E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 11:18 PM IST

Facebook
Twitter
Google Plus
Youtube

Result For "Rajasthan"

സ്ത്രീധന പീഡനം; യുവതി തീ കൊളുത്തി ജീവനൊടുക്കി; വിഡിയോ പകർത്തി ഭർത്താവ്

നിരന്തരം സ്ത്രീധനത്തുകയെ ചൊല്ലി നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് യുവതി തീ കൊളുത്തി ജീവനൊടുക്കി. കൺമുന്നിൽ ഭാര്യ തീ കൊളുത്തി വെന്ത് മരിക്കുന്നതിന്റെ വിഡിയോ പകർത്തി ഭാര്യയുടെ വീട്ടുകാർക്ക് ഭർത്താവ് അയച്ചു കൊടുത്തതായും പൊലീസ്. രാജസ്ഥാനിലാണ് രാജ്യത്തെ...

ബന്ധുവുമായുള്ള വിവാഹം എതിർത്തു; വിധവയുടെ മൂക്കും നാക്കും മുറിച്ച് ഭർതൃവീട്ടുകാർ

ബന്ധുവിനെ വിവാഹം ചെയ്യണമെന്നുള്ള ആവശ്യം നിരസിച്ചു. രാജസ്ഥാനിൽ വിധവയെ ആക്രമിച്ച് ഈർതൃവീട്ടുകാർ. യുവതിയുടെ മൂക്കും നാക്കും മുറിച്ചെടുത്തു. ജയ്‌സാല്‍മറിലാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആറുവര്‍ഷം മുന്‍പായിരുന്നു 28കാരിയുടെ...

അശ്രദ്ധമായി ഹൈവേയിലേക്ക് കയറി സ്കൂട്ടർ; ഇടിച്ച് തെറിപ്പിച്ച് കാർ; വിഡിയോ

ഇടറോഡുകളിൽ നിന്ന് ഹൈവേയിലേക്ക് ശ്രദ്ധിക്കാതെ കയറുന്ന വാഹനങ്ങൾ വലിയ അപകടങ്ങൾ വരുത്തി വയ്ക്കാറുണ്ട്. ഹൈവേ മുറിച്ച് കടക്കുമ്പോഴും ഈ ജാഗ്രത പാലിക്കേണ്ടതാണെന്നത് ട്രാഫിക് നിയമത്തിന്റെ ബാലപാഠത്തിലുള്ളതാണ്. ആളുകൾ ഇത് പാലിക്കാത്തത് പലപ്പോഴും അപകടത്തിന്...

ഗുജ്ജറുകൾക്ക് സംവരണം വേണം; കോൺഗ്രസിനെ ഞെട്ടിച്ച് സച്ചിൻ വീണ്ടും

എഐസിസി പുനഃസംഘടനയിൽ തഴയപ്പെട്ടതോടെ ഗുജ്ജർ വിഷയം ഉന്നയിച്ചു സച്ചിൻ പൈലറ്റ് രംഗത്ത്. സർക്കാർ ജോലികളിൽ ഏറ്റവും പിന്നാക്ക വിഭാഗക്കാരായി പരിഗണിച്ചു ഗുജ്ജറുകൾക്ക് അഞ്ചു ശതമാനം സംവരണം നൽകുന്നില്ലെന്നു കാണിച്ച് സച്ചിൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു...

പൈലറ്റിന്റെ സീറ്റ് പിന്നിലേക്ക് മാറ്റി; അതിർത്തി കാക്കാൻ വിട്ടതെന്ന ‘മുന’ വച്ച് മറുപടി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൈകൊടുത്ത് ഇന്നു നിയമസഭയിൽ ഹാജരായ സച്ചിൻ പൈലറ്റിന് ഇരിപ്പിടം പിന്നിൽ. രണ്ടാം നിരയിൽ പ്രതിപക്ഷ സീറ്റുകളോടു ചേർന്നാണ് പുതിയ ഇരിപ്പിടം. ഭരണകക്ഷി സീറ്റുകളുടെ അവസാനഭാഗത്താണ് പൈലറ്റിന്റെ സീറ്റ്. മാത്രമല്ല, നേരത്തെ...

വിശ്വാസം നേടി ഗെലോട്ട്; രാജസ്ഥാനിൽ പുതിയ ഊർജവുമായി കോൺഗ്രസ്

രാജസ്ഥാൻ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെലോട്ട് സർക്കാരിന് ജയം. മൂന്നു മണിക്കൂറാണ് വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നീണ്ടത്. 200 അംഗ നിയമസഭയിൽ ‍101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍...

സച്ചിന്‍ തിരിച്ചെത്തുമെന്ന് സൂചന; കൂടിക്കാഴ്ചയ്ക്ക് സമയം തേടി: മഞ്ഞുരുകുന്നു..?

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാജസ്ഥാൻ രാഷ്ട്രീയത്തില്‍ മഞ്ഞുരുകല്‍. സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും പാർട്ടിയിൽ തിരിച്ചെത്തുമെന്ന് സൂചന. അതേസമയം, സച്ചിന്‍ കൂടിക്കാഴ്ചയ്ക്ക് സമയം തേടി. എന്നാൽ രാഹുലിന്റെ ഒാഫീസ് തീരുമാനമെടുത്തില്ല.

കോൺഗ്രസ് റാഞ്ചുമോയെന്ന് ഭയം; രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഗുജറാത്തിലേക്ക് മാറ്റി

കോൺഗ്രസിനെ പേ‍ടിച്ചു രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്കു മാറ്റുന്നു. 14നു നിയമസഭ ചേരാനിരിക്കെയാണു എംഎൽഎമാർ കൂറുമാറുന്നതു തടയാൻ ബിജെപി നടപടി തുടങ്ങിയത്. ഉദയ്പുർ മേഖലയിൽനിന്നുള്ള ആറ് എംഎൽഎമാരെ ഇതിനോടകം പോർബന്ദറിലേക്കു മാറ്റി. സച്ചിൻ...

പ്രതിസന്ധി അയയാതെ രാജസ്ഥാൻ; നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14 ന്

രാജസ്ഥാനിൽ നിയമസഭ സമ്മേളനം വിളിക്കുന്നതിനെ ചൊല്ലി ഗവർണറും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള തർക്കത്തിന് വിരാമം. ഓഗസ്റ്റ് 14 മുതൽ സഭ ചേരാൻ ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. ഗവര്‍ണറുടെ തീരുമാനം അംഗീകരിക്കുന്നതായി കോൺഗ്രസ്‌ വ്യക്തമാക്കി . സച്ചിൻ...

വഴങ്ങാതെ ഗവർണർ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; ‘രാജസ്ഥാൻ നാടകം’

രാജസ്ഥാനിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഗവർണറെ നേരിട്ടുകണ്ട് ഇന്നും ആവശ്യപ്പെടും. സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭാ ശുപാർശയ്ക്ക് ഗവർണർ കൽരാജ് മിശ്ര ഇത്‌ വരെ വഴങ്ങിയിട്ടില്ല. ശുപാർശ...

‘884 കോടിയുടെ അഴിമതി’; കേന്ദ്രമന്ത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അഴിമതി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതി നിർദേശം. 884 കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ് ഉയരുന്ന ആരോപണം. രാജസ്ഥാന്‍...

രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും തിരിച്ചടി; സച്ചിന് താല്‍ക്കാലിക ആശ്വാസം

രാജസ്ഥാനിലെ 19 വിമത എംഎല്‍എമാര്‍ക്കിതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. അശോക് ഗെഹ്‍ലോട്ട് ക്യാംപിന് വേണ്ടി സ്പീക്കര്‍ സുപ്രീംകോടതിയില്‍ നടത്തിയ നിയമപ്പോരാട്ടത്തില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക...

ബിജെപിയിൽ ചേരാൻ 35 കോടി; സച്ചിന്റെ വക്കീൽ നോട്ടീസ്; പോര് ചൂടായി

രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് മുറുകുന്നു. ആരോപണം ഉന്നയിച്ച എംഎൽഎ ഗിരിരാജ് മലിംഗക്കെതിരെ സച്ചിൻ പൈലറ്റ് വക്കീൽ നോട്ടീസയച്ചു. അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. ബിജെപിയിൽ ചേരാൻ...

രാജസ്ഥാൻ: കേന്ദ്രമന്ത്രിയുടെ വിവാദഫോൺ സംഭാഷണത്തിൽ കേന്ദ്രം റിപ്പോർട്ട് തേടി

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രിയുടേതെന്ന പേരില്‍ കോൺഗ്രസ്‌ പുറത്തു വിട്ട വിവാദ ഫോൺ സംഭാഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാൻ ചീഫ്...

അയോഗ്യതാ നടപടികൾക്ക് സ്റ്റേ; സച്ചിന് ആശ്വാസം

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലികാശ്വാസം. സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ സച്ചിനും വിമത എം.എല്‍.എമാര്‍ക്കുമെതിരെ അയോഗ്യത നടപടികള്‍...

രാജസ്ഥാൻ കോൺഗ്രസിൽ സസ്പെൻസ് തുടരുന്നു; അയയാതെ സച്ചിൻ

ആഭ്യന്തര തർക്കം രൂക്ഷമായ രാജസ്ഥാൻ കോൺഗ്രസിൽ സസ്പെൻസ് തുടരുന്നു. കോൺഗ്രസിന്റെ അനുനയ ശ്രമങ്ങളോട് സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കു വെക്കണം തുടങ്ങി ചില നിബന്ധനകൾ സച്ചിൻ പൈലറ്റ് മുന്നോട്ട് വെച്ചതായാണ് സൂചന. രാഹുൽ...

‘രാജസ്ഥാൻ പാഠം’; ഛത്തീസ്ഗഡിൽ ഒരു മുഴം മുൻപേ എറിഞ്ഞ് ഭൂപേഷ് ബാഗേൽ

ഛത്തീസ്ഗഡിൽ കാബിനറ്റ് മന്ത്രിമാരുടെ ഓഫിസുകളിൽ പാർലമെന്ററി സെക്രട്ടറിമാരായി 15 കോൺഗ്രസ് എംഎൽമാർക്ക് നിയമനം നൽകി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽനിന്നു പുറത്തേക്കെന്ന് വ്യക്തമായതിനു പിന്നാലെയാണ് നടപടി. ഇതിൽ 10 പേർ...

ബിജെപിയിലേക്കില്ല‍; അങ്ങനെ പറയുന്നത് അപമാനിക്കാന്‍: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബി.ജെപി.യിലേക്കില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ്. ഭാവി പരിപാടിയെന്തെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും താൻ ബിജെപിയിൽ ചേരില്ലെന്നു സച്ചിൻ പൈലറ്റ് വിശദീകരിച്ചു. ‘ഞാൻ ബിജെപിയിൽ ചേരില്ല. അങ്ങനെ...

സച്ചിനെതിരെ കൂടുതല്‍ നടപടി; നോട്ടീസ്; അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ്

വിമത നീക്കങ്ങൾ നടത്തിയ സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് നീക്കം. സച്ചിനടക്കം വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസയച്ചു. അതേസമയം, ഭരണം നിലനിർത്താനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്‌. മന്ത്രിസഭാ വികസനം നാളെ നടക്കും. ഉപമുഖ്യമന്ത്രി,...

രാജസ്ഥാനിലും വീഴുമോ.? സച്ചിന്‍ പൈലറ്റിന്‍റെ ലക്ഷ്യം; കക്ഷിനില: വിഡിയോ

രാജസ്ഥാനിൽ ആഭ്യന്തര തർക്കം രൂക്ഷമായിരിക്കെ കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്. രാഹുലിന്റെ ഉറ്റ തോഴന്‍ കൂടിയായ സച്ചിന്‍ പൈലറ്റാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കുന്നത്. എന്താണ് സച്ചിന്‍ പൈലറ്റിന്‍റെ ലക്ഷ്യം. രാജസ്ഥാനിലെ കക്ഷിനിലയും നിലവിലെ സാഹചര്യവും...