E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:47 PM IST

Facebook
Twitter
Google Plus
Youtube

Result For "Gauri Lankesh"

ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ; ഇതോടെ 18 പേർ പിടിയിൽ

ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പ്രതിപ്പട്ടികയിലെ പതിനെട്ടാമനായ റുഷികേശ് ദേവ്ദീക്കറാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മുരളി എന്നറിയപ്പെടുന്ന റുഷികേശ് ദേവ്ദീക്കര്‍...

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: രാഹുലിനു ജാമ്യം

ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. കേസിൽ രാഹുൽ ഗാന്ധി മുംബൈ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരായി.. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ...

ഗൗരി ലങ്കേഷിനെ കൊല്ലാന്‍ വിശദ ആസൂത്രണം; പേര് ‘ഇവന്റ്’; വെളിപ്പെടുത്തല്‍ ഇങ്ങനെ

രാജ്യത്തെ ഞെട്ടിച്ച ഗൗരി ലങ്കേഷ് കൊലപാതകത്തിന്‍റെ ചുരുളുകൾ അഴിയുന്നു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശരദ് കലാസ്കറിലാണ്...

ആ പ്രസ്താവന എന്തിനെന്നറിയില്ല; ഹാക്കറെ തള്ളി കവിത ലങ്കേഷ്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പുണ്ടെന്നു റിപ്പോർട്ട് ചെയ്യാനിരിക്കെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നു യുഎസ് ഹാക്കർ അവകാശപ്പെട്ടതിനെതിരെ ഗൗരിയുടെ സഹോദരി കവിത ലങ്കേഷ്. ഹാക്കറുടെ വെളിപ്പെടുത്തൽ തീർത്തും തെറ്റാണെന്നും, എന്തിനാണ് ഇങ്ങനെയൊരു...

'ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിങ് മെഷിൻ അട്ടിമറി റിപ്പോർട്ട് ചെയ്യാനിരിക്കെ'; ഞെട്ടൽ

രാജ്യത്തെ ഞെട്ടിച്ച വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വോട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ. ‘ഇ.വി.എമ്മുകളിൽ...

ഗൗരി ലങ്കേഷിനേയും ധാബോല്‍ക്കറേയും വധിച്ചത് ഒരേ തോക്കുകൊണ്ട്: സിബിഐ

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെയും യുക്തിവാദി നേതാവ് നരേന്ദ്ര ധാബോൽക്കറിന്റെയും കൊലപാതകത്തിന് പിന്നിൽ ഒരേസംഘമെന്ന് സിബിഐ. ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് സിബിഐ പുണെ കോടതിയെ അറിയിച്ചു. ദബോൽക്കർ വധക്കേസിൽ അറസ്റ്റിലായ...

ഗൗരി ലങ്കേഷ് വധത്തിലെ ആസുത്രകര്‍ പിടിയിലായിട്ടില്ലെന്ന് സഹോദരി

\ഗൗരി ലങ്കേഷ് വധത്തിലെ ആസൂത്രകര്‍ പിടിയിലായിട്ടില്ലെന്ന് സഹോദരി കവിത ലങ്കേഷ്. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമെന്ന് കവിത തിരുവനന്തപുരത്ത് പറഞ്ഞു.ഗൗരി...

'ഹിന്ദു വിരുദ്ധ, കൊല്ലപ്പെടേണ്ടവള്‍'; ഗൗരി ലങ്കേഷ് വധക്കേസിലെ നിര്‍ണായക മൊഴി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ കൊലപാതകികള്‍ക്ക് ബുള്ളറ്റ് കൈമാറിയ കുറ്റം സമ്മതിച്ച് അറസ്റ്റിലായ നവീന്‍കുമാര്‍. യുക്തിവാദ ചിന്തകനും എഴുത്തുകാരനുമായ കെഎസ് ഭഗവാന്‍വധക്കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് പറയുന്നു. അനധികൃത...

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന നേതാവ് അറസ്റ്റിൽ

ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ അറസ്റ്റ്. ഹിന്ദു യുവസേനാ നേതാവ് നവീൻ കുമാറിനെ പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തു. തോക്കും വെടിയുണ്ടകളുമായി കഴിഞ്ഞമാസം ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. നവീൻ കുമാറിനെ (ഹോട്ടെ...

ഗൗരി ലങ്കേഷ് വധക്കേസ്: ഗൂണ്ട തലവൻ താഹിർ ഹുസൈനെ ചോദ്യം ചെയ്യും

ആയുധം കൈവശം വെച്ചതിനു അറസ്റ്റിലായ ഗൂണ്ട തലവൻ താഹിർ ഹുസൈനെ ഗൗരി ലങ്കേഷ് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇയാളിൽ നിന്ന് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനു സമാനയമായ തോക്കും തിരകളും പിടികൂടിയാതായി സൂചനയുണ്ട്. ഒരാഴ്ചക്കകം കൊലയാളികൾ പിടിയിലാകുമെന്നും അന്വേഷണ...

ഗൗരി ലങ്കേഷ് ധീരവനിതയായിരുന്നു; വിങ്ങിപ്പൊട്ടി സഹോദരി

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതുകൊണ്ടു മാത്രം അസഹിഷ്ണുതക്കെതിരെയുളള പോരാട്ടം അവസാനിക്കില്ലെന്ന് സഹോദരി കവിത ലങ്കേഷ്. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം തിരൂരിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കവിത. സഹോദരി ഗൗരി...

