E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 28 2020 10:00 PM IST

Facebook
Twitter
Google Plus
Youtube

Result For "Porn Sites"

പോൺ വിഡിയോ കാണാൻ നിർബന്ധിച്ച് ഭാര്യ; കണ്ടത് ഭാര്യയുടേത് തന്നെ; ഒടുവിൽ

ഭർത്താവിനെ പോൺ വിഡിയോകൾ കാണാൻ നിർബന്ധിച്ച യുവതി ഇപ്പോൾ കോടതി കയറിയിറങ്ങുകയാണ്. 32 വയസ്സുള്ള ഡോക്ടറാണ് കുരുക്കിൽപെട്ടിരിക്കുന്നത്. ടെക്കിയായ ഭർത്താവിനോട് പോൺ വിഡിയോകൾ കാണാനും അതുപോലെ അനുകരിക്കാനും യുവതി നിർബന്ധിച്ചു. ഒടുവിൽ ഭാര്യയുടെ നിർബന്ധത്തിന്...

പോണ്‍ സൈറ്റുകൾ സന്ദർശിക്കാറുണ്ടോ? എങ്കിൽ കരുതിയിരിക്കുക; ആദ്യ അറസ്റ്റ് തമിഴ്നാട്ടിൽ

സമൂഹ മാധ്യമങ്ങളിലൂടെ അടക്കം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിക്കുന്നവരെ തേടി രാജ്യവ്യാപകമായി നടക്കുന്ന പരിശോധന തുടരുന്നതിനിടെ ആദ്യ കേസ് തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശി ക്രിസ്റ്റഫര്‍ അല്‍ഫോണ്‍സെന്നയാളെ...

അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചു; അച്ഛനെതിരെ കേസ് നല്‍കി മകന്‍

അശ്ലീല സിനിമാ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് മകന്‍. 29,000 ഡോളര്‍ വിലവരുന്ന അശ്ലീല സിനിമാ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചുവെന്നാണ് മകന്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയാണ് 40 വയസ്സുകാരനായ യു.എസ് സ്വദേശി മിച്ചിഗനിലെ ഫെഡറല്‍...

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വിദേശ സൈറ്റുകളില്‍ വന്‍വിലയ്ക്ക് വില്‍പ്പനയ്ക്ക്; ഞെട്ടൽ

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനൊപ്പം വിദേശ സൈറ്റുകളില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനങ്ങളിലുള്ളവരും അംഗങ്ങളെന്നും പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി....

രാജ്യത്ത് പോൺസൈറ്റുകൾ നിരോധിച്ചോ? നീക്കം പാളിയോ? സത്യം ഇതാണ്

സ്ത്രീകൾ എതിരായി രാജ്യത്തെ ഉയർന്ന് വരുന്ന അതിക്രമങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികള്‍ പോണ്‍ സൈറ്റുകള്‍ നിരോധനമേര്‍പ്പെടുത്തിയത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വിഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍...

അശ്ലീല വിഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; 30% സ്ത്രീകളും: റിപ്പോര്‍ട്ട്

പോയവര്‍ഷം പോൺഹബിലിരുന്ന് അശ്ലീല വിഡിയോ കണ്ടവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍കുതിപ്പാണ് ഇന്ത്യയുടേതെന്ന് പോൺഹബ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകളും റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം...

മൊബൈലിൽ പോൺ കാണുന്നവരാണോ ? സൂക്ഷിക്കുക

സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും പോണോഗ്രാഫി എന്ന് വിളിക്കുന്ന അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ പഠനം. മൊബൈലിലും ടാബ്‌ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല...

പോൺ വിഡിയോ അപ്‌ലോഡിങ്ങിൽ മുന്നിൽ കേരളം

രാജ്യത്തെ ഓൺലൈൻ നെറ്റ്‌വർക്കുകളിൽ പോൺ വിഡിയോ അപ്‌ലോഡ്, ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പോൺ വിഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. കുട്ടികളുടെ ലൈംഗിക വിഡിയോകൾക്കാണ് ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരച്ചിൽ...

റെയിൽവേ സ്റ്റേഷൻ സൗജന്യ വൈ ഫൈ: അശ്ലീല സൈറ്റുകൾക്ക് ആവശ്യക്കാരേറെ

മുംബൈ ∙ വെളുക്കാൻ തേച്ചതു പാണ്ടാവുകയാണോയെന്ന സംശയത്തിലാണു സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ കണക്‌ഷൻ നൽകിയ റെയിൽവേ അധികൃതർ. റെയിൽവേയുടെ സൗജന്യ വൈ ഫൈയിലൂടെ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന കണ്ടെത്തലാണു തലവേദനയായിരിക്കുന്നത്. രാത്രി...

ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് അടിമ; വീട്ടമ്മ കോടതിയിൽ

ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് അടിമയായിപ്പോയെന്നു ചൂണ്ടിക്കാട്ടി ഇത്തരം സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയിൽ. മുംബൈ സ്വദേശിയായ സ്ത്രീയാണു കോടതിയെ സമീപിച്ചത്. 55 വയസ്സുള്ള തന്റെ ഭർത്താവ് രണ്ടു വർഷമായി അശ്ലീല വെബ്സൈറ്റുകൾക്ക്...