E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:45 AM IST

Facebook
Twitter
Google Plus
Youtube

Result For "Ernakulam Savari"

തകർന്ന വൈറ്റില - പേട്ട റോഡില്‍ പൂക്കളമിട്ട് പ്രതിഷേധം

തകർന്ന റോഡിൽ പൂക്കളമിട്ട് പ്രതിഷേധം. തിരക്കേറിയ വൈറ്റില - പേട്ട റോഡില്‍ കോൺഗ്രസുകാരാണ് പൂക്കളമിട്ട് പ്രതിഷേധിച്ചത്. ഉത്രാടപാച്ചിലിലേയ്ക്ക് നാട് അടുക്കുമ്പോഴാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന റോഡിലെ കുഴികൾക്കെതിരെ ഈ പ്രതിഷേധം അരങ്ങേറിയത്. വൈറ്റില -...

കളളക്കളികള്‍ക്ക് നേരുദാഹരണമായി തമ്മനം-പുല്ലേപ്പടി റോഡ്

തമ്മനം-പുല്ലേപ്പടി റോഡിലൂടെ എറണാകുളം സവാരിയുമായി മനോരമ ന്യൂസ് സംഘമെത്തി. പൊളിഞ്ഞു പാളീസായ റോഡുകളില്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ കൊച്ചി കോര്‍പറേഷന്‍ നടത്തുന്ന കളളക്കളികള്‍ക്ക് നേരുദാഹരണമാണ് ഈ പാത. അറ്റകുറ്റപ്പണിയെന്ന പേരില്‍ മെറ്റലും...

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കിലോമീറ്ററുകളോളം റോഡ് തകര്‍ന്നു

തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ കിലോമീറ്ററുകളോളം റോഡ് തകര്‍ന്നു. തൃശൂര്‍ ജില്ലയിലെ കുതിരാന്‍ മുതല്‍ പട്ടിക്കാട് വരെയുള്ള ഭാഗത്ത് പലയിടത്തും റോഡില്ല. പാലക്കാട് നിന്ന് തെക്കന്‍ കേരളത്തിലേക്ക് വരുന്ന നൂറു കണക്കിന് ലോറികള്‍. തൃശൂര്‍. പാലക്കാട്...

കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ നടുവൊടിഞ്ഞ് കൊച്ചി; മനോരമ ന്യൂസ് എറണാ'കുളം' സവാരിക്ക് തുടക്കം

കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ നടുവൊടിഞ്ഞ് കൊച്ചി നഗരവാസികള്‍. നഗരത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ ഇതുവരെ നടപടിയില്ല. തകര്‍ന്ന റോഡിനൊപ്പം ഓണത്തിരക്കുകൂടിയായതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് നഗരം....