനകീയ സമരസമിതി അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് സമരപ്പന്തൽ ഒരുക്കിയിരിക്കുന്നത്. പുതുവൈപ്പിൽ വർഷങ്ങളായുണ്ടായിരുന്ന സമരപ്പന്തൽ പൊലീസ്...

'മോദി കശ്മീരില്‍ ചെയ്തത് പിണറായി പുതുവൈപ്പില്‍ ചെയ്യുന്നു'; സമരം കടുപ്പിക്കാൻ നിവാസികള്‍

എല്‍പിജി ടെര്‍മിനലിനെതിരായ സമരം തുടരുമെന്നാവര്‍ത്തിച്ച് പുതുവൈപ്പ് നിവാസികള്‍. മോദി കശ്മീരില്‍ ചെയ്തതാണ് ഇരുട്ടിന്‍റെ മറവില്‍ പിണറായി വിജയന്‍ പുതുവൈപ്പിനില്‍ ചെയ്യുന്നതെന്ന് സമര സമിതി വിമര്‍ശിച്ചു. നിരോധനാജ്ഞ മറികടന്ന് ശനിയാഴ്ച പദ്ധതി പ്രദേശത്തേക്ക്...

മനസാക്ഷി വോട്ടിന് ആഹ്വാനം; പ്രക്ഷോഭം കടുപ്പിക്കും: നിലപാട് വ്യക്തമാക്കി പുതുവൈപ്പ് സമരസമിതി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് പുതുവൈപ്പ് സമരസമിതി. എല്‍.പി.ജി സംഭരണകേന്ദ്രത്തിനെതിരായ സമരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകാത്ത‌ സാഹചര്യത്തില്‍ പ്രക്ഷോഭം കടുപ്പിക്കാനും സമരസമതി...

പുതുവൈപ്പ് എൽപിജി സംഭരണശാലയുടെ നിർമാണം ഉടനെന്ന് ഐഒസി

സർക്കാരിന്റെ അനുമതി കിട്ടിയാലുടൻ പുതുവൈപ്പ് എൽപിജി സംഭരണശാലയുടെ നിർമാണം ആരംഭിക്കുമെന്ന് ഐഒസി. ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ തടസങ്ങളെല്ലാം നീങ്ങി. ഏത് തരത്തിലുള്ള പ്രതിഷേധമുണ്ടായാലും പദ്ധതിയിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും ഐഒസി...

പുതുവൈപ്പ് പദ്ധതിക്ക് പച്ചക്കൊടി; അപകടഭീഷണിക്ക് തെളിവില്ലെന്ന് ട്രൈബ്യൂണല്‍

പുതുവൈപ്പ് എല്‍എന്‍ജി പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് ഹരിത ട്രൈബ്യൂണല്‍. അപകടഭീഷണി സാധൂകരിക്കുന്ന തെളിവില്ലെന്ന് ട്രൈബ്യൂണല്‍. കരയിടിച്ചില്‍ തടയാന്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍...

യാത്രക്കാരുടെ ജീവന് ഭീക്ഷണിയായി ബോട്ടുചാലിൽ ബോട്ടിന്റെ അവശിഷ്ടങ്ങൾ

കൊച്ചി അഴിമുഖത്ത് അപകടത്തിൽപെട്ട് മുങ്ങിയ ബോട്ട്, പൊക്കിയെടുത്ത ശേഷം വീണ്ടും കായലില്‍ തന്നെ തള്ളി. യാത്രാബോട്ടുകൾ അടക്കം നൂറുകണക്കിന് യാനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ബോട്ടുചാലിൽ വൻ അപകടക്കെണിയായി മാറിയ ബോട്ടിന്റെ അവശിഷ്ടം വെള്ളത്തിൽ നിന്ന് നീക്കാൻ...

പുതുവൈപ്പിന്‍ ഐഒസി സമരത്തില്‍ കേന്ദ്രസർക്കാർ ഇടപെടുന്നു

പുതുവൈപ്പിന്‍ ഐഒസി സമരത്തില്‍ കേന്ദ്രസർക്കാർ ഇടപെടുന്നു. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ചചെയ്യുമെന്ന്‌ പെട്രോളിയംമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സുരക്ഷാ വിഷയങ്ങള്‍ക്കൊപ്പം നാട്ടുകാരെ ബാധിക്കുന്ന സാമൂഹ്യസാമ്പത്തിക കാര്യങ്ങളും പരിശോധിക്കണമെന്ന്‌...

മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ്ങിൽ ഡി.സി.പിയെ വെല്ലുവിളിച്ച് ഏഴുവയസുകാരൻ

പുതുവൈപ്പ് സമരക്കാർക്കെതിരായ പൊലീസ് അതിക്രമം പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ്ങ് കൗതുകക്കാഴ്ചകൾക്ക് വേദിയായി. പൊലീസ് നടപടിയെ ന്യായീകരിച്ച് വാദിച്ച എസ്പി യതീഷ് ചന്ദ്രയ്ക്ക് നേരിടേണ്ടിവന്നത് അപ്രതീക്ഷിത എതിരാളിയെ ആയിരുന്നു. കരിയറിലിന്നോളം...

