E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 05:05 AM IST

Facebook
Twitter
Google Plus
Youtube

Result For "Police Association"

പൊലീസ് അസോസിയേഷനുകള്‍ക്ക് നിയന്ത്രണം; കരടിന്മേല്‍ തുടര്‍നടപടി ഇല്ല

പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമത്തില്‍ വേണ്ട ചട്ടങ്ങളുടെ, കരടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാതെ സംസ്ഥാനസര്‍ക്കാര്‍. 2011ലെ പൊലീസ് ആക്ടില്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് വിവരാവകാശനിയമപ്രകാരം...

എവി ജോര്‍ജിനും കുരുക്ക്; സിഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ എസ്പി എ.വി.ജോര്‍ജിനും കുരുക്ക്. എ.വി.ജോര്‍ജിനെതിരെ പരാമര്‍ശങ്ങളുമായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ സിഐയെ വരാപ്പുഴയില്‍ നിയോഗിച്ചത് റൂറല്‍ എസ്പിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. സിഐ ക്രിസ്പിന്‍ സാമിന്റെ...

സമൂഹത്തിലെ കൊള്ളരുതായ്മക്കെതിരെ വനിതാ പൊലീസിന്റെ 'അനന്തരം ആനി'

സമൂഹത്തിലെ കൊള്ളരുതായ്മക്കെതിരെ പ്രതികരിക്കാതിരിക്കരുതെന്ന് ഓര്‍മപ്പെടുത്തി വനിതാ പൊലീസ് കൂട്ടായ്മയുടെ നാടകം. അനന്തരം ആനി എന്ന നാടകത്തില്‍ മുഴുവന്‍ കഥാപാത്രങ്ങളും കോഴിക്കോട് റൂറല്‍ വനിത സെല്ലിലെ ഓഫിസര്‍മാരും അവരുടെ മക്കളുമാണ്. കേരള പൊലീസ്...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം എ.ആര്‍.ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ബാന്‍‍ഡ് വിഭാഗത്തിലെ ഗ്രേഡ് എസ്.ഐ.റോയ് സ്റ്റീഫനാണ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചത്.

മേലുദ്യോഗസ്ഥരുടെ പീഡനം: സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ നിരാഹാര സമരത്തിൽ

മലയാളിയായ സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ചെന്നൈയില്‍ 50 ദിവസമായി നിരാഹാര സമരത്തില്‍. മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് തൃശൂര്‍ സ്വദേശിയായ പ്രമോദിന്‍റെ സമരം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി അയോഗ്യനാക്കാന്‍ ശ്രമിച്ചെന്നും...

രാത്രി നദിയിൽ ചാടാൻ പിഞ്ചുകുഞ്ഞുമായി അമ്മ: പൊലീസ് ഇടപെടലിൽ തിരികെ ജീവിതത്തിലേക്ക്

ആര്യനാട്∙ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ മാതാവിനും കുഞ്ഞിനും തിരികെ കിട്ടിയതു ജീവിതം. ആത്മഹത്യയ്ക്കെത്തിയ കുളപ്പട സ്വദേശിനിയെയും പിഞ്ചോമനയെയുമാണ്‌ പൊലീസ് ജീവിതത്തിലേക്കു മടക്കി അയച്ചത്. കഴിഞ്ഞദിവസം രാത്രി 12.15ന് ഉഴമലയ്ക്കൽ എലിയാവൂരിലാണു സംഭവം....

ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണത്തിന് ഡി.ജ.പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. എൻസിപി കോട്ടയം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മനോരമ ന്യൂസാണ് ഉഴവൂര്‍ വിജയന്‍ നേരിട്ട പീഡനം...

എസ്ഐ വ്യാപാരിയെയും ഭാര്യയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

സിവില്‍ കേസില്‍ ഇടപെടാനെത്തിയ എസ്ഐ വ്യാപാരിയെയും ഭാര്യയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി. കൊച്ചി പനങ്ങാട് എസ്ഐയ്ക്കെതിരെയാണ് ആരോപണം. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് തട്ടിെയടുത്തെന്നും പരാതിയുണ്ട്....

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍; റൂറല്‍ എസ് പി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടിമാരെ സാക്ഷിയാക്കാൻ തീരുമാനമില്ലെന്നും തെളിവുകള്‍ ജാമ്യം തടയാന്‍ മാത്രം ശക്തമെന്നും...

ബ്രേക്കിങ് ന്യൂസുകളുടെ പൊലീസ് ക്ലബ്

ആലുവ∙ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ ആലുവ പൊലീസ് ക്ലബ് വീണ്ടും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. അന്ന് ഉച്ച മുതൽ പിറ്റേന്നു പുലർച്ചെ വരെ കേരളത്തിന്റെ കണ്ണും കാതും...

സമാന്തര പൊലീസ് സ്റ്റേഷനും ‘കീഴുദ്യോഗസ്ഥരും’; കേരള പൊലീസിനെ കുടുക്കാനും ശ്രമം

ചെങ്ങന്നൂർ ∙ എടിഎം കവർച്ചക്കേസ് പ്രതി ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി സുരേഷ്കുമാറുമായി പൊലീസ് ചെറിയനാട്ടെ എടിഎമ്മിലെത്തി തെളിവെടുപ്പ് നടത്തി. കവർച്ചയ്ക്കായി എത്തി പടനിലം ജംക്‌ഷനിൽ വാഹനം നിർത്തിയിട്ട സ്ഥലം പ്രതി പൊലീസുകാർക്കു കാണിച്ചുകൊടുത്തു....

പൊലീസിന്റെ 7200 വെടിയുണ്ട കാണാനില്ല

ക്യാംപിൽ അതീവസുരക്ഷയോടെ സൂക്ഷിച്ച വെടിയുണ്ടകളിൽ 7200 എണ്ണം കാണാനില്ല. ആറുമാസം മുൻപ് എസ്എപിയിലെ പൊലീസ് ട്രെയിനികളെ മലപ്പുറത്തെ എംഎസ്പി മേൽമുറി ഫയറിങ് റേഞ്ചിൽ പരിശീലനത്തിനായി കൊണ്ടുപോയപ്പോൾ കൊടുത്തുവിട്ടതിൽ 400 വെടിയുണ്ടകൾ അവിടെ ചെന്നപ്പോൾ...