E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:14 AM IST

Facebook
Twitter
Google Plus
Youtube

Result For "Actress Attack "

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ദൃശ്യങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട്കിട്ടുംവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി. മൂന്നാഴ്ചയ്ക്കകം ഫൊറന്‍സിക് റിപ്പോര്‍ട്ട് നല്‍കാന്‍ഉത്തരവ്. വിചാരണ സ്റ്റേ...

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിര്‍ത്തിവയ്ക്കണം; ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീംകോടതിയില്‍. വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.‘ദൃശ്യങ്ങളുടെ പരിശോധനാഫലം വരുംവരെ വിചാരണ നിര്‍ത്തിവയ്ക്കണം’. ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ്; വിചാരണക്കോടതിയെ സമീപിച്ചു

നടിയെ അക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം നിർത്തിവെയ്ക്കണമെന്ന് ദിലീപ്. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട്ലഭിക്കുന്നതുവരെ വിസ്താരം നിർത്തണമെന്നാണ് ആവശ്യം. ഇതിനായി വിചാരണ കോടതിയിൽ ദിലീപ് ഹർജി നൽകി. കേസിൽഈ മാസം 30 ന് സാക്ഷി വിസ്താരം ആരംഭിക്കും. 136...

ദിലീപ് പ്രതിയായി തന്നെ തുടരും: ഒഴിവാക്കില്ല; തെളിവുണ്ട്; ഹർജി തള്ളി: തിരിച്ചടി

നടിയെ ആക്രമിച്ച കേസ് ദിലീപിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. ദിലീപിന്‍റെ അപേക്ഷ കൊച്ചിയിലെ വിചാരണക്കോടതി തള്ളി. തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ദിലീപിന് അപ്പീല്‍ നല്‍കാം. കുറ്റം ചുമത്തല്‍ തിങ്കളാഴ്ചയാണ്. ദിലീപ്...

പ്രതിയാക്കാൻ തെളിവ് ഇല്ലെന്ന് ദിലീപ്: ഉണ്ടെന്ന് പ്രോസിക്യൂഷൻ: ഹര്‍ജിയില്‍ വിധി ഇന്ന്

നടി ആക്രമണ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്‍റെ അപേക്ഷയില്‍ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്....

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്; തെളിവില്ലെന്ന് വാദം; ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ചകേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന വാദവുമായാണ് ദിലീപിന്റെ ഹര്‍ജി. ഹര്‍ജിയിലെ വിവരങ്ങള്‍...

പറയാനുണ്ട്; എല്ലാം വെളിപ്പെടുത്തും; മഞ്ജു ശത്രുവല്ല: തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ കാര്യങ്ങളെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്ന് നടന്‍ ദിലീപ്. കോടതിയിലുള്ള കേസില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ദിലീപ് നടി മഞ്ജുവാര്യര്‍ തന്റെ ശത്രുവല്ലെന്നും പ്രതികരിച്ചു. മനോരമ ന്യൂസിന് അനുവദിച്ച...

നടിയെ ആക്രമിച്ച കേസ്; തെളിവായ ദൃശ്യങ്ങൾ ദിലീപ് പരിശോധിച്ചു

കൊച്ചയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായ ദൃശ്യങ്ങൾ ദിലീപ് അടക്കമുളള പ്രതികള്‍ പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയിൽ ലാപ്ടോപ്പ് കംപ്യൂട്ടറിലാണ്് ദൃശ്യങ്ങൾ കാണിച്ചത്. ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും മറ്റ് പ്രതികളും...

രേഖകൾ തരില്ല; ദൃശ്യങ്ങൾ ബുധനാഴ്ച പരിശോധിക്കാം: ദിലീപിനോട് വീണ്ടും കോടതി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടുത്ത ബുധനാഴ്ച ദിലീപിന് പരിശോധിക്കാമെന്ന് വിചാരണക്കോടതി. സുപ്രീംകോടതി അനുവദിച്ചത് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും പരിശോധന. പരിശോധനക്കുള്ള വിദഗ്ധനെ സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച പ്രതിഭാഗം കോടതിയെ...

നടിയെ ആക്രമിച്ച കേസില്‍ ജാമ്യമെടുത്ത് മുങ്ങി; ജോലി നോക്കി: ഒടുവിൽ പിടിയിൽ

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനൽ കുമാർ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം‌ സനില്‍ കുമാറാണ് പിടിയിലായത്. പാലായിൽ നിന്ന് പാരസ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു.ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി...

ദിലീപ് ഹാജരായില്ല: ദൃശ്യങ്ങൾ പരിശോധിക്കാൻ അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദിലീപ് നേരിട്ട് ഹാജരായില്ല. ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി അനുമതി...

ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകണം; ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികൾ. അതേസമയം ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം...

ഇന്നു മുതൽ വീണ്ടും വിചാരണ; നടപടികൾ ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ വിചാരണാ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്നലെ തീര്‍പ്പാക്കിയതന് പിന്നാലെയാണ് വിചാരണ തുടങ്ങാന്‍ തീരുമാനമായത്. വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നാളെ മുതല്‍; 6 മാസത്തിനകം പൂര്‍ത്തിയാക്കണം

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്റെയും ഐടി വിദഗ്ധന്റെയും സാന്നിധ്യത്തില്‍ പരിശോധനയാവാം. ദൃശ്യങ്ങള്‍...

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ നല്‍കില്ല; കാണാന്‍ മാത്രം ദിലീപിന് അനുമതി

നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന് ലഭിക്കില്ല. ഹർജി തള്ളി. ദൃശ്യങ്ങള്‍ കാണാന്‍ മാത്രം ദിലീപിന് സുപ്രീംകോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധിപറയും. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30ന് വിധിപറയുക. ഹര്‍ജിയില്‍...

ചിന്താവിഷ്ടനായ ശ്രീനി; അഭിമുഖം

നടന്‍ ദിലീപിനെ പിന്തുണച്ചും മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ ശക്തമായി വിമര്‍ശിച്ചും ശ്രീനിവാസന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ച ശ്രീനിവാസന്‍ ഡബ്യു.സി.സിയുടെ...

പ്രതിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് പറഞ്ഞതെന്ത്..?; സര്‍ക്കാരിനെതിരെ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യമാണ്....

ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല; തുണച്ച് സർക്കാർ കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. കേസ് അടുത്തമാസം ഒന്നിലേക്ക് മാറ്റി. ഇതോടെ വിചാരണ നടപടികൾ കൂടുതൽ വൈകും....

‘എന്തും പറയാമെന്നോ?’; ജോര്‍ജിനെ ‘ആഞ്ഞുതല്ലി’ കോടതി: ഹര്‍ജി പിന്‍വലിച്ചു

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പരാമര്‍ശങ്ങളുടെ പേരില്‍ പൊലീസെടുത്ത കേസ് പിന്‍വലിക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റീസ്...