E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 05:12 AM IST

Facebook
Twitter
Google Plus
Youtube

Result For "Lets Help"

അപകടത്തിൽ തലയ്ക്ക് പരുക്ക്; ശസ്ത്രക്രിയയ്ക്ക് പണമില്ല; കനിവുള്ളവർ കനിയണം

വാഹനാപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥി ചികില്‍സാ സഹായം തേടുന്നു. എറണാകുളം പോത്താനിക്കാട് സ്വദേശിയായ സിബിന്റെ ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാല്‍ നീണ്ടുപോകുന്നത്. കഴിഞ്ഞ ഡിസംബര്‍ 25 നായിരുന്നു 21 വയസുകാരനായ സിബിന്‍ കുര്യന്റെ ബൈക്ക്...

എല്ലിന്‍റെ മജ്ജയിൽ അർബുദം; സുന്മനസ്സുകൾ കനിയണം ഈ വീട്ടമ്മയുടെ കണ്ണീരൊപ്പാൻ

നിര്‍ധന കുടുംബാംഗമായ വീട്ടമ്മ അര്‍ബുദ രോഗത്തിനു ചികില്‍സിക്കാന്‍ പണമില്ലാതെ വലയുന്നു. പോഷകാഹാരം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അതിനും വഴിയില്ല. തൃശൂര്‍ മുരിങ്ങൂര്‍ റയില്‍വേ ഗേറ്റിനു സമീപത്തെ വാടകവീട്ടിലാണ് താമസം. അന്‍പത്തൊന്‍പതുകാരിയായ...

ഇരുവൃക്കകളും തകരാറിൽ; ശാലുവിന് വേണം സുമനസ്സുകളുടെ സഹായം

ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടുന്നു. കൊച്ചി വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി ശാലു കഴി‍ഞ്ഞ മൂന്നുവര്‍ഷമായി ഡയാലിസിസിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ശാലുവിന് വയസ് 35. ഭര്‍ത്താവ് രജീഷ് ഒാട്ടോ തൊഴിലാളിയാണ്. ഒന്നിലും ഏഴിലും...

വീഴാതെ കരുതലായി ഇർഫാസിന് കൂട്ട് സഹപാഠികൾ; തണലേകി നന്മമനസ്സുകളും

ജന്മനാ നടക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥിക്കും മാതാവിനുംവേണ്ടി കൈകോര്‍ത്ത് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരും കുട്ടികളും. കോഴിക്കോട് മണാശേരി സ്കൂളിലെ നാലാംക്ലാസുകാരന്‍ മുഹമ്മദ് ഇര്‍ഫാസിനും കുടുംബത്തിനുമാണ് സ്കൂള്‍ തണലാകുന്നത്. വരുമാനമാര്‍ഗത്തിനായി...

എഴുത്ത് നിലച്ചിട്ട് പത്ത് മാസം; ചികിത്സാ സഹായം തേടി ചെറുകഥാകൃത്ത്

മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ചെറുകഥാകൃത്ത് തോമസ് ജോസഫ് ചികില്‍സാ സഹായം തേടുന്നു. പത്ത് മാസമായി അബോധാവസ്ഥയിലാണ് തോമസ് ജോസഫ്. മകന്റെ തുച്ഛമായ വരുമാനം മാത്രമുള്ള കുടുംബം തീര്‍ത്തും ബുദ്ധിമുട്ടിലാണ്. ഇതുവരെ,, ലോണ്‍ അടച്ചു തീരാത്ത...

കിഡ്നി പകുത്തു നൽകാൻ അച്ഛനുണ്ട്; ചികിത്സയ്ക്ക് സുമനസ്സുകൾ കനിയണം

ഇടുക്കി കാഞ്ചിയാർ സ്വദേശിയായ എട്ടു വയസുകാരൻ ചികില്‍സാ സഹായം തേടുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയാലേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകൂ. ശസ്ത്രക്രിയയ്ക്കുള്ള പതിമൂന്ന് ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ്...

ട്യൂമറിനോട് പൊരുതി ശരണ്യ; ഏഴാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു; പ്രാർത്ഥിച്ച് ആരാധകർ

ട്യൂമര്‍ ബാധിച്ച മിനി സ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ചൊവ്വാഴ്ച രാവിലെ ശ്രീചിത്ര ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശരണ്യയ്ക്ക് ട്യൂമാറാണന്ന് വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ശരണ്യ ആശുപത്രിയിലേക്ക് കൊണ്ട്...

ഒറ്റമുറി ഷെഡിൽ നബീനയുടെ കുടുംബം; മരുന്നിന് മാത്രം മാസം 7,000; ദുരിതം

സംസ്ഥാനം കൈവരിച്ച വികസനനേട്ടങ്ങളുടെ മേനിപറച്ചിലുകളെ അപ്രസക്തമാക്കുകയാണ് തിരുവനന്തപുരം കല്ലറയിലെ ഒരു കുടുംബം. രോഗികളായ ഭര്‍ത്താവിനേയും മകനേയും പട്ടിണിക്കിടാതിരിക്കാന്‍ പള്ളികള്‍ക്കു മുന്നില്‍ കൈനീട്ടുകയാണ് പാങ്ങോടിനു സമീപം ചന്തകുന്ന് സ്വദേശിനിയായ...

അനന്തു പത്താംക്ലാസ് ജയിക്കും; രോഗങ്ങളെ തോല്‍പിക്കാന്‍ നിങ്ങളുടെ സഹായം വേണം

വീട്ടിലിരുന്ന് പഠിച്ചാണെങ്കിലും അനന്തു പത്താംക്ലാസ് ജയിക്കും. പക്ഷെ ജനിച്ചനാള്‍ മുതല്‍ വേട്ടയാടുന്ന രോഗങ്ങളെ തോല്‍പിക്കാന്‍ മറ്റുള്ളവരുടെ സഹായം വേണം. വൃക്കകള്‍ തകരാറിലായതോടെ തളര്‍ന്നുപോയ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അനന്തുവിന് വൃക്ക...

കുഞ്ഞ് നിയയ്ക്ക് നഷ്ടമായത് ശബ്ദത്തിന്‍റെ ലോകം; തിരികെ പിടിക്കാൻ സഹായം വേണം

ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്പീച്ച് പ്രോസസർ തിരികെ ലഭിക്കാത്തതിനാൽ നിശബ്ദതയുടെ ലോകത്ത് നിസഹായതോടെ രണ്ടുവയസുകാരി. കണ്ണൂർ പെരളശേരി സ്വദേശികളായ കെ.പി.രാജേഷ് അജിത ദമ്പതികളുടെ മകൾ നിയയുടെ കോക്ലിയാർ ഇംപ്ലാന്റിന്റെ സ്പീച്ച് പ്രോസസറാണ്...

അമ്മയും മറഞ്ഞു; സുമനസ്സുകളുടെ കരുണ തേടി കുരുന്നുകൾ

മലപ്പുറം നിലമ്പൂരില്‍ അമ്മ അപകടത്തില്‍ മരിച്ചതോടെ അനാഥരായ മൂന്നു മക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍.. ഒന്‍പതു വര്‍ഷം മുന്‍പ് അച്ഛന്‍ ഉപേക്ഷിച്ചതോടെ അമ്മത്തണലിലായിരുന്നു മൂന്നു മക്കളുടെ ജീവിതം. കഴിഞ്ഞ മാസം 21 ന് കാട്ടുമുണ്ട കമ്പനിപ്പടിയില്‍ വച്ച്...

അമിത വിശപ്പും ഓട്ടിസവും തളർത്തി; സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

മകളുടെ അമിത വിശപ്പ് ഒരു കുടുംബത്തെ ആകെ തളര്‍ത്തുന്ന കാഴ്ചയാണ് പൊന്നാനി എരമംഗലത്തുള്ളത്. ജന്മനാ ഒാട്ടിസമുള്ള ഗോപികയുടെ വിശപ്പകറ്റാനും ചികില്‍സക്കുമായും സ്വന്തമായുണ്ടായിരുന്ന വീടുപോലും കുടുംബത്തിന് വില്‍ക്കേണ്ടി വന്നു.സുഖമില്ലാത്ത മകളെ ഒന്നു...

രോഗബാധിതരായി അച്ഛനും മകനും; കനിവു കാത്ത് കുടുംബം

നല്ല മനസുളള സഹജീവികളുടെ സഹായം തേടി കൊച്ചി മുളന്തുരുത്തിയിലെ അച്ഛനും മക്കളും . അച്ഛന്‍റെ കരളിനെ ബാധിച്ച അര്‍ബുദ രോഗത്തിന്‍റെ ചികില്‍സയ്ക്ക് പണമില്ലാതെ വലയുമ്പോഴാണ് അഞ്ചു വയസുകാരന്‍ മകന്‍റെ ഹൃദയവാല്‍വിലെ തകരാര്‍ തിരിച്ചറിഞ്ഞത്. മരുന്നു പോയിട്ട്...

വൃക്കകൾ തകരാറിലായ വീട്ടമ്മ നല്ല മനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകാരറിലായ വീട്ടമ്മ ചികില്‍സാ സഹായം തേടുന്നു. കണ്ണൂര്‍ കാങ്കോൽ സ്വദേശിനി ലത സന്തോഷിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കേണ്ടത്. ഓട്ടോയോടിച്ച് കുടുംബം പോറ്റുന്ന സന്തോഷിന് ജീവിത സഖിയുടെ അസുഖം മാറ്റിയെടുക്കണമെങ്കില്‍ മറ്റ് മാര്‍ഗങ്ങളില്ല....

അര്‍ബുദത്തെ തോല്‍പിക്കാൻ ബാബുവിന് കഴിയും; പക്ഷെ സുമനസുകളുടെ സഹായം വേണം

തലച്ചോറില്‍ ബാധിച്ച അര്‍ബുദത്തെ തോല്‍പിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും കൊട്ടാരക്കര സ്വദേശിയായ ബാബുവിന് കഴിയും. പക്ഷെ സുമനസുകളുടെ സഹായം വേണമെന്ന് മാത്രം. ചികിൽസയ്ക്കാന്‍ പണമില്ലെന്ന് മാത്രമല്ല കിടക്കാന്‍ ഒരിടം പോലുമില്ലാത്ത അവസ്ഥയിലാണ് ബാബുവും...

വര്‍ഗീസിന് ജീവിക്കണമെങ്കിൽ റോസിലി വേണം ഒപ്പം നിങ്ങളുടെ സഹായവും

രോഗത്തിനൊപ്പം ജീവിതസാഹചര്യങ്ങള്‍കൂടി പ്രതികൂലമായതോടെ തീര്‍ത്തും ബുദ്ധിമുട്ടിലായ ദമ്പതികളെക്കുറിച്ചാണ് ഈ വാര്‍ത്ത. കൊച്ചിയില്‍ കാക്കനാട്ടെ വാടകവീട്ടില്‍ ക്യാന്‍സറിനോട് മല്ലിടുന്ന അറുപത്തിയഞ്ചുകാരന്‍ എം.ജെ.വര്‍ഗീസ് നിങ്ങളുടെ...

കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞൊലിച്ച് അമ്മയും മകളും

കോരിച്ചൊരിയുന്ന മഴയിലും തകര്‍ന്ന വീടിനുള്ളിൽ കഴിയുകയാണ് അമ്മയും മകളും. പാലക്കാട് ഒറ്റപ്പാലം ചീരക്കാട്ടിൽ കുഞ്ഞാളും മകൾ സീനത്തുമാണ് നിലംപൊത്താറായ വീട്ടിൽ അന്തിയുറങ്ങുന്നത്. കുഞ്ഞാൾക്ക് പ്രായം 82. ജനിച്ചതും വളർന്നതുമെല്ലാം പഴയ ചന്തപ്പുര...

ആവണിക്കും വൈഗയ്ക്കും ഇനി സ്വന്തം വീട്

തൃശൂര്‍ മുളങ്ങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം അച്ഛനും അമ്മയും ജീവനൊടുക്കിയതോടെ അനാഥമായ രണ്ടു പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വീടു നിര്‍മിച്ചു നല്‍കി. നാട്ടുകാരും മനോരമ ന്യൂസ് പ്രേക്ഷകരും കൈകോര്‍ത്താണ് പെണ്‍കുട്ടികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാന്‍...

ഗുരുതരരോഗം ബാധിച്ച സഹോദരങ്ങൾ ചികിത്സാ സഹായം തേടുന്നു

നട്ടെല്ലിനു ഗുരുതരരോഗം ബാധിച്ച പതിനാലുകാരനും സെറിബ്രല്‍ പാള്‍സിമൂലം കിടപ്പിലായ സഹോദരനും ചികില്‍സാ സഹായം തേടുന്നു. കണ്ണൂര്‍ പരിയാരം മുടിക്കാനം സ്വദേശികളായ ഗോഡ‌‍്‌വിന്‍, മരിയ ദമ്പതികളുടെ മക്കളാണ് പണമില്ലാത്തതിനാല്‍ ചികില്‍സ ലഭിക്കാതെ...

ജീവിതഭാരം കേട്ടറിഞ്ഞു, വിധവയായ സുഭദ്രയ്ക്ക് കൈനീട്ടവുമായി മഞ്ജു എത്തി

സ്വന്തം നാട്ടുകാരിയായ നിര്‍ധന കുടുംബാംഗത്തിന് വിഷു സമ്മാനമായി നടി മഞ്ജുവാര്യര്‍ വീടു നിര്‍മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ ഉല്‍സവമായി മാറി. നടി മഞ്ജു വാര്യരുടെ തൃശൂര്‍ പുള്ളിലുള്ള വീടിന്റെ വിളിപ്പാടകലെയാണ് സുഭദ്രാ...