E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:38 PM IST

Facebook
Twitter
Google Plus
Youtube

Result For "Plastic"

പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോൾ ഉണ്ടാക്കി; മലയാളിയുടെ വിഡിയോ രാജ്യമാകെ ട്രെന്‍ഡിങ്

അമ്പരപ്പോടെ സൈബർ ഇടങ്ങൾ കണ്ടിരിക്കുകയാണ് ഇൗ മലയാളി യുവാവിന്റെ വിഡിയോ. ഭൂമിക്ക് ഭാരമായ പ്ലാസ്റ്റിക്കിൽ നിന്നും പെട്രോൾ ഉണ്ടാക്കിയിരിക്കുകയാണ് ഇദ്ദേഹം. വിഡിയോ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ വിഡിയോ യൂട്യൂബ് ട്രന്റിങ് ലിസ്റ്റിൽ രണ്ടാം...

കടകളിൽ പരിശോധന; കോഴിക്കോട് പിടിച്ചെടുത്തത് 634 കിലോ പ്ലാസ്റ്റിക്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷം കോഴിക്കോട് കോര്‍പറേഷന്‍ പിടിച്ചെടുത്തത് 635 കിലോ പ്ലാസ്റ്റിക്ക്. രണ്ടാം ഘട്ടമായി ചെറിയ കടകളിലും പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷന്‍. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 85 വലിയ...

പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കാൻ സര്‍ക്കാര്‍; ഇനി സാവകാശമില്ലെന്ന് മന്ത്രി

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പ്ലാസ്റ്റിക് പിടിച്ചെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെകൂടി അടിസ്ഥാനത്തില്‍ സാവകാശം നല്‍കാനാകില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറ‍‍ഞ്ഞു. എന്നാല്‍ നിയമനടപടി എങ്ങനെ വേണമെന്നതില്‍...

പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണം; പരിശോധന നടത്തണം: ഹൈക്കോടതി

നിരോധനത്തിനുശേഷമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് പിടിച്ചെടുത്ത്നശിപ്പിക്കാൻ സമയ പരിധി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. പരിസ്ഥിതി വകുപ്പുമായി ചേർന്ന് പരിശോധനനടത്താനും നിര്‍ദേശിച്ചു.

ഗ്രാമത്തെ പ്ലാസ്റ്റിക് മുക്തമാക്കാനിറങ്ങി കുരുന്നുകൾ; മാതൃക

കൊല്ലം അഗസ്ത്യകോട് ഗ്രാമത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് കുട്ടിക്കൂട്ടം. വീടുകള്‍ തോറും കയറി ഇറങ്ങി ബോധവല്‍ക്കരണവും സൗജന്യ തുണിസഞ്ചി വിതരണം തുടരുകയാണ്,, ന്യൂ എൽ.പി സ്കൂളിലെ വിദ്യാര്‍ഥികള്‍. അഗസ്ത്യകോട്ടെ ഓരോ വീടുകളും...

ആലപ്പുഴയിലെ ആദ്യ തുണി സഞ്ചി നിർമാണ യൂണിറ്റ്; മാതൃകയായി ഇരവുകാട്

പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരത്തിലെ ആദ്യ തുണിസഞ്ചി നിർമാണ യുണിറ്റ് പ്രവർത്തനം തുടങ്ങി. കുടത്തുണി ഉപയോഗിച്ച് മത്സ്യം വാങ്ങാനുള്ള സഞ്ചികൾ നിര്മിക്കുന്നതടക്കമുള്ള പദ്ധതികളാണ് പരിഗണനയിൽ. സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധിച്ചതോടെ ബദൽ...

പ്ലാസ്റ്റിക് നിരോധനം; മണിപ്പൂരുകാരെത്തേടി മലയാളികള്‍; കൗണ ഉല്‍പ്പന്നങ്ങൾക്ക് പ്രിയമേറുന്നു

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം വന്നതോടെ മണിപ്പൂരുകാരെത്തേടി മലയാളികള്‍. കൗണയില്‍ തീര്‍ത്ത മികച്ച വീട്ടുസാധനങ്ങള്‍ പ്ലാസ്റ്റിക്കിന് പകരം സ്വന്തമാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയിലാണ് കൗണ ഉല്‍പ്പന്നങ്ങളുമായെത്തിയ...

കടലമ്മ ചങ്കാണ്; പൊന്നുപോലെ കാക്കാന്‍ ഞങ്ങളുണ്ട്; ഇവർ കാട്ടുന്ന മാതൃക; വിഡിയോ

കടലിനെ കുറിച്ച് മനുഷ്യന്‍ ആവലാതിപ്പെട്ടിട്ട് കാര്യമുണ്ടോ..? കടലിങ്ങനെ കരകാണാതെ പരന്നുകിടക്കുമ്പോള്‍ ? കടലില്‍ കായം കലക്കിയിട്ട് കാര്യമില്ലെന്ന് പണ്ടാരോ പറഞ്ഞുംവെച്ചിട്ടുണ്ട്. വലിയ കടലിന് വേണ്ടി ചെറിയ മനുഷ്യന് എന്തുചെയ്യാനാകും എന്നൊക്കെ ആശങ്കപ്പെടും...

പ്ലാസ്റ്റിക്കുമായി വരൂ; തുണിസഞ്ചിയുമായി മടങ്ങാം: അവസരമൊരുക്കി കോര്‍പറേഷന്‍

പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ കൈമാറി. തുണി സഞ്ചികൾ വാങ്ങാൻ അവസരമൊരുക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. കിഴക്കേകോട്ട ഗാന്ധി പാർക്കിലാണ് പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങൾ കൈമാറി. തുണി സഞ്ചികൾ വാങ്ങാനുള്ള സൗകര്യം...

പ്ലാസ്റ്റിക് ഒഴിവാകൂ, ഇല്ലെങ്കിൽ പിഴ; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് മിഠായിത്തെരുവിൽ നഗരസഭ ആരോഗ്യവകുപ്പിന്റെ പ്ലാസ്റ്റിക് പരിശോധന. കടകളിൽ കയറി ഇറങ്ങി പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണമെന്ന് ഓരോ കടയിലും കയറിയിറങ്ങി പറയുകയാണ്...

ഉപഭോക്താക്കൾക്ക് പാത്രങ്ങൾ?; പ്ലാസ്റ്റിക് നിരോധനത്തിൽ വലഞ്ഞ് മത്സ്യമാംസ വ്യാപാരികൾ

പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിക്കുമ്പോഴും അത് തല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയുണ്ടാക്കുന്നതായി മല്‍സ്യമാംസ വ്യാപാരികള്‍. പതിവ് ഉപഭോക്താക്കള്‍ക്ക് സ്ഥിരം ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ നല്‍കുന്ന കാര്യം ആലോചിക്കുന്ന കച്ചവടക്കാരുമുണ്ട്. മല്‍സ്യവും...

സ്കൂൾ തുറന്നപ്പോൾ പുസ്തകസഞ്ചിക്കൊപ്പം പ്ലാസ്റ്റിക് കുപ്പികൾ; പിന്നാലെ സമ്മാനവിതരണം

ക്രിസ്തുമസ് അവധിക്കാലത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ച് ഇടുക്കി നെടുങ്കണ്ടത്തെ വിദ്യാര്‍ഥികള്‍. അൻപതിനായിരത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ പത്ത് ദിവസം കൊണ്ട് ശേഖരിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ടാര്‍ നിര്‍മാണത്തിന്...

കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; നിയമം ലംഘിച്ചാല്‍ കടുത്ത പിഴ

ഇന്നു മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക്സാധനങ്ങള്‍ക്കാണ് നിരോധനം . 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികളും നിരോധിച്ചു. എന്നാല്‍ ധാന്യങ്ങള്‍സൂക്ഷിക്കുന്ന പ്ലാസ്റ്റിക്...

പ്ലാസ്റ്റിക്കിന് വിട; സ്ത്രീകളുടെ കൂട്ടായ്മയിൽ ഒരുങ്ങി 'സഹയോഗ്'

പ്ലാസ്റ്റിക്ക് നിരോധനത്തെ മറികടക്കാന്‍ തുണി സഞ്ചികള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കൂട്ടം സ്ത്രീകള്‍. കൊയിലാണ്ടി നഗരസഭയുടെ സഹയോഗ് പദ്ധതിയിലൂടെയാണ് കുടുംബശ്രീയുടെ തുണിസഞ്ചികള്‍ ഉണ്ടാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു വീട്ടില്‍...

പച്ചിലയും, കടലാസും, തുണി സഞ്ചിയും; പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി ബിന്ദു

പ്ലാസ്റ്റിക് സഞ്ചിക്ക് നിരോധനമെത്തിയതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടിത്തുടങ്ങിയിരിക്കുകയാണ് വ്യാപാരികള്‍. കൊച്ചിയിലെ കോഴിയിറച്ചി കച്ചവടക്കാരി ബിന്ദു പ്ലാസ്റ്റിക്കിന് പകരക്കാരനെ കണ്ടെത്തിയത് പച്ചിലയിലാണ്. പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ...

തുണി സഞ്ചി ശീലമാക്കി ജനങ്ങൾ; പ്ലാസ്റ്റിക് നിരോധനത്തിന്റെ തമിഴ്നാട് മാതൃക

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങുന്ന കേരളം ഒരു വര്‍ഷം മുമ്പ് സമാന തീരുമാനം നടപ്പിലാക്കിയ തമിഴ്നാട്ടിലെ മാറ്റങ്ങള്‍ കാണണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് നേര്‍പകുതിയായി കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ആളുകളെല്ലാം കടകളിലെത്തുന്നത് തുണി, ചണ...

കണ്ടാൽ തെർമോകോൾ; പക്ഷേ, ചൂടുവെള്ളത്തിൽ അലിഞ്ഞു പോകും; ഇതാ പ്ലാസ്റ്റികിന് പകരക്കാരൻ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായി ആറുമാസംകൊണ്ട് നശിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍. കപ്പ, ചോളം, കരിമ്പ് എന്നിവ സംസ്കരിച്ചുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇടുന്നത് ചൂടുവെള്ളത്തിലാണെങ്കില്‍...

പ്ലാസ്റ്റിക് നിരോധനം പൊളിഞ്ഞ് കണ്ണൂർ; പാളിയതെവിടെ? അന്വേഷണം

സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയ ജില്ലയാണ് കണ്ണൂര്‍. രണ്ടുവര്‍ഷം മുമ്പ് നടപ്പാക്കിയ ഈ തീരുമാനം ഇന്ന് കുറച്ചു ജനങ്ങള്‍ മാത്രമാണ് പിന്തുടരുന്നത്. ജില്ലയിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കാരിബാഗുകളില്‍...

ദിനംപ്രതി 9 ലക്ഷം മദ്യകുപ്പികൾ; എന്തുചെയ്യണമെന്നറിയാതെ ബവ്കോ

ദിനംപ്രതി 9 ലക്ഷം മദ്യകുപ്പികള്‍ വിപണിയിലെത്തിക്കുന്ന ബവ്റിജസ് കോര്‍പറേഷനു പ്ലാസ്റ്റിക് നിരോധനമെത്തിയിട്ടും ബദല്‍ മാര്‍ഗത്തിലെത്താനായില്ല. കുപ്പിവെള്ളകമ്പനികള്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും കൂടുതല്‍ വിപണിയിലെത്തിക്കുന്ന സ്ഥാപനമാണ്...

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് നിരോധനം, ജനുവരി 1 മുതൽ പിഴ

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിരോധനം. കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവും തടയും . ജനുവരി 1 മുതല്‍ നിയമലംഘനത്തിന് പിഴശിക്ഷയുണ്ടാകും....