E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday May 30 2020 12:35 PM IST

Facebook
Twitter
Google Plus
Youtube

Result For "E Chandrasekharan "

ചെറുവള്ളി സർക്കാരിന്‍റെ ഭൂമി; സിവിൽകോടതിയെ സമീപിക്കും; റവന്യൂമന്ത്രി

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂമി തന്നെയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ സിവില്‍കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും മന്ത്രി തിരുവനന്തപുരത്ത്...

ദാരുശില്പങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; ഉറപ്പുമായി മന്ത്രി

കാസര്‍കോട് ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നായ കാഞ്ഞങ്ങാട് , മഡിയന്‍ കുലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണച്ചുമതല പുരാവസ്തു വകുപ്പിനെ ഏല്‍പിക്കാനാണ് തീരുമാനം. ഇതിനുവേണ്ട ഇടപെടല്‍ നടത്തുമെന്ന്...

താനറിയാതെ ഒരു ഉത്തരവും ഇനി വേണ്ട; കുന്നത്തുനാട് നിലംനികത്തലില്‍ കടുപ്പിച്ച് മന്ത്രി

കുന്നത്തുനാട് നിലം നികത്തല്‍കേസില്‍ താനറിയാതെ ഒരു ഉത്തരവും ഇനി പുറപ്പെടുവിക്കരുതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശം. റവന്യൂ സെക്രട്ടറിയോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എറണാകുളം ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിനെ മറികടന്ന് എജിയുടെ...

കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു; റവന്യുമന്ത്രിക്ക് എല്‍ഡിഎഫ് കണ്‍‌വീനറുടെ വിമര്‍ശനം

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച റവന്യുമന്ത്രിക്ക് എല്‍ഡിഎഫ് കണ്‍വീനറുടെ പരോക്ഷ വിമര്‍ശനം. കൊല്ലപ്പെട്ടവരുടെ വീടുകള്‍ എല്‍.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത് നല്ല സന്ദേശം നല്‍കില്ലെന്ന് എ. വിജയരാഘവന്‍...

പൊലീസില്‍ വിശ്വാസമില്ല; വീട്ടിലെത്തിയ മന്ത്രിയെ നിലപാടറിയിച്ച് ശരത്തിന്റെ കുടുംബം

പെരിയ ഇരട്ടക്കൊലക്കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം. രാവിലെ വീട്ടിലെത്തിയ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോടാണ് ശരത്തിന്റെ പിതാവ് സത്യന്‍ നിലപാടറിയിച്ചത്. കുടുംബത്തിന്റെ വികാരം സര്‍ക്കാരിന്റെ...

ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ചികിത്സാസഹായം; കരുണയുടെ കൈത്താങ്ങ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ചികിത്സാസഹായം നല്‍കാന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍തീരുമാനം. ഇതിനായി ഒരു കോടി അമ്പത്തിനാല് ലക്ഷം രൂപ മാറ്റിവെച്ചതായും മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് പറഞ്ഞു. സര്‍ക്കാര്‍...

ആർഭമില്ല, എട്ടുകൂട്ടം പയാസമില്ല; ലളിതം സുന്ദരം മന്ത്രിപുത്രിയുടെ കല്യാണം

പുഷ്പഹാരമണിയിക്കലും താലി ചാർത്തലും ഉൾപെടെ 10 മിനിറ്റിൽ കല്യാണം. പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ആർഭാടരഹിതമായി നടന്നത്. ടൗൺഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രിയുടെ മകൾ നീലി ചന്ദ്രന്റെയും കാസർകോട് ടൗൺ...

റവന്യൂ മന്ത്രിയോ..? അതാരാ; ഇ.ചന്ദ്രശേഖരന് ചെന്നിത്തലയുടെ ‘നാട്യ’പരിഹാസം: വിഡിയോ

റവന്യൂ മന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷ പരിഹാസം. സംസ്ഥാനത്ത് എല്ലാം ഭംഗിയായാണ് നടക്കുന്നതെന്ന് അല്‍പം മുന്‍പ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ...

കുര്യനെ ശാസിച്ച് റവന്യൂമന്ത്രി; സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുക

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് റവന്യൂമന്ത്രിയുടെ ശാസന. സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുകയെന്ന് ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കൃഷിഭൂമി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും റവന്യൂമന്ത്രി പറഞ്ഞു. കൃഷിയേക്കാള്‍ ഊന്നല്‍...

വിളനാശം നേരിട്ടവര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം പരിഗണനയില്‍: റവന്യൂമന്ത്രി

കുട്ടനാട്ടില്‍ സ്വാമിനാഥൻ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ പോരായ്മകളോ പിടിപ്പുകേടോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കുട്ടനാടിന്റെ ദുരവസ്ഥമാറ്റാന്‍ നടപടികളെടുക്കും. വിളനാശം നേരിട്ടകൃഷിക്കാര്‍ക്ക്...

വിളനാശം നേരിട്ടവര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം പരിഗണനയില്‍: റവന്യൂമന്ത്രി

കുട്ടനാട്ടില്‍ സ്വാമിനാഥൻ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ പോരായ്മകളോ പിടിപ്പുകേടോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കുട്ടനാടിന്റെ ദുരവസ്ഥമാറ്റാന്‍ നടപടികളെടുക്കും. വിളനാശം നേരിട്ടകൃഷിക്കാര്‍ക്ക്...

പൊതുവഴി അടയ്ക്കാൻ സൈന്യത്തിന്റെ നീക്കം; ഇടപെട്ട് റവന്യൂ മന്ത്രി

കണ്ണൂർ ടൗണിലെ പൊതുവഴി അടയ്ക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിൽ സമവായംതേടി റവന്യൂ മന്ത്രിയുടെ ഇടപെടൽ. അഞ്ചുകണ്ടി ആയിക്കര കിലാശേരി റോഡ് സന്ദർശിച്ച മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രശ്നപരിഹാരം കാണുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. വർഷങ്ങളായി സൈന്യവും...

സ്വന്തം മണ്ഡലത്തിലെ ഭൂമി പ്രശ്നത്തില്‍ കണ്ണടച്ച് റവന്യുമന്ത്രി

കാസര്‍കോട് അത്തിയടുക്കത്തെ ഭൂമി പ്രശ്നത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശത്തെ കര്‍ഷക സമൂഹം. സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രശ്നമായിട്ടും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രശ്നത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നും...

ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: റവന്യൂവകുപ്പിന് അതൃപ്തി

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍യാത്രക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പിന് അതൃപ്തി. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ചയാവാമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉത്തരവിറങ്ങിയത്...

നീലക്കുറിഞ്ഞി വിവാദം: കയ്യേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് മന്ത്രി

ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാനത്തിൽ രേഖകൾ ഉള്ള ചെറുകിടക്കാരെ നിർബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനംമന്ത്രിയുടെ റിപ്പോർട്ട്. ഒഴിയാൻ തയാറാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മന്ത്രിസഭാ ഉപസമിതിയുടെ മൂന്നാർ...

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം: റവന്യൂമന്ത്രിയെ ഒഴിവാക്കി

പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി. പ്രധാനമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ടാകും....

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം: റവന്യൂമന്ത്രിയെ ഒഴിവാക്കി

പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി. പ്രധാനമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ടാകും....

സംസ്ഥാന ടൂറിസം അവാര്‍ഡ് പ്രഖ്യാപനവും വിതരണവും മാറ്റിവച്ചു

നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ടൂറിസം അവര്‍ഡ് പ്രഖ്യാപനവും വിതരണവും മാറ്റിവച്ചു. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്യാണത്തെ തുടര്‍ന്നാണ് തീരുമാനം. 89ാം വയസ്സിലാണ് കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രികളില്‍ ഒരാളായ ചന്ദ്രശേഖരന്‍ നായരുടെ...

കുറിഞ്ഞി സങ്കേതം കുറക്കുമെന്ന് പറ​ഞ്ഞ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം ശക്തം

കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറക്കണമെന്ന അഭിപ്രായപ്രകടനം നടത്തിയ റവന്യൂ, വനം ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യത്തിന് ശക്തികൂടുന്നു. റവന്യൂഭൂമിയെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസഥ അഭിപ്രായം പറഞ്ഞതിൽ റവന്യൂമന്ത്രിക്കും വകുപ്പിനും കടുത്ത അതൃപ്തിയുണ്ട്....

കുറിഞ്ഞിയില്‍ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും തുറന്ന പോരില്‍

കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം സംബന്ധിച്ച് റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും തമ്മിൽരൂക്ഷമായ അഭിപ്രായ ഭിന്നത. അതിർത്തി പുനർനിർണ്ണയം കഴിഞ്ഞാൽ നിലവിലുള്ള വിസ്തൃതി കുറയുമെന്ന പി.എച്ച്.കുര്യന്റെ അഭിപ്രായം മന്ത്രി ഇ.ചന്ദ്രശേഖരന്‍‍ തള്ളി....