E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 07:27 AM IST

Facebook
Twitter
Google Plus
Youtube

Result For "Wedding"

നസീർ അച്ഛന്റെ സ്ഥാനത്തു നിന്ന് ദക്ഷിണ വാങ്ങി; മൈത്രിയുടെ സഹയാത്രികര്‍; വിഡിയോ

കായംകുളം : ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളി മുറ്റത്തൊരുക്കിയ പന്തലിൽ അഞ്ജുവും ശരത്തും ഹൈന്ദവാചാരപ്രകാരം വിവാഹിതരായി. ഇന്നലെ 12.10നുള്ള മുഹൂർത്തത്തിലാണ് ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവിനെ കൃഷ്ണപുരം കാപ്പിൽ...

ചോരുന്ന വീട്; പട്ടിണി മാറ്റാൻ ചേമ്പിന്റെ താള്; കണ്ണീർക്കാലം: എൽദോ; വിഡിയോ

നാളെയാണ് ആ വിവാഹം. വിവാഹത്തിന് മുൻപ് തന്നെ ഇരുവരും കുറിച്ചിട്ട ജീവിതത്തെ കുറിച്ചും പിന്നിട്ട ജീവിതത്തെ കുറിച്ചും വധുവും വരനും കേരളത്തോട് സംസാരിച്ചു. ആഘോഷത്തിന്റെ നിറവിൽ നിന്നായിരുന്നില്ല ഇരുവരുടെയും വാക്കുകൾ എന്നത് ഇവിടെയും അവരെ വ്യത്യസ്ഥനാക്കുന്നു....

ഉള്ളിയും വെളുത്തുള്ളിയും കോർത്ത് മാല; വേറിട്ട പ്രതിഷേധവുമായി വധൂവരന്മാർ

വിവാഹത്തിന് വധൂവരന്മാർ പൂമാല ഇടുന്നത് ഹിന്ദു മതാചാരപ്രകാരം സാധാരണമാണ്. പക്ഷേ സവാളയും വെളുത്തുള്ളിയും കൊണ്ട് അലങ്കരിച്ച മാല ധരിക്കുന്നത് അത്ര സാധാരണമല്ല. കുതിച്ചുയരുന്ന ഉള്ളിവിലയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം കൂടിയാണ് ഈ മാല ചാർത്തലിലൂടെ വധൂവരന്മാർ...

ലോലിതനും മണ്ഡോദരിയും ഒന്നായി; താരങ്ങൾ സംഗമിച്ച് വിവാഹ വിഡിയോ

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ എസ് പി ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും വിവാഹ റിസപ്ഷന് താരങ്ങളെത്തി. മലയാള സിനിമ-സീരിയൽ രംഗത്തെ പ്രശസ്തർ ചടങ്ങിൽ പങ്കെടുത്തു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും...

വിവാഹ ആഘോഷത്തിനിടെ വെടിവെപ്പ്; വിഡിയോഗ്രാഫർ മരിച്ചു; ദാരുണം

വിവാഹ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിനിടെ വിഡിയോഗ്രാഫർ കൊല്ലപ്പെട്ടു. ബിഹാറിലെ വൈശാലിയിലാണ് ദാരുണ സംഭവം. മനോജ് ഷാ എന്ന ബിട്ടു ഷായാണ് വിവാഹ ആഘോഷങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ചാണ്ഡിദനുഷ് ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാല്ചയാണ്...

ഇറങ്ങി വരുമോയെന്ന് കാമുകൻ; ഇല്ലെന്ന് കണ്ണിൽ ചോരയില്ലാത്ത കാമുകി; ആ കഥ

മിനിസ്ക്രീനിലെ മിന്നും അവതാരകയാണ് അശ്വതി ശ്രീകാന്ത്. മികച്ച എഴുത്തുകാരി കൂടിയാണ് അശ്വതി. തന്റെ വിവാഹ വാർഷിക ദിനത്തിൽ അശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വീട്ടുകാർ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാതിരുന്ന...

ചെക്കൻ ജിം ട്രെയ്നർ ആയാൽ കല്യാണ ഫോട്ടോ ഇങ്ങനെ; വൈറൽ ചിത്രങ്ങൾ

വെഡ്ഡിങ് ഫോട്ടോഗ്രാഫി പല തരം പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാലമാണിത്. പുതുമയുള്ള ആശയങ്ങളാണ് ഓരോ വിവാഹ ഫോട്ടോഗ്രാഫിയെയും വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ വൈറലാകുകയാണഅ ജിം ട്രെയ്നർ ആയ രണലിയുടെയും സനോലിയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ട്. ജിമ്മിൽ വച്ച്...

‘നാട്ടിലെ കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽ കയറി അടിക്കും’; ഉയര്‍ന്ന് ഫ്ലക്സ്

തൃശൂർ കയ്പമംഗലം എടവിലങ്ങ് മേഖലയിൽ വിവാഹം മുടക്കുന്ന സാമൂഹിക വിരുദ്ധർ വിളയാടുന്നതായി പരാതി. നാട്ടിൽ പലരുടെയും വിവാഹാലോചനകൾ അവസാന നിമിഷം നടക്കാതെ പോകുനാനതായാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് സ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച ഫ്ലക്സ് ഇപ്പോൾ സോഷ്യൽ...

താലിക്കെട്ടിന് തൊട്ടുമുൻപ് വധു ഒളിച്ചോടി; ഭക്ഷണം വയോജനങ്ങൾക്ക് നൽകി വീട്ടുകാർ

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധു അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടി. ഉടൻ വന്ന് കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് വധു ഫോണിൽ വിളിച്ച് രാത്രി കാമുകനെ അറിയിച്ചതിനെത്തുടർന്നാണ് കാമുകൻ...

മക്കളുടെ കല്യാണത്തിന് സമ്മാനം ഒന്നേകാൽ ഏക്കർ ഭൂമി; അവർക്കല്ല, അയൽക്കാർക്ക്

മക്കളുടെ വിവാഹത്തിന് ബാപ്പയുടെ സമ്മാനം ഒന്നേകാൽ ഏക്കർ ഭൂമി. ഈ സമ്മാനം ഭൂരഹിതരായ 35 കുടുംബങ്ങൾക്കാണ്, നാല് സെന്റ് ഭൂമി വീതം. പ്ലാന്ററും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും ഭാര്യ സുനിതയുമാണ് ഇൗ സ്വപ്നസമ്മാനം നൽകുന്നത്. മകൻ ഡോ....

മക്കളുടെ കല്യാണത്തിന് സമ്മാനം ഒന്നേകാൽ ഏക്കർ ഭൂമി; അവർക്കല്ല, അയൽക്കാർക്ക്

മക്കളുടെ വിവാഹത്തിന് ബാപ്പയുടെ സമ്മാനം ഒന്നേകാൽ ഏക്കർ ഭൂമി. ഈ സമ്മാനം ഭൂരഹിതരായ 35 കുടുംബങ്ങൾക്കാണ്, നാല് സെന്റ് ഭൂമി വീതം. പ്ലാന്ററും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും ഭാര്യ സുനിതയുമാണ് ഇൗ സ്വപ്നസമ്മാനം നൽകുന്നത്. മകൻ ഡോ....

ഞാന്‍ മുസ്‌ലിമും അവന്‍ ഹിന്ദുവും; അച്ഛന്റെ സമ്മതമില്ലാതെ വിവാഹം‍; ഒരുവര്‍ഷം കഴിഞ്ഞ് യുവതിയുടെ കുറിപ്പ്

''അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതോടെയാണ് അച്ഛന്‍ അകന്നത്. ഒരു വര്‍ഷമായിട്ടും അച്ഛന് ഈ ബന്ധം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.'' സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ജീവിതത്തിലേക്ക് തിരികെ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും തുറന്നുപറഞ്ഞ്...

ആലപ്പുഴയിലെ ഈ വിവാഹത്തിനു സാക്ഷികളായി മെസിയുണ്ട്, റൊണാൾ‌ഡോയുണ്ട്...

ആലപ്പുഴ: മെസിയെയും നെയ്മറെയും റൊണാൾ‌ഡോയെയും ‘സാക്ഷി നിർത്തി’ ഷിബു, ജീനയുടെ കഴുത്തിൽ മിന്നുചാർത്തി. ഫുട്ബോളിനെ നെഞ്ചോടു ചേർത്ത പ്രവാസി‌യായ തുമ്പോളി സ്വദേശി ഷിബുവിന് തന്റെ കല്യാണത്തിനും കാൽപന്തുകളിയുടെ ആരവം മുഴങ്ങണം എന്നത് ആഗ്രഹമായിരുന്നു. ചെറുപ്പം...

കല്യാണം കഴിഞ്ഞു മതി സത്യപ്രതിഞ്ജ; തുർക്കിക്ക് പറന്ന് നുസ്രത്ത് ജഹാൻ എംപി; വിമർശനം

ബംഗാളിൽ നിന്നുള്ള എംപിയും നടിയുമായ നുസ്രത്ത് ജഹാൻ സത്യപ്രതിജ്ഞാ ചടങ്ങിനു നില്‍ക്കാതെ വിവാഹം കഴിക്കാന്‍ തുര്‍ക്കിക്കു പോയതിനെതിരെ വിമര്‍ശനം. തൃണമൂൽ എംപിയാണ് നുസ്രത്ത്.വ്യവസായിയായ നിഖിൽ ജെയ്നുമായുള്ള വിവാഹം ബുധനാഴ്ച തുർക്കിയിലെ ബോഡ്രമിൽ വച്ചായിരുന്നു....

വരന് താലികെട്ടി വധു; അബദ്ധമറിയാതെ കല്ല്യാണം; പിന്നീട് നടന്നത്: വിഡിയോ

വിവാഹവേദയിൽ വരന്റെ കഴുത്തിൽ താലികെട്ടി വധു. മേളം പൊടി പൊടിക്കുന്നതിനിടയിൽ പെൺകുട്ടിക്ക് പറ്റിയ അബദ്ധം ആരും ശ്രദ്ധിച്ചുമില്ല. ആകാംക്ഷയും ആവേശവും മൂത്ത് വരന്റെ കഴുത്തിൽ‌ താലികെട്ടുന്ന വധുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്....

ജീവിതപ്രാരാബ്ധം; വിവാഹം നീണ്ടു; ഇനി കൂട്ടു വേണം; നിഷ്കളങ്കം ഈ പരസ്യം

വിവാഹപരസ്യങ്ങൾ പലതും കണ്ടിട്ടുണ്ടാകാം. ഇത് കണ്ടുപരിയച്ചവയിൽ പെടുന്നതല്ല. ഈ വിവാഹപരസ്യത്തിലൂടെ സൈമൺ പറയുന്നത് ജീവിതം തന്നെയാണ്. വായിക്കുന്നവരുടെ അകം തൊടുന്ന ജീവിതം. അതിൽ നിറയെ ആത്മാർഥതയാണ്, നിഷ്കളങ്കതയാണ്. ഈ ജീവിതകഥയിലെ നായകൻ സൈമൺ. സ്വദേശം തൃശൂർ....

വധു വിവാഹം നടത്തിയ പൂജാരിക്കൊപ്പം ഒളിച്ചോടി; നാടകീയത അമ്പരപ്പ്

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വധു കല്ല്യാണത്തിന് കാർമികത്വം നൽകാനെത്തിയ പൂജാരിയായ വിനോദ് മഹാരാജ എന്നയാൾക്കൊപ്പം പോയത്. 21കാരിയായ...

പുതിയ നിയോഗത്തിനരികെ മോഹൻലാൽ; എന്നും കൂട്ടായി അന്നേ പ്രണയിച്ച സുചിത്ര

ആരാധകരുടെ ആശംസാപ്രവാഹങ്ങൾക്ക് നടുവിലാണ് മലയാളത്തിന്റെ മോഹൻലാൽ. മോഹൻലാലിനൊപ്പം ജീവിതത്തിൽ സുചിത്ര എത്തിയിട്ട് ഇന്ന് 31 വർഷം തികയുകയാണ്. താരത്തിന് ആശംസകൾ നേർന്ന് ആരാധകർ സൈബർ ലോകത്ത് സജീവമാണ്. സുചിത്രയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് മോഹൻലാലും...

കിസ് ചെയ്യാൻ കാമറാമാൻ; ചുംബനത്തിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ; വൈറൽ വിഡിയോ

വിവാഹ ഷൂട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് വെള്ളത്തിൽ വീണ ദമ്പതിമാരെ ഓർമ്മയില്ലേ? അത്തരത്തിലൊരു വഞ്ചിമറിയൽ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ടിജിൻ, ശിൽപ്പ എന്നിവരുടെ സേവ് ദി ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. കയ്യിൽ വാഴയിലയും...

രാഹുലിനോട് കടുത്ത ആരാധന; വിവാഹ വേദിയിലും വേറിട്ട വോട്ടുപിടുത്തം

വിവാഹവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയായി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാഠാരി രാജീവിന്റെ വിവാഹമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയായത്. മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നത്. രാഹുൽ ഗാന്ധി...