പുതുവൈപ്പിലെ കയ്യേറ്റം; നടപടിയെടുക്കാനുള്ള തഹസില്‍ദാരുടെ നിര്‍ദേശം പൂഴ്ത്തി

കൊച്ചി പുതുവൈപ്പിനില്‍ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടും നികത്തിയ കയ്യേറ്റ മാഫിയയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കയ്യേറ്റ ഭൂമിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത് കൊടിനാട്ടി....

പുതുവൈപ്പ് സമരം; ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ച് ആനി രാജ

പുതുവൈപ്പ് സംഭവത്തിൽ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ നേതാവ് ആനി രാജ. മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും പുതുവൈപ്പിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തണം. ഐഒസി വിരുദ്ധ ജനകീയ സമരസമിതി ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം...

പുതുവൈപ്പില്‍ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തണമെന്ന് ആനി രാജ

പുതുവൈപ്പില്‍ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തണമെന്ന് സിപിഐ നേതാവ് ആനി രാജ. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനങ്ങളാണ് പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടത്. ഡിസിപി യതീശ് ചന്ദ്രയ്ക്കും എ.വി. ജോര്‍ജിനുമെതിരെ നടപടിയെടുക്കണം.

പുതുവൈപ്പ് സമരം: പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

പുതുവൈപ്പ് സമരത്തിലെ നടപടിയില്‍ പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. അതിക്രമത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്ക് ഭീഷണിയുണ്ടായിരുന്നെന്ന വാദമെന്നും പൊലീസിന് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പി.മോഹന്‍ദാസ് പറഞ്ഞു....

പുതുവൈപ്പ് എൽപിജി പദ്ധതിക്കെതിരായ സമരം ശക്തമാക്കാന്‍ തീരുമാനം

പുതുവൈപ്പിൽ സമരം തുടരാൻ സമരസമിതി യോഗത്തിൽ തീരുമാനം. എൽ പി ജി സംഭരണകേന്ദ്രം പദ്ധതി പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കും വരെ പ്രക്ഷോഭം തുടരും.പ്രതിഷേധക്കാരെ മർദിച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക്...

പുതുവൈപ്പ് എൽപിജി പദ്ധതിക്കെതിരായ സമരം ശക്തമാക്കാന്‍ തീരുമാനം

പുതുവൈപ്പിൽ സമരം തുടരാൻ സമരസമിതി യോഗത്തിൽ തീരുമാനം. എൽ പി ജി സംഭരണകേന്ദ്രം പദ്ധതി പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കും വരെ പ്രക്ഷോഭം തുടരും.പ്രതിഷേധക്കാരെ മർദിച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക്...

പുതുവൈപ്പില്‍ പൊലീസ് അതിക്രമങ്ങളില്‍ നടപടിയാവശ്യപ്പെട്ട് ഐജി ഒാഫിസിലേക്ക് മാര്‍ച്ച്

പുതുവൈപ്പില്‍ സമരസമിതിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് െഎജി ഒാഫിസിലേക്ക് മാര്‍ച്ച് . IOC വിരുദ്ധ ജനകീയ സമരസഹായസമിതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഹൈക്കോടതി ജംക്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു....

പുതുവൈപ്പ് പൊലീസ് നടപടി തെറ്റെന്ന് ഡിജിപി ജേക്കബ് തോമസ്

പുതുവൈപ്പില്‍ നടന്ന ജനകീയസമരത്തെ നേരിട്ട പൊലീസ് നടപടി തെറ്റെന്ന് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിക്കുന്നത് ശരിയല്ലെന്നും ജേക്കബ് തോമസ് കോഴിക്കോട് പറഞ്ഞു.

എൽപിജി പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പുതുവൈപ്പ് നിവാസികൾ പ്രതിഷേധം തുടരുന്നു

എൽപിജി പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പുതുവൈപ്പ് നിവാസികൾ പ്രതിഷേധവുമായി മുന്നോട്ട് തന്നെ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഇന്നലെ വൈകിട്ടോടെ ധാരണയിൽ എത്തിയിരുന്നു. എന്നാൽ പദ്ധതി...

പൊലീസല്ല, ജനാധിപത്യസര്‍ക്കാരാണ് ഭരിക്കുന്നത്: കാനം

കേരളം പൊലീസല്ല, ജനാധിപത്യസര്‍ക്കാരാണ് ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് മേധാവിക്ക് മറുപടി പറയേണ്ടകാര്യം സിപിഐയ്്ക്കില്ല. പുതുവൈപ്പില്‍ നടന്നത് നിഷ്ഠൂരമായ അക്രമമാണ്. പൊലീസ് മേധാവിയുടെ അഭിപ്രായം...

പുതുവൈപ്പ് എൽപിജി ടെർമിനൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍

പുതുവൈപ്പ് എൽപിജി ടെർമിനൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ . നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐഒസിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. പദ്ധതിയെ സര്‍ക്കാര്‍ എതിര്‍ക്കില്ല. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങള്‍...