E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 10:46 AM IST

Facebook
Twitter
Google Plus
Youtube

Result For "Kerala"

വീട്ടിലെ കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം; നാട്ടുകാർ പരിഭ്രാന്തിയിൽ

കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം.നാട്ടുകാർ പരിഭ്രാന്തിയിൽ. ആറാട്ടുവഴി കാർളശ്ശേരിൽ കെ.എൻ.സിമിയുടെ വീട്ടിലെ കുളത്തിലാണ് മുതല ഇറങ്ങിയതായി വീട്ടുകാരും നാട്ടുകാരും പറയുന്നത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് കണ്ടത്. കൂട്ടിൽ കിടന്ന താറാവുകൾ ബഹളം കൂട്ടിയപ്പോൾ...

സമ്മാനമില്ലെന്നുറപ്പിച്ചു കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റിൽ 5 ലക്ഷം!; തുക കിട്ടാനുള്ള വഴിതേടി ഓട്ടോഡ്രൈവർ

‌സമ്മാനമില്ലെന്നുറപ്പിച്ചു കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റിൽ അഞ്ചു ലക്ഷം ! തുക കിട്ടാനുള്ള വഴിതേടി നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി. 19നു നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി(42)...

വെള്ളിരിക്കുണ്ടിലെ പാവം 'കോടീശ്വരൻ'; കളിയാക്കലിലും പരിഭവമില്ലാതെ

ജീവിക്കാൻ വേണ്ടി പാടുപെടുന്ന ഒരു പാവം കോടീശ്വരനുണ്ട് വെള്ളരിക്കുണ്ടിൽ. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലെ പടവെട്ടന്റെയും റാണിയുടെയും മൂത്ത മകനാണ് 26 വയസുള്ള ഈ യുവാവ്. ലുങ്കിയും ഷർട്ടും അലസമായി കിടക്കുന്ന മുടിയുമാണ് വേഷം.ജോലി മണ്ണ് മാന്തി യന്ത്രം...

ഓട്ടം കുറവാണെങ്കിലും സുരക്ഷയ്ക്ക് പുറകിലല്ല കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ

ഓട്ടം കുറവാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍. നഗരത്തിലെ ഓട്ടോറിക്ഷകളും സ്റ്റാന്‍ഡുകളും അണുവിമുക്തമാക്കിയാണ് യാത്രക്കാരെ കയറ്റുന്നത്. യാത്രാക്കാരെയും ഡ്രൈവറെയും തമ്മില്‍ പ്ലാസ്റ്റിക്ക് കൊണ്ട്...

വടകര ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ; പട്ടിണിയിൽ കച്ചവടക്കാർ

ലോക്ഡൗണിന് ശേഷവും വടകര ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തുടര്‍ച്ചയായ അടച്ചിടലില്‍ പട്ടിണിയുടെ വക്കിലാണ് ഭൂരിഭാഗം കച്ചവടക്കാരും. കണ്ടെയ്്ന്‍മെന്‍റ് സോണ്‍ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ വ്യാപാരികള്‍ നാളെ...

'കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം': സഭയിൽ ബിജെപി

പ്രതിപക്ഷ ബഹിഷ്ക്കരണം തുടരുന്നതിനിടെ വിദേശ സംഭാവന നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി. തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കുന്ന മൂന്ന് ചട്ടങ്ങള്‍ ഉടന്‍ വോട്ടിനിടും. വിദേശ ഫണ്ട് സ്വീകരിച്ച് കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നതായി ബിജെപി ആരോപിച്ചു....

കോവിഡ് രോഗികള്‍ക്കു വേണ്ടി മഞ്ചേരിയില്‍ എത്തിച്ച കട്ടിലുകള്‍ തുരുമ്പെടുക്കുന്നു

കോവിഡ് രോഗികള്‍ക്കു വേണ്ടി മഞ്ചേരിയില്‍ എത്തിച്ച 800 കട്ടിലുകള്‍ കനത്ത മഴയത്ത് മുറ്റത്ത് കിടന്ന് തുരുമ്പെടുക്കുന്നു. മഞ്ചേരി നഗരസഭ പരിധിയിലെ വേട്ടേക്കോട് നോബിള്‍ സ്കൂളിലെ സി.എഫ്.എല്‍.ടി.സി സെന്ററിലാണ് ഒൗദ്യോഗിക അലംഭാവം മൂലം ഉപകരണങ്ങള്‍...

കഞ്ചാവ് വേട്ടയിൽ അന്വേഷണം ബംഗ്ളൂരുവിലേക്ക് വ്യാപിപ്പിച്ച് എക്സൈസ്

കഞ്ചാവ് വേട്ടയിൽ അന്വേഷണം ബംഗ്ളൂരുവിലേക്ക് വ്യാപിപ്പിച്ച് എക്സൈസ്. റെയ്ഡുവിവരം ചോർത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം തുടങ്ങി. കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോ കഞ്ചാവ് കഴിഞ്ഞ ദിവസം ആറ്റിങ്ങളില്‍ പിടികൂടിയെങ്കിലും കഞ്ചാവ് എത്തിക്കേണ്ട...

കുട്ടനാട്ടിലെ സീറ്റ് നിർണയത്തിൽ യു ഡി എഫിൽ സർവത്ര ആശയക്കുഴപ്പം; ചർച്ച

ജോസ് ജോസഫ് പക്ഷങ്ങൾ അവകാശവാദം ഉന്നയിച്ചതോടെ കുട്ടനാട്ടിലെ സീറ്റ് നിർണയത്തിൽ യു ഡി എഫിൽ സർവത്ര ആശയക്കുഴപ്പം. പാലാ ആവർത്തിക്കാതിരിക്കാൻ സീറ്റ് ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം .അടുത്ത യു ഡി എഫ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും....

നാട്ടിലേക്ക് മടങ്ങാൻഎത്തി; വിദ്യാർഥിനി കൊറിയയിൽ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർഥിയായ ഇടുക്കി ചെറുതോണി സ്വദേശിനി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെ മകൾ ലീജ ജോസ് (28) ആണ് മരിച്ചത്. 4 വർഷമായി ദക്ഷിണ കൊറിയയിൽ ലീജ ഗവേഷക വിദ്യാർഥിനിയാണ്. കഴിഞ്ഞ...

ചികിത്സയിലിരുന്ന അമ്മയ്ക്കും കുഞ്ഞിനും കോവിഡില്ലെന്ന് സന്ദേശം; വെട്ടിലായി ആരോഗ്യവകുപ്പ്

മാനന്തവാടി വാളാട് ക്ലസ്റ്ററിൽ കോവിഡ് രോഗബാധയെ തുടർന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് സന്ദേശം വിവാദമാകുന്നു. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; മുൻ എസ്.പിയെ നുണപരിശോധനക്ക് വിധേയമാക്കും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലടക്കം മൂന്ന് പൊലീസുകാരെ നുണ പരിശോധനക്ക് വിധേയമാക്കും. ഡിവൈ.എസ്.പിമാരായ ഷംസ്, അബ്ദുള്‍ സലാം എന്നിവരെയും പരിശോധനക്ക് വിധേയമാക്കാന്‍ അനുമതി തേടി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട്...

കമ്പി വളച്ച് ഇരുമ്പ് വയറുകൾ കെട്ടി തുണി ചുറ്റും; കൈപ്പത്തിയില്ലാതെ വിധിയെ തോൽപ്പിക്കുന്നത് ഇങ്ങനെ

കമ്പി വളച്ച് ഇരുമ്പ് വയറുകൾ കെട്ടി ബലപെടുത്തി തുണി ചുറ്റിയ ചെറുവളയങ്ങൾക്കുള്ളിൽ കൈപ്പത്തിയില്ലാത്ത ഇരു കൈകളും ഇറക്കി ശ്രീധരൻ കാണി മണ്ണിലേക്ക് ആഴ്ത്തുന്നത് മൂർച്ചയുള്ള പിക്കാസും മൺവെട്ടിയും. കരിമണ്ണിളക്കി വിത്തിറക്കി കൊയ്യുന്നത് നൂറ്മേനി. നീളമുള്ള...

നാടിനുള്ളിൽ നാടുകടത്തപ്പെട്ടവർ; പെട്ടിമുടിയുടെ അറിയാക്കഥ; വിഡിയോ

പെട്ടിമുടിയെ ഇപ്പോള്‍ നമുക്കറിയാം. ഒരു ദുരന്തം വേണ്ടിവന്നു ഒരു നാടിനെയും അവിടുത്തെ നാട്ടുകാരെയും പൊതുസമൂഹത്തില്‍ അടയാളപ്പെടുത്താന്‍.ചരിത്രത്തിലൊരിടത്തും അടയാളപ്പെടുത്താത്ത പെട്ടിമുടിയെന്ന തോട്ടംതൊഴിലാളി ഗ്രാമത്തിലേക്കുള്ള ദുര്‍ഘടയാത്രയാണ്...

കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്ത് കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി

കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്ത് കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി. വിള ഇന്‍ഷൂറന്‍സ് കിട്ടാനും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ കര്‍ഷകരെ സഹായിക്കുകയാണ് പ്രധാന ഉദ്ദേശ്യം. കാര്‍ഷിക വിളകള്‍ പ്രകൃതി ദുരന്തത്തിനിടെ നശിക്കുമ്പോള്‍ എങ്ങനെ...

ഗാന്ധിജി മലയാളക്കരയെ തൊട്ടിട്ട് ഒരു നൂറ്റാണ്ട്; ചരിത്രനിമിഷത്തിൽ കോഴിക്കോട്

മലയാളക്കര ഗാന്ധിജിയെ തൊട്ട ചരിത്രമൂഹൂര്‍ത്തത്തിന് ഇന്ന് ഒരു നൂറ്റാണ്ട് തികയുകയാണ്. ദേശീയപ്രസ്ഥാനത്തെ ആളിക്കത്തിച്ചുകൊണ്ട് കൊടുങ്കാറ്റുപോലെ യാത്രചെയ്ത മഹാത്മജിയുടെ ഒാര്‍മ്മകള്‍ കോഴിക്കോട് കടപ്പുറത്ത് ഇപ്പോഴും തിരയടിക്കുന്നുണ്ട്. അഗ്നിയില്‍ സ്ഫുടം...

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി; അതിവൈകാരിക രംഗങ്ങൾ

മരണം തണുത്ത കൈകൾ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ആ കുഞ്ഞുശരീരം അത്രമേൽ മാറിപ്പോയിരുന്നു. എന്നിട്ടും...

‘ഭാര്യ കൊടുത്തയച്ച കുറിയരിക്കഞ്ഞിയുമായി ആ മനുഷ്യന്‍’: കൊണ്ടോട്ടിയില്‍ കണ്ടത്

മലപ്പുറത്തേയും കോഴിക്കോട്ടേയും ജനങ്ങളുടെ കരുതൽ കേരളക്കാരയാകെ കണ്ടതാണ്. കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവരെ ഞൊടിയിടയിൽ ആശുപത്രിയിലെത്തിച്ച് രക്തം നൽകാനും മറ്റ് സഹായങ്ങളെത്തിക്കാനുമായി കാത്തിരിക്കുന്ന ജനത. കോവിഡ് ഭീതി മാറ്റിവച്ച ദുരന്തമുഖത്ത് താങ്ങും...

ഇരുന്നതിന്റെ 2 സീറ്റ് മാത്രം മുന്നിൽ വിമാനം രണ്ടായി പിളർന്നു; ആഘാതത്തില്‍ രതീഷ്

വിമാനത്തിൽ താൻ ഇരുന്നതിന്റെ 2 സീറ്റ് മാത്രം മുന്നിൽ വച്ചാണ് വിമാനം രണ്ടായി പിളർന്നതെന്ന് ആലോചിക്കുമ്പോൾ അങ്ങാടിപ്പുറം അരിപ്ര സ്വദേശി കളപ്പാട്ടുതൊടി രതീഷിന് (39) നടുക്കം വിട്ടുമാറുന്നില്ല. കരിപ്പൂർ എയർപോർട്ടിൽ എത്താറായെന്ന തിരിച്ചറിവ് ആഹ്ലാദം പകർന്ന...

ഒാരോ മൃതദേഹം കിട്ടുമ്പോഴും അലറിക്കരഞ്ഞ് കറുപ്പായി; നഷ്‍ടമായത് 13 ഉറ്റവരെ

ദുരന്തഭൂമിയിലെ സങ്കടക്കാഴ്ചയാണ് കറുപ്പായി. രക്ഷാ പ്രവർത്തകർ ഓരോ മൃതദേഹം പുറത്തെടുക്കുമ്പോഴും കറുപ്പായി അലറിക്കരഞ്ഞെത്തും, ഉറ്റവരാരെങ്കിലുമാണോയെന്നു നോക്കും. അല്ലെന്നു മനസ്സിലാകുമ്പോൾ തലയിലടിച്ച് കരഞ്ഞു തിരികെ നടക്കും. മക്കളും കൊച്ചുമക്കളമടക്കം 12...