E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 07:00 AM IST

Facebook
Twitter
Google Plus
Youtube

Result For "RTO"

സര്‍ക്കാര്‍ ജീവനക്കാരുടെ സമാന്തര സര്‍വീസ്; പിടിവീഴും; വീണ്ടും സ്ക്വാഡ്

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രസൗകര്യം ഒരുക്കുന്നതിന്റ പേരില്‍ അനധികൃത സര്‍വീസ് നടത്തുന്ന സമാന്തര വാഹനങ്ങള്‍ക്ക് പിടിവീഴും. ഇതിനായി മോട്ടോര്‍വാഹനവകുപ്പും പൊലീസും ഉള്‍പ്പെട്ട ‌സ്ക്വാഡ് പുനസ്ഥാപിക്കും. മനോരമ ന്യൂസ്...

കോടതി ജീവനക്കാരുടെ വാഹനം തടഞ്ഞു; ആർടിഒ ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കാസര്‍കോട് ജില്ലാ കോടതി ജീവനക്കാരുടെ വാഹനം തടഞ്ഞതില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ്. കാസര്‍കോട് ആര്‍.ടി. ഓഫിസിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നിയമവകുപ്പും മോട്ടോര്‍വാഹന വകുപ്പും...

ഹെൽമറ്റില്ല, നമ്പർ പ്ലേറ്റിനു പകരം അശ്ലീല വാക്ക്: യുവാവിന് വൻ പിഴ

കാക്കനാട്: കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങിയ യുവാവ് ചെന്നു പെട്ടതു മോട്ടർ വാഹന വകുപ്പിനു മുന്നിൽ. കണ്ടെത്തിയത് 7 കുറ്റങ്ങൾ. ചുമത്തിയ പിഴ 18,750 രൂപ. ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറുകയും ചെയ്തു. കാക്കനാട് ഡ്രൈവിങ് ടെസ്റ്റ്...

എന്തുകൊണ്ട് ഈ പെണ്‍കുട്ടിക്ക് 20,500 രൂപ പിഴയിട്ടു..?; വിശദീകരണം: കുറിപ്പ്

ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തിയ വാർത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽരൂപമാറ്റം വരുത്തിയ ബൈക്ക്, ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തിയത് നിയമലംഘനം പ്രോത്സാഹിപ്പിച്ചതിനെന്ന് മോട്ടർവാഹന...

പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യും; പിടി വീണത് ഇങ്ങനെ

ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്കാണ് പെൺകുട്ടി ഒാടിച്ചത്. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു...

അന്തര്‍ സംസ്ഥാന ബസുകളില്‍ അമിത നിരക്കെന്ന് പരാതി; പരിശോധന നടത്തി

അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോടു നിന്നുള്ള അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ഗതാഗത മന്ത്രിയുടേയും കമ്മിഷണറുടേയും നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. കല്ലട ഉള്‍പ്പടെ 10 ഒാളം...

ആർടിഒ ജീവനക്കാര്‍ക്ക് ഏജറ്റുമാരുടെ മദ്യസല്‍ക്കാരം: രണ്ട് പേർക്ക് സസ്െപന്‍ഷന്‍

തിരൂരങ്ങാടി ആര്‍.ടി ഓഫിസ് ജീവനക്കാര്‍ക്ക് ഡ്രൈവിങ് സ്കൂള്‍ ഏജറ്റുമാര്‍ നല്‍കിയ മദ്യസല്‍ക്കാരം. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സസ്െപന്‍ഷന്‍. ബെന്നി വര്‍ഗീസ്, സുനില്‍ ബാബു എന്നിവര്‍ക്കാണ് സസ്െപന്‍ഷന്‍ഡെപ്യൂട്ടി കമ്മിഷണറുടെ...

ബൈക്കിനു പിന്നിൽ നായ; പിറകെ പാഞ്ഞ് മോട്ടർ വാഹന വകുപ്പ്, നടപടി

മണർകാട് : ബൈക്കിനു പിന്നിൽ വളർത്തുനായയെ നിർത്തി യാത്ര ചെയ്ത വാഹന ഉടമയ്ക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഹെൽമറ്റ് ധരിക്കാത്തതിനും വളർത്തുമൃഗത്തെ അപകടകരമായ രീതിയിൽ പൊതുനിരത്തിൽ കൂടി യാത്ര ചെയ്യിച്ചതിനും എതിരെ വാഹന...

പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചാൽ ‘മൂന്നാംകണ്ണ്’ പിടികൂടും

പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ ഇനി മോട്ടോര്‍ വാഹനവകുപ്പിന്റെ മൂന്നാംകണ്ണ് പിടികൂടും. വാഹന ഉടമയുടെ വിലാസത്തിലേക്കാണ് നിയമലംഘനത്തിന്റെ ചിത്രം സഹിതം പിഴയടക്കാനുള്ള നോട്ടീസെത്തുന്നത്. പൊതുജനങ്ങള്‍ക്കും...

ഓട്ടോറിക്ഷകൾക്കു ‘ഫോറിൻ’ ടെസ്റ്റ്; വിദേശികളെ രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പ്

ഫോർട്ട്കൊച്ചി: വിദേശികളോടുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പെരുമാറ്റം പരിശോധിക്കാൻ വിദേശികളെ രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അതോടൊപ്പം ഓട്ടോകളിൽ വന്നിറങ്ങുന്ന വിനോദ സഞ്ചാരികളോടും അഭിപ്രായങ്ങൾ തേടി. നെതർലൻഡ്സുകാരായ വിനോദ സഞ്ചാരികൾ...

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി; ഒപ്പം നടന്ന് ‘പാപ്പാനായി’ ഡ്രൈവർ; കൈവിട്ടകളി: വിഡിയോ

ആഡംബരബസുകള്‍ ഉപയോഗിച്ചുള്ള ഡ്രൈവര്‍മാരുടെ അഭ്യാസപ്രകടനം സംസ്ഥാനത്ത് വ്യാപകം. അതിരുവിട്ട പ്രകടനങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിടുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ വിനോദയാത്രാ സംഘങ്ങളെ ലക്ഷ്യമിട്ടാണ് ഈ കൈവിട്ട കളികള്‍. സമൂഹ...

തീര്‍ന്നില്ല; രണ്ട് കയ്യും വിട്ട് ഡാൻസ് കളിച്ച് ബസോടിച്ച് ഡ്രൈവര്‍: വിഡിയോ

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘന പട്ടികയിലേക്ക് പുതിയൊരാൾ കൂടി. ബസ് ഒാടിക്കുമ്പോൾ രണ്ട് കൈയ്യും വിട്ട് ഡാൻസ് കളിക്കുകയാണ് ഇവിടെ ഡ്രൈവർ. പാട്ടിൽ മുഴുകിയിരിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ സ്റ്റിയറിങ്ങിലല്ല. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഇയാൾ...

മോട്ടോര്‍വാഹന പിഴത്തുക കുറയ്ക്കുന്നതില്‍ അനിശ്ചിതത്വം; ഗതാഗതനിയമ ലംഘനങ്ങള്‍ തകൃതി

മോട്ടോര്‍വാഹന പിഴത്തുക കുറയ്ക്കുന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ നിരത്തുകളില്‍ ഗതാഗതനിയമ ലംഘനങ്ങള്‍ തകൃതി. പിഴത്തുക കുറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഇതുവരെ ഒപ്പിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് നിർബന്ധം; ഇല്ലെങ്കിൽ ആർസി ബുക്കില്ല

കൊല്ലം : പുതിയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച് എസ് ആർ പി) നിർബന്ധമാക്കിയതായി ആർടിഒ അറിയിച്ചു. പുതിയ വാഹനങ്ങൾ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഫോട്ടോ പരിവാഹൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ റജിസ്ട്രേഷൻ ബുക്ക്...

ബസ് ഒാടിച്ചപ്പോൾ ഹെൽമറ്റ് ഇല്ല; ഡ്രൈവർക്ക് പിഴ വിചിത്രം

പുതിയ ട്രാഫിക് നിയമം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. ഇപ്പോഴിതാ ഹെൽമെറ്റ് ധരിച്ചില്ല എന്ന് കാണിച്ച് ബസിന് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ നിൽകിയിരിക്കുന്നു. നോയിഡയിലാണ് സംഭവം. സ്കൂൾ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി ഓട്ടം...

സീറ്റ് ബെൽറ്റ് ഇല്ല; ഒാട്ടോ ഡ്രൈവർക്ക് 1000 രൂപ പിഴ; പുതിയ നിയമത്തിൽ അവ്യക്തത

സീറ്റ് ബെൽറ്റ് ധരിക്കാത്ത ഓട്ടോറിക്ഷ ഡ്രൈവർക്കു ബിഹാറിൽ 1000 രൂപ പിഴ. മുസഫർപുറിലെ സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവറാണു പിഴയടയ്ക്കേണ്ടി വന്നത്. ഇദ്ദേഹം ദരിദ്രനായതിനാൽ ഏറ്റവും കുറഞ്ഞ തുകയാണു പിഴയിട്ടതെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷകൾക്ക് സീറ്റ് ബെൽറ്റ്...

കൂടിയ പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം, കുറ്റം ആവർത്തിച്ചാൽ തുക ഉയരും

ഗതാഗതനിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്നപിഴത്തുക തന്നെ ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനസ്ഥാപിക്കണമെന്ന്...

ഉയർന്ന പിഴ: ഇളവിനായി സര്‍ക്കാര്‍ നിയമോപദേശംതേടി, പരിശോധനയിൽ അയവ്

മോട്ടോര്‍ ഭേദഗതി നിയമത്തിൽ ഇളവിനായി സര്‍ക്കാര്‍ നിയമോപദേശംതേടി. പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും ഗതാഗതമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത്...

മൊബൈൽ ഫോൺ സംസാരം; 3000 രൂപ പിഴയും സാമൂഹിക സേവനവും

പുതുക്കിയ ഗതാഗത നിയമം അനുസരിച്ചു 6 ദിവസത്തിനുള്ളി‍ൽ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ പിടികൂടിയത് 126 കേസുകൾ. പിഴയായി ഈടാക്കിയത് 2.28 ലക്ഷം രൂപ. പരിശോധന സമയത്ത് പിഴത്തുക നൽകാൻ ഇല്ലാത്തവരോട് 7 ദിവസത്തിനുള്ളിൽ ആർടി ഓഫിസുകളിൽ അടയ്ക്കാൻ നോട്ടിസ്...

ഹെൽമറ്റ് വച്ചില്ലെങ്കിൽ 3 മാസം ലൈസൻസ് ‘കട്ട്’; പ്രവാസികൾക്കും ‘പുതുക്കൽ’ തിരിച്ചടി

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കാറിൽ 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ 1000 രൂപ...