ഗൗരി ലങ്കേഷിന്റെ കൊലപാതകിയെന്നു സംശയിക്കുന്നയാളിന്റെ വ്യക്തതയുള്ള ചിത്രം പുറത്ത്

ഗൗരി ലങ്കേഷിന്റെ കൊലപാതകി എന്നുസംശയിക്കുന്നയാളിന്റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ലഭ്യമായി. അമേരിക്കയിലെ ലാബിൽ പരമാവധി വ്യക്തത വരുത്തിയ ചിത്രങ്ങളാണ് അന്വേഷണ സംഘം പുറത്തുവിട്ടത് .ഗൗരി ലങ്കേഷിന്റെ വീടിനു സമീപത്തുള്ള സിസി ടി വി ക്യാമറയിൽ നിന്നുള്ള...

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളുടെ രേഖാചിത്രം: ആശങ്കയിൽ ബി ജെ പി പ്രവര്‍ത്തകന്‍

ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പുറത്തുവിട്ടതുമുതല്‍ ആശങ്കയിലാണ് ബി ജെ പി പ്രവര്‍ത്തകന്‍ പ്രഭാകര്‍. രേഖാചിത്രങ്ങളില്‍ ഒന്നിന് പ്രഭാകറിന്റെ മുഖവുമായുള്ള സാമ്യമാണ് കാരണം. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാല്‍പതാം ദിവസം...

ഗൗരി ലങ്കേഷ് വധം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ഗൗരി ലങ്കേഷ് വധത്തിൽ സംശയിക്കുന്ന മൂന്നുപേരുടെ ചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടു.കൊലയാളികളെ പിടികൂടാന്‍ ജനങ്ങളുടെ സഹായം വേണമെന്ന് പൊലീസ്.

ഗൗരി ലങ്കേഷ് വധം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ഗൗരി ലങ്കേഷ് വധത്തിൽ സംശയിക്കുന്ന മൂന്നുപേരുടെ ചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടു.കൊലയാളികളെ പിടികൂടാന്‍ ജനങ്ങളുടെ സഹായം വേണമെന്ന് പൊലീസ്.

ഗൗരി ലങ്കേഷ് വധക്കേസ്; അന്വേഷണം സനാതൻ സൻസ്ഥയിലേക്ക്

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണം തീവ്ര ഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയിലേക്ക്. ദേശീയ അന്വേഷണ ഏജൻസിയും ഇന്റർപോളും തിരയുന്ന സനാതൻ സൻസ്ഥയുടെ അഞ്ചു പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണ നീങ്ങുന്നത്. കൽബുർഗി, ദബോൽക്കർ വധക്കേസുകളിലും ഇവരിൽ ചിലരിലേക്കായിരുന്നു...

ഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം സനാതൻ സൻസ്ഥയിലേക്ക്

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണം തീവ്ര ഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയിലേക്ക്. ദേശീയ അന്വേഷണ ഏജൻസിയും ഇന്റർപോളും തിരയുന്ന സനാതൻ സൻസ്ഥയുടെ അഞ്ചു പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. കൽബുർഗി, ദബോൽക്കർ വധക്കേസുകളിലും ഇവരിൽ ചിലരിലേക്കായിരുന്നു...

മാസം ഒന്നു കഴിഞ്ഞു; ഗൗരി ലങ്കേഷിന്റെ ഘാതകരെ കുറിച്ച് സൂചനകളില്ലാതെ പൊലീസ്

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട് ഒരു മാസം. കൊലയാളിയിലേക്കു നയിക്കുന്ന സൂചനകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പ്രത്യേക അന്വേഷണ സംഘം. പുരോഗമന സാഹിത്യകാരൻ എം എം കൽബർഗിയുടെ ഘാതകരെ പിടികൂടാത്തതിൽ പ്രതിഷേധിച്ചുള്ള യോഗത്തിൽ പങ്കെടുത്തു...

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട് ഒരു മാസം

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട് ഒരു മാസം. കൊലയാളിയിലേക്കു നയിക്കുന്ന സൂചനകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പ്രത്യേക അന്വേഷണ സംഘം. പുരോഗമന സാഹിത്യകാരൻ എം എം കൽബർഗിയുടെ ഘാതകരെ പിടികൂടാത്തതിൽ പ്രതിഷേധിച്ചുള്ള യോഗത്തിൽ പങ്കെടുത്തു...

ദേശീയ പുരസ്കാരങ്ങൾ തിരിച്ചുനൽകാൻ മാത്രം വിഡ്ഢിയല്ല: പ്രകാശ് രാജ്

ദേശീയ പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന വാർത്ത തള്ളി നടന്‍ പ്രകാശ് രാജ്. കഴിവിന് ലഭിച്ച അംഗീകാരങ്ങൾ തിരിച്ചുനൽകാൻ മാത്രം വിഡ്ഢിയല്ല താന്‍. ഗൗരി ലങ്കേഷിന്റ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവരെ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നതിലുള്ള അമർഷം...