E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 05:08 AM IST

Facebook
Twitter
Google Plus
Youtube

Result For "Bijipal"

ആരോഗ്യപ്രവർത്തകർക്കായി 'അപരന്റെ നോവ്'; സ്നേഹം നിറച്ച് പാട്ടൊരുക്കി ബിജിപാൽ

ലോകം മുഴുവനുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്നേഹത്തോടെ ഒരു പാട്ട്. അപരന്റെ നോവ് എന്ന പാട്ട് ഇൗണമിട്ടതും പാടിയതും ബിജിബാലാണ്. വരികളെഴുതിയത് ബി.കെ ഹരിനാരായണന്‍. എറണാകുളം ജില്ലാ ഭരണകൂടവും, ജില്ലാ മെഡിക്കല്‍ ഓഫിസും ചേര്‍ന്നാണ് പാട്ട്...

പാട്ടിലൂടെ ഒരു തണൽ; 'കരുണ'യുമായി സംഗീതജ്ഞർ: വിഡിയോ

സംഗീതത്തിലൂടെ താങ്ങാകാനൊരുങ്ങി മലയാളത്തിലെ സംഗീതജ്ഞർ. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത നിശ 'കരുണ' നവംബർ ഒന്നിന് നടക്കും. പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

കേരളം ഉള്ളം കൊണ്ട് കേട്ട പാട്ട് ഉയരങ്ങളിലേക്ക്; അനന്യയെ സിനിമയിലെടുത്തു

ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഒരു പാട്ട് കൊണ്ട് മലയാളിയുടെ ഹൃദയം കവർന്ന അനന്യ ഇനി സിനിമയിൽ പാടും. ക്യാപ്റ്റൻ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ തന്റെ സ്വപ്നം നിറവേറ്റുന്നത്....

വേര്‍പെട്ടുപോയ ഭാര്യയുടെ കഥ കുഞ്ഞു സിനിമയാക്കി ബിജിപാല്‍: വിഡിയോ

ദിവസങ്ങളും മാസങ്ങളും എത്രയെത്ര കഴിഞ്ഞു. ഋതുഭേദങ്ങള്‍ എത്രയോ തവണ മാറിമറിഞ്ഞു പോയി. ജീവിതവും ജീവിത സാഹചര്യങ്ങളും മുൻപെങ്ങുമില്ലാത്ത വിധം മുന്നോട്ടു പോയി. പക്ഷേ അപ്പോഴും, കനലു പോലെരിയുന്ന ആ പ്രണയത്തിനും ജ്വലിക്കുന്ന ഓർമ്മകൾക്കും തെല്ലും മാറ്റ്...

ഋതുമതിയെ ആചാരമതിലിനാല്‍ തടയില്ല അയ്യന്‍; ബിജിപാലിന്റെ 'അയ്യൻ ഗാനം' വൈറൽ

ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വൻ കോലാഹലങ്ങൾക്കു വഴിവച്ചത്. രാഷ്ട്രീയ പാർ‌ട്ടികളും പ്രതിഷേധ കോട്ട കെട്ടിയതോടെ ശബരിമല കലാപഭൂമിയായി. ശബരിമലയെ ചൊല്ലി വിവാദങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കാലിക പ്രസ്കതമായ ഗാനമെഴുതി...

‘ഒന്നിനുമല്ലാതെ എന്തിനോ..’; ബാലുവിന്‍റെ പാട്ട് വായിച്ച് ബിജിപാല്‍; കണ്ണുനിറയും വിഡിയോ

വായിച്ച് തീരും മുൻപേ മുറിഞ്ഞു പോയ ഗാനമായി ബാലഭാസ്കർ മടങ്ങി. കളിച്ചും ചിരിച്ചും ജീവിച്ചും മതിയാകാത്ത തിരുവനന്തപുരത്ത് തൈക്കാട് ശാന്തികവാടത്തില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അന്ത്യകർമ്മം. കരച്ചിലടക്കാൻ പാടുപെടുകയാണ് കേരളം....

'എന്നും കൂടെയെന്റെ പുഞ്ചിരിപ്പെണ്ണ്'; അനശ്വരം; കണ്ണുനനയിച്ച് ബിജിപാൽ വീണ്ടും

പ്രണയം അനശ്വരമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ. അകാലത്തില്‍ വിട്ടുപോയ ഭാര്യ ശാന്തിയുടെ ഓർമകളിലാണ് ബിജിപാൽ ജീവിക്കുന്നത്. ആ ഓർമ്മകൾ വീണ്ടും പങ്കുവെക്കുകയാണ് അദ്ദേഹം. ശാന്തി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു വിഡിയോയാണ് ബിജിപാൽ...

കേരളത്തിനായി ഹൃദയം തൊട്ടൊരു പാട്ടുമായി ബിജി ബാലും മകളും, വിഡിയോ

പ്രളയത്തിൽ തകർന്ന കേരളത്തിന് വേണ്ടി പാട്ട് പാടി ദയ ബിജിബാൽ. സംഗീത സംവിധായകനായ ബിജി ബാലിന്റെ മകളാണ് ദയ. ‘പുഴയോട് മഴ ചേർന്ന്’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജി ബാൽ...

ശാന്തിയും ബിജിബാലും ‘ഒന്നിച്ചു പാടി’: ശരബിന്ദു മലർദീപനാളം നീട്ടി; വിഡിയോ

മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. ജീവിതത്തെയും അവര്‍ സമ്മാനിച്ചു പോകുന്ന ജീവന്റെ പാതിയെയും ചേര്‍ത്തുനിര്‍ത്തി...

എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര – ഇത് ബിജിബാലിന്റെ ഹൃദയമാണ്

അത്രമേൽ സ്നേഹിച്ചവർ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി നഷ്ടമാകുന്നതിന്റെ വേദന, നഷ്ടപ്പെട്ടവർക്കുമാത്രമേ അറിയൂ. അവരുടെ ഓർമകൾ എങ്കിലും മായാതിരിക്കാനാവും പിന്നീടുള്ള പരിശ്രമം. ആ ഓർമകൾ മാത്രമായിരിക്കും പിന്നീടുള്ള ജീവിതയാത്രയിലെ ധൈര്യവും ശക്തിയും...

ശാന്തിയുടെ നഷ്ടം അവർക്കേ അറിയൂ; കണ്ണുനനയ്ക്കുന്ന വീഡിയോ

"അയാള്‍ക്ക് അവളെ അറിയില്ല.അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്"- നെയ്പായസം, കമല സുരയ്യ ശിശുദിനത്തില്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ പങ്കുവച്ച വീഡിയോ...

അമ്മയുടെ വേര്‍പാടോര്‍മയില്‍ കണ്ണീരോടെ ബിജിപാലിന്റെ മക്കള്‍ പാടുന്നു

ഹൃദയ സ്പർശിയായ പാട്ടുമായി ബിജിപാലിന്റെ മക്കൾ. ‘കൈപിടിച്ച്' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ അണിനിരക്കുന്നത് ബിജിപാൽ ശാന്തി ദമ്പതികളുടെ മക്കളായ ദേവദത്തും ദയയുമാണ്. ഒപ്പം ബിജിപാലിന്റെ സഹോദരന്റെ പുത്രി ലോലയുമുണ്ട്. പാട്ടിന് വരികളെഴുതിയിരിക്കുന്നത്...

ബിജിബാൽ... ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ

പ്രിയപ്പെട്ട ബിജിബാൽ, എനിക്കു നിങ്ങളെ പരിചയമില്ല. സിനിമയുമായി ബന്ധപ്പെട്ട മിക്കവരെയും തേടി ചെന്നു പരിചയപ്പെടാറുണ്ട്.അതിനായി മണിക്കൂറുകൾ കാത്തിരുന്ന ശേഷം നിരാശനായി തിരിച്ചു പോന്നിട്ടുണ്ട്. എന്റെ ആദ്യ അഭിമുഖം കൊടുത്തുവെന്നു സ്നേഹപൂർവ്വം പറഞ്ഞ...

കഥ തന്നെ അടരുമീ ഇലകളും കഥനമോ തുടരുന്നു

കഥകളീ കടലുകൾ കുലശൈല ശൃംഗങ്ങൾ കഥ തന്നെ വഴി നീളെ അടരുമീ ഇലകളും കദനമായെരിയുമായുസ്സിന്റെ തിരി കെട്ടു കഥ കഴിയുമ്പോൾ തുടങ്ങുന്നു പുതിയതൊന്നവസാനമില്ലാതെ കഥനമോ തുടരുന്നു തുടരുന്നു തുടരുന്നു കഥകൾ അവസാനിക്കുന്നില്ല, കഥനങ്ങളും. ഇൗ ലോകത്തിലെ നശ്വര...

കഥ തന്നെ അടരുമീ ഇലകളും കഥനമോ തുടരുന്നു

കഥകളീ കടലുകൾ കുലശൈല ശൃംഗങ്ങൾ കഥ തന്നെ വഴി നീളെ അടരുമീ ഇലകളും കദനമായെരിയുമായുസ്സിന്റെ തിരി കെട്ടു കഥ കഴിയുമ്പോൾ തുടങ്ങുന്നു പുതിയതൊന്നവസാനമില്ലാതെ കഥനമോ തുടരുന്നു തുടരുന്നു തുടരുന്നു കഥകൾ അവസാനിക്കുന്നില്ല, കഥനങ്ങളും. ഇൗ ലോകത്തിലെ നശ്വര...

സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ നിര്യാതയായി

സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി ബിജിപാൽ നിര്യാതയായി. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. 2002ലാണ് ബിജിപാലും ശാന്തിയും വിവാഹിതരാകുന്നത്. അറിയപ്പെടുന്ന...