E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 25 2020 07:57 PM IST

Facebook
Twitter
Google Plus
Youtube

Result For "Ayurveda"

കർക്കിടകമാസവും ആരോഗ്യസംരക്ഷണവും; ആയുർവേദം നിർദേശിക്കുന്നതെന്ത്?

കര്‍ക്കിടകമാസമാണ്.. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന മാസം. കര്‍ക്കടകത്തില്‍ വിവിധ ചികില്‍സകളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇന്നത്തെ ഹെല്‍പ് ഡെസ്കില്‍ ഡോ.പി.ആര്‍ രമേഷ് മറുപടി നല്‍കുന്നു....

കര്‍ക്കടക മാസവും ആരോഗ്യവും; ചികിൽസയിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കര്‍ക്കടകമാസമാണ്.. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന മാസം. കര്‍ക്കടകചികില്‍സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇന്നത്തെ ഹെല്‍പ് ഡെസ്കില്‍ ഡോ.കെ.മുരളി മറുപടി നല്‍കുന്നു.തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍...

ഡോക്ടറുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് നൽകരുത്; മുന്നറിയിപ്പുമായി എക്സൈസ്

ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആയുര്‍വേദ മരുന്ന് വില്‍പന പാടില്ലെന്ന മുന്നറിയിപ്പുമായി എക്സൈസ്. മദ്യത്തിന് പകരമായി വീര്യം കൂടിയ അരിഷ്ടങ്ങള്‍ കലര്‍ത്തി ചില മരുന്നുകട ഉടമകള്‍ വില്‍പന നടത്തുന്നതായ പരാതിയിലാണ് ഇടപെടല്‍. അംഗീകൃത ലൈസന്‍സുള്ള ആയുര്‍വേദ...

സൗകര്യങ്ങളില്ലാതെ സന്നിധാനം ആയൂര്‍വേദ ആശുപത്രി; അവഗണിച്ച് ആരോഗ്യവകുപ്പ്

ആയിരത്തഞ്ഞൂറു രോഗികള്‍ ദിനംപ്രതി എത്തുന്ന ശബരിമല സന്നിധാനം ആയൂര്‍വേദ ആശുപത്രിയോട് ആരോഗ്യവകുപ്പിന് അവഗണന . രാത്രിയും പകലും ഒരേ പോലെ ജോലി ചെയ്യേണ്ട ആശുപത്രിയില്‍ രണ്ടു തെറാപ്പിസ്റ്റുകള്‍ മാത്രമാണുള്ളത്. തിരക്ക് കൂടുന്നതോടെ മല കയറി കൂടുതല്‍...

കുടിവെള്ളമില്ല; തൃപ്പുണിത്തുറ ആയുർവേദ കോളജിൽ മനുഷ്യാവകാശ ചെയർമാൻ

തൃപ്പുണിത്തുറ ആയുര്‍വേദ കോളജ് ആശുപത്രിയില്‍ കുടിവെള്ള സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍. കുടിവെള്ളക്ഷാമം ചികിത്സയെ ബാധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്...

ആയൂർവേദ ആശുപത്രിയുടെ കെട്ടിടം കാട് കയറി നശിക്കുന്നു

പാലക്കാട്‌ കപ്പൂർ പഞ്ചായത്തിലെ കൊഴിക്കര ഗവണ്‍മെന്റ് ആയൂർവേദ ആശുപത്രിക്കുവേണ്ടി നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. കിടത്തിചികില്‍സ തുടങ്ങുന്നതിന് പതിനാലുവര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടമാണ് ആരോഗ്യവിഭാഗം ഇല്ലാതാക്കുന്നത്. സര്‍ക്കാരിന്റെ പണം...

ആയുർവേദത്തെ അടുത്തറിയാൻ ഇതാ ഒരു അവസരം

ആയുർവേദത്തെ അടുത്തറിയാൻ പ്രദർശനമൊരുക്കി കണ്ണൂർ പരിയാരം ആയുർവേദ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ. ആയുര്‍വേദത്തിലെ ചികില്‍സാരീതികളും വിഭാഗങ്ങളും ആഹാരരീതികളും വിവരിക്കുന്നതാണ് പ്രദര്‍ശനം. മെഡിക്കൽ കോളജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പുതുതലമുറയ്ക്ക്...

ആയുർവേദത്തെ അടുത്തറിയാൻ അവസരമൊരുക്കി മെഡിക്കൽ വിദ്യാർഥികൾ

ആയുർവേദത്തെ അടുത്തറിയാൻ പ്രദർശനമൊരുക്കി കണ്ണൂർ പരിയാരം ആയുർവേദ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ. ആയുര്‍വേദത്തിലെ ചികില്‍സാരീതികളും വിഭാഗങ്ങളും ആഹാരരീതികളും വിവരിക്കുന്നതാണ് പ്രദര്‍ശനം. മെഡിക്കൽ കോളജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പുതുതലമുറയ്ക്ക്...

ആയുർവേദത്തിലെ ആരോഗ്യവഴികളെക്കുറിച്ച് അഷ്ടവൈദ്യൻ എ.ആർ രാജരാജവർമ

ആയുർവേദാചാര്യൻ അഷ്ടവൈദ്യൻ വയസ്കര എ.ആർ രാജരാജവർമ ആയുർവേദത്തിലെ ആരോഗ്യവഴികളെക്കുറിച്ച് വിശദീകരിക്കുന്നു. 1. ആയുർവേദം രോഗത്തെ നിർവചിക്കുന്നത് വാതം, പിത്തം, കഫം എന്നിങ്ങനെയാണ്. എന്താണ് ഇവ? രാവിലെ എഴുന്നേൽക്കുമ്പോൾ കാൽ വേദനയോ കാൽ വേദനയോ ഉണ്ടെങ്കിൽ...

ചരക്കുസേവന നികുതി: കൈപ്പിടിയിലൊതുങ്ങാതെ ആയുര്‍വേദ ചികില്‍സാച്ചെലവ്

ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങാതെ ആയുര്‍വേദ ചികില്‍സാച്ചെലവ്. പല മരുന്നുകള്‍ക്കും വില വര്‍ധിച്ചു. മേഖലയിലെ ആശങ്കകള്‍ വർദ്ധിക്കുന്നതായി ആയുര്‍വേദ വിദഗ്ധ ഡോ. സാബിറ.

‌ജി.എസ്.ടി ആയുർവേദ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും

ജിഎസ്ടി, ആയുർവേദ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. നികുതി ആറിൽ നിന്ന് പന്ത്രണ്ട് ശതമാനമായി ഉയരുന്നതോടെ കഷായത്തിന്റെയും ലേഹ്യത്തിന്റെയുമൊക്കെ വില കൂട്ടേണ്ടി വരുമെന്ന് ഔഷധനിർമാതാക്കൾ പറയുന്നു. ആയുർവേദത്തിന് കനത്ത തിരിച്ചടിയാണ്...

‌ജി.എസ്.ടി ആയുർവേദ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും

ജിഎസ്ടി, ആയുർവേദ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. നികുതി ആറിൽ നിന്ന് പന്ത്രണ്ട് ശതമാനമായി ഉയരുന്നതോടെ കഷായത്തിന്റെയും ലേഹ്യത്തിന്റെയുമൊക്കെ വില കൂട്ടേണ്ടി വരുമെന്ന് ഔഷധനിർമാതാക്കൾ പറയുന്നു. ആയുർവേദത്തിന് കനത്ത തിരിച്ചടിയാണ്...

മഴക്കാല രോഗത്തിന് ആയുര്‍വേദചികിത്സകള്‍ എന്തെല്ലാം?

മഴക്കാല രോഗത്തിന് ആയുര്‍വേദത്തില്‍ എന്തെല്ലാമാണ് ചികിത്സകള്‍ എന്നതാണ് ഇന്ന് ആയുര്‍സൂക്തം പങ്കുവെയ്ക്കുന്നത്. നാഗാര്‍ജുന ആയുര്‍വേദിക് സെന്‍ററിലെ ഡോ. അരുണ്‍ സംസാരിക്കുന്നു.

ആയുര്‍വേദത്തിലൂടെ മാനസികപിരിമുറുക്കം കുറയ്ക്കാം

ഇന്ന് ആയുര്‍സൂക്തത്തില്‍ മാനസികപിരിമുറുക്കം കുറയ്ക്കാനുള്ള ആയുര്‍വേദ നിര്‍ദേശങ്ങളാണ്. നാഗാര്‍ജുന അയുര്‍വേദിക്ക് സെന്‍റര്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി സംസാരിച്ചു.