E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 25 2020 08:00 PM IST

Facebook
Twitter
Google Plus
Youtube

Result For "Flood"

പ്രളയാനന്തര പദ്ധതി നടത്തിപ്പിൽ വീഴ്ച; സര്‍ക്കാറിനെ വിമർശിച്ച് സിപിഐ

കുട്ടനാട്ടില്‍ പ്രളയാനന്തര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐ. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും നടപ്പായില്ലെന്നും കെടുകാര്യസ്ഥതയുണ്ടെന്നും സിപിഐ ആലപ്പുഴ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് തുറന്നടിച്ചു. പ്രഖ്യാപനങ്ങളുടെ...

കുട്ടനാട്ടിലെ പ്രളയബാധിതരെ വഞ്ചിച്ച് സർക്കാർ: വൻ പ്രതിഷേധം

കുട്ടനാടിനുള്ള പ്രളയ ദുരിതാശ്വാസം വകമാറ്റിയതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. ദുരിതബാധിതരോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനാണ് ദുരിതാശ്വാസ നിധിയിലെ പണം മാറ്റിചെലവഴിക്കുന്നതെന്ന് ബിജെപിയും...

കുട്ടനാട്ടിലെ പ്രളയബാധിതരെ വഞ്ചിച്ച് സര്‍ക്കാര്‍; പിരിച്ചെടുത്ത 40 കോടി വകമാറ്റി

കുട്ടനാട്ടിലെ പ്രളയബാധിതരെ വഞ്ചിച്ച് സംസ്ഥാന സര്‍ക്കാര്‍ മഹാപ്രളയത്തിന് ശേഷം പിരിച്ചെടുത്ത നാല്‍പതു കോടിയോളം രൂപ സര്‍ക്കാര്‍ അനുമതിയോടെ വകമാറ്റി. ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്മതത്തോടെ കെ.എസ്.എഫ്.ഇയാണ് പ്രളയബാധിതരെ തഴഞ്ഞത്. മുഖ്യമന്ത്രിയുടെ...

പ്രഹരമായി പ്രളയം; തോരാതെ കണ്ണീർ; മൂന്നാറിന് ആശങ്കയുടെ ഓഗസ്റ്റ്

2018 ലും 2019 ലും ഓഗസ്റ്റിലുണ്ടായ മഴക്കെടുതികള്‍ മൂന്നാറിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അത്രയേറെ വലുതായിരുന്നു. തുടര്‍ച്ചയായ രണ്ടു വര്‍ഷവും ഓഗസ്റ്റിലുണ്ടായ പ്രളയങ്ങളുടെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞയാഴ്ച പെട്ടിമുടിയിലുണ്ടായ ദുരന്തവും. 2018 ഓഗസ്റ്റ്...

കുട്ടനാടിൽ ആശങ്കയുടെ ജലനിരപ്പ് താഴ്ന്നു; ഇനി ശുചീകരണം

മഴമാറിനിന്നതോടെ കുട്ടനാടിന് ആശ്വാസം. ജലനിരപ്പ‌് അരയടിയോളം കുറഞ്ഞു. എങ്കിലും പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി, നെടുമുടി, വൈശ്യംഭാഗം, തകഴി, മുട്ടാര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. പമ്പ, മണിമലയാറുകളില്‍ ശക്തമായ ഒഴുക്കുണ്ട്. മടവീഴ്ചയ്ക്ക്...

കോട്ടയത്ത് കുത്തൊഴുക്കിൽ കുടുങ്ങി എൻഡിആർഎഫും: വിഡിയോ സ്റ്റോറി

കോട്ടയം പാലമുറിയില്‍ പൊലീസിന്റെ നിർദേശം അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച‌‌‌‌ എൻഡിആർഎഫിന്റെ ജീപ്പ് കുടുങ്ങി. മീനച്ചിലാറിന്‍റെ കൈവഴിയിലെ കുത്തൊഴുക്കാണ് അപകട കാരണം. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി...

വീട്ടില്‍ വെള്ളം കയറില്ല; തടയാന്‍ വാതില്‍; കണ്ടുപിടുത്തം ചാലക്കുടിയില്‍

മഹാപ്രളയത്തില്‍ വിറങ്ങലിച്ച നാടാണ് ചാലക്കുടി. പുഴയില്‍ നിന്ന് വെള്ളം ഇരച്ചെത്തി കവര്‍ന്നെടുത്തത് ഒരുപാട് ജീവിതങ്ങളാണ്. വീടുകളില്‍ നിറയെ ചെളി വന്നടിഞ്ഞു. ഇഴജന്തുക്കളെ തുരത്താന്‍തന്നെ ഏറെ പണിപ്പെട്ടു. പ്രളയത്തിനു ശേഷം വീട് പഴയതു പോലെയാക്കാന്‍ ചില്ലറ...

പ്രളയ ഫണ്ട് തട്ടിക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം: ഹൈക്കോടതി

പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. എറണാകുളം ജില്ലയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ റിമാന്‌‍ഡില്‍ കഴിയുന്ന കലക്ടറേറ്റ് മുന്‍ജീവനക്കാരന്‍ വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തള്ളിയായിരുന്നു ഹൈക്കോടതിയുടെ ഈ...

മഹാപ്രളയം; റോഡിൽ തളർന്നുറങ്ങി കാണ്ടാമൃഗം; സുരക്ഷയൊരുക്കി നാടും സേനയും

അസം ഇത്തവണയും കനത്ത പ്രളയത്തിൽ മുങ്ങുകയാണ്. കാസിരംഗ ദേശീയ പാർക്കിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായി. നൂറു കണക്കിന് വന്യമൃഗങ്ങളാണ് ഇവിടെ നിന്നു പലായനം ചെയ്യുന്നത്. ഇക്കൂട്ടത്തിൽ തളർന്ന് അവശനായ ഒരു കാണ്ടാമൃഗത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

അമ്പത് ലക്ഷം മുടക്കി അഞ്ച് തോടുകൾ; ഇനി പ്രളയം വന്നാലും പതറില്ല ചേന്ദമംഗലം

പ്രളയം പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ട് നാട്ടിലെ നികന്നുപോയ തോടുകള്‍ വീണ്ടെടുക്കാന്‍ ഒരു ഗ്രാമപഞ്ചായത്തിന്റെ ശ്രമം. 2018ലെ പ്രളയം നശിപ്പിച്ച വടക്കന്‍ പറവൂരിലെ ചേന്ദമംഗലത്താണ് അമ്പത് ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് തോടുകള്‍ പഞ്ചായത്ത്...

ഉദയനാപുരത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കൃഷിമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ

വൈക്കം ഉദയനാപുരത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ കൃഷിമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. വർഷകൃഷിയിറക്കാത്ത പാടശേഖരത്തിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കാത്തതിനാൽ നൂറോളം...

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവിനെതിരെ നിര്‍ണായക തെളിവ് കണ്ടെത്തി

പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സിപിഎം നേതാവിനെതിരെ നിര്‍ണായക തെളിവ്. അയ്യനാട് സഹകരണബാങ്കില്‍ നടത്തിയ തെളിവെടുപ്പില്‍ തൃക്കാക്കര ലോക്കല് കമ്മിറ്റി അംഗവും കേസിലെ മുഖ്യപ്രതിയുമായ എംഎം അന്‍വര്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിച്ച വിത്ത്ഡ്രോവല്‍...

പ്രളയഫണ്ട് തട്ടിപ്പ്: പ്രതി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കീഴടങ്ങി

എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പില്‍ മൂന്നാം പ്രതിയായ സിപി.എം മുന്‍ ലോക്കല്‍ കമ്മിറ്റിഅംഗം എം.എം അന്‍വര്‍ കീഴടങ്ങി. ഉച്ചയോടെ കീഴടങ്ങിയ അന്‍വറിനെ കോടതിയില്‍ ഹാജരാക്കും. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പത്തരലക്ഷം രൂപയാണ്അന്‍വര്‍ തട്ടിയെടുത്തത്....

ഭൂമിവാങ്ങാന്‍ 6 ലക്ഷം; വീടിന് 4 ലക്ഷം; ഒടുവില്‍ കവളപ്പാറക്ക് ആശ്വാസ നടപടി

പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ മലപ്പുറം കവളപ്പാറയില്‍ 53 കുടുംബങ്ങള്‍ക്ക് അഞ്ചുകോടി മുപ്പതുലക്ഷം രൂപ സഹായം. മനോരമന്യൂസ് സംപ്രേഷണം ചെയ്ത 'മണ്ണിലമര്‍ന്നവര്‍' വാര്‍ത്താപരമ്പരയെത്തുടര്‍ന്ന് മന്ത്രി കെ.ടി.ജലീല്‍ വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ഓരോ...

പ്രളയഫണ്ട് തട്ടിപ്പ്: വൻവീഴ്ച; പ്രതിയുടെ 1.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ശുപാര്‍ശ

സിപിഎം നേതാക്കള്‍ പ്രതികളായ കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടി കലക്ടറുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതി വിഷ്ണുപ്രസാദ് നടത്തിയ തട്ടിപ്പില്‍ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം ഉദ്യോഗസ്ഥരും കൂട്ടുനിന്നു. വിഷ്ണുപ്രസാദിന്...

പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതി വിഷ്ണു പ്രസാദ് വീണ്ടും അറസ്റ്റിൽ

കൊച്ചി പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് അറസ്റ്റ്. പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആദ്യ കേസില്‍...

കലക്ടറും എംഎല്‍എയും കവളപ്പാറയിൽ; ഭൂമിയും വീടും അതിവേഗമെന്ന് പ്രതീക്ഷ

കവളപ്പാറയിലേയും മതിൽമൂലയിലേയും ഭൂമി ഏറ്റെടുപ്പും വീടു നിർമാണവും അതിവേഗം പൂർത്തിയാക്കുമെന്ന് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. സ്വന്തം കുടുംബത്തിന്‍റെ വേദനപോലെ കവളപ്പാറയുടെ പ്രയാസം മനസിലാക്കി പ്രവർത്തിക്കും. പുതിയ കലക്ടർ...

പ്രളയം നേരിടാൻ സജ്ജം; ഓരോ ഡാമുകള്‍ക്കും കര്‍മപദ്ധതി: സർക്കാർ കോടതിയിൽ

പ്രളയം ഉണ്ടായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച്‌ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാരിന്റെ വിശദീകരണം. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച...

'നാല് ലക്ഷത്തിന്റെ നഷ്ടമില്ല, നഷ്ടപരിഹാരവുമില്ല'; പാതിവഴിയിൽ നിലച്ച സ്വപനങ്ങൾ

പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന തീരുമാനത്തിലും സര്‍ക്കാര്‍ വെളളം ചേര്‍ത്തു. 2018 ലെ പ്രളയത്തിനു പിന്നാലെ വീട് ഉപേക്ഷിക്കേണ്ടി വന്ന മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയിലേയും ചെട്ടിയമ്പാറയിലേയും...

പ്രളയം നേരിടാന്‍ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

ഇതിനിടെ പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി. പ്രളയം തടയാനായി മണല്‍ നീക്കാം. പുറത്തേക്ക് കൊണ്ടുപോവരുതെന്നു വനംവകുപ്പ് നിർദേശിച്ചു. ഇതോടെ മണല്‍ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതിനിടെ മണലെടുപ്പ് കരാറില്‍...