E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:14 AM IST

Facebook
Twitter
Google Plus
Youtube

Result For "Liberty Basheer"

രാമലീല പ്രദര്‍ശിപ്പിക്കും, ആദ്യദിനം കാണും; ലിബർട്ടി ബഷീർ

മലബാർ മേഖലയിൽ രാമലീല റിലീസ്‌ ചെയ്യുന്നത്‌ തടയാൻ ലിബർട്ടി ബഷീറിന്റെനേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായ്‌ മലബാറിലെ പ്രമുഖ തിയറ്റർ ഉടമകളെ സ്വാധീനിച്ച്‌ രാമലീലയ്ക്ക്‌ ഡേറ്റ്‌ നൽകരുതെന്നും, കളിച്ചാൽ തീയറ്റർ തച്ചു...

നടിയെ ആക്രമിച്ച കേസ്: ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ചലച്ചിത്രനിർമാതാവും വിതരണക്കാരനുമായ ലിബർട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ദീലീപിന്റെ കുടുബവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങൾ...

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ദിലീപ് ശ്രദ്ധിക്കണമായിരുന്നു: ലിബർട്ടി ബഷീർ

ദിലീപ് സിനിമാ സംഘടന വെട്ടിനിരത്തിയതില്‍ ഒരിക്കലും വൈരാഗ്യമൊന്നുമില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിരുന്ന വ്യക്തിയാണ്. ചാനല്‍ ചര്‍ച്ചകളില്‍ മൂന്നുമാസം ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ദിലീപ് ആക്രമിക്കപ്പെട്ട...

ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്തയാൾക്ക് എന്ത് സർട്ടിഫിക്കറ്റ് നൽകും: ലിബർട്ടി ബഷീർ

നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്ന് തീയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം. അറസ്റ്റിന്റെ തലേ ദിവസം വരെ...

ദിലീപിന് ക്രിമിനൽ പശ്ചാത്തലമുണ്ടന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ലിബർട്ടി ബഷീർ

ദിലീപിന് ക്രിമിനൽ പശ്ചാത്തലമുണ്ടന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ലിബർട്ടി ബഷീർ. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അൽപമെങ്കിലും മാനമുണ്ടെങ്കിൽ അമ്മയിൽനിന്ന് ദിലീപിനെ പുറത്താക്കണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.

സംഘടന സഹായിച്ചില്ല; ലിബർട്ടി ബഷീർ രാജിവച്ചു

എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ നിന്നു മുൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രാജിവച്ചു. സിനിമാ സമരം അവസാനിച്ച ശേഷവും തലശേരിയിലെ തന്റെ തിയറ്ററുകളിൽ റിലീസിങ്ങിനു സിനിമകൾ നൽകാതെ വിലക്ക് ഏർപ്പെടുത്തിയപ്പോൾ സംഘടന...