സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിെനതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവായതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫീസ് നിര്‍ണയ...
എംബിബിഎസ് പ്രവേശനത്തിന് കുറഞ്ഞ ഫീസ് മതിയെന്ന് ക്രിസ്ത്യന്‍ മാനേജുമെന്റുകൾ. 7.65 ലക്ഷം മതിയെന്നാണ് തീരുമാനം. പ്രവേശന പരീക്ഷാ കമ്മിഷണറെ രേഖാമൂലം തീരുമാനം അറിയിച്ചു. ഫീസ് നിര്‍ണയ സമിതി നിര്‍ദേശിച്ച ഫീസ് ഘടനയ്ക്കുളളില്‍ നില്‍ക്കാമെന്നും നിലപാട്. വിഡിയോ...
പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കാമെന്ന സ്ഥിതി വന്നതോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവും അനിശ്ചിതത്വത്തില്‍. 11 മുതല്‍ 22 ലക്ഷം രൂപ വരെ ഫീസ് വാങ്ങാമെന്ന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിന്റെ...
മെഡിക്കല്‍ പ്രവേശനത്തിന് ഓപ്ഷന് പുനക്രമീകരിക്കാന്‍ നാളെ വീണ്ടും അവസരം നല്‍കും. സ്വാശ്രയകോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ് 22 ലക്ഷം വരെയായി ഉയര്‍ന്നേക്കാമെന്ന സാഹചര്യം വന്നതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി...
നിശ്ചയദാര്‍ഢ്യത്തിനും കരുത്തിനും മലയാളിയുടെ അടയാളമാണ് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി അസ്ന. രാഷ്ട്രീയ പകയുടെ പേരിൽ എറിഞ്ഞ ബോംബ് തന്റെ ജീവിതം എടുക്കാന്‍ അനുവദിക്കാത കരുത്ത് കാട്ടിയ അസ്ന മാത്യകയാണ്. ഒരു ജീവിതം മുഴുവൻ അനുഭവിക്കേണ്ട ദുരിതമാണ് ബോംബ്...
സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച് ഉപയോഗിക്കുന്നതിന് വിലക്ക്. സാധാരണ ബോള്‍ പോയിന്റ് പേനമാത്രമെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവൂ. ആറ് മെഡിക്കല്‍കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യസര്‍വകലാശാല കടുത്ത...
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഫീസ്ഘടനയില്‍ തല്ക്കാലം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി തീരുമാനമെടുത്ത ശേഷം ആവശ്യമെങ്കില്‍ സുപ്രിംകോടതിയിലേക്ക്...
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിനുള്ള ഫീസ് നിര്‍ണയകാര്യത്തില്‍ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ച ഇന്ന്. ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ കോടതിയില്‍ പോകുന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍...
എംബിബിഎസ് പ്രവേശനത്തിന് ഫീസ് 12 ലക്ഷമാക്കണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരിനെ അറിയിക്കും. ഫീസ് വര്‍ധന ആവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് ഒപ്പമാണ് സര്‍ക്കാരിന് മുന്നിലും ആവശ്യം വയ്ക്കുന്നത്. 12 ലക്ഷം ഫീസ്...
എറണാകുളം ഗവ.മെഡിക്കൽ കോളജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ മെഡിസിൻ ഇന്റേണൽ പരീക്ഷയിൽ ഇൻവിജിലേറ്റർമാരിൽ ഒരാൾ പരീക്ഷാഹാളിൽ നിന്നു മുങ്ങിയതാണു കൂട്ട കോപ്പിയടിക്കു കാരണമെന്നു പരാതി.
ഇതു സംബന്ധിച്ചു ഒരു വിഭാഗം വിദ്യാർഥികൾ വകുപ്പു മേധാവിയോടു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്. യുഡിഎഫ് കൂടി പിന്തുണച്ച നിയമത്തെക്കുറിച്ചാണ് അഴിമതി ആരോപണം. സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന...
കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനബില്ലില് സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷം. ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ല. ഇനി എന്തുവേണമെന്ന് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം പ്രതിപക്ഷവുമായി...
സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ തന്നെ ലംഘിച്ചുകൊണ്ട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിച്ചു. കോളജുകള്‍ തലവരിപ്പണം വാങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കണം എന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ അവഗണിച്ചത്. ഈ കോളജുകള്‍ 22 മുതല്‍...
ബി.ഡി.എസ് പഠിച്ചിറങ്ങുന്നവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ എം.ബി.ബി.എസ് ഡോക്ടർമാരാകാമെന്ന കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശയെ എതിർക്കുമെന്ന് കേരളത്തിൽ നിന്നുള്ള മെഡിക്കൽ കൗൺസിൽ അംഗങ്ങൾ. രണ്ടു കോഴ്സിന്റേയും പാഠ്യപദ്ധതി തന്നെ വ്യത്യസ്തമായതിനാൽ...
ക്രിസ്ത്യൻമാനേജമെന്റ് അസോസിയേഷന് കീഴിലെ നാല് മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് കുറക്കാൻ ഫീസ് നിർണ്ണയസമിതിയുടെ തീരുമാനം. നാല് ലക്ഷത്തി എൺപത്തി അയ്യായിരമായിരിക്കും ഈ വർഷത്തെ ഫീസ്. അഞ്ച് ലക്ഷം രൂപ ഫീസിലാണ് , ജൂബിലി, അമല, കോലഞ്ചേരി, പുഷ്പഗിരി...
മൂന്ന് സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് അംഗീകാരം. 400 വിദ്യാര്‍ഥികളുടെ സ്വാശ്രയ പ്രവേശനം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ് പിന്നീടിറക്കുമെന്ന് കോടതി വ്യക്തമാക്കി. ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന്...
വ്യാജ കോൾലെറ്റർ ഹാജരാക്കി എം.ബി.ബി.എസ് പ്രവേശനം നേടാൻ ശ്രമിച്ച കേസ് പൊലീസ് അവസാനിപ്പിച്ചു. പണം നഷ്ടമായവർക്ക് പരാതിയില്ലാത്തിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. പണം നഷ്ടമായ പത്തനംതിട്ട സ്വദേശിക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പ്രവേശനത്തിനായി വ്യാജ കോൾലെറ്റർ അയച്ച് പണം തട്ടിയത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും വിവരം ചോർത്തിയാണെന്ന് സൂചന. പ്രവേശനം അവസാനിപ്പിച്ചപ്പോൾ
കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പ്രവേശനത്തിനായി വ്യാജ കോൾലെറ്റർ അയച്ച് പണം തട്ടിയത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നും വിവരം ചോർത്തിയാണെന്ന് സൂചന. പ്രവേശനം അവസാനിപ്പിച്ചപ്പോൾ
മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് വിഷയം വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്....