E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 02:32 AM IST

Facebook
Twitter
Google Plus
Youtube

Result For "Drugs"

വാഗമൺ നിശാപാർട്ടി: ലഹരി എത്തിച്ചത് നൈജീരിയക്കാർ; കേസില്‍ 11 പ്രതികള്‍

ഇടുക്കി വാഗമൺ ലഹരി നിശാപാർട്ടി കേസിൽ നൈജീരിയൻ സ്വദേശികളായരണ്ടുപേരെക്കൂടി പ്രതിച്ചേർത്തു. കേസിൽ ഇതോടെ 11 പ്രതികളായി. നിശാപാർട്ടിക്ക് ലഹരിമരുന്ന് ലഭിച്ചത് ബാംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്നു വ്യക്തമായതോടെയാണ് നടപടി. ക്രൈം ബ്രാഞ്ചിന്റെ...

ലഹരി വസ്തുക്കളുമായി പിടിയിലായ ബ്രിസ്റ്റിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

വാഗമണിൽ നിശാ പാർട്ടിക്കിടെ ലഹരി വസ്തുക്കളുമായി പിടിയിലായ മോഡൽ ബ്രിസ്റ്റി ബിശ്വാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ആറര ഗ്രാം ക‌ഞ്ചാവ് മാത്രമാണ് തന്നിൽ നിന്ന് പിടികൂടിയതെന്നും ലഹരി കടത്തിൽ ബന്ധമില്ലെന്നുമാണ് ബ്രിസ്റ്റിയുടെ...

വാഗമൺ ലഹരി പാർട്ടി: ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ തള്ളി

വാഗമണ്‍ ലഹരിപാര്‍ട്ടി കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയാണ് മുട്ടം സെഷൻസ് കോടതി തള്ളിയത്. കേസിലെ ഒൻപത് പ്രതികളെയും ഇ മാസം പതിനാലു വരെ റിമാൻഡ് ചെയ്‌തു....

പിടിച്ചത് ലക്ഷങ്ങളുടെ ലഹരി; ബ്രിസ്റ്റിക്ക് സംഘവുമായി നേരത്തെ ബന്ധം: പൊലീസ്

ഇടുക്കി വാഗമണിലെ നിശാ പാര്‍ട്ടിയില്‍ വിളമ്പാനെത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം...

സംഘടിപ്പിച്ചത് പിറന്നാള്‍ ആഘോഷം: നൽകിയത് 3 മുറി; റിസോർട്ട് ഉടമ

വാഗമണ്ണില്‍ നിശാപാര്‍ട്ടിക്ക് മൂന്നു മുറി മാത്രമാണ് നല്‍കിയതെന്ന് റിസോര്‍ട്ട് ഉടമ. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തു. എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും ഷാജി കുറ്റിക്കാടന്‍ പറഞ്ഞു. ഇടുക്കി വാഗമണിൽ സിപിഐ പ്രാദേശിക...

പാർട്ടിക്ക് ആളെക്കൂട്ടിയത് സമൂഹമാധ്യമങ്ങൾ വഴി: പിടിച്ചത് മാരക ലഹരി വസ്തുക്കൾ

ഇടുക്കി വാഗമണിൽ സിപിഐ പ്രാദേശിക നേതാവിന്റെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ നിന്ന് എൽ എസ് ഡി അടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് ചോദ്യം...

വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ്; ലഹരിമരുന്ന് പിടികൂടി; 60 പേര്‍ പിടിയില്‍

വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ്. സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് എല്‍.എസ്.ഡി അടക്കം ലഹരിമരുന്നുകള്‍ പിടികൂടി. ഇരുപത്തഞ്ചോളം സ്ത്രീകളടക്കം അറുപതുപേര്‍ പിടിയില്‍. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവ് അടക്കം മറ്റ്...

പിടികൂടിയത് 500 കോടി രൂപയുടെ ഹെറോയിൻ; പിന്നിൽ രാജ്യാന്തര ‌സംഘം

തമിഴ്നാട് തൂത്തുക്കുടിക്കു സമീപം കടലില്‍ വച്ച് അഞ്ഞൂറ് കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസില്‍ രാജ്യാന്തര തീവ്രവാദ, ലഹരിമരുന്ന് കടത്തു സംഘങ്ങള്‍ക്ക് പങ്കെന്നു സൂചന. കേസിന്റെ അന്വേഷണം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഏറ്റെടുത്തു. അറസ്റ്റിലായ ആറു...

ലഹരിമരുന്നുമായി എത്തിയിട്ടുണ്ടെന്ന് സന്ദേശം; പരിശോധന; വിദ്യാർഥികൾ പിടിയിൽ

തൃശൂർ കൊരട്ടിയിലും മഴുവഞ്ചേരിയിലുമായി എം.ഡി.എം.എ. ലഹരിമരുന്ന് കടത്തുന്നതിനിടെ മൂന്നു യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കൊരട്ടിയിൽ പിടിയിലായ രണ്ടു പേരും എൻജിനീയറിങ് വിദ്യാർഥികളാണ്. കൊരട്ടി പൊങ്ങം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ്...

ലഹരിമരുന്നുകേസ്: നടി സഞ്ജന ഗല്‍റാണിയുടെ ജാമ്യാപേക്ഷ തളളി

ബെംഗളൂരു ലഹരിമരുന്നുകേസില്‍ നടി സഞ്ജന ഗല്‍റാണിയുടെ ജാമ്യാപേക്ഷ തളളി. രാഗിണി ദ്വിവേദി, പ്രശാന്ത് രങ്ക എന്നിവരുടെ അപേക്ഷകളും ഹൈക്കോടതി തള്ളി.

ഇ.ഡി ഓഫിസിലെത്തി എന്‍സിബി; ബിനീഷിനെ പ്രതിയാക്കാന്‍‌ നീക്കം; കുരുക്ക് മുറുകുന്നു

ബെംഗളുരു ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതിചേര്‍ക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നീക്കം. എന്‍സിബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു. ഇ.ഡിയുടെ ചോദ്യം ചെയ്യലിനോടു ബിനീഷ് ഇന്നും...

6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷമെന്ന് അനൂപ്; കുരുക്കായത് മൊഴി

ബിനീഷിനെ കുരുക്കിയത് ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ മൊഴി. ബെംഗളൂരുവില്‍ അനൂപിന്റെ റസ്റ്ററന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നാണ് മൊഴി. അനൂപ് ലഹരി വില്‍പനയില്‍ നിന്നുണ്ടാക്കിയ പണവും റസ്റ്ററന്റില്‍ നിക്ഷേപിച്ചു. 6 ലക്ഷം നിക്ഷേപിച്ചെന്നാണ്...

ലഹരി സംഘങ്ങൾ: വിവരം തരൂ, ആരുമറിയില്ല, ഇതെന്റെ വാക്ക്; എക്സൈസ് കമ്മിഷണർ

മനോരമ വാർത്തയുടെ പശ്ചാത്തലത്തിൽ എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ ഉറപ്പു തരുന്നു... വിവരം തരൂ... ആരും അറിയില്ല...ഇത് എന്റെ വാക്കാണ്...... കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്നവരെക്കുറിച്ചും ഇത്തരം ഇടപാടുകൾ നടക്കുന്ന...

അനൂപിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു; ബിനീഷിനെ ചോദ്യം ചെയ്തേക്കും

ബെംഗളൂരു ലഹരി ഇടപാട് കേസിൽ പ്രതി അനൂപ് മുഹമ്മദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. 5 ദിവസത്തേയ്ക്കാണ് അനൂപിനെ ഇ.ഡി കസ്റ്റഡിയിൽ വാങ്ങിയത്. പല ഉറവിടങ്ങളിൽ നിന്നായി ലഭിച്ച പണത്തെപ്പറ്റിയാണ് അന്വേഷണം. തന്റെ അക്കൗണ്ടിൽ വന്ന പണം...

ക്ലോസറ്റുകള്‍ക്കിടയില്‍ സ്യൂഡോ എഫഡ്രിന്‍; കടത്താന്‍ ശ്രമിച്ചത് 25 കിലോ

എറണാകുളത്തേക്കു കടത്താന്‍ സൂക്ഷിച്ചിരുന്ന ഇരുപത്തിയഞ്ചു കിലോ ലഹരിമരുന്ന് ചെന്നൈയില്‍ പിടികൂടി. സ്യൂഡോ എഫഡ്രിന്‍ എന്ന മാരക രാസവസ്തുവാണ് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. വിദേശത്തു നിന്നെത്തിയ ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

ചാറ്റിലെ ‘ഡൂബ്’ എന്നത് ലഹരിയെ സൂചിപ്പിക്കുന്നതല്ല സിഗരറ്റിനെ കുറിച്ച്; നടിമാർ

ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. ചോദ്യം ചെയ്യലിൽ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർ ഒരിക്കൽ പോലും ലഹരി മരുന്ന്...

ദീപികയെ ചോദ്യം ചെയ്യുന്നു; ശ്രദ്ധ കപൂറും സാറ അലിഖാനും ഹാജരായി

ബോളിവുഡ് ലഹരിമരുന്നു കേസില്‍ നടി ദീപിക പദുക്കോണിനെയും മാനേജരേയും എന്‍സിബി ചോദ്യംചെയ്യുന്നു. നടിമാരായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. അതേസമയം, ജെഎന്‍യു വിഷയത്തിലുള്‍പ്പടെ സ്വീകരിച്ച നിലപാടിന് പ്രതികാരമാണ് കേന്ദ്ര...

ലഹരി ഇടപാട്; നടിമാർ ഉൾപ്പെടെ അഞ്ച് പ്രതികളെ ചോദ്യം ചെയ്യും

കന്നഡ സിനിമാമേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിമാർ ഉൾപ്പെടെ അഞ്ച് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് ഇ.ഡി....

ലഹരി ഇടപാട്: ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ഇന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്യും. മുന്‍നിര നടിമാരായ ശ്രദ്ധാകപൂര്‍, സാറാ അലിഖാന്‍ എന്നിവരോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുംബൈയിലെ എന്‍സിബി...

ലഹരിമരുന്ന് കേസ്; നടി രാകുല്‍ പ്രീതിനെ ചോദ്യം ചെയ്യുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന ലഹരിമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിങ്ങിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ചോദ്യംചെയ്യുന്നു. കേസില്‍ അറസ്റ്റിലായ നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തിയില്‍ നിന്ന് ലഹരിമരുന്ന്...