തൃശൂർ മുല്ലക്കരയിൽ വിതരണം ചെയ്ത റേഷനരിയിൽ ചെള്ളിന്റെ പ്രവാഹം. ബിപിഎൽ കാർഡുടമയായ പാറമേൽ അമ്മിണിക്ക് (75) ക്ക് ലഭിച്ച 28 കിലോ അരിയാണ് ജീവനുള്ള ചെള്ള് നിറഞ്ഞ നിലയിൽ കണ്ടത്. മേഖലയിലെ മറ്റ് പല കാര്‍ഡുടമകൾക്ക് ലഭിച്ചതും ഇതേ അരി തന്നെ. സിവിൽ സപ്ലൈസ്...
കടുത്തസാമ്പത്തിക പ്രതിസന്ധിയിലും സപ്ലൈകോയില്‍ അരികടത്ത്. കോട്ടയത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലില്‍ നിന്ന് കുത്തിയെടുത്ത 130 ക്വിന്റല്‍ കുത്തരി സപ്ലൈകോ ഉദ്യോഗസ്ഥനും കരാറുകാരനും ചേര്‍ന്ന് കരിഞ്ചന്തയില്‍ കടത്തി. സ്വകാര്യമില്ലില്‍ നിന്നെടുത്ത അരി...
പ്രളയബാധിതർക്കായി കേന്ദ്രം അനുവദിച്ച അരി ഏറ്റെടുക്കുന്നതിൽ ഭക്ഷ്യവകുപ്പിന് വീഴ്ച . 89540 ടണ്ണിൽ മൂന്നാഴ്ചയായിട്ടും ഏറ്റെടുത്തത് വെറും ആറു ശതമാനം മാത്രം. ബുധനാഴ്ചക്കുള്ളിൽ പൂർണമായും ഏറ്റെടുത്തില്ലെങ്കിൽ നഷ്ടമാകും.
കഴിഞ്ഞ 21നാണ് കേന്ദ്രം...
രാത്രി ഭക്ഷണത്തിനുശേഷം ബാക്കിവന്ന ചോറ് വെള്ളമൊഴിച്ചു സൂക്ഷിച്ചുവച്ചത് വയലറ്റ് നിറമായി മാറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. കടുത്തുരുത്തി മഠത്തിക്കുന്നേൽ സായിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ചോറാണ് വയലറ്റ് നിറമായത്. രൂക്ഷഗന്ധവുമുണ്ടായിരുന്നു....
സംസ്ഥാനത്ത് റേഷൻ അരിയ്ക്കും ഗോതമ്പിനും കിലോയ്ക്ക് ഒരു രൂപ വീതം കൂടും. മഞ്ഞകാർഡുള്ള അറുലക്ഷം പേർക്ക് മാത്രമേ ഇനി സൗജന്യറേഷനുള്ളു. റേഷൻവ്യാപാരികളുടെ വേതനം വർധിപ്പിച്ച സാഹചര്യത്തിലാണിത്. അതേസമയം റേഷൻ സമരം അത്തുതീർപ്പാക്കാൻ മന്ത്രി റേഷൻവ്യാപാരികളുമായി...
സർക്കാരിന്റെ നെല്ലുസംഭരണം വൈകുന്നതിനാൽ ബദൽ മാർഗവുമായി കർഷകരുടെ ഒത്തുചേരൽ. പാലക്കാട് ചിറ്റൂരിലാണ് സിആർ നീലകണ്ഠന്റെ നേതൃത്വത്തിൽ നെല്ലു സംഭരണം തുടങ്ങിയത്. ഒരു കിലോ നെല്ലിന് ഇരുപത്തിയഞ്ച് രൂപയാണ് കർഷകന് ലഭിക്കുക.
കളങ്ങളിൽ കൂട്ടിയിട്ട െനല്ല്...
നെല്ല് സംഭരണത്തിൽ ഭക്ഷ്യ സിവിൽപ്ലൈസ് മന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളി പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വെച്ചൂരിലെ മോഡേൺ റൈസ് മിൽ. കോട്ടയം, ആലപ്പുഴ ജില്ലകളിലെ മില്ലുകൾ നെല്ലു സംഭരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും അത്തരമൊരറിയിപ്പ്...

സപ്ലൈകോ നാലു റൈസ് മില്ലുകള്‍ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമന്. സ്വകാര്യ റൈസ് മില്ലുകള്‍ നെല്ല് സംഭരണത്തില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് നടപടി. മില്ലുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അരിയും മൂന്നു ദിവസത്തിനകം ഏറ്റെടുക്കുമെന്ന് മന്ത്രി പി....
സപ്ലൈകോയ്ക്ക് നല്‍കേണ്ട അരി മറിച്ചുവിറ്റ് കൊച്ചിയില്‍ സ്വകാര്യ മില്ലുകളുടെ തട്ടിപ്പ്. തിരിമറി തടയാന്‍ സ്വകാര്യ മില്ലുകളില്‍ വിജിലന്‍സ് പരിശോധന ഊര്‍ജിതമാക്കി. കാലടി കാഞ്ഞൂരില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ രണ്ടര ടണ്‍ അരി പിടികൂടി.
കര്‍ഷകരില്‍...

കര്‍ഷകരില്‍ നിന്നു...
തിരുവനന്തപുരം ∙ വാങ്ങിയതും വേവിച്ചതും വിളമ്പിയതും ജയ അരിയെന്ന പേരിൽ; കഴിച്ചത് ബൊന്ദലുവിന്റെ ചോറും. 1965നുശേഷം ആന്ധ്രയിൽ ജയ ഇനം നെൽകൃഷി നിർത്തിയിട്ടും മലയാളികൾ ജയയുടെ ചോറു കഴിക്കുന്നു! സിവിൽ സപ്ലൈസ് കോർപറേഷനുവേണ്ടി ആന്ധ്രയിൽ നിന്നു നേരിട്ടു ജയ അരി...
ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7000 ടണ്‍ അരി ഇറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. പഞ്ചസാര വിതരണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തെഴുതി. ഓണം പ്രമാണിച്ച് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. റേഷന്‍ കാര്‍ഡിലെ അനര്‍ഹരായവരെ കണ്ടെത്തി...

സപ്ലൈകോ കരാറുകാരെ ഒഴിവാക്കി ആന്ധ്രയിൽ നിന്ന് നേരിട്ട് അരിയെടുക്കും. ആന്ധ്രയിലെ സിവിൽ സപ്ലൈസ് കോർപറേഷനായിരിക്കും അരി നൽകുക. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആന്ധ്ര ഉപമുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എഴുപത്തിരണ്ടായിരം മെട്രിക് ടൺ ജയഅരിയാണ്...
നെല്ലിന്റെ സംഭരണത്തുക കർഷകർക്ക് ഉടനടി നൽകാൻ നടപടി. നെല്ല് സംഭരിച്ച് മൂന്ന് ദിവസത്തിനകം പണം നൽകാനായി ബാങ്കുകളുമായി സർക്കാർ കരാറൊപ്പിട്ടു. അടുത്ത സീസൺ മുതൽ പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
സർക്കാരിന് നെല്ല് കൊടുത്താൽ...

ജി.എസ്.ടി വരുമ്പോൾ ബ്രാൻഡഡ് അരിയുടെ വില കൂടും. അരിക്ക് നികുതിയില്ലെങ്കിലും പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരിയ്ക്ക് അഞ്ചുശതമാനം നികുതിയുണ്ട്. കിലോയ്ക്ക് രണ്ടര രൂപയെങ്കിലും വില കൂടുമെന്ന് അരി മില്ലുടമകൾ പറയുന്നു.
നിലവിൽ ബ്രാൻഡഡ്...

ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി. ഭക്ഷ്യധാന്യ കൃഷി ഇടിവാണ് വിലക്കയറ്റത്തിന്റെ കാരണമെന്ന് വിദഗ്ധർ പറയുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ...