E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 06:39 AM IST

Facebook
Twitter
Google Plus
Youtube

Result For "Road Issues"

റോഡ് നിര്‍മാണത്തില്‍ അഴിമതി ആരോപണം; പരാതിയുമായി നാട്ടുകാർ

കൊല്ലം പിടവൂര്‍– പട്ടാഴി റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. കരാറില്‍ പറഞ്ഞിരിക്കുന്നതു പോലെയല്ല റോഡ് നവീകരിക്കുന്നതെന്നാണ് ആക്ഷേപം. വന്‍കിടക്കാരുടെ ഭൂമി സംരക്ഷിക്കാന്‍ റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നും പരാതിയുണ്ട്. പട്ടാഴി...

കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മ; ഉദാഹരണമായി മലാപ്പറമ്പ്– കുന്നമംഗലം റോഡ്

കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മയ്ക്ക് ഉദാഹരണമായി കോഴിക്കോട് മലാപ്പറമ്പ്– കുന്നമംഗലം റോഡ് വികസനം. സംസ്ഥാന ഫണ്ടില്‍ നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ–വെള്ളിമാടുകുന്ന് പദ്ധതിയിലുള്‍പ്പെട്ട ദേശീയപാതയാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച്...

ഗ്യാപ് റോഡ് തകര്‍ന്ന് ഗതാഗതം നിലച്ചു; സഞ്ചാരികളെത്താതെ ചിന്നക്കനാല്‍ സൂര്യനെല്ലി

നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ആളും അനക്കവുമില്ലാത്ത വിനോദ സഞ്ചാര മേഖലയായി ചിന്നക്കനാല്‍ സൂര്യനെല്ലി. മണ്ണിടിച്ചിലില്‍ തകര്‍ന്ന ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിലച്ചതോടെ പ്രദേശത്ത് വിനോദസഞ്ചാരികള്‍ എത്തുന്നില്ല. വ്യാപാരികളും...

കുഴിയിലെ മരണത്തില്‍ വകുപ്പുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി; സിന്‍ഹ വിവാദത്തില്‍ മൗനം

പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബിശ്വനാഥ് സിന്‍ഹയ്ക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് തന്റെ ഓഫിസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. ഓഫിസില്‍ ലഭിച്ച പരാതികളിലെല്ലാം നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം...

പഴി മുഴുവന്‍ മഴയ്ക്ക്; പേടിസ്വപ്നമായി കൊച്ചി–കടവന്ത്ര റോഡ്; ദുരിതയാത്ര

വാഹനയാത്രക്കാരുടെ പേടിസ്വപ്നമായി കൊച്ചി കലൂര്‍ കടവന്ത്ര റോഡ്. വന്‍ കുഴികള്‍ നിറഞ്ഞ ഈ വഴിയില്‍ അപകടങ്ങള്‍ പതിവാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. കുഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു. കുഴിയടക്കാന്‍...

മോക്ഷം കാത്ത് കുഴികൾ; ദുരിതയാത്രയിൽ അനന്തപുരി

ഉപതിരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ മോടിപിടിപ്പിച്ച പല റോഡുകളും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പഴയപടിയായി. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള റോഡുകളുടെ ശോചനീയാവസ്ഥ പലപ്പോഴും ജനജീവിതം സ്തംഭിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്നും അഞ്ജലി സുധീര്‍...

വീടെത്തണമെങ്കിൽ മതിൽ ചാടണം, മുട്ടറ്റം വെള്ളത്തിൽ നീന്തണം; ദുരിതകാഴ്ച

അശാസ്ത്രീയ റോഡ് നിര്‍മാണം മൂലം കൊല്ലം കാവടിപ്പുറത്തെ അന്‍പതോളം കുടുംബങ്ങള്‍ ദുരിതക്കയത്തില്‍. ഓടപണിയാതെ റോഡ് ഉയര്‍ത്തിയത് മൂലം വീടുകളിലും വളപ്പിലും വെള്ളംകെട്ടികിടക്കുന്നു. മാസങ്ങളായി വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് കാട്ടി വാര്‍ഡ് മെംബര്‍...

ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചിൽ; റോ‍ഡ് തകർന്നു

മൂന്നാർ ലോക്കാട് ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. കൂറ്റന്‍ പാറക്കല്ലുകള്‍ താഴേയ്ക്ക് പതിച്ച് നിര്‍മാണത്തിലിരുന്ന റോഡ് വീണ്ടും തകര്‍ന്നു. എട്ടാം തീയതി മണ്ണിടിച്ചില്‍ ഉണ്ടായതിന് സമീപത്താണ് വീണ്ടും ഇടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ കാണാതായ...

13 വർഷമായി പൊളിഞ്ഞ റോഡ്; ചെളിവെളളത്തില്‍ കുളിച്ചും മീന്‍ പിടിച്ചും പ്രതിഷേധം

റോഡിലെ കുഴിയിലെ ചെളിവെളളത്തില്‍ കുളിച്ചും മീന്‍ പിടിച്ചും കൊച്ചിയിലൊരു പ്രതിഷേധം. കൊച്ചി നായരമ്പലത്തെ തീരദേശ റോഡിന്‍റെ ശോച്യാവസ്ഥയ്ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുെട വേറിട്ട സമരം. പതിമൂന്ന് വര്‍ഷമായി പൊളിഞ്ഞു കിടന്നിട്ടും നായരമ്പലത്തെ...

പൈപ്പ് സ്ഥാപിക്കാൻ പൊളിച്ചിട്ട റോഡ് നന്നാക്കാതെ നഗരസഭ

അമൃത്പദ്ധതിയില്‍ കുടിവെള്ള വിതരണപൈപ്പുകള്‍ സ്ഥാപിക്കാന്‍ പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാതെ കോഴിക്കോട് നഗരസഭ. ആറുമാസത്തിലധികമായി പൊളിഞ്ഞ നാട്ടുവഴികളിലൂടെയാണ് നഗരവാസികളുടെ ദുരിതയാത്ര. ഹൈവേകള്‍ മാത്രമല്ല നാട്ടുവഴികളും പൊട്ടിപൊളിഞ്ഞിട്ട്...

ദേശിയ പാത വികസനം; കേരളത്തിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചു; ഇൗ മാസം കരാർ ഒപ്പുവയ്ക്കും

ദേശിയ പാത വികസനത്തിൽ കേരളത്തിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നൽകും.ഈ മാസം ഒമ്പതിന് കരാർ ഒപ്പുവെക്കാനാണ് ധാരണ. ഇതു സംബന്ധിച്ച കത്ത് കേന്ദ്രം കേരളത്തിന്‌ കൈമാറി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ...

റോഡ് നിര്‍മാണത്തിനായി ഒന്നേകാല്‍ കോടിയുടെ അനുമതി കാത്ത് ചെർപ്പുളശേരിക്കാർ

റോഡ് നിര്‍മാണത്തിനായി ഒന്നേകാല്‍ കോടി രൂപയുടെ അനുമതി കാത്തിരിക്കുകയാണ് ഒറ്റപ്പാലം ചെർപ്പുളശേരി റോഡില്‍ യാത്ര ചെയ്യുന്നവര്‍. തകർന്ന റോഡിലൂടെ കുഴികൾക്കിടയിൽ നിന്ന് വഴി കണ്ടെത്തിയാണ് വാഹനങ്ങളുടെ യാത്ര. ഒറ്റപ്പാലത്ത് നിന്ന് ചെർപ്പുളശേരിയിലേക്കുള്ള...

കുഴിയില്ലാത്ത റോഡ് നവീകരിക്കാനായി അഞ്ചുകോടി; പ്രതിഷേധവുമായി നാട്ടുകാർ

അഞ്ചു വർഷം മുൻപ് നിർമിച്ച ഒരു കുഴി പോലും ഇല്ലാത്ത റോഡ് നവീകരിക്കാനായി അഞ്ചുകോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. കോഴിക്കോട് നെല്ലാംങ്കണ്ടി-കളരാന്തിരി റോഡാണ് പൊളിച്ച് അതേ രൂപത്തിൽ നിർമിക്കുന്നത്. കൊടും വളവും ചെങ്കുത്തായ കയറ്റങ്ങളും അതുപോലെ...

തണല്‍ മരങ്ങള്‍ മുറിച്ചുള്ള റോഡുവികസനം; പ്രതിഷേധം ശക്തം

റോഡുവക്കിലെ തണല്‍ മരങ്ങള്‍ മുറിച്ചുള്ള റോഡുവികസനത്തിനെതിരെ തിരുവനന്തപുരം പെരുങ്കടവിളയില്‍ പ്രതിഷേധം ശക്തമാകുന്നു. 23 തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്,, പെരുങ്കിടവിളയില്‍ മൂന്നു ദിവസം മുമ്പ് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തതിന്...

തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി; സമയബന്ധിതപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സമയബന്ധിതപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. ബജറ്റ് വിഹിതമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31ന് മുമ്പും കിഫ്ബി റോഡുകളുടേത് ഏപ്രിലിനകവും പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ 31നകം എല്ലാറോഡും...

കുന്നമംഗലം –താമരശേരി ബദല്‍ റോഡ് പൂര്‍ണമായും തകര്‍ന്നു; ബസ് സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം –താമരശേരി ബദല്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതു വഴിയുള്ള ബസ് സര്‍വീസുകള്‍ പാതിയും നിര്‍ത്തി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കാനൊരുങ്ങുകയാണ് യാത്രക്കാരും...

മനുഷ്യന്റെ ബുദ്ധിമുട്ട് മനസ്സിലാക്കൂ; മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവാവ്: വിഡിയോ

മനുഷ്യന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ കുണ്ടന്നൂര്‍ ജംക്ഷനിലെത്തിയ മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവാവ്. ഈ പണി എത്ര നാളായി തുടങ്ങിയതാണെന്നും യുവാവ് ചോദിച്ചു. തനിക്ക് ഉമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടതാണ്' എന്നു പറഞ്ഞായിരുന്നു യുവാവ് കയർത്തത്....

ട്രാഫിക് കുരുക്കിലേക്ക് കമ്മിഷണർ നേരിട്ടെത്തി; പണി തുടങ്ങി; അയവ്

കൊച്ചി കുണ്ടന്നൂരില്‍ ഇന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. രാവിലെ പതിനൊന്നുമണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്കില്‍ മൂന്നുമണിവരെ മണിക്കുറുകളോളമാണ് യാത്രക്കാര്‍ കുടുങ്ങിയത്. കുണ്ടന്നൂരിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ കമ്മിഷണർ വിജയ് സാഖ്റേ...

ചിലവ് ഇരുപതുകോടി;ഏഴ് മാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ് പൊന്നാനി കര്‍മ റോഡ്

ഇരുപതുകോടി രൂപ ചിലവില്‍ നിര്‍മ്മിച്ച മലപ്പുറം പൊന്നാനി കര്‍മ റോഡ് വെറും ഏഴ് മാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കുപോലും ഇതുവഴിയുള്ള യാത്ര ഇപ്പോള്‍ ദുഷ്കരമാണ്. റോ‍ഡ് നിര്‍മാണത്തിലെ അപാകതയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം...

ദേശീയപാത അറുപത്തിയാറ് മരണക്കുഴികള്‍ നിറഞ്ഞ അപകടക്കെണി; യാത്രക്കാർക്ക് ദുരിതം

മരണക്കുഴികള്‍ നിറഞ്ഞ് അപകടക്കെണിയായി കാസര്‍കോട് ജില്ലയിലെ ദേശീയപാത അറുപത്തിയാറ്. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ മിക്കയിടത്തും പാത പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് അപകടങ്ങള്‍ പറ്റുന്നതും നിത്യസംഭവമാണ്. കുഴിയടക്കല്‍...