E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 09:33 PM IST

Facebook
Twitter
Google Plus
Youtube

Result For "Plane"

അസംസ്കൃത എണ്ണ വില വർദ്ധന; വിമാനയാത്രാനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കും

അസംസ്കൃത എണ്ണ വില കൂടിയതിനെ തുടര്‍ന്ന് വിമാനയാത്രാനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കും. അടുത്ത മാസത്തോടെ നിരക്കുകള്‍ 15 മുതല്‍ 20 ശതമാനം വരെ ഉയരാനാണ് സാധ്യത. വിമാന കമ്പനികളുടെ ആകെ ചിലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനായി മുടക്കേണ്ടി വരുന്നത്. നിലവില്‍...

മേഘങ്ങൾക്കിടയിൽ നിന്നും പറന്നിറങ്ങി വിമാനം; 'റൺവേയിലെ രാജാവ്'; കൺകുളിർക്കും കാഴ്ച

മേഘങ്ങളെ ഭേദിച്ച് പറന്നെത്തുന്ന വിമാനം. ജനൽച്ചില്ലകളിൽ നിന്നും മേഘം പുറത്തേക്ക് നീങ്ങുന്നു. പെട്ടെന്ന് തന്നെ താഴെ വിമാനം ലാന്റ് ചെയ്യുന്നു. ഇന്റർനെറ്റിന് പുതിയ കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. ലണ്ടനിലെ ഗാറ്റ്‍വിക്ക്...

വിമാനയാത്രയ്ക്കിടെ പ്രസവവേദന; ശുചിമുറിയില്‍ സുഖപ്രസവം; പരിചരിച്ച് ജീവനക്കാർ

വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നുഎംഇ 435...

തലയ്ക്ക് തൊട്ടുമീതെ വിമാന ലാന്‍ഡിങ്; നടുക്കം; ഓടിമാറി ടൂറിസ്റ്റുകള്‍: വിഡിയോ

വിനോദ സഞ്ചാരികൾ തിങ്ങി നിറഞ്ഞ ബീച്ചിനെ തൊട്ട് വിമാനത്തിന്‍റെ ലാൻഡിങ്. ഗ്രീസിലെ സ്കിയാതോസ് എയർപോർട്ടിലാണ് നടുക്കുന്ന രംഗം ഉണ്ടായത്. അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയതെന്ന് പറയാം. ഇതിന്റെ വിഡിയോ കാർഗോ സ്പോട്ടർ എന്ന യൂട്യൂബ് ചാനൽ പുറത്തു...

വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ചു; ഫയർ അലാം മുഴങ്ങി; മലയാളി അറസ്റ്റിൽ

ദോഹയിൽ നിന്നു മുംബൈയിലേക്കുള്ള വിമാനത്തിൽ പുകവലിച്ച 23–കാരനായ മലയാളിയെ അറസ്റ്റ് ചെയ്തു. ദോഹയിൽ ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സിയെയാണ് മുംബൈയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. തിരുവനന്തപുരത്തേക്കു...

ടയർ പൊട്ടിത്തെറിച്ചു; ദുബായ് വിമാനം സാഹസികമായി നിലത്തിറക്കി: വിഡിയോ

ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനമാണ് ജയ്പൂർ എയർപോർട്ടിൽ സുരക്ഷിതമായി ലാന്റ് ചെയ്തത് 189 യാത്രക്കാരും രക്ഷപെട്ടു. വിമാനം ടേക്ക് ഓഫ് ചെയ്തതിന്...

കരിപ്പൂർ വലിയ വിമാനങ്ങളുടെ സർവീസ്; മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘമെത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘമെത്തി. അടുത്ത മാസം അഞ്ചിന് ആദ്യവിമാനം പറക്കുന്നതിന് മുന്നോടിയായി നാലു ദിവസത്തിനകം ഒാഫീസും ജീവനക്കാരും സജ്ജമാകും. മുംബൈയില്‍ നിന്നുളള...

പ്രളയത്തിനിടെ വിമാനക്കമ്പനികളുടെ കൊള്ളയടി; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

പ്രളയക്കെടുതികള്‍ക്കിടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരികെ കേരളത്തിലേയ്ക്കുമുള്ള ടിക്കറ്റുകള്‍ക്കാണ് നിരക്കുകള്‍ ക്രമാതീധമായി വര്‍ധിപ്പിച്ചത്. നിരക്ക് അമിതമായി...

ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ; വിമാനം വൈകി

ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് 40 മിനിറ്റോളം വൈകി. വിമാനജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്ന് യാത്രക്കാരിലൊരാളാണ് ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ ജയ്പൂർ സ്വദേശിയായ ജെ.പി.ചൗധരിക്കെതിരെ പൊലീസ്...

വിമാനത്തിൽ വച്ച് പ്രസവം; ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പെൺകുട്ടി

ഇന്നലെയാണ് എയർ ഏഷ്യ വിമാനത്തിലെ ശുചിമുറിയില്‍19 കാരി പ്രസവിച്ചത്. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിയില്ല എന്നാണ് യുവതി ഇപ്പോൾ പറയുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവും പറയുന്നത് കുടുംബത്തിലെ ആർക്കും തന്നെ ഗർഭത്തെക്കുറിച്ച് അറിയില്ല...

വിമാനം തട്ടിയെടുക്കുമെന്ന് 'സെല്‍ഫി' ഭീഷണി; തൃശൂര്‍ സ്വദേശി പിടിയിൽ

വിമാനം തട്ടിയെടുക്കുമെന്ന് 'സെല്‍ഫി' ഭീഷണി. വിമാനം തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി ക്ലില്‍സ് വര്‍ഗീസാണ് കസ്റ്റഡിയിലായത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഭീഷണിസന്ദേശം സുഹൃത്തിനാണ് അയച്ചത്.

എൻജിൻ പൊട്ടിത്തെറിച്ചു; എയർ ഫ്രാൻസ് വിമാനത്തിന് കാനഡയിൽ അടിയന്തര ലാൻഡിങ്

അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. പാരിസിൽ നിന്നുയർന്ന വിമാനത്തിൽ 496...

എൻജിൻ പൊട്ടിത്തെറിച്ചു; എയർ ഫ്രാൻസ് വിമാനത്തിന് കാനഡയിൽ അടിയന്തര ലാൻഡിങ്

അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. പാരിസിൽ നിന്നുയർന്ന വിമാനത്തിൽ 496...

പതിനാലാം വയസില്‍ പൈലറ്റായി നാഗ്പൂർ സ്വദേശി

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഒരു ഇന്ത്യക്കാരനാണ്. ഷാർജയിൽ പ്രവാസിയായ, നാഗ്പൂർ സ്വദേശി മൻസൂർ അനിസ്. പതിനാലാം വയസിൽ ഒറ്റയ്ക്ക് വിമാനം പറത്തിയാണ് അനിസ് ചരിത്രം കുറിച്ചത്. സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ച് പറക്കുകയാണ് മൻസൂർ അനിസ്....

മൂന്ന് ചുഴലിക്കാറ്റുകള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ വിമാനം, ഭയന്നു വിറച്ച് യാത്രക്കാർ!

മോശം കാലാവസ്ഥ വൈമാനികരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. ചുഴലിക്കാറ്റുകള്‍ പേടി സ്വപ്‌നവും. മൂന്ന് ചുഴലിക്കാറ്റുകളാണ് റഷ്യയിലെ ഒരു വിമാനത്താവളത്തിലിറങ്ങുന്ന വിമാനത്തെ എതിരേറ്റത്. അത്യന്തം അപകടകരമായ ഈ വെല്ലുവിളികള്‍ക്കിടയിലൂടെ ആ...

ലണ്ടൻ–ന്യൂയോര്‍ക്ക് 2 മണിക്കൂർ, 12,348 കി.മീ വേഗം, 3,000 ഡിഗ്രി ചൂടിലും വിമാനം പറപറക്കും

ഹൈപ്പര്‍ സോണിക് വിമാനങ്ങളുടെ കാര്യത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍. മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലേയും ചൈനയിലെ സെന്‍ട്രല്‍ സൗത്ത് സര്‍വ്വകലാശാലയിലേയും ശാസ്ത്രജ്ഞര്‍ സംയുക്തമായി കണ്ടുപിടിച്ച...

വിമാനത്തിൽ വൈൻ ബോട്ടിൽ പ്രയോഗം!

പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവാവിനെ വിമാനത്തിലെ ജീവനക്കാരൻ വൈൻ ബോട്ടിൽ കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി. യുഎസിലെ സിയാറ്റിലിൽനിന്നു ബെയ്ജിങ്ങിനു പോകുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണു നാടകീയ രംഗങ്ങൾ...

ആകാശത്തു വച്ച് എൻജിൻ ‘തകർന്നു’; വിമാനം സുരക്ഷിതമായി നിലത്തിറക്കി

എൻജിനിൽ വലിയ ദ്വാരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പറന്നുയർന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയിൽനിന്നും ചൈനയിലെ ഷാൻഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തിരികെ സിഡ്നിയിൽ തന്നെ ഇറക്കിയത്. എയർബസ് എ330–200 ട്വിൻ ജെറ്റ് വിമാനമാണ്...

യാത്രക്കാർ തമ്മിലുള്ള വഴക്ക് തീർക്കാനെത്തിയ പൈലറ്റ് സ്ത്രീയുടെ മുഖത്തടിച്ചെന്ന്

യാത്രക്കാർ തമ്മിലുള്ള വഴക്ക് തീർക്കാനെത്തിയ പൈലറ്റ് സ്ത്രീയുടെ മുഖത്തടിച്ചുവെന്നു റിപ്പോർട്ട്. കഴിഞ്ഞ മാസം 21ന് അറ്റ്‌ലാൻഡ രാജ്യാന്തരവിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസിലാണു സംഭവം. സംഭവത്തിന്റെ 30 സെക്കൻഡ് വിഡിയോയിൽ യാത്രക്കാരായ രണ്ടു സ്ത്രീകൾ...

ടയർ നഷ്ടപ്പെട്ട യാത്രാ വിമാനം അദ്ഭുതകരമായി നിലത്തിറക്കി, ഒഴിവായത് വൻ ദുരന്തം

പറക്കുന്നതിനിടെ ടയർ നഷ്ടപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ഫ്ലോറിഡയിലാണ് സംഭവം. ആകാശത്തു നിന്നു തന്നെ ടയർ നഷ്ടമായ വിവരം പൈലറ്റ് മനസ്സിലാക്കിയിരുന്നു. വൻ ശബ്ദത്തോടെ റൺവേയിൽ ഉരസിയാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനം റൺവേയിൽ തട്ടി തീ വരുന്നതും...