E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 07:16 PM IST

Facebook
Twitter
Google Plus
Youtube

Result For "Festival"

പൊതുപരിപാടികള്‍ക്കും ഉല്‍സവങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

ഉല്‍സവങ്ങൾക്കും പൊതുപരിപാടികൾക്കുമായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. കണ്ടെയിന്‍മെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. 65 വയസില്‍ കൂടുതലുള്ളവരും ഗുരുതരരോഗികളും...

ആദ്യാക്ഷരം എഴുതാൻ കുരുന്നുകൾ; നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാരംഭം

കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരം

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. വീടുകളിലും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടങ്ങള്‍ പ്രത്യേക നിരീക്ഷണവും...

കോവിഡിൽ ക്ഷേത്രം അടച്ചു; അറവാന്റെ മാംഗല്യം മുടങ്ങി; പിന്നിലെ കഥ..

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരുടെ രാജ്യത്തെ പ്രധാന ഉല്‍സവമായ തമിഴ്നാട് വിഴുപുരത്തെ കൂവാഗം കൂത്താണ്ടം ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉല്‍സവം ഇത്തവണ മുടങ്ങി. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെയാണ് ക്ഷേത്ര പ്രതിഷ്ഠയായ കരൂവാണ്ടനെ വരിക്കുന്ന...

കൂടുതൽപ്പേർ വായനയുടെ ലോകത്തേക്ക്; ഷാർജയിൽ യൂസ്ഡ് ബുക്സ് മേള

വായിച്ച പുസ്തകങ്ങൾ വിലക്കുറവിൽ മറ്റു വായനക്കാരിലെത്തിച്ച് ഷാർജയിൽ യൂസ്ഡ് ബുക്സ് മേള. ലോകത്തിൻറെ പുസ്തകതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഷാർജയിൽ നടന്ന പുസ്തകമേളയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്. ഈ പുസ്തകങ്ങളിൽ പുതുമണമുണ്ടാകില്ല. പക്ഷേ, വായന നൽകുന്ന...

അയ്യായിരത്തോളം കലാകാരൻമാർ വേദികളിൽ; നാടന്‍കലാമേളയ്ക്ക് അരങ്ങുണർന്നു

കേരളത്തിൽ അന്യം നിന്നുപോകുന്ന കലാരൂപങ്ങൾ പരിപോഷിപ്പിക്കുന്നതിനും അതു പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടന്‍കലാമേളയ്ക്ക് അരങ്ങുണർന്നു. ഓരോ ജില്ലയിലും രണ്ടു വേദികള്‍ വെച്ച് സംസ്ഥാന വ്യാപകമായിട്ടാണ് ഉല്‍സവം...

ഉയിർപ്പിന്റെ ഓർമയിൽ ഈസ്റ്റർ; ദേവാലയങ്ങളിൽ ആഘോഷപൂർവം പ്രാര്‍ഥനാശുശ്രൂഷകള്‍

യേശുദേവന്‍റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശിശ്രൂഷകൾക്കും വിശുദ്ധ...

‘ആകാശത്തിന് കീഴിൽ മനുഷ്യനൊന്ന്’; പാ രഞ്ജിത്തിന്റെ വാനം ഫെസ്റ്റ് സമാപിച്ചു

ആകാശത്തിന് കീഴിൽ മനുഷ്യരൊന്നെന്ന ആശയവുമായി ചെന്നൈയിൽ സംവിധായകൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വാനം ഫെസ്റ്റ്. മാർക്സും, അംബേദ്കറും, പെരിയോരും ചേർന്ന് നിൽക്കുന്ന സമത്വ സങ്കൽപത്തിലൂന്നിയുള്ള പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ദിവസം നീണ്ടു...

സംസ്ഥാനം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു

ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം സമൂഹം ഇന്ന് ചെറിയ പെരുനാള്‍ ആഘോഷിക്കുകയാണ്. വിവിധ പള്ളികളിൽ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന...

വിഷുപ്പുലരിയിലേക്ക് മലയാളനാട്; എങ്ങനെ കണിയൊരുക്കാം...?

മീനച്ചൂടിന്റെ ദുരിതങ്ങളെ വകഞ്ഞുമാറ്റി, രാവും പകലും തുല്യമാകുന്ന മേടപ്പുലരിയെത്തുമ്പോള്‍ ഒരു പുതിയ പ്രതീക്ഷയിലേയ്ക്കാണ് മണ്ണും മനുഷ്യനും പക്ഷിമൃഗാദികളും കണ്ണു തുറക്കുന്നത്. വരുന്ന ഒരു വര്‍ഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയില്‍ കണികണ്ടുണരുന്നത്....

കണി കാണാൻ കിട്ടാത്ത കണിക്കൊന്ന

നാളെ വിഷു. വിഷുദിനത്തിലെ കണിക്കാഴ്ചയില്‍ ഒഴിച്ചുകൂടാനാകാത്തതാണ് കണിക്കൊന്ന. എന്നാല്‍ വിഷുത്തലേന്ന് കണിവയ്ക്കാനുള്ള കൊന്നപ്പൂവിനായി . നെട്ടോട്ടമോടേണ്ട സ്ഥിതിയാണിപ്പോള്‍. പൂത്തകണിക്കൊന്നമരങ്ങള്‍ പലതും വിഷുവെത്തിയതോടെ വെറും ചില്ലകളായി...

വിഷുക്കാഴ്ചയെ സമ്പന്നമാക്കാനായി കൃഷ്ണവിഗ്രഹങ്ങൾ

വിഷുക്കാഴ്ചയെ സമ്പന്നമാക്കാനായി കൃഷ്ണവിഗ്രഹങ്ങളെത്തിത്തുടങ്ങി. വിഗ്രഹങ്ങളിലെ വ്യത്യസ്തതയാണ് ഇത്തവണത്തെ പ്രത്യേകത. നൂറ് മുതല്‍ മുപ്പതിനായിരം രൂപവരെയാണ് വില. വരും നാളുകള്‍ ഐശ്വര്യപൂര്‍ണമാക്കാന്‍ ഭഗവാനെത്തേടി ഭക്തര്‍ ഇറങ്ങിത്തുടങ്ങി....

ഗജരാജന്‍മാരെ അണിനിരത്തിയ നാലുകുളങ്ങര പൂരം ശ്രദ്ധേയമായി

ഗുരുദേവ പാദസ്പര്‍ശമേറ്റ ചരിത്ര പ്രാധാന്യമുള്ള പറയകാട് നാലു കുളങ്ങര മഹാദേവീ ക്ഷേത്രത്തില്‍ ഉല്‍സവം അരങ്ങേറി. പൂരപ്പറമ്പുകളില്‍ തലയെടുപ്പില്‍ പേരുകേട്ട ഗജകേസരികളെ അണിനിരത്തിക്കൊണ്ടായിരുന്നു നാടിനെ തന്നെ ആഘോഷത്തിന്റെ ലഹരിയില്‍ ആറാടിച്ച് ഉല്‍സവം...

തക്കാളിപ്പോരിന് ബുനോള്‍ നഗരമൊരുങ്ങി

സ്പെയിന്‍ തക്കാളി ഉല്‍സവ തിമിര്‍പ്പില്‍. ലോകപ്രശസ്ത തക്കാളിപ്പോരിന് ബുനോള്‍ നഗരമൊരുങ്ങി. തീവ്രവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ വലയത്തിലാണ് നഗരം. തക്കാളി നിറച്ച ട്രക്കുകള്‍ സ്പെയിന്റെ തെരുവുകളിലൂടെ നിരങ്ങി നീങ്ങി. വീടുകളും കടകളുമെല്ലാം...