E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:36 AM IST

Facebook
Twitter
Google Plus
Youtube

Result For "V.T. Balram"

'പിണറായിയുടെ അല്‍ഗോരിതത്തിന് തകരാര്‍; താങ്കളേക്കാൾ ഭേദം'; പരിഹസിച്ച് ബല്‍റാം

പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെതിയ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ പോലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രമേയം കൊണ്ടുവന്നില്ലെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്....

ഔദ്യോഗിക കോൾ പുറത്തുവിട്ടത് നിസാരകാര്യമല്ല; എസ്ഐക്കെതിരെ ബൽറാം; കുറിപ്പ്

സിപിഎം നേതാവ് സക്കീർ ഹുസൈനോട് കയർത്തുസംസാരിക്കുന്ന എസ്ഐയുടെ ഓഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഫോൺ കോൾ പ്രചരിപ്പിച്ചതിൽ എസ്ഐെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി ടി ബൽറാം എംഎൽഎ. ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ...

'ക്ഷേത്രം ആക്രമിച്ചത് സംഘപരിവാർ; സൗഹൃദം തകരണമെന്ന് അവരുടെ ആഗ്രഹം'; കുറിപ്പ്

മലപ്പുറത്തെ എടയൂരില്‍ അയ്യപ്പക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ബിജെപിക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. കേരളത്തിലെ സോഷ്യല്‍, പൊളിറ്റിക്കല്‍...

കമ്യൂണിസ്റ്റുകൾ 'ബ്രാഹ്മിൺ ബോയ്സ്'; അവരുടെ ദാരിദ്ര്യം മാത്രമേ കണ്ണിൽപ്പെടൂ; കുറിപ്പ്

സവര്‍ണ ഹിന്ദു വിഭാഗങ്ങളില്‍ നല്ലൊരു പങ്കും ദരിദ്രരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. ബ്രാഹ്മണരുടെ 'ദാരിദ്ര്യം' മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണില്‍പ്പെടുകയുള്ളൂ...

സാരിക്കായി കത്തെഴുതിയത് ഞങ്ങളറിഞ്ഞില്ല; വാങ്ങാൻ പോയിട്ടുമില്ല: ഇഎംഎസിന്റെ മകൾ

"ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം" - എന്ന് കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഇ.എം.എസ് കത്തെഴുതിയിട്ടുണ്ടെന്ന് വിടി ബല്‍റാം ഒരു...

രമ്യയുടെ കാറല്ല, പൊലീസ് തേടുന്ന കാറിൽ വിലസുന്ന ഷംസീർ ആണ് വിഷയം: ബല്‍റാം

സിപിഎം വിമത സ്ഥാനാർഥി സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന കാറിൽ സഞ്ചരിച്ച് എ എൻ ഷംസീർ എംഎൽഎ. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീര്‍ എത്തിയത് ഈ കാറിലാണ്. സംഭവം വിവാദമായതോടെ പൊലീസ് തിരയുന്ന കാറിൽ യുവ എംഎല്‍എ...

വി.ടി. ബല്‍റാമിനെ സെക്രട്ടേറിയറ്റില്‍ തടഞ്ഞു; വാക്കേറ്റം, തർക്കം; വിഡിയോ

വി.ടി. ബല്‍റാം എം.എല്‍.എയെ സെക്രട്ടേറിയറ്റില്‍ തടഞ്ഞു. സൗത്ത് ഗേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് എം.എല്‍.എയെ തടഞ്ഞത്. പൊലിസുമായി പ്രവർത്തകർ വാക്കേറ്റവും തർക്കവും നടന്നു. തുടർന്ന് ബല്‍റാം ഗേറ്റിനു മുന്നിലിരുന്ന് പ്രതിഷേധിച്ചു. പിന്നീട് എംഎൽഎയെ...

'താരകപ്പെണ്ണാളേ...'സമരപ്പന്തലിൽ പാട്ടുപാടി ബൽറാം; കയ്യടിച്ച് പ്രവർത്തകർ; വിഡിയോ

യൂണിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസി‍ഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം തുടരുകയാണ്. പ്രവർത്തകര്‍ക്ക് പിന്തുണയുമായി വിടി ബൽറാം എംഎൽഎ സമരപ്പന്തൽ സന്ദർശിച്ചു. പ്രതിഷേധത്തിന്റെ...

പൊതുവിദ്യാലയത്തിലേക്ക് ഒരാൾ കൂടി; മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വിടി ബൽറാം

മകന് പിന്നാലെ മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം എംഎൽഎ. സ്വന്തം മണ്ഡലത്തിലെ അരീക്കാട് എൽപി സ്കൂളിലാണ് ബൽറാം മകൾ അവന്തികയെ ചേർത്തത്. മകനും മകൾക്കും ഒപ്പമുള്ള ചിത്രം എംഎൽഎ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ''പൊതു വിദ്യാലയത്തിലേക്ക് ഒരാൾ...

ഈ തിരഞ്ഞെടുപ്പ് വിധി തെളിച്ചു പറയുന്നത്: ബല്‍റാമിന്റെ പത്ത് പോയിന്റുകള്‍: കുറിപ്പ്

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്. എന്നാൽ ദേശീയതലത്തിൽ കനത്ത തോൽവിയും നേരിട്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രാഥമികമായി നിരീക്ഷിച്ച്...

വസ്ത്രധാരണം വ്യക്തികളുടെ സ്വാതന്ത്ര്യം; അടിച്ചേൽപ്പിക്കലെങ്കിൽ ചെറുക്കുക: ബൽറാം

മുഖം പൂർണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വ്യക്തികളുടെ സ്വാഭാവിക ചോയ്സാണെന്ന് വാദിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് വി ടി ബൽറാം എംഎൽഎ. ആധുനിക സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ മറ്റ് പ്രത്യക്ഷമോ പരോക്ഷമോ ആയ...

സിപിഎം സമരം മോദിയെ സഹായിക്കാനല്ലേ; രാഷ്ട്രീയ അശ്ലീലം; വിമർശിച്ച് ബൽറാം

രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തുന്ന ദിവസം വയനാട്ടിൽ കർഷകമാര്‍ച്ച് സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. സിപിഎമ്മിന്റേത് രാഷ്ട്രീയ അശ്ലീലമാണെന്നും എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ബൽറാം...

രാഹുലിനെ 'പപ്പു'വെന്ന് വിളിച്ച് ദേശാഭിമാനി; മാന്യതയ‌ുണ്ടെങ്കിൽ മാപ്പുപറയണം: ബൽറാം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് അഭിസംബോധന ചെയ്ത ദേശാഭിമാനി എഡിറ്റോറിയലിനെതിരെ വി ടി ബൽറാം എംഎൽഎ. ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ മലയാള മാധ്യമലോകത്തിന് തന്നെ അപമാനമാണെന്ന് ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. അമേഠിക്ക് പുറമെ വയനാടും...

രാഹുൽ ട്രോൾ തിരിച്ചടിച്ചു; ജലീൽ മന്ദബുദ്ധിയെന്ന് തുറന്നടിച്ച് ബൽറാം

മന്ത്രി ഡോക്ടർ കെ.ടി ജലീലിന്റേത് വംശീയാധിക്ഷേപമെന്ന് ആരോപിച്ച് ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതിനെ പരിഹസിച്ച് ജലീൽ ഇട്ട ട്രോൾ പോസ്റ്റാണ് വിമർശനത്തിന് വിധേയമായിരിക്കുന്നത്. പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി...

ഭാര്യയുടെ ചിത്രം വെച്ച് അവഹേളനം; ഭയമില്ല; 'ലേബർ റൂം' പോസ്റ്റ് പിൻവലിച്ച് ബൽറാം

ചെര്‍പ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് വി ടി ബൽറാം എം എൽ എ. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അവസ്ഥയോട് സെന്‍സിറ്റിവിറ്റി പുലർത്തുന്നതല്ലെന്ന വിമർശനങ്ങളെ ഉൾക്കൊണ്ടാണ് പോസ്റ്റ് പിൻവലിക്കുന്നതെന്ന് ബൽറാം മറ്റൊരു പോസ്റ്റിൽ...

‘ഡേയ്, സ്വന്തം പിതാവിനെ വെട്ടിക്കൊന്നാലും നീയൊക്കെ വോട്ടുചെയ്യും’; പരിഹസിച്ച് ബല്‍റാം

എൽഡിഎഫ് സ്ഥാനാർഥികളിലെ ആരോപണ വിധേയരെയും അവരെ പിന്തുണക്കുന്നവരെയും വിമര്‍ശിച്ച് വിടി ബല്‍റാം എംഎൽഎ. സ്ഥാനാർഥികളുടെ പേരെടുത്ത് പറഞ്ഞുതന്നെയാണ് വിമര്‍ശനം. ഇന്നസെന്‍റ്, ജോയ്സ് ജോര്‍ജ്, പി.ജയരാജന്‍, പി.വി.അന്‍വര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തെ...

'അന്തം കമ്മികൾ ചെല്ല്'; മന്ത്രിയുടെ 'ലൈറ്റും ഫൈനും' ട്രോളിന് ബൽറാമിന്റെ മറുപടി

ടോം വടക്കനെയും കോണ്‍ഗ്രസിനെയും ട്രോളിയ വൈദ്യുതി മന്ത്രി എംഎം മണിക്ക് വി ടി ബൽറാം എംഎൽഎയുടെ മറുപടി. അവസാനം പോകുന്നയാള്‍ പാർട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും വൈദ്യുതി അമൂല്യമാണെന്നുമായിരുന്നു മണിയുടെ ട്രോൾ. അവസാനം...

സ്വന്തം നാട്ടിൽ പത്താളുടെ പിന്തുണയില്ലാത്തവർ; വടക്കനെ വിമർശിച്ച് ബൽറാം

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് വിടി ബൽറാം എംഎൽഎ. കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ...

ഖുര്‍ആന്‍ കയ്യിൽ പിടിച്ച് ജലീലിന്‍റെ ഫോട്ടോ; ലീഗ് നേതാവെങ്കില്‍..; കടന്നാക്രമിച്ച് ബല്‍റാം

ഖുര്‍ആന്‍ കയ്യില്‍ പിടിച്ചു കൊണ്ടുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എൽ.എ. എഴുതിയ കാര്യത്തോട് യാതൊരു ബന്ധവുമില്ലാത്ത ഖുര്‍ആന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണന്ന് വി.ടി...

പിണറായി, എന്തുകൊണ്ട് ഏറ്റുമുട്ടൽ കൊല? വിവാദചിത്രം വീണ്ടും പങ്കുവെച്ച് ബൽറാം

വൈത്തിരി വെടിവയ്പ്പ് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ആത്മരക്ഷാർത്ഥമാണ് വെടിവയ്പ്പ് നടന്നത് എന്നാണ് പൊലീസ് വാദിക്കുന്നത്. എന്നാൽ ഈ വാദം പൊളിക്കുന്നതാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളെത്തിയ...