E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:40 AM IST

Facebook
Twitter
Google Plus
Youtube

Result For "Boat"

കാര്യങ്കോട് പുഴയിലെ ഓളങ്ങള്‍ ഇനി വഞ്ചിപ്പാട്ടിന്റെ ശീലുമൂളും; ഉത്തരമലബാർ ജലോത്സവം

കാസര്‍കോട് കാര്യങ്കോട് പുഴയില്‍ നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ചുരുളന്‍ വള്ളങ്ങളാണ് ജലമേളയില്‍ മാറ്റുരയ്ക്കുന്നത്. വിവിധ ക്ലബുകളുടേയും, സംഘടനകളുടേയും നേതൃത്വത്തില്‍ ജലമാമാങ്കം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 15ന് ആണ്...

ശക്തമായ കടൽക്ഷോഭം; ഹാർബറിൽ നങ്കൂരമിട്ട ആറ് വള്ളങ്ങൾ തകർന്നു

ശക്തമായ കടൽക്ഷോഭത്തിൽ മലപ്പുറം താനൂർ ഹാർബറിൽ നങ്കൂരമിട്ട ഗ്ലാസ് ഫൈബർ വള്ളം അടക്കം ആറ് വള്ളങ്ങൾ തകർന്നു. എഞ്ചിനും മത്സ്യ ബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഒരു കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മത്സ്യതൊഴിലാളികളുടെ നിഗമനം. [ ചൊവ്വാഴ്ച്ച...

മുപ്പത്തിയഞ്ചുമിനിട്ടിൽ ഷാർജയിൽ നിന്നും ദുബായിലെത്താം; അതിവേഗ കടത്തുബോട്ട് സേവനം തുടങ്ങി

ഷാർജയിൽ താമസിച്ചു ദുബായിൽ ജോലി ചെയ്യുന്ന പ്രവാസിമലയാളികളടക്കമുള്ളവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. മുപ്പത്തിയഞ്ചുമിനിട്ടു കൊണ്ടു ഷാർജയിൽ നിന്നും ദുബായിലെത്താം. ദുബായ് ഷാർജ ജലപാതയിലൂടെ ഇതാദ്യമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി കടത്തുബോട്ട്...

പൊന്നാനിക്ക് സമീപം ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്

കൊച്ചി മുനമ്പത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന്പേര്‍ക്ക് പരുക്ക്. പൊന്നാനിക്ക് സമീപം ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം. അപകടത്തിന് ശേഷം ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. പരുക്കേറ്റവരെ അയ്യമ്പള്ളി ആശുപത്രിയില്‍...

മൃതദേഹവുമായി കടലിൽ ഒന്നരദിവസം; വലച്ച് തീരദേശ പൊലീസും; രോഷം

മൽസ്യബന്ധനത്തിനിടെ കടലിൽ വീണുമരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി തൊഴിലാളികൾ കടലിൽ അലഞ്ഞത് ഒന്നരദിവസത്തോളം. കൊല്ലം നീണ്ടകര ഹൈവേ ഭവനിൽ ആന്റണിയാണ് 11നു പുലർച്ചെ 3നു കരയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ ദൂരെയുള്ള ബോട്ടിൽ നിന്നു കടലിൽ വീണു മരിച്ചത്....

ജലഗതാഗതത്തിന് പുതിയ മുഖം: ലക്ഷ്യ ബോട്ടുകൾ സർവീസ് തുടങ്ങി

ജലഗതാഗതത്തിന് പുതിയ മുഖം നൽകി ആലപ്പുഴയിൽ 'ലക്ഷ്യ' ബോട്ടുകൾ സർവീസിന് ഒരുങ്ങി. ആധുനിക സൗകര്യങ്ങളോട് കൂടിയ 5 സ്റ്റീൽ ബോട്ടുകളാണ് ഇനി വേമ്പനാട്ടു കായലിൽ നീന്തുന്നത്. കുട്ടനാടിന്റെ ഗതാഗതം സുഗമമാക്കുന്ന സർക്കുലാർ സർവീസിനും തുടക്കമായി. അത്യാധുനിക...

കോഴിക്കോട് മല്‍സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിര്‍ത്തിയിട്ട മല്‍സ്യബന്ധന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. അപകടകാരണം വ്യക്തമല്ല. ബഹ്റിന്‍ എന്ന ബോട്ടിന്‍റെ...

കുറഞ്ഞ ചെലവില്‍ കൂടുതല്‍ വേഗത്തില്‍ കായല്‍ ഭംഗി ആസ്വദിച്ച് ബോട്ട് യാത്ര

മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ അതിവേഗ എസി ബോട്ട് സര്‍വീസിന് ഞായറാഴ്ച വൈക്കത്ത് തുടക്കമാകും. വൈക്കത്തു നിന്നു കൊച്ചിയിലേക്കുള്ള 33 കിലോമീറ്റർ ഒന്നേമുക്കാല്‍ മണിക്കൂറില്‍ പിന്നിടാനാകും. സംസ്ഥാനത്തെ ആദ്യത്തെ അതിവേഗ എസി ബോട്ടിന്...

കാത്തിരിപ്പ് വെറുതെയായി; ഈ കുഞ്ഞുങ്ങളും അച്ഛനമ്മാരും ഇനി എന്തുചെയ്യും?

ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പ്രാർഥനയും വിഫലമാക്കി സിജു യാത്രയായി. സിജുവിന്റെ തിരിച്ചുവരവിനു കാത്തിരുന്ന വീട്ടുകാരും മാല്യങ്കര ഗ്രാമവും ഇന്നലെ രാത്രിയറിഞ്ഞ ദുഃഖവാർത്തയിൽ വിങ്ങിപ്പൊട്ടുകയാണ്. കൊച്ചി മുനമ്പം ചേറ്റുവ അഴിക്ക് സമീപം പുറംകടലില്‍ കഴിഞ്ഞ...

കാണാതായ 9 പേര്‍ക്കായി തിരച്ചിൽ ഊർജിതം; കപ്പൽ മംഗലാപുരത്ത്

കൊച്ചി മുനമ്പത്തിനു സമീപം ബോട്ടിലിടിച്ച അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്ന എം.വി.ദേശ് ശക്തിയെന്ന കപ്പല്‍ മംഗലാപുരം തുറമുഖത്തിനു സമീപം നങ്കൂരമിട്ടു. തീരസംരക്ഷണ സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാഖിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഇവിടെ എത്തിച്ചത്....

കാണാതായ 9 പേര്‍ക്കായി തിരച്ചിൽ ഊർജിതം; കപ്പൽ മംഗലാപുരത്ത്

കൊച്ചി മുനമ്പത്തിനു സമീപം ബോട്ടിലിടിച്ച അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്ന എം.വി.ദേശ് ശക്തിയെന്ന കപ്പല്‍ മംഗലാപുരം തുറമുഖത്തിനു സമീപം നങ്കൂരമിട്ടു. തീരസംരക്ഷണ സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാഖിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഇവിടെ എത്തിച്ചത്....

മരണം 3; ഒൻപതുപേരെ കാണാനില്ല; ഇടിച്ച കപ്പൽ നിർത്താതെ പോയി

കൊച്ചി മുനമ്പത്തു നിന്ന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. ഒൻപതുപേരെ കാണാനില്ല. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് 28 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ പുലര്‍ച്ചെ മൂന്നുമണിക്കാണ് അപകടം. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്....

ഇടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് സൂചന; ഒന്‍പതുപേർക്കായി തിരച്ചിൽ

കൊച്ചി മുനമ്പത്തു നിന്ന് മീന്‍പിടുത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. രണ്ടുപേരെ പരുക്കുകളോടെ രക്ഷപെടുത്തി. കുളച്ചല്‍‌ സ്വദേശികളായ യാക്കോബ്, യുഗനാഥന്‍, മണിക്കുടി എന്നിവരാണ് മരിച്ചത്. ഇവരുടെ...

മൽസ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; മൂന്ന് മരണം; കപ്പലിനായി അന്വേഷണം

കൊച്ചി മുനമ്പത്തു നിന്നുപോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മല്‍സ്യ തൊഴിലാളികള്‍ മരിച്ചു. നാലുപേരെ കാണാനില്ല. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുനമ്പം തീരത്തുനിന്ന് ഇന്നലെ രാത്രി മൽസ്യബന്ധനത്തിനുപോയ ഓഷ്യാനിക് എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ചേറ്റുവ...

ബോട്ടു ജെട്ടികള്‍ നിര്‍മിക്കാന്‍ ചീനവലകള്‍ നീക്കം ചെയ്യില്ലെന്ന് കെഎംആര്‍എൽ

ജലമെട്രോ പദ്ധതിയുടെ ഭാഗമായി ബോട്ടു ജെട്ടികള്‍ നിര്‍മിക്കാന്‍ ഫോര്‍ട്ടു കൊച്ചി ബീച്ചിലെ ചീനവലകള്‍ നീക്കം ചെയ്യില്ലെന്ന് കെഎംആര്‍എല്‍. കൊച്ചിയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ പ്രതീകമായ ചീനവലകള്‍ നീക്കം ചെയ്തുളള നിര്‍മാണം വിവാദമായ പശ്ചാത്തലത്തിലാണ്...

നെടുമുടിയിലെ കടത്തുതോണി സർവീസ് പുനരാരംഭിച്ചു

ആലപ്പുഴ നെടുമുടി പഞ്ചായത്തിലെ കടത്തുതോണി സര്‍വീസ് പുനരാരംഭിച്ചു. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിലായെന്ന മനോരമ ന്യൂസ് നാട്ടുവാര്‍ത്തയെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിച്ചത്. വാര്‍ഷിക ലേലം...

ബേപ്പൂർ ബോട്ട് അപകടം: കപ്പലിടിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് ഷിപ്പിങ് മന്ത്രാലയം

ബേപ്പൂരിനടുത്ത് പുറംകടലില്‍ ബോട്ട് മുങ്ങിയ സംഭവത്തില്‍ കപ്പലിടിച്ചതിന് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. രണ്ട് വിദേശ കപ്പലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് . കപ്പലുകളോട് ഇന്ത്യന്‍ തീരത്ത് തുടരാനും...

ബേപ്പൂർ ബോട്ട് അപകടം: കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട് ബേപ്പൂരിനടുത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകള്‍ സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദരും സഹായത്തിനെത്തിയിട്ടുണ്ട്....

ബേപ്പരിനടുത്ത് ബോട്ട് മുങ്ങിയ സംഭവം: രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ബേപ്പരിനടുത്ത് കപ്പലിടിച്ച് ബോട്ട് മുങ്ങിയ സംഭവത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രിൻസ്, ബോട്ടുടമ നാഗർകോവിൽ സ്വദേശി ആന്റോ എന്നിവരാണ് മരിച്ചത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടം നടന്ന് 36 മണിക്കൂറിന്...

ബേപ്പരിനടുത്ത് ബോട്ട് മുങ്ങിയ സംഭവം: രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ബേപ്പരിനടുത്ത് കപ്പലിടിച്ച് ബോട്ട് മുങ്ങിയ സംഭവത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രിൻസ്, ബോട്ടുടമ നാഗർകോവിൽ സ്വദേശി ആന്റോ എന്നിവരാണ് മരിച്ചത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടം നടന്ന് 36 മണിക്കൂറിന